| | | | കെപി വിശ്വനാഥന്:ഹൈക്കോടതി പരാമര്ശം സുപ്രീം കോടതി നീക്കി | | | മുന് വനം മന്ത്രിയായിരുന്ന കെപി വിശ്വനാഥന് ചന്ദന മാഫിയയുമായി ബന്ധമുണ്ടെന്ന ഹൈക്കോടതി പരാമര്ശം സുപ്രീം കോടതി നീക്കി. വിശ്വനാഥന്റെ വാദം കേള്ക്കാതെയാണ് ഹൈക്കോടതി പരാമര്ശം നടത്തിയതെന്ന് സുപ്രീംകോടതി വിലയിരുത്തി.2005 ലാണ് ചന്ദനക്കേസ് പരിഗണിക്കവേ വിശ്വനാഥനെതിരെ ഹൈക്കോടതി ജസ്റ്റിസ് പത്മനാഭന് നായര് പരാമര്ശം നടത്തിയത്. | | | |
|
|
|
|
|
|