| | | | ഝാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിന് പാര്‍ലമെന്റ് അംഗീകാരം | | വിലക്കയറ്റത്തിനെതിരെയുള്ള പ്രതിപക്ഷ പ്രക്ഷോഭം കൊടുമ്പിരി കൊള്ളുന്നതിനിടെ ഝാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.ഇരു സഭകളും ശബ്ദ വോട്ടോടെ പ്രമേയം പാസാക്കി.ലോക്സഭയില്‍ അജയ് മാക്കനും രാജ്യസഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രനുമാണ് പ്രമേയം കൊണ്ടുവന്നത്.
| | | |
|
|
|
|
|
|