| | | | സംസ്ഥാനത്തെ മതകോടതികളെ കുറിച്ച് അന്വേഷിക്കും | | സംസ്ഥാനത്ത് മത നേതാക്കള്‍ നേതൃത്വം നല്‍കുന്ന സമിതികള്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കുന്ന ഇത്തരം സമിതികളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു.മത നേതാക്കളുടെ നേതൃത്വത്തിലുള്ള സമിതികള്‍ നിയമം ലഘിക്കുന്നുവെന്ന് കണ്ടെത്തിയാല്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.
നിയമസഭയില്‍ ആര്യാടന്‍ മുഹമ്മദ് എം.എല്‍.എയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കവെയാണ് ഇക്കാര്യങ്ങള്‍ കൊടിയേരി പറഞ്ഞത്.
| | | |
|
|
|
|
|
|