| | | | കൊടിക്കുന്നില്‍ സുരേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി | | | മാവേലിക്കര മണ്ഡലത്തില്‍ നിന്ന് താന്‍ ജയിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഒരു മാസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനാല്‍ അതില്‍ തീര്‍പ്പുണ്ടാകുംവരെ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്കിയിരിക്കുന്നത്. ഹര്‍ജി ഉച്ച കഴിഞ്ഞ് കോടതി പരിഗണിക്കും. | | | |
|
|
|
|
|
|