| | | | സോമനാഥ് ചാറ്റര്‍ജി:പാര്‍ട്ടി പ്രതികരിക്കുമെന്ന് കാരാട്ട് | | സോമനാഥ് ചാറ്റര്‍ജിയുടെ ആരോപണങ്ങളോടു പാര്‍ട്ടി പ്രതികരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. താന്‍ വ്യക്തിപരമായി പ്രതികരിക്കില്ല.
കാരാട്ട് അഹങ്കാരിയാണെന്നും അദ്ദേഹത്തിന്റെ നടപടികളാണ് സിപിഎമ്മിനെ ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തമാക്കിയതെന്നും സോമനാഥ് തന്റെ ആത്മകഥയില്‍ വിശദീകരിയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
| | | |
|
|
|
|
|
|