| | | | കൈവെട്ട്:ഒരാള്‍ കൂടി അറസ്റ്റില്‍ | | ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍സ് കോളജിലെ അധ്യാപകന്‍ ടി ജെ ജോസഫിന്‍റെ കൈ വെട്ടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഫഹദാണ് പിടിയിലായത്.കൈവെട്ടിയ അക്രമിസംഘത്തിന് അകമ്പടിപോയ ആളാണ് ഫഹദെന്ന് പൊലീസ് പറഞ്ഞു. അധ്യാപകന്‍റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഫഹദിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.
| | | |
|
|
|
|
|
|