| | | | നിരുപമ റാവു ജികെ പിള്ളയുമായി ചര്ച്ച നടത്തി | | വിദേശകാര്യ സെക്രട്ടറി നിരുപമ റാവു ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയുമായി ചര്ച്ച നടത്തി.കഴിഞ്ഞ ദിവസം നടന്ന ചര്ച്ചയില് റാവു ഇന്തോ-പാക് ചര്ച്ചയുടെ വിശദാംശങ്ങള് പിള്ളയെ ധരിപ്പിച്ചതായാണ് സൂചന.
മുംബൈ ഭീകരാക്രമണത്തില് ഐഎസ്ഐയ്ക്ക് പങ്കുണ്ടെന്ന് ഇന്തോ-പാക് ചര്ച്ചയ്ക്ക് തൊട്ടു മുമ്പ് ജികെ പിള്ള അഭിപ്രായപ്പെട്ടത് ചര്ച്ചയെ പ്രതികൂലമായി ബാധിച്ചു എന്ന് വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ പറഞ്ഞിരുന്നു. | | | |
|
|
|
|
|
|