| | | | പൊലീസ് അസോസിയേഷന് തെരഞ്ഞെടുപ്പ് ഇന്ന് | | സംസ്ഥാന പൊലീസ് അസോസിയേഷന് തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ എട്ട് മുതല് വൈകിട്ട് നാല് വരെയാണ് തിരഞ്ഞെടുപ്പ്.ശേഷം വോട്ടെണ്ണല് നടക്കും.പൊലീസ് അസോസിയേഷന്, പൊലീസ് അക്കാദമി, കെ എ പി ഒന്ന് ബറ്റാലിയന് എന്നിങ്ങനെ മൂന്നു പൊലീസ് ജില്ലകളിലേക്കാണു തൃശൂരില് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പൊലീസ് അസോസിയേഷനില് ആകെ 69 സീറ്റുകളാണ് ഉള്ളത്. ഇതില് ഏഴെണ്ണം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതില് മൂന്നെണ്ണം കോണ്ഗ്രസ് അനുകൂല വിഭാഗവും നാലെണ്ണം സി പി എം അനുകൂല വിഭാഗവും നേടിയിട്ടുണ്ട്.
| | | |
|
|
|
|
|
|