| | | | മികച്ച മത്സ്യകര്ഷകര്ക്കുള്ള അവാര്ഡുകള് പ്രഖ്യാപിച്ചു | | | 2010 ലെ മികച്ച മത്സ്യകര്ഷകര്ക്കുള്ള അവാര്ഡുകള് ഫിഷറീസ് മന്ത്രി എസ് ശര്മ്മ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച മത്സ്യകര്ഷകനായി ആലപ്പുഴ ജില്ലയിലെ അഹമ്മദ് കുട്ടിയെയും മികച്ച ചെമ്മീന് കര്ഷകനായി എറണാകുളം ജില്ലയിലെ ടി ബി സുരേഷിനെയും തിരഞ്ഞെടുത്തു. | | | |
|
|
|
|
|
|