| | | | മഅദനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും | | | ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ മുപ്പത്തിയൊന്നാം പ്രതി അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും. ജാമ്യാപേക്ഷയില്‍ എത്രയും പെട്ടെന്ന് അന്തിമതീരുമാനമുണ്ടാകണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. ജൂലൈ പന്ത്രണ്ടിനാണ് മദനിയുടെ അഭിഭാഷകന്‍ പി ഉസ്മാന്‍ ബാംഗ്ലൂര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ബാംഗ്ലൂര്‍ അതിവേഗ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. | | | |
|
|
|
|
|
|