News Plus

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു രൂപ നോട്ട് തിരിച്ചുവരുന്നു. -

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു രൂപ നോട്ട് തിരിച്ചുവരുന്നു. മുമ്പ് കണ്ടിട്ടുള്ള നീലനിറത്തില്‍ നിന്ന് മാറി ഒട്ടേറെ പുതുമകളുമായാണ് ഒരു രൂപ നോട്ടിന്റെ തിരിച്ചുവരവ്. പിങ്ക്-പച്ച നിറം...

അനൂപ് മേനോന്‍ വിവാഹിതനായി -

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനായി. പത്തനാപുരം സ്വദേശിനിയായ ഷേമ അലക്‌സാണ്ടറാണ് വധു. അനൂപിന്റെ കൊച്ചിയിലെ ഫളാറ്റില്‍ ആര്‍ഭാടങ്ങളൊഴിവാക്കി തീര്‍ത്തും...

അടിസ്ഥാന മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി -

അടിസ്ഥാന മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം...

ഇറാഖില്‍ ഐ.എസ് ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു -

ഇറാഖില്‍ ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. 56 പേര്‍ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ദക്ഷിണ ബാഗ്ദാദില്‍ വെച്ചായിരുന്നു സ്ഫോടനം. ഐ.എസിന്‍െറ തീവ്രവാദ...

കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ ഇന്നും നാളെയും തീവണ്ടി സര്‍വീസില്‍ ക്രമീകരണം -

തലശ്ശേരി-മാഹി സ്റ്റേഷനുകള്‍ക്കിടയിലുള്ള പാലത്തിന്റെ ഗര്‍ഡര്‍ മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ചില...

ബോഡോ തീവ്രവാദികള്‍ക്കെതിരെ സുരക്ഷാസേന നടപടികളാരംഭിച്ചു -

അസമിലെ സോണിത്പുര്‍, കൊക്രജാര്‍ ജില്ലകളില്‍ ആദിവാസികളെ കൂട്ടക്കൊലചെയ്ത ബോഡോ തീവ്രവാദികള്‍ക്കെതിരെ സുരക്ഷാസേന വെള്ളിയാഴ്ച നടപടികളാരംഭിച്ചു. അക്രമങ്ങളില്‍ മരിച്ചവരുടെ...

സര്‍ക്കാര്‍ രൂപീകരിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സിന്‍െറ പിന്തുണ പി.ഡി.പി തള്ളി -

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നല്‍കിയ പിന്തുണവാഗ്ദാനം പി.ഡി.പി തള്ളി. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട...

ലിബിയയിലേക്കുള്ള റിക്രൂട്ട്മെന്‍റ് കര്‍ശനമായി തടയുമെന്ന് മുഖ്യമന്ത്രി -

കോട്ടയം: ലിബിയയില്‍നിന്ന് മടങ്ങിയത്തെിയവര്‍ക്ക് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ വേണ്ടതുചെയ്യും. അതേസമയം, ലിബിയയിലേക്കുള്ള...

മദ്യവിരുദ്ധസമിതിയുടെ വിമര്‍ശത്തിന് മന്ത്രി കെ. ബാബുവിന്‍െറ മറുപടി -

കൊച്ചി: കെ.സി.ബി.സി മദ്യവിരുദ്ധസമിതിയുടെ വിമര്‍ശത്തിന് മന്ത്രി കെ. ബാബുവിന്‍െറ മറുപടി. തനിക്കെതിരായ ആക്ഷേപങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് ബാബു പ്രതികരിച്ചു. സ്വകാര്യ...

സഞ്ജയ്ദത്തിനെ താല്‍ക്കാലികമായി വിട്ടത് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ -

മുംബൈ: മുംബൈ സ്ഫോടനക്കേസില്‍ തടവില്‍ക്കഴിയുന്ന നടന്‍ സഞ്ജയ് ദത്തിന് 14 ദിവസത്തെ ഫര്‍ലോ-ജയിലില്‍ നിന്നുള്ള താല്‍ക്കാലിക വിടുതല്‍ -നല്‍കിയത് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര...

രാജ്യത്ത് മോദി തരംഗമുണ്ടെന്ന് ശിവസേന -

ന്യൂഡല്‍ഹി: രാജ്യത്ത് മോദി തരംഗം ഉണ്ടെന്ന് ശിവസേന. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഝാര്‍ഖണ്ഡില്‍ ഒറ്റകക്ഷി ഭരണം നേടാനായത്. ഇതിന്‍റെ എല്ലാ ക്രെഡിറ്റും മോദിക്കും അമിത്...

പരാതികളില്ലാതെ ആ വലിയ ചിരിയൊതുങ്ങി -

പരിഭവങ്ങളും പരാതികളും ഉള്ളിലൊതുക്കി വരുന്നവരെ ചിരിപ്പിക്കുകയായിരുന്നു എന്‍.എല്‍ ബാലകൃഷ്ണന്‍. ആരോടും ഒന്നും പറയാനുണ്ടായിരുന്നില്ല. എന്നാല്‍ ജീവിതത്തിന്റെ അവസാന നിമിഷം...

സുനാമി ദുരന്തത്തിന് 10 വയസ്സ് -

14 രാജ്യങ്ങളിലായി 2,30,000 പേരുടെ ജീവന്‍ കവര്‍ന്ന സുനാമി ദുരന്തത്തിന് ഇന്ന് 10 വയസ്സ്. 2004 ഡിസംബര്‍ 26ന് ക്രിസ്മസ് ആഘോഷത്തിലായിരുന്ന തീരദേശവാസികളാണ് പ്രധാനമായും ദുരന്തത്തിനിരയായത്....

മദ്യനയത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഇന്ന് നില്‍പ്പുസമരം -

സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് കെ.സി.ബി.സിയുടെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് നില്‍പ്പുസമരം. സമരം ശക്തമാക്കുന്നതിന്റെ സൂചനയായാണ് ഉച്ചക്ക് ഒരുമണിക്ക് നില്‍പ്പു...

ജനതാദള്‍ (യു) - സോഷ്യലിസ്റ്റ് ജനത ലയന സമ്മേളനം ഞായറാഴ്ച -

ജനതാദള്‍(യു) - സോഷ്യലിസ്റ്റ് ജനത ലയനസമ്മേളനം ഞായറാഴ്ച നടക്കും. ഉച്ചക്ക് രണ്ടുമണിക്ക് തേക്കിന്‍കാട് മൈതാനത്താണ് സമ്മേളനം നടക്കുക. സമ്മേളനത്തില്‍ സോഷ്യലിസ്റ്റ് ജനത സംസ്ഥാന...

ജാര്‍ഖണ്ഡില്‍ രഘുബര്‍ ദാസ് മുഖ്യമന്ത്രിയാകും -

ബി.ജെ.പി നേതാവ് രഘുബര്‍ ദാസ് ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയാകും. നിയമസഭാ കക്ഷിയോഗം ഏകകണ്ഠമായാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ...

ബോഡോ തീവ്രവാദികള്‍ക്കെതിരെ സൈനിക നടപടി -

 അസമില്‍ ബോഡോ തീവ്രവാദികളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം. അസമില്‍ കൈക്കൊള്ളാവുന്ന നടപടികള്‍ സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കരസേനാ മേധാവി...

കേരളത്തിലേത് നിര്‍ബന്ധിത മതപരിവര്‍ത്തനം: പിണറായി -

കേരളത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സമ്മര്‍ദത്തിലൂടെയുള്ള...

റെയില്‍വെയെ ഒരു കാരണവശാലും സ്വകാര്യവത്കരിക്കില്ലെന്ന് പ്രധാനമന്ത്രി -

റെയില്‍വെയെ ഒരു കാരണവശാലും സ്വകാര്യവത്കരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തന്റെ മണ്ഡലമായ വാരണാസിയിലെ ഡീസല്‍ ലോക്കൊമൊട്ടീവ് വര്‍ക്കില്‍ നിര്‍മിച്ച...

എന്‍ എല്‍ ബാലകൃഷ്‍ണന്‍ അന്തരിച്ചു -

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ചലച്ചിത്ര നടനും നിശ്ചല ഛായാഗ്രാഹകനുമായിരുന്നു എന്‍ എല്‍ ബാലകൃഷ്‍ണന്‍ അന്തരിച്ചു.2012ല്‍ കേരള ഫിലിം ക്രിട്ടിക്സ്...

പുല്‍ക്കൂടിലെ വസന്തം -

സംവിധായകന്‍ ഷാഫി എഴുതുന്നു   ക്രിസ്മസ് വന്നാല്‍ ഒരു മാസക്കാലം ഉത്സവം പോലെയാണ്. നവംബര്‍ അവസാനത്തെ ആഴ്ച തന്നെ കരോളിനു വേണ്ടിയുള്ള തയാറെടുപ്പു തുടങ്ങും. ആദ്യമാദ്യം...

ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നു എന്ന വാര്‍ത്ത നിഷേധിച്ച് ഉമര്‍ അബ്ദുള്ള -

ശ്രീനഗര്‍: ജമ്മു കശ്മിരില്‍ പുതിയ സര്‍ക്കാറുണ്ടാക്കുന്നതിനായി ബി.ജെ.പിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുന്നു എന്ന വാര്‍ത്തകള്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള...

സര്‍ക്കാറിന്‍െറ ആത്മാര്‍ഥതയെ ആര് ചോദ്യം ചെയ്താലും ജനം വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി -

തിരുവനന്തപുരം: മദ്യനയത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനെ വിമര്‍ശിച്ച് വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. സര്‍ക്കാറിന്‍റെ ആത്മാര്‍ഥതയെ ആര് ചോദ്യം...

ജമ്മു കശ്മീര്‍:അമിത് ഷായെ ചുമതലപ്പെടുത്തിയെന്ന് അരുണ്‍ ജെയ്റ്റ്ലി -

ന്യൂഡല്‍ഹി: ജമ്മു കശ്മിരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ അമിത് ഷായെ ചുമതലപ്പെടുത്തിയെന്ന് അരുണ്‍ ജെയ്റ്റ്ലി. ജമ്മു കശ്മീരില്‍ ചേര്‍ന്ന ബി.ജെ.പി...

കോഹ്‌ലി ധവാനെ കത്തി കൊണ്ട് കുത്തിയതായി ധോണിയുടെ പരിഹാസം -

സിഡ്നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളില്‍ കലഹമുണ്ടെന്ന് പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ വിമര്‍ശം. ഓസിസിനെതിരായ രണ്ടാം...

റെയില്‍വെയെ സ്വകാര്യവത്കരിക്കില്ല: പ്രധാനമന്ത്രി -

റെയില്‍വെയെ സ്വകാര്യവത്കരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റെയില്‍വയെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നാല് റെയില്‍വെ സര്‍വകലാശാലകള്‍ തുടങ്ങുമെന്നും...

എന്തുവില കൊടുത്തും തീവ്രവാദത്തെ ചെറുക്കുമെന്ന് രാജ്‌നാഥ് സിങ് -

തീവ്രവാദി ആക്രമണത്തില്‍ 76 പേര്‍ കൊല്ലപ്പെട്ട അസമില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സന്ദര്‍ശനം നടത്തി. എന്തുവില കൊടുത്തും തീവ്രവാദം ശക്തമായി ചെറുക്കുമെന്ന് അദ്ദേഹം...

ക്രിസ്മസ് ദിനത്തില്‍ തീവ്രവാദത്തിന്റെ ഇരകള്‍ക്കൊപ്പമെന്ന് മാര്‍പാപ്പ -

തിരുപ്പിറവി ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ലോകമെങ്ങും...

അമേരിക്കയില്‍ വീണ്ടും കറുത്തവര്‍ഗക്കാരനെ പോലീസ് വെടിവെച്ചു കൊന്നു -

ഫെര്‍ഗൂസണില്‍ കറുത്തവര്‍ഗക്കാരനെ വെളുത്തവര്‍ഗക്കാരനായ പോലീസ് വെടിവെച്ചുകൊന്നതിന്റെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങും മുന്‍പ് വീണ്ടും അമേരിക്കയില്‍ സമാന കൊലപാതകം. ഫെര്‍ഗൂസണ്...

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമ, റെയില്‍ ഗതാഗതങ്ങള്‍ തടസപ്പെട്ടു -

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വ്യോമ, റെയില്‍ ഗതാഗതങ്ങള്‍ തടസപ്പെട്ടു. ദൃശ്യപരിധി കുറഞ്ഞത് കാരണം 70 വിമാനങ്ങളുടെയും 50 ട്രെയിനുകളെയും...