SPORTS

ആരാധകന്റെ പഞ്ചാരയിൽ മയന്തി വീണില്ല -

സ്റ്റാര്‍ സ്പോര്‍ട്സിലെ ക്രിക്കറ്റ് സംപ്രേക്ഷണം കാണുന്നവരാരും മറക്കാത്ത മുഖമാണ് അവതാരകയായ മയന്തി ലാംഗറുടേത്. ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ കൂടിയായ മയന്തി...

എനിക്കും പറയാനുണ്ട് ഒരു സച്ചിൻ കഥ -

ഇഷ്ടപ്പെട്ട ഒരു അഭിനേതാവ്, സ്പോര്‍ട്ട്സ് താരം, കവി ആരെങ്കിലുമാകട്ടെ അവരെ കണ്‍മുന്നില്‍ കാണുമ്ബോള്‍ ആരാധകര്‍ പലരീതിയിലും പ്രതികരിക്കും. ചിലര്‍ ഓടിച്ചെന്ന് പരിചയപ്പെടാന്‍...

ബ്രാവോ മികവിൽ സൂപ്പര്‍ കിങ്സിന് വിജയം -

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ 11-ാം സീസണിന്റെ ഉദ്‌ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഒരു വിക്കറ്റ്‌...

വീണ്ടും കുട്ടി ക്രിക്കറ്റിന്റെ സമയം -

ഐപിഎല്‍ മാമാങ്കത്തിന് ഇനി മണിക്കൂറുകളാണ് അവശേഷിക്കുന്നത്. ഐപിഎല്‍ പതിനെന്നാം സീസണ്‌ നാളെ തിരിതെളിയുമ്ബോള്‍ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സ്...

ക്രിക്കറ്റ് സംപ്രേഷണം ചെയ്യാനുള്ള അവകാശം സ്റ്റാറിന് -

ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണം ചെയ്യാനുള്ള അവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. 6138.1 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഇന്ത്യ ബി.സി.സി.ഐയില്‍ നിന്ന് മത്സരങ്ങളുടെ അഞ്ചു...

റൊണാൾഡോയുടെ ബൈസൈക്കിൾ ഗോളിൽ അമ്പരുന്നു പോയി ലോകം -

ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ യുവന്റെസിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് റയല്‍ മാഡ്രിഡ് തകര്‍ത്തപ്പോള്‍ കണ്ണിന് കുളിരായത് ആരാധകരുടെ പ്രിയ റോണോയുടെ എണ്ണം പറഞ്ഞ രണ്ട് ഗോളുകളാണ്....

സൗത്ത് ആഫ്രിക്ക കപ്പടിച്ചു -

വിവാദങ്ങളുടെ ഭാരവും പേറി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടെസ്റ്റിനിറങ്ങിയ ആസ്‌ത്രേലിയക്ക് നാണം കെട്ട തോല്‍വി. ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തിന് മുന്നില്‍ 492...

ആറാം തവണയും കേരളം -

സാള്‍ട്ട്​ലേക്ക്​ മൈതാനിയില്‍ ആവേശകരമായ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്​​ നീങ്ങിയ സന്തോഷ്​ ട്രോഫി ഫൈനലില്‍ ബദ്ധവൈരികളായ ബംഗാളിനെ തകര്‍ത്ത്​ കേരളത്തിന്​ ആറാം കിരീടം. പതിനാല്​...

ഓസ്‌ട്രേലിയക്കു വേണ്ടി ഇനി പന്ത് ചുരണ്ടാൻ വാർണറില്ല -

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ശിക്ഷാ നടപടികള്‍ക്ക് വിധേയനായ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്‌ടന്‍ ഡേവിഡ് വാര്‍ണര്‍, താന്‍...

അരുവന്നാലും ഞങ്ങൾ കപ്പടിക്കും -

72-ാംമത് സന്തോഷ് ട്രോഫിയില്‍ കേരളം കിരീടം സ്വന്തമാക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത്. കേരളം കാഴ്ച്ചവെക്കുന്നത് സമാനതകളില്ലാത്ത പോരാട്ടവീര്യമാണെന്നും ബംഗാളല്ല ആര്...

നിന്നെ പിന്നെ കണ്ടോളാമെന്നു ഷമി -

റോഡപകടത്തില്‍ പരുക്കേറ്റ മുഹമ്മദ് ഷമിയെ കാണാന്‍ ചെന്ന ഭാര്യ ഹസിന്‍ ജഹാന്‍ നിരാശയോടെ മടങ്ങി. ഡല്‍ഹിയില്‍ എത്തിയ ഹസിന്‍ ജഹാനെ കാണാന്‍ ഷമി തയ്യാറായില്ല. എന്നാല്‍ മകളെ ഷമി...

ഓസീസിന് ഇപ്പോൾ വാർണറോട്‌ പുച്ഛം -

പന്ത് ചുരണ്ടല് വിവാദത്തില് ആസ്ട്രേലിയന് ക്രിക്കറ്റ് ടീമില് പൊട്ടിത്തെറി. ഡേവിഡ് വാര്ണറോട് സഹകരിക്കാന് താല്പര്യമില്ലെന്ന് ടീമില് ചില താരങ്ങള് പറഞ്ഞു. ഇതിനിടെ വിവാദത്തില്...

ഓസ്‌ട്രേലിയൻ കള്ള കളി ;ഫാനി ഡിവില്ലേഴ്‌സ് പൊളിച്ചടുക്കി കയ്യിൽ കൊടുത്തു -

പന്തില്‍ കൃത്രിമം കാട്ടി കുടുക്കിലായ ഓസ്‌ട്രേലിയന്‍ ടീം വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ക്രിക്കറ്റിലെ ഈ ചതി പുറത്ത് കൊണ്ടു വന്നത് മൂന്നാം ടെസ്റ്റിലെ...

ബുഹ്‌മറയോ ?? അയാളെ എനിക്ക് നേരിട്ട് അറിയില്ല -

ക്രിക്കറ്റും ബോളിവുഡും ഒരുപോലെ ആഘോഷിച്ചതാണ് ബൗളര്‍ ജസ്പ്രീത് ഭൂംറയും നടി റാഷി ഖന്നയും തമ്മിലുള്ള പ്രണയം. വിരുഷ്‌ക്ക വിവാഹത്തിനുശേഷം വൈകാതെ മറ്റൊരു ബോളിവുഡ്-ക്രിക്കറ്റ്...

ഷമിയ്ക്ക് ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ -

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. ഡറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ പരിക്കേറ്റ ഷമിയ്ക്ക് സാരമായ പരിക്കുകളല്ലെങ്കിലും...

തിരുവന്തപുരത്തെ കളി മാറ്റാൻ പുതിയ നമ്പറുമായി കെ സി എ -

തിരുവനന്തപുരം ക‍ഴക്കൂട്ടത്ത് ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിനം നവംബറില്‍ നടത്താമെന്ന് ക‍ഴിഞ്ഞ ദിവസം തത്വത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ ഏകദിനമത്സരം മാറ്റിവയ്ക്കണമെന്ന...

ഷമി തെറ്റ് സമ്മതിച്ചു -

തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് മുഹമ്മദ് ഷമി സമ്മതിച്ചതായി ദേശീയ മാധ്യമങ്ങള്‍. ബിസിസിഐയുടെ ചോദ്യം ചെയ്യലിനിടെ ഷമി ആരോപണങ്ങള്‍ സത്യമാണെന്ന് സമ്മതിച്ചതായി ദേശീയ...

ഷമി രക്ഷപെട്ടു ; ഇനി അല്പം ആശ്വസിക്കാം -

കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിവാദക്കുരുക്കിലായ മുഹമ്മദ് ഷമിയെ ഒത്തുകളി ആരോപണത്തില് നിന്ന് ഒഴിവാക്കി ബി.സി.സി.ഐ. ഒത്തുകളി ആരോപണം ഉള്‍പ്പെടെ ഉയര്‍ത്തി ഭാര്യ ഹസിന്‍ ജഹാന്‍...

പദവി ഒഴിയുമെന്ന് അഞ്ജു ബോബി ജോര്‍ജ്. -

ദേശീയ നിരീക്ഷക പദവി ഒഴിയുമെന്ന് അഞ്ജു ബോബി ജോര്‍ജ്. സര്‍ക്കാര്‍ തീരുമാനമായതിനാല്‍ പദവിയില്‍നിന്ന് മാറി നില്‍ക്കുമെന്ന് അവര്‍ പറഞ്ഞു. അഞ്ജുവിന് സ്വകാര്യ പരിശീലന...

കളി കൊച്ചിയിൽ വേണ്ട -

കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയം ഏകദിനത്തിനായി നല്‍കുന്നതിനെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും രംഗത്ത്. കൊച്ചിയില്‍ ക്രിക്കറ്റ് വേണ്ടെന്നും ഫുട്ബോള്‍...

കളി അനന്തപുരിയിൽ തന്നെ ; ശ്രീശാന്ത് ഹാപ്പി -

ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തെ പിന്തുണച്ച്‌ ക്രിക്കറ്റര്‍...

Memory for a lifetime:Karthik -

Dinesh Karthik is no Hrishikesh Kanitkar or Joginder Sharma but the Indian batsman is not complaining about the "memories of a lifetime" that his last-ball six against Bangladesh created. Kanitkar's boundary against Pakistan under fading Bangabandhu Stadium lights in Dhaka or Joginder Sharma's final over act against the arch-rivals in the inaugural World T20 at the Wanderers were one-off acts that made them household names. Karthik, during his sporadic India...

കൊച്ചിയിലെ കളി തിരുവന്തപുരത്തേക്കു മാറ്റാൻ ആലോചന -

കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് നടത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇയാന്‍ ഹ്യൂം, സികെ വിനീത്, റിനോ...

ഇന്ത്യക്ക് നിദാഹസ് ട്രോഫി ; കാർത്തിക് പൊളിച്ചടുക്കി -

3 ഓവറില്‍ 35 റണ്‍സ് ആയിരുന്നു രണ്ടോവറില്‍ ഇന്ത്യക്ക് നേടേണ്ടിയിരുന്നത് . 18ാം ഓവര്‍ എറിഞ്ഞ മുസ്തഫിസുര്‍ റഹ്മാന്‍ വെറും ഒരു റണ്‍സ് മാത്രം വിട്ടു നല്‍കി മനീഷ് പാണ്ഡേയുടെ...

ദ്രാവിഡിനെ പറ്റിച്ചു -

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രാഹുല്‍ ദ്രാവിഡിനെ പറഞ്ഞു പറ്റിച്ച്‌ നാല് കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍ത്ത്...

ബംഗ്ലാദേശ് താരങ്ങള്‍ ഡ്രസിങ് റൂം അടിച്ചു തകർത്തു -

നിദാഹാസ് ത്രിരാഷ്ട്ര ടിട്വന്റി ടൂര്‍ണമെന്റില്‍ ആതിഥേയരായ ലങ്കയെ തകര്‍ത്ത് ബംഗ്ലാദേശ് ഫൈനലില്‍ കടന്നുവെങ്കിലും മത്സരത്തിന്റെ അവസാന നിമിഷം സംഘര്‍ഷ സമാനമായ നാടകീയ...

വീണ്ടും കാര്യവട്ടം -

കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് വീണ്ടും രാജ്യാന്തരക്രിക്കറ്റ് മത്സരം. ഇന്ത്യയും വിന്ഡീസും തമ്മിലുള്ള അഞ്ചാം ഏകദിന മത്സരമാണ് നടക്കുക. വരുന്ന നവംബര് ഒന്നിന് പകലും...

കോഹ്ലി കോമാളിയെപോലെ -

മോശം പെരുമാറ്റത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാഡയെ ഐസിസി രണ്ട് മത്സരങ്ങളില്‍ നിന്നും വിലക്കിയിരുന്നു. ഐസിസിയുടെ തീരുമാനത്തിനെതിരെ ആരാധകരും താരങ്ങളില്‍ ചിലരും...

എന്നെ തൂക്കി കൊല്ലൂ.. -

 ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയ ഒത്തുകളി ആരോപണത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ തന്നെ തൂക്കിക്കൊല്ലാമെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ദേശീയ മാധ്യമത്തിന് നല്‍കിയ...

ഒടുവിൽ ബിസിസിഐ ഇടപെടുന്നു -

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ബിസിസിഐ ഇടപെടുന്നു. പാക്കിസ്ഥാനി സ്വദേശിനിയില്‍ നിന്ന് പണം സ്വീകരിച്ച ഷമി...