USA News

ന്യൂജഴ്‌സിയിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവതി അഞ്ചു മാസം ഗർഭിണിയായിരുന്നുവെന്നു പോലീസ് -

  പി പി ചെറിയാൻ   ന്യൂജഴ്‌സി : ജഴ്‌സി സിറ്റിയില്‍ കൊല്ലപ്പെട്ടഇന്ത്യന്‍ റസ്റ്ററന്റ് ഉടമ ഗരിമ കോഠാരി (35) അഞ്ചു മാസം ഗര്‍ഭിണിയായിരുന്നുവെന്നു അധികൃതര്‍ അറിയിച്ചു ....

ഡാളസ് സിറ്റി വൈഡ് പ്രെയര്‍ ഫെലോഷിപ്പിന് പുതിയ നേതൃത്വം -

    ഡാളസ്: ഡാളസ് ഫോര്‍ട്ട് വര്‍ത്ത്  മെട്രോപ്ലെക്‌സ് ഏരിയായിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ ഡാളസ് സിറ്റി വൈഡ് പ്രെയര്‍ ഫെലോഷിപ്പിന്‍റെ 2020, 2021 വര്‍ഷങ്ങളിലെ...

കൊവിഡ് രോഗബാധ ചൈനയ്ക്ക ഫലപ്രദമായി തടയാമായിരുന്നുവെന്നു ട്രംപ് -

    ന്യൂയോര്‍ക്ക്: കൊവിഡ് രോഗബാധ ലോകമാകെ പടര്‍ന്നുപിടിച്ച സമയം തന്നെ ചൈനയ്ക്ക് ഫലപ്രദമായി അത് തടയാമായിരുന്നെന്നും ഇതിന് പിന്നിലെ ചൈനീസ് ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ച്...

സാമുവൽ കുഞ്ഞപ്പി ന്യൂയോർക്കിൽ നിര്യാതനായി -

    ഓച്ചിറ ∙കൊറ്റമ്പള്ളി ചെറുതിട്ട തറയിൽ സാജുവില്ലയിൽ സാമുവൽ കുഞ്ഞപ്പി (72) ന്യൂയോർക്കിൽ  നിര്യാതനായി . പത്തു വർഷമായി മക്കളോടൊപ്പം ന്യൂയോർക്കിലാണ്. 6 മാസം മുൻപ് നാട്ടിൽ...

ജൊബൈഡനു പിന്തുണയുമായി ഹില്ലരി ക്ലിന്റൻ -

  പി.പി.ചെറിയാൻ   പെൻസിൽവാനിയ ∙ ബറാക്ക് ഒബാമ, എലിസബത്ത് വാറൻ, ബെർണി സാന്റേഴ്സ് എന്നിവർക്ക് പുറകെ ഹിലറി ക്ലിന്റനും അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കു ഡെമോക്രാറ്റിക്...

ജമീല ഡൈറീൻ ഡാലസ് കൗണ്ടിയിൽ കോവിഡ് മൂലം മരണമടയുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥിനി -

    ഡാലസ്∙ യാതൊരു ആരോഗ്യ പ്രശ്നവുമില്ലാതിരുന്ന ജമീല ഡൈറീൻ (JAMEELA DIRREAN- 17) കൊറോണ വൈറസ് ബാധിച്ചു മരിച്ചു. ലങ്കാസ്റ്റർ ഹൈസ്കൂൾ വിദ്യാർഥിനിയായിരുന്നു ജമീല. ഡാലസ് കൗണ്ടിയിൽ ഇതുവരെ കോവിഡ് 19...

ആരാധനാ സ്വാതന്ത്ര്യം - ഇന്ത്യയെ ബ്ളാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് യു.എസ് .സി.ഐ.ആർ എഫ്‌ -

  പി.പി.ചെറിയാൻ     ന്യൂയോർക്ക്: ആരാധനാ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിൽ വളരെ പുറകിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ...

ന്യൂജേഴ്‌സിയിൽ ഏറ്റവും കൂടുതൽ മരണം നടന്നത് ഹാക്കൻസാക്ക് സിസ്റ്റത്തിലെ നഴ്സിംഗ് ഹോമുകളിൽ -

   ഫ്രാൻസിസ് തടത്തിൽ     ന്യൂജേഴ്‌സി:  ന്യൂജേഴ്‌സി സ്റ്റേറ്റിൽ കൊറോണ രോഗ ബാധയെ തുടർന്ന് ഏറ്റവും കൂടുതൽ പേർ മരിച്ചത് ന്യൂജേഴ്സിയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഹെൽത്ത്...

സ്തനാര്‍ബുദ ചികിത്സക്ക് പുതിയ മരുന്ന് ഉപയോഗിക്കാന്‍ എഫ്.ഡി.എ. അനുമതി: മലയാളിക്ക് അഭിമാന നേട്ടം -

  സെബാസ്റ്റ്യന്‍ ആന്റണി   ന്യൂ ജേഴ്സി: അമേരിക്ക മുഴുവന്‍ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സ്തനാര്‍ബുദ ചികിത്സക്ക് ട്രോഡെല്‍വി (Trodelvy) എന്ന പേരിലുള്ള പുതിയ മരുന്ന്...

ഫോര്‍ട്ട് ഹുഡില്‍ നിന്നും കാണാതായ പട്ടാളക്കാരിക്കു വേണ്ടി അന്വേഷണം -

  പി.പി. ചെറിയാന്‍     ഫോര്‍ട്ട് ഹുഡ് (ടെക്‌സസ്): ഫോര്‍ട്ട് ഹുഡ് പട്ടാള ക്യാമ്പില്‍ നിന്നും ബുധനാഴ്ച മുതല്‍ കാണാതായ പട്ടാളക്കാരിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം...

ഏലിയാമ്മ തോമസ് ഫിലാഡൽഫിയയിൽ നിര്യാതയായി -

    ഫിലാഡൽഫിയ :  കൊട്ടാരക്കര തൃക്കണ്ണമംഗൽ കുറ്റിവിള പുത്തൻവീട്ടിൽ പരേതനായ കെ സി തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (100) എപ്രിൽ 26 നു ഫിലാഡൽഫിയയിൽ നിര്യാതയായി. പൂയപ്പള്ളി കൊല്ലക്കാരൻ...

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് - ജയിംസ് കൂടല്‍ ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡണ്ട് -

   ജീമോന്‍ റാന്നി   ന്യൂയോര്‍ക്ക് : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  ടെക്‌സാസ്  ചാപ്റ്റര്‍ പ്രസിഡണ്ടായി   ജെയിംസ് കൂടലിനെ നിയമിച്ചതായി ഐഒസി യുഎസ്എ പ്രസിഡണ്ട്...

മാഹി മലയാളി പ്രവാസികളെ നോർക്കയുടെ പരിധിയിൽ ഉൾപ്പെടുത്തണം- പി എം എഫ് -

  പി പി ചെറിയാൻ ((ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )   ന്യൂയോർക് .മാഹിയിലെ മലയാളി പ്രവാസികളെ നോർക്കയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന.കേന്ദ്ര ഭരണ...

ലോകത്ത് ആകെ മൂന്ന് മില്യൺ കോവിഡ്-19 ബാധിതർ; അമേരിക്കയിൽ ഒരു മില്യൺ -

   ഫ്രാൻസിസ് തടത്തിൽ      ന്യൂജേഴ്‌സി: അമേരിക്കയിൽ  കോവിഡ് 19 രോഗ ബാധിതർ അതിവേഗം ഒരു മില്യൺ കടന്നു. ലോകത്ത് ആകെ രോഗ ബാധിതർ മൂന്നു മില്യൺ കടന്നതും ഇന്നലെയാണ്. ലോകത്ത്...

തിരിച്ചുവരുന്ന പ്രവാസികള്‍ ഒരു ബാധ്യതയോ? -

    അജു ജോണ്‍, ഹൂസ്റ്റണ്‍   പ്രവാസം അവസാനിപ്പിച്ച് സ്വന്തം വീട്ടില്‍ തിരികെയെത്തിയ ഒരച്ഛനെ, മകനും, ഭാര്യയും കൂടി പെരുവഴിയിലേക്ക് എറിഞ്ഞ ഒരു പത്രവാര്‍ത്ത...

ന്യുയോര്‍ക്കില്‍ ഏപ്രിലിലെ ഏറ്റവും കുറഞ്ഞ മരണ നിരക്ക്; സിറ്റിയില്‍ സ്വയം ടെസ്റ്റ് നടത്താന്‍ സൗകര്യം -

    ന്യു യോര്‍ക്ക്: മാര്‍ച്ച് 30-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്ക് തിങ്കളാഴ്ച ഉച്ച വരെയുള്ള 24 മണിക്കൂറില്‍ രേഖപ്പെടുത്തിയതായി ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ അറിയിച്ചു-337 പേര്‍....

അനുജ് കുമാര്‍ (ബിജു-44) ബ്രിട്ടനില്‍ നിര്യാതനായി -

    ഉഴവൂര്‍: ഉഴവൂര്‍ കുറ്റിക്കോട് വീട്ടില്‍ അനുജ് കുമാര്‍ (ബിജു-44) ബ്രിട്ടനിലെ ലൈസസ്റ്ററില്‍ ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റലില്‍ നിര്യാതനായി.   ലിങ്കണ്‍ഷെയറിലെ ബോസ്റ്റണ്‍...

ജന്മ നാട്ടിലേക്ക് പോകാൻ രെജിസ്ട്രേഷൻ സംവിധാനം ലിങ്ക് ഇവിടെ -

    ജന്മ നാട്ടിലേക്ക് പോകാൻ രെജിസ്ട്രേഷൻ സംവിധാനം ലിങ്ക് ഇവിടെ  https://registernorkaroots.org/

ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ മരണ സംഖ്യ 400-ല്‍ താണു; രണ്ട് ഘട്ടമായി സ്റേറ് തുറക്കും -

    ന്യു യോര്‍ക്ക്: ആഴ്ചകള്‍ക്കു ശേഷം ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ മരണ സംഖ്യ 400-ല്‍ താണു-ഇന്നലെ 367 പേര്‍ മരിച്ചു. തലേന്നു 437. മരണ സംഖ്യ പ്രതിദിനം 800-നു അടുത്തു വരെ...

ആഷാ ലിയോ (42) ന്യു യോര്‍ക്കില്‍ നിര്യാതയായി -

  ഷോളി കുമ്പിളുവേലി     ന്യു യോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സില്‍ താമസിക്കുന്ന പെരുമ്പാവൂര്‍ കണ്ണങ്ങനാമാലില്‍ ലിയോയുടേ ഭാര്യ ആഷ(42) നിര്യാതയായി. ഏതാനും നളായി കാന്‍സര്‍...

സിസിലി ജോസഫ് തെങ്ങുംപറമ്പില്‍ (69) ന്യൂയോര്‍ക്കില്‍ നിര്യാതയായി -

    ന്യു യോര്‍ക്ക്: ഹാര്‍ട്ട്‌സ് ഡേലില്‍ താമസിക്കുന്ന കാഞ്ഞിരപ്പള്ളി തെങ്ങുംപറമ്പില്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ ഭാര്യ സിസിലിയാമ്മ ജോസഫ് തെങ്ങുംപറമ്പില്‍ (69) നിര്യാതയായി....

കണക്ടിക്കട്ടില്‍ കൊറോണ ബാധിതരുടേ എണ്ണം 25,000 കടന്നു. 1900 പേര്‍ മരിച്ചു. -

      പുതുതായി 687 പേര്‍ക്ക് കൂടി കൊറോണ ബാധ കണെത്തിയതായി ഗവര്‍ണര്‍ നെഡ് ലമൊണ്ട് അറിയിച്ചു. 62 പേരാണു കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. ആശുപത്രികളില്‍ 1766 പേര്‍...

ജെഴ്‌സി സിറ്റിയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി -

    ന്യു ജെഴ്‌സി: ജെഴ്‌സി സിറ്റിയിലെ ഇന്ത്യന്‍ റെസ്റ്റോറന്റ് 'നുക്കഡ്' ന്റെ ഉടമകളായ ഗരിമാ കോഠാരി, 35, മന്മോഹന്‍ മല്‍, 37, എന്നിവരെ ഞായറാഴ്ച രാവിലെ (ഏപ്രില്‍ 26) മരിച്ച നിലയില്‍...

മാര്‍ത്തോമാ സഭയുടെ ക്രിസോസ്റ്റം തിരുമേനി നൂറ്റിരണ്ടിന്റെ നിറവില്‍ -

    മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് ഇന്ന്  ( ഏപ്രില്‍ 27) 102 വയസ്സ് തികഞ്ഞു.   1918 ഏപ്രില്‍  27...

മദ്യക്കമ്പനികള്‍ സാനിറ്റൈസര്‍ നിര്‍മ്മാണത്തിലേക്ക് -

  ജോര്‍ജ് തുമ്പയില്‍   ന്യൂജേഴ്‌സി: മൂന്ന് വര്‍ഷം മുമ്പ് മാര്‍ക്ക് ഗാന്റര്‍ ലിറ്റില്‍ വാട്ടര്‍ ഡിസ്റ്റിലറി തുറന്നപ്പോള്‍ അദ്ദേഹത്തിന്റെ ഏക ലക്ഷ്യം അറ്റ്‌ലാന്റിക്...

ഹാരിസ് കൗണ്ടിയിൽ തിങ്കളാഴ്ച മുതൽ 30 ദിവസത്തേക്ക് മാസ്ക്ക് നിർ -

ബന്ധം   ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ 4.7 മില്യൺ റസിഡൻറ്സ് ഏപ്രിൽ 27 തിങ്കളാഴ്ച മുതൽ 30 ദിവസത്തേക്ക് നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണെന്ന് കൗണ്ടി ജഡ്ജിയുടെ ഉത്തരവ് നിലവിൽ വന്നു....

മലയാളി സമൂഹവും പ്രതീക്ഷയിൽ -

 (ജോർജ് തുമ്പയിൽ)   നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കുന്നുവെന്ന തിരിച്ചറിവും സ്റ്റേ അറ്റ് ഹോമില്‍ ഇളവുകള്‍ നല്‍കാന്‍ പോകുന്നുവെന്നതും മലയാളികള്‍ക്ക് ആശ്വാസമേകുന്നു....

രോഗികളുടെ എണ്ണത്തില്‍ കുറവ്, നിയന്ത്രണങ്ങള്‍ കുറക്കുന്നതിനെക്കുറിച്ച് ഇന്നു തീരുമാനിക്കും, ന്യൂജേഴ്‌സിക്ക് ശ്വാസം വിടാം -

      (ജോര്‍ജ് തുമ്പയില്‍)   ന്യൂജേഴ്‌സി: കൊറോണ വൈറസ് കേസുകള്‍ സംസ്ഥാനത്തൊട്ടാകെ 109,038 ആയി ഉയര്‍ന്നപ്പോള്‍ മരണസംഖ്യ 5,938 ആയി വര്‍ദ്ധിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട...

ഡോട്ടി തറയില്‍ (65) കാനഡയില്‍ നിര്യാതയായി -

    വിന്നിപ്പെഗ് (കാനഡ): ചാക്കോച്ചന്‍ തറയിലിന്റെ ഭാര്യ ഡോട്ടി  തറയില്‍ (65) കാനഡയിലെ വിന്നിപ്പെഗ്ഗില്‍  നിര്യാതയായി. പരേതരായ തെക്കനാട്ട് ബേബി - പെണ്ണമ്മ ദമ്പതികളുടെ...

ഷാരോണ്‍ വോയ്‌സ് ഷാജി എം പീറ്ററുടെ ഭാര്യാ പിതാവ് റ്റി.ജി ജോസഫ് നിര്യാതനായി -

    ന്യൂയോര്‍ക്ക്: കോയിപ്രം പരേതനായ തെങ്ങൊണ് ഗീവര്ഗീസിന്റെ മകന്‍ റ്റി ജി ജോസഫ് (86) (റിട്ടയേര്‍ഡ് മിലിറ്ററി ഓഫിസര്‍ ) വാര്‍ധ്യക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏപ്രില്‍ 26...