You are Here : Home / Editorial
തെരുവു നായകള്‍ക്കു വേണ്ടി വാദിക്കാന്‍ ഒരു മഹിളാ രത്നം കൂടി
രഞ്ജിനി ഹരിദാസിനോട് അല്പന്മാരായ ചില മലയാളികള്‍ക്ക് എന്താണിത്ര കലിപ്പ്? കണ്ണുകടി എന്നല്ലാതെ എന്തു പറയുവാന്‍. തള്ളേ! എത്രയോ നാളുകളായി അവര്‍ 'ഭാരത സ്ത്രീകള്‍ തന് ഭാവശുദ്ധി'...
ഇത്തിരി നേരം, ഒത്തിരി കാര്യം
മലയാളത്തിനു ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതില്‍ മലയാളികളായ നമ്മള്‍ക്കു അഭിമാനിക്കുവാന് വകയുണ്ട്. പക്ഷേ ഈ പദവി കൊണ്ടു ഭാഷക്കു എന്തെങ്കിലും നേട്ടമുണ്ടാകുമോ എന്ന കാര്യത്തിലാണു സംശയം....
മെഗാ ഷോ ജൗളി പൊക്കിയപ്പോള്‍
ഈയടുത്ത കാലത്ത് മലയാള ചലച്ചിത്ര ലോകത്തെ പ്രശസ്ത താരങ്ങള്‍ അവതരിപ്പിച്ച ഒരു മെഗാ ഷോ യില്‍ പങ്കെടുക്കുവാനുള്ള അസുലഭ സൗഭാഗ്യം കൈവന്നു. സൂപ്പര്‍ ഡ്യൂപ്പര്‍ ഡയറക്ടറന്മാര് തുടങ്ങി...
അമ്മേ! കനിയണം!
കര്ട്ടന് തുറക്കുമ്പോള്‍ രംഗത്ത് വെളിച്ചമില്ല. പാല്‍ക്കാരന്റേയും പത്രക്കാരന്റേയും സൈക്കിള്‍ മണിനാദം. പക്ഷിഗണങ്ങളുണര്ന്നു പരനേ പാടി സ്തുക്കുന്നു. സാവധാനം രംഗത്ത് പ്രകാശം...
ധൂര്‍ത്തിന്റെ നേര്രൂപങ്ങളും കല്ലു പിളര്‍ക്കുന്ന കല്പനകളും
പരിശുദ്ധ ഗീവറുഗീസഹാദയുടെ നാമത്തില്‍ സ്ഥാപിതമായിട്ടുള്ള പള്ളികളിലെ പെരുന്നാളാഘോഷം മെയ്മാസം ആദ്യ വാരങ്ങളിലാണ്. കോഴിവെട്ട് നേര്‍ച്ച ഒരു പ്രധാന ചടങ്ങാണ്. പിന്നെ റാസാ, വെച്ചൂട്ട്,...
പമ്പയുടെ മാതൃപൂജാ വന്ദനം വര്‍ണാഭമായി
ജോര്‍ജ് ഓലിക്കല്‍
ഫിലാഡല്‍ഫിയ: അമ്മമാരെ ആദരിക്കാന്‍ പമ്പ മലയാളി അസോസിയേഷന് സംഘടിപ്പിച്ച മാതൃദിനാഘോഷങ്ങളില്‍ പമ്പയുടെ അംഗങ്ങളും അഭ്യുദയകാംഷികളും വിവിധ...
നേപ്പാളിനായി ഒരു സുനാമിപ്പിരിവ്
രാജു മൈലപ്രാ
വിവിധ രാജ്യങ്ങളും രാജ്യാന്തര സന്നദ്ധസംഘടനകളും അടിയന്തിരമായി സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. ഇന്ത്യയും അവസരത്തിനൊത്തുയര്‍ന്ന് 'ഓപ്പറേഷന് മൈത്രി' എന്ന...
ഞാനും പുലിയച്ചനും കൂടി....
പണ്ടു പണ്ടു നടന്ന ഒരു സംഭവകഥ ഓര്‍മ്മിച്ചു. പമ്പാനദിയുടെ കുറുകെയുള്ള വടശ്ശേരിക്കര പാലം ഒന്നു കുലുങ്ങി. ആ കാലത്ത് വടശ്ശേരിക്കര വനനിബിഡമായിരുന്നു. വൈകുന്നേരമായപ്പോള്‍ ഒരു ചുണ്ടെലി...
ടോം നീറുങ്കല്ലിന്റെ മാതാവിന്റെ നിര്യാണവും ചില ക്രൈസ്തവ പൊങ്ങച്ചങ്ങളും
ഞങ്ങളുടെ പ്രിയ മാതാവ്(92) ഈ കഴിഞ്ഞ വെള്ളിയാഴ്ച കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. മണ്ണാരക്കുളഞ്ഞി പകലോമറ്റം നീറുങ്കല്‍ കുടുംബാംഗമാണ്.
പരേതയുടെ മൂത്തപുത്രന് ടോം...
യെച്ചൂരി ജയിച്ചു...അച്ചുമാമ്മന് ചിരിച്ചു!
സഖാവ് സീതാറാം യെച്ചൂരി സി.പി.എമ്മിന്റെ അമരക്കാരനായപ്പോള്‍ അച്ചുമാമ്മന് ഒന്നുചിരിച്ചു.
"ചെന്തെങ്ങു കുലച്ചപോലെ
ചെമ്പകം പൂത്തപോലെ!'
പണ്ടും അദ്ദേഹം സ്വന്തം...
രവിയണ്ണന് വീണ്ടും വടക്കോട്ട്
അണ്ണാന് മൂത്താലും മരം കയറ്റം നിര്‍ത്തുമോ? എന്നു ചോദിച്ചതുപോലെയാണ് ഈ രവിയണ്ണന്റെ ഒരു കാര്യം. കേരളത്തിലെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ മത്സരിച്ചാല്‍ പോലും കെട്ടിവെച്ച കാശു...
അവന് വീണ്ടും വരുന്നു
(ഇതൊരു ഭാവനാസൃഷ്ടിയാണ്. ജീവിച്ചിരിക്കുന്നവരോ, കാലപുരി പൂണ്ടവരുമായോ യാതൊരു ബന്ധവും ഈ കഥയില്ലാത്ത കഥയ്ക്കില്ല. എന്തെങ്കിലും സാദൃശ്യം ആര്‍ക്കെങ്കിലും...
`ദൈവത്തിന്റെ സ്വന്തം നാടോ'
`മനുഷ്യനെ മൃഗത്തോടുപമിച്ചാല്‍, മൃഗത്തിന് അത് അപമാനമാണെന്ന് ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് പ്രസ്താവിച്ചിട്ടുണ്ട്. ആ പ്രസ്താവനയെ...
മോഡിയുടെ `മോടി' മങ്ങുന്നുവോ? കോണ്‍ഗ്രസ് ഇനി `വട്ടപൂജ്യം, ഡല്‍ഹി തൂത്തുവാരി കേജരിവാള്‍!
രാഷ്ട്രീയ പണ്ഡിതന്മാരുടെ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി, 70 സീറ്റുകളുള്ള ഡല്‍ഹി നിയമസഭാ...
ഒരു ബാവ പറന്നിറങ്ങി, മറ്റൊരു ബാവ പറന്നുയര്‍ന്നു
യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഒരു ഹൃസ്വസന്ദര്‍ശനത്തിനായി കേരളത്തിലെത്തി. സഭാ...
ലാലേട്ടാ, വൈകീട്ടെന്താ പരിപാടി ?
ദേശീയ ഗെയിംസിന് കേരളം ആതിഥ്യം വഹിക്കുവാന്‍ തീരുമാനിച്ച അന്നുമുതല്‍ ആരോപണങ്ങള്‍ ആ പരിപാടിയെ വിടാതെ പിന്തുടരുകയാണ്. എത്രയോ നാള് മുന്‍പു തന്നെ പണി പൂര്‍ത്തിയായി...
മാണിക്ക് മണി കിട്ടി.... പിന്നെ പണി കിട്ടി
പാലായിലെ റബറുപാലുപോലെ
ഉജ്വാല'യില്‍ മുക്കിയ ജുബ്ബ
നാലുനേരം സ്നാനം കഴിക്കുന്നൊരു മാണി
മാണി ചിരിച്ചു പോയാല്‍ വെളുത്തവാവ്
മാണി പിണങ്ങിയെന്നാല്‍ കറുത്ത...
ദൈവത്തിനു കൈക്കൂലിയോ ?
സ്വതസിദ്ധമായ പുഞ്ചിരിയോടെ, വെള്ളിത്താടി തടവികൊണ്ട് മാര്‍ത്തോമ്മ സഭയിലെ സ്വര്‍ണ്ണനാവുള്ള വലിയ തിരുമേനി, മാര്‍ ക്രിസോസ്റ്റം ഈയടുത്ത കാലത്തു നടന്ന ഒരു അഭിമുഖത്തില്‍ ഫലിത രൂപേണ...
ദേ പോയി, ദാ വന്നു!
നീയറിഞ്ഞോ മേലെ മാനത്ത്
ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്
ആ തുറക്കെട്ടടാ സ്വര്‍ഗ്ഗത്തിലെ, നമ്മുടെ
മുത്തച്ഛന്മാര്ക്ക് ഇനി ഇഷ്ടം പോലെ കുടിക്കാമല്ലോ!'
`പൂട്ടിയ 418...
`മദാമ്മയേയും, മക്കളേയും മാറ്റിനിര്‍ത്തൂ! കോണ്‍ഗ്രസിനെ രക്ഷിക്കൂ'
അങ്ങനെ ഒരിക്കല്‍ക്കൂടി കോണ്‍ഗ്രസ് പാര്‍ട്ടി പരാജയത്തിന്റെ പടുകുഴിയില്‍ വീണിരിക്കുന്നു. അങ്കം നടന്നത് സംസ്ഥാനതലത്തിലായിരുന്നെങ്കില് തന്നെയും...
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം 'മോഡികരം'
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം 'മോഡികരം'
ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍
സന്ദര്‍ശനം എന്തുകൊണ്ടും നമ്മുടെ അഭിമാനം വാനോളം
ഉയര്‍ത്തി എന്ന...
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സ്വാഗതം
ഈ ആഴ്ച്ച അമേരിക്കന്‍ സന്ദര്‍ശനത്തിനായി എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് എല്ലാവിധ ആശംസകളും നേരുന്നു.പല തവണ അമേരിക്കന്‍ വിസാ നിഷേധിക്കപ്പെട്ട മോദിയെ,അമേരിക്കന്‍...
“അപ്പനൊരു സോഡായും, എനിക്കൊരു ലാര്‍ജും”
ഓണം വരെ ബാറുകള്‍ പൂട്ടുകയില്ല എന്നു നമ്മുടെ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചത് ഹര്‍ഷാരവങ്ങളോടെയാണ് കേരള ജനത സ്വീകരിച്ചത്. മദ്യമില്ലാതെ എന്ത് ഓണം ? ഒരിക്കലും...
"കോണ്‍ഗ്രസ്സ് ഒരു ചത്ത കുതിര "
"കോണ്‍ഗ്രസ്സ് ഒരു ചത്ത കുതിരയാണെന്ന്"പണ്ടൊരു തലമൂത്ത,തലമുടിയില്ലാത്ത
കോണ്‍ഗ്രസ് നേതാവ് തന്നെ പറഞ്ഞിട്ടുണ്ട്.ഈ കഴിഞ്ഞ ലോക്സഭാ
തിരഞ്ഞെടുപ്പോടുകൂടി അത്...
"അടിച്ചെടാ... മോനെ!"
സുപ്രസിദ്ധ സിനിമാതാരം ഇന്നസെന്റ് ചാലക്കുടിയില്‍ നിന്നും ലോകസഭയിലേക്ക്
വന്‍ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.ഇതിന് ഇന്നസെന്റ് കടപ്പെട്ടിരിക്കുന്നത്
കോണ്‍ഗ്രസ്...
മുല്ലപ്പെരിയാര്‍-സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം
.
വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തില്‍ പോയി പരിശുദ്ധ മാതാവിനോട്
മുട്ടിപ്പായി പ്രാര്‍ഥിക്കണമെന്നത് എന്റെ ഭാര്യയുടെ ഒരു ദീര്‍ഘകാല
അഭിലാഷമായിരുന്നു.പല ഒഴിവു കഴിവുകള്‍...
മദ്യപാനികള്‍ക്ക് മാന്യത ലഭിക്കണം
വിലക്കയറ്റമോ പരിസ്ഥിതി മലിനീകരണമോ ഭരണമാറ്റമോ ഒന്നുമല്ല കേരളത്തിലെ
ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്ന്
ആരോപിച്ചു 418 ബാറുകളാണ് സംസ്ഥാനത്ത്...
സരിതയാണ് താരം
കടന്നല്‍കൂട്ടില്‍ കല്ലെറിഞ്ഞതു പോലെ ഇളകി മറിയുകയാണ് കേരള
രാഷ്ട്രീയമിപ്പോള്‍!ആര്‍ക്കൊക്
കെയാണ്
മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തു കൊള്ളുന്നതെന്ന്
കാത്തിരുന്നു...
പരിഹാസ്യമാകുന്ന സമരമുറകള്‍
എന്തിനും ഏതിനും സമരം പ്രഖ്യാപിക്കുന്ന ഒരു
മാനസിക അവസ്ഥയിലാണ് കേരളത്തിലെ ജന
നേതാക്കള്‍. തങ്ങളുടെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി
അവര്‍ ചില നിരപരാധികളെ കരുവാക്കുന്നു.
തന്റെ...
മോഡി ഭരിച്ചാല്‍ എന്താണു കുഴപ്പം
അടുത്ത ഏപ്രില്‍, മെയ് മാസത്തോടു കൂടി ലോകസഭാ തിരഞ്ഞെടുപ്പു നടക്കും. ഇന്നത്തെ നിലയില്‍ ഒരു പാര്‍ട്ടിക്കും ഒറ്റക്കു കേന്ദ്രം ഭരിക്കുവാനുള്ള ഭൂരിപക്ഷം കിട്ടുവാന്‍ ഒരു...