You are Here : Home / USA News
കെ എം മാണി അനുസ്മരണം ഹ്യൂസ്റ്റനിൽ
ഡോ. ജോർജ് കാക്കനാട്ട്
സ്റ്റാഫോർഡ് കഴിഞ്ഞ അര നൂറ്റാണ്ടോളം അധ്വാനിക്കുന്ന കർഷക വിഭാഗത്തിന്റയും ദുർബല വിഭാഗങ്ങളുടെയും ശബ്ദമായിരുന്ന പാലായുടെ പ്രിയ പുത്രനും, കേരള...
സാന്റാ അന്ന ഫൊറോനയില്‍ ദൈ വേര്‍ബം ബൈബിള്‍ ക്വിസ് നടത്തി
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഫൊറോന തലത്തില്‍ ബൈബിള്‍ ക്വിസ് മത്സരം...
ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
ബിന്ദു ടിജി
വാര്‍ത്തയും വിനോദവും കോര്‍ത്തിണക്കി ലോകത്തെമ്പാടു മുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ്, ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍...
കെ എം മാണിയെ ചിക്കാഗോ പൗരാവലി അനുസ്മരിച്ചു
ചിക്കാഗോ: കേരള രാഷ്ട്രീയത്തിലെ അതികായകനും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനും ആയ കെ എം മാണി സാറിന്റെ നിര്യാണത്തില്‍ ചിക്കാഗോ പൗരാവലി അനുശോചനം രേഖപ്പെടുത്തി . ജീവിതത്തിന്റെ...
ഹൂസ്റ്റണില്‍ വിഷു ആഘോഷം ഏപ്രില്‍ 14-ന്
ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വിപുലമായ രീതിയില്‍ ആചാരാനുഷ്ടാനങ്ങളോടെ വിഷു ആഘോഷിക്കുന്നു. ഏപ്രില്‍ പതിനാലാം തീയതി വെളുപ്പിന് 4.30 ന് നട തുറക്കുന്നതോടെ വിഷു പുലരി...
കെഎം മാണി സാറിന് അനുശോചനം. IOC USAയുടെ ആഭിമുഖ്യത്തില്‍ ടെലികോണ്‍ഫറന്‍സ് ഇന്ന് വൈകീട്ട്
ഫ്ളോറിഡാ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ. ഫ്ളോറിഡാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട് 9 മണിക്ക്, കോണ്‍ഗ്രസിന്റെ പ്രിയനേതാവ് കെ.എം. മാണി സാറിന്റെ അകാല...
ഹൂസ്റ്റണ്‍ ഓര്‍ത്തഡോക്സ് ഗോസ്പല്‍ കണ്വെന്ഷന് സമാപിച്ചു
ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകകള്‍ നേതൃത്വം നല്കിയ പ്രഥമ ഗോസ്പല്‍ കണ്വെന്ഷന് അനുഗ്രഹപ്രദമായി സമാപിച്ചു . ഏപ്രില്‍ 5 ,6 ,7 (വെള്ളി,ശനി, ഞായര്‍ )...
ജനനി ഇരുപത്തിയൊന്നാം വാര്ഷികംജൂണ് 15 ന്; മുഖ്യാതിഥി ഡോ. എം.എന്‍ കാരശ്ശേരി
ന്യൂയോര്‍ക്ക്: വിദേശമലയാളികളുടെ സാംസ്കാരിക മാസികയായ ജനനിയുടെ ഇരുപത്തിയൊന്നാം വാര്‍ഷികം 2019 ജൂണ്‍ പതിനഞ്ചാം തീയതി (3.00 PM to 9.00 PM) ന്യൂജേഴ്സിയിലെ എഡിസണ് ഹോട്ടലില്‍വച്ച് നടത്തുന്നു....
മുൻ ധനമന്ത്രി കെ.എം.മാണി അന്തരിച്ചു
കൊച്ചി: കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെ.എം.മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുൻപ് ആശുപത്രിയിൽ...
വേൾഡ് മലയാളി കൗൺസിൽ , ന്യൂജേഴ്സി പ്രൊവിൻസ് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു
ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് ഏപ്രില്‍ 13 ശനിയാഴ്ച സംഘടിപ്പിച്ചിരിക്കുന്ന ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഒരുക്കങ്ങൾ...
ലീലാ മാരേട്ട് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രസിഡന്റ്
ന്യൂജഴ്സി: സാം പിട്രോഡ (ചെയര്‍), ജോര്‍ജ് ഏബ്രഹാം (വൈസ് ചെയര്‍), മൊഹീന്ദര്‍ സിംഗ് ഗില്‍സിയന്‍ (പ്രസിഡന്റ്) എന്നിവരുടെ നേതൃത്വത്തില്‍ ഏകീകൃതമായ ഇന്ത്യന്‍ ഓവര്‍സീസ്...
നാരായണന്‍കുട്ടി നായരുടെ നിര്യാണത്തില്‍ ഡാലസ് കേരള അസോസിയേഷന് അനുശോചിച്ചു
ഡാലസ്: ഡാലസ് കേരള അസോസിയേഷന് പ്രസിഡന്റ്, പബ്ലിക്കേഷന്‍ ഡയറക്ടര്‍, വൈസ് പ്രസിഡന്റ് തുടങ്ങിയ തസ്തികകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ച പി. നാരായണന് കുട്ടി നായരുടെ (80)...
തീപിടുത്തത്തില്‍ തകര്‍ന്ന ഡോവര്‍ സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്
രാജന് വാഴപ്പള്ളില്‍
മൗണ്ട് ഒലീവ് (ന്യൂജേഴ്സി): തീപിടുത്തത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായ ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകക്ക് പുതിയ പള്ളിക്കെട്ടിടമായി. ഡോവറില്‍...
ഡി.എം.എ ഒരുക്കുന്ന ബോളിവുഡ് ഡാന്‍സ് മത്സരം ഏപ്രില്‍ 28 ന്
ഡിട്രോയിറ്റ് മലയാളി അസോസിയേഷന് (ഡി.എം.എ.) മിഷിഗണിലെ ഡാന്‍സ് പ്രേമികള്‍ക്കായി ബോളിവുഡ് ഡാന്‍സ് മത്സരം "ഡാന്‍സ് ദമാക (Dance Dhamaka) നടത്തുന്നു. ഏപ്രില്‍ 28 ഞായറാഴ്ച, മൂന്നു മണിക്ക് വാറന്‍...
തോമസ് ചാഴികാടന് ഷിക്കാഗോ ബ്രദേഴ്സിന്റെ അഭിവാദ്യങ്ങള്‍
ഷിക്കാഗോ: ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്ത്വവും നിലനിര്‍ത്തുന്നതിന് രാഹുല്‍ ഗാന്ധിയുടെ നേതൃത്ത്വത്തിനു പിന്തുണയുമായി കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന ...
ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റജിന്‍ നീല്‍സണ്‍ പുറത്ത്
വാഷിങ്ടണ്‍ ഡിസി: യുഎസ് ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റജിന്‍ നില്‍സണ്‍ രാജിവച്ചു. ഞായറാഴ്ച എപ്രില്‍ 7നായിരുന്നു രാജി. പ്രസിഡന്റ് ട്രംപുമായി നടത്തിയ ചര്‍ച്ചക്കു...
ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രമോഷണല്‍ മീറ്റിംഗ് ഡാളസില്‍ നടന്നു
രാജു തരകന്
ഡാളസ്: നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി സഭകളുടെ ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രമോഷണല്‍ മീറ്റിംഗ് ഏപ്രില്‍ 7ന് ഐ.പി.സി ഹെബ്രോന്‍ സഭാഹാളില്‍ നടന്നു. റവ.ഡോ.വി.എ.വര്‍ഗീസിന്റെ...
ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ; ഇടവക സന്ദര്‍ശനങ്ങള്‍ അന്തിമ ഘട്ടത്തില്‍
രാജന് വാഴപ്പള്ളില്‍
വാഷിങ്ടണ്‍ ഡിസി: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സ് പ്രചരണാര്‍ത്ഥം നടത്തുന്ന ഇടവക...
സിലിക്കണ്‍വാലി മൈസ് (MACE) എഞ്ചിനീയറിംഗ് ചാപ്റ്റര്‍ തമ്പി ആന്റണി ഉത്ഘാടനം ചെയ്തു
സിലിക്കണ്‍വാലി: ഗൃഹാതുരത്വത്തോടെ ഒരു കോളേജ് അലുമിനി കൂടി അമേരിക്കയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു .കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആണ് സിലിക്കണ്‍വാലി...
ജോയി ചാക്കപ്പന് ഫൊക്കാന 2020 കണ്വെന്ഷന് ചെയര്മാന്
ന്യൂജേഴ്സി: ഫൊക്കാനയുടെ 19-ാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ ചെയര്‍മാനായി ജോയി ചാക്കപ്പനെ നിയമിച്ചു. 2020 ജൂലൈ ഒമ്പതു മുതല്‍ 11 വരെ അറ്റ്ലാന്റിക്ക് സിറ്റിയിലെ അതിപ്രശസ്തമായ ബാലീസ്...
ഡാലസ് മുന്‍ പ്രൊടേം മേയര്‍ക്ക് നാലര വര്‍ഷം ജയില്‍ ശിക്ഷ
ഡാലസ്: ഡാലസ് മുന്‍ പ്രൊടേം മേയര്‍ ഡ്വയന്‍ കാരവെയെ നാലര വര്‍ഷം ഫെഡറല്‍ പ്രിസണിലേക്ക് അയയ്ക്കുന്നതിനും 4,82,000 ഡോളര്‍ പിഴയായി ഈടാക്കുന്നതിനും യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ബാര്‍ബര...
സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സ് ഫണ്ട് ശേഖരണം നടത്തും
സക്കറിയാ കോശി
ഹൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ അടിയന്തര യോഗം സ്റ്റാഫോര്‍ഡിലുള്ള കോര്‍പറേറ്റ് ഓഫീസില്‍ വച്ചു കൂടുകയുണ്ടായി. കഴിഞ്ഞ ദിവസം റോഡ്...
സിറിള്‍ തച്ചങ്കരി (കോരച്ചന്‍, 80) നിര്യാതനായി
മില്‍വോക്കി (ചിക്കാഗോ): ചങ്ങനാശേരി തച്ചങ്കരി പരേതനായ സെബാസ്റ്റ്യന്റേയും (കുട്ടപ്പന്), ആലപ്പുഴ ചാവടിയില്‍ പരേതയായ ത്രേസ്യാമ്മയുടേയും (കുഞ്ഞമ്മ) മകന് സിറിള്‍ (കോരച്ചന്‍, 80 വയസ്)...
പോള്‍ വര്‍ക്കി മെമ്മോറിയല്‍ ബൈബിള്‍ ജപ്പടി മല്‍സരം ഫിലാഡല്‍ഫിയയില്‍
ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: 6 എ. ബി. സി. ന്യൂസ് ചാനലില്‍ ഏഴുമണിക്കുള്ള ജപ്പടി മല്‍സരം കാണാത്തവര്‍ ചുരുക്കമായിരിçം. പൊതുവിജ്ഞാനത്തെ ആസ്പദമാക്കിയുള്ള ഈ ജനപ്രീയ...
ചാപിള്ളയായി എരിഞ്ഞടങ്ങിയ കേരള ചര്‍ച്ച് ആക്ട് ബില്ല്
ചാപിള്ളയായി ജനിക്കേണ്ട ഗതികേടാണ് കേരള ചര്‍ച്ച് ആക്ട് ബില്‍ എന്ന ചു രുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്സ്റ്റിറ്റിയൂഷന്...
ഫാമിലി കോണ്‍ഫറന്‍സ് കിക്ക് ഓഫ് വന്‍ വിജയമായി
മാര്ട്ടിന് വിലങ്ങോലില്‍
ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 33-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനായുള്ള ഡാളസ്...
കേരളാ റൈറ്റേഴ്സ് ഫോറത്തില്‍ ''മാലിന്യകേരളം''- പ്രബന്ധം, ''ഫീനിക്സ് പക്ഷി'' ചെറുകഥ
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ മാര്‍ച്ച് മാസത്തെ സമ്മേളനത്തില്‍ മുഖ്യമായി ജോണ്‍ കുന്തറയുടെ ''മാലിന്യ കേരളം''...
മാധ്യമ പ്രവര്‍ത്തകര്‍ സമൂഹത്തിന്റെ തിരുത്തല്‍ ശക്തിയായി മാറണം: മേയര്‍ സജി ജോര്‍ജ്
ഡാലസ്; സമൂഹത്തെ വിഷലിപ്തമാക്കുന്ന അസമത്വങ്ങള്‍ക്കെതിരെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടുന്ന ശക്തികളായി മാധ്യമ പ്രവര്‍ത്തകര്‍ മാറണമെന്ന് സണ്ണിവെയ്ല്‍ മേയറും, മലയാളികളുടെ...
"ചൗക്കിദാര്‍' തരംഗം കാനഡയിലും
നരേന്ദ്ര മോഡിയും ,ബിജെപി ദേശീയ അധ്യക്ഷനും ഉള്‍പെടുന്നവര്‍ ആണ് ആദ്യമായി ട്വിറ്റെര്‍ അക്കൗണ്ടില്‍ പേര് മാറ്റം നടത്തി രാഹുല്‍ ഗാന്ധിയുടെ ചൗക്കിദാര്‍ പ്രയോഗത്തിനെതിരെ മറുപടി...
ഇടതു പക്ഷ അംഗസംഖ്യ വര്‍ദ്ധിയ്ക്കുന്ന തെരഞ്ഞെടുപ്പിന് കളം ഒരുങ്ങി
ജയ് പിള്ള
പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി ആണോ അല്ലയോ എന്ന് ചൂണ്ടിക്കാണിയ്ക്കാന്‍ പോലും ഒരാളില്ലാത്ത മുന്നണി ആണ് ഇന്ത്യയിലെ കൊണ്ഗ്രസ്സ് നയിക്കുന്ന മുന്നണി. ആ മുന്നണിയുടെ പേര്...