You are Here : Home / USA News
ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന് കണ്വെന്ഷന് ആശംസകള്‍
ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന് കണ്വെന്ഷന് എല്ലാവിധ ആശംസകളും നേരുന്നതായി ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന് അംഗസംഘടനകളായ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് പ്രസിഡന്റ്...
മിസ് മലയാളി രജിസ്ട്രേഷന് നവംബര്‍ 25 വരെ നീട്ടിവച്ചു
ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) ഗ്ലോബല്‍ കമ്മിറ്റിയുടെ ഏറ്റവും നൂതനവും അടുത്തുവരുന്നതുമായ മിസ് മലയാളി വേള്‍ഡ് വൈഡ് ഗ്ലോബല്‍ മലയാളി മങ്ക മത്സരത്തിന്റെ...
മധുസൂദനന് നായര്‍ നിര്യാതനായി
ന്യൂറോഷല്‍ : റാന്നി വയ്യാറ്റുപുഴ വളനിലേത്ത് പരേതനായ പരമേശ്വരന് നായരുടെയും, ഭാര്‍ഗ്ഗവിയമ്മയുടെയും പുത്രന് മധുസൂദനന് നായര്‍ (57) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ദീര്‍ഘകാലമായി...
ഫൊക്കാന ജനറല്‍ കൗണ്‍സില്‍ മീറ്റിങ് നവംബര്‍ 30ന് ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: ഫൊക്കാന ജനറല്‍ കൗണ്‍സില്‍ , നാഷണല്‍ കമ്മിറ്റി, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മീറ്റിങ്ങുകള്‍ നവംബര്‍ 30ന് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന് കണ്‍വെന്‍ഷനോടനുബന്ധിച്ച്...
കേരള അസോസിയേഷന് ലെനിന് രാജേന്ദ്രന് സ്വീകരണം നല്കുന്നു
ഗാര്‍ലന്റ് : കേരളത്തില്‍ നിന്നും സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിചേര്‍ന്നിരിക്കുന്ന സുപ്രസദ്ധ സിനിമാ സംവിധായകന് ലെനിന് രാജേന്ദ്രന് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍...
ഡാളസ്സിലെ ശ്രീ ഗുരവായൂരപ്പന് ക്ഷേത്ര ഷഡാധാര പ്രതിഷ്ഠക്ക് ശ്രീ കാണിപ്പയൂര്‍ കൃഷ്ണന് നമ്പൂതിരി എത്തിച്ചേര്‍ന്നു
ഡാളസ്സിലെ കേരളാ ഹിന്ദുസൊസൈറ്റി നിര്‍മ്മിക്കുന്ന സ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിന്റെ ഷഡാധാരാ പ്രതിഷ്ഠക്കുള്ള വാസ്തുപരമായ നിര്‍ദ്ദേശങ്ങളും, സ്ഥാന നിര്‍ണ്ണയും...
കേരളത്തിലെ ആശുപത്രികളില്‍ രോഗികള്‍ നേരിടുന്ന അവഗണനകള്‍ക്ക് പരിഹാരം വേണം: ജോര്‍ജ്ജ് മാത്യു
ഫിലഡല്‍ഫിയ: ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന കേരളത്തിലെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ രോഗികളോട് കാണിക്കുന്ന അവഗണനകള്‍ക്കും ധിക്കാരപരമായ പെരുമാറ്റത്തിനും...
ഒരുമയുടെ വിജയ ഗാഥയുമായി യംഗ് പ്രൊഫഷനല്‍ സമ്മിറ്റിന്റെ പിന്നണി പ്രവര്‍ത്തകര്‍
വിനോദ് കൊണ്ടൂര്‍ ഡേവിഡ്
ന്യൂജേഴ്സി: ഒരുമയുടെ വിജയ ഗാഥയുമായി ഫോമയുടെ യംഗ് പ്രൊഫഷനല്‍ സമ്മിറ്റിന്റെ പിന്നണി പ്രവര്‍ത്തകര്‍ ചരിത്രം കുറിച്ചു. വ്യതസ്തമേഖലകളില്...
സീറോ മലബാര്‍ രൂപതയുടെ വിശ്വാസവര്‍ഷാചരണം: സമാപനം ഷിക്കാഗോയില്‍ നവംബര്‍ 24-ന്
ന്യൂജേഴ്സി: സീറോ മലബാര്‍ സഭയുടെ കഴിഞ്ഞ ഒരുവര്‍ഷം നീണ്ടുനിന്ന വിശ്വാസവര്‍ഷാചരണങ്ങള്‍ക്കും, ആഘോഷങ്ങള്‍ക്കും വന്‍ ജനപങ്കാളിത്തത്തോടെ വര്‍ണ്ണാഭമായ സമാപനം ഷിക്കാഗോ സീറോ...
മാര്‍ക്ക് കുടുംബ സംഗമവും പുതുവത്സരാഘോഷവും ജനുവരി 11-ന്
ഷിക്കാഗോ: മലയാളി അസോസിയേഷന് ഓഫ് റെസ്പിരേറ്ററി കെയറിന്റെ വാര്‍ഷിക കുടുംബ സംഗമവും പുതുവര്‍ഷാഘോഷവും 2014 ജനുവരി 11-ന് ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ്...
കേരളത്തിലെ ആശുപത്രികളില്‍ രോഗികള്‍ക്കും കുടുംബത്തിനും സംരക്ഷണം: ഫോമ ആന്റോ ആന്റണി എം.പിക്ക് നിവേദനം നല്കി
ഫിലാഡല്‍ഫിയ: കേരളത്തിലെ ആശുപത്രികളില്‍ രോഗികള്‍ക്കും കുടുംബത്തിനും സംരക്ഷണം നല്കുന്ന `പ്രോട്ടോകോള്‍ ബില്‍' നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ആന്റോ ആന്റണി എം.പിയ്ക്ക്...
വടശേരിക്കര സംഗമം ഓഫ് യു.എസ്.എയുടെ പൊതുസമ്മേളനവും ആഘോഷപരിപാടികളും ന്യൂയോര്‍ക്കില്‍ നടത്തി
ന്യൂയോര്‍ക്ക്: വടശേരിക്കര സംഗമം ഓഫ് യു.എസ്.എയുടെ നാലാമത് പൊതുസമ്മേളനവും ആഘോഷപരിപാടികളും നവംബര്‍ 16-ന് ശനിയാഴ്ച ഗ്ലെന്‍ഓക്സിലുള്ള സന്തൂര്‍ ഇന്ത്യന്‍...
കേരളത്തിലെ ആശുപത്രികളില്‍ രോഗികള്‍ നേരിടുന്ന അവഗണനകള്‍ക്ക് പരിഹാരം വേണം: ജോര്‍ജ്ജ് മാത്യു
കേരളത്തിലെ ആശുപത്രികളില്‍ രോഗികള്‍ നേരിടുന്ന അവഗണനകള്‍ക്ക് പരിഹാരം വേണം: ജോര്‍ജ്ജ് മാത്യു
മൊയ്തീന് പുത്തന്‍ചിറ
ഫിലഡല്‍ഫിയ: ദൈവത്തിന്റെ സ്വന്തം...
യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റ് വിപ്ലവവിജയം: അനിയന് ജോര്‍ജ്
ന്യൂജേഴ്സി: യുവജനങ്ങളെ മുഖ്യധാരരാഷ്ട്രീയ രംഗത്തും പൊതുപ്രവര്‍ത്തനത്തിലും, ബിസ്സിനസ് രംഗത്തും...
കുരുക്കില്‍ അകപ്പെടുന്ന ജീവിതം
മണലാരണ്യത്തില്‍ സ്വച്ഛന്ദം വിഹരിക്കുന്ന ഒന്നാണ് ഒട്ടകപക്ഷി. ശത്രുക്കള്‍ ആരെങ്കിലും പിന്തുടരുന്നു എന്ന് ബോദ്ധ്യപ്പെട്ടാല്‍ അല്പം ദൂരം അതിവേഗം ഓടിയതിനുശേഷം മണലില്‍ തലപൂഴ്ത്തി...
KERALA UNIVERSITY GETS ACCEPTANCE OF AMERICAN UNIVERSITIES FOR STUDY ABROAD PROGRAM
Jose Pinto Stephen
US based non-profit organization IISAC [International Institute for Scientific and Academic Collaboration, Inc.] that promotes global education with an excellent track record for sending American college students to India has now achieved recognition for Kerala University by a few leading US universities to send their college students to study in Kerala under ‘Study Abroad’ program. IISAC’s MOU has been approved by the syndicate of Kerala...
Cartoon
By Thommy
നായര്‍ ബനവലന്റ് അസ്സോസിയേഷന് സെന്ററില്‍ മണ്ഡലകാല ഭജന ആരംഭിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബെല്‍റോസിലുള്ള നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ ആസ്ഥാനത്ത് പതിവുപോലെ ഈ വര്‍ഷവും മണ്ഡലകാല ഭജന ഭക്തിനിര്‍ഭരമായ ശരണം വിളികളോടെ നവംബര്‍ പതിനാറാം...
സംയുക്ത വാര്‍ഷീക സെമിനാര്‍ സമാപിച്ചു
മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന സതേണ്‍ റീജിയന് സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും, സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും...
ഏല്യാമ്മ പൗലോസ് നിര്യാതയായി
തൃശ്ശൂര്‍ : നെല്ലിക്കുന്ന് പുതുക്കാട്ടുക്കാരന്‍ പരേതനായ പി. എ. പൗലോസിന്റെ ഭാര്യ ഏല്യാമ്മ പൗലോസ്(96) തൃശ്ശൂരിലുള്ള സ്വവസതിയില്‍ വെച്ച് നിര്യാതയായി. നെല്ലിക്കുന്ന് സിയോന്‍ ബ്രദറണ്‍...
മേരി ജോര്‍ജ് ഡാലസില്‍ നിര്യാതയായി
ഡാലസ് : കോഴഞ്ചേരി നെല്ലിക്കാല കാരംവേലില്‍ പടിഞ്ഞാറ്റേതില്‍ പാസ്റ്റര്‍ പി. എം. ജോര്‍ജിന്റെ ഭാര്യ മേരി (68) ഡാലസില്‍ നിര്യാതയായി. വള്ളംകുളം വടക്കുംകര കുടുംബാംഗമാണ്. സംസ്കാരം...
ആര്‍ട്ട് ലൗവേര്‍സ് ഓഫ് അമേരിക്കയ്ക്ക് തുടക്കമായി
ന്യൂയോര്‍ക്ക്: കേരളീയ കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി രൂപീകൃതമായ അലയുടെ ഉദ്ഘാടനം ന്യൂയോര്‍ക്കില്‍ നവംബര്‍ പതിനാറാം തീയതി ഡോ രവി...
ഫീനിക്സില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷിച്ചു
ഫീനിക്സ്: സമൂഹത്തില്‍ അധ:കൃതരായി മുദ്രകുത്തപ്പെട്ടവരുടെ ഇടയില്‍ ക്രിസ്തുസ്നേഹം പ്രാവര്‍ത്തികമാക്കി ജീവിച്ച് സ്വര്ഗ്ഗകിരീടമണിഞ്ഞ വഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ...
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ പള്ളിയില്‍ മിഷന് ഞായര്‍ ആചരിച്ചു
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ മിഷന് ഞായര്‍ അതിഗംഭീരമായി ആചരിച്ചു. ഇടവകയിലെ ചെറുപുഷ്പ മിഷന് ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട...
ജോയി ജോസഫിന്റെ (36) ആത്മശാന്തിക്കായി വി. കുര്‍ബാനയും പ്രാര്‍ത്ഥനകളും
മയാമി: കോറല്‍സ്പ്രിംഗ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഇടവക വികാരി ഫാ. സഖറിയാസ് തോട്ടുവേലിയുടെ സഹോദരീപുത്രനും ബൈക്ക് അപകടത്തില്‍ നിര്യാതനുമായ ജോയി ജോസഫിന്റെ (36)...
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പിന്തുണയുമായി അമേരിക്കന്‍ മലയാളികള്‍ എത്തുന്നു
. ഫിലിപ്പ് മാരേട്ട്
വിഴിഞ്ഞം തുറമുഖ പദ്ധതി ഒരു നിര്‍ണായക വഴിത്തിരിവില്‍ എത്തി നില്ക്കുന്ന ഈ അവസരത്തില്‍ ഈ പദ്ധതിക്ക് ശക്തമായ പിന്തുണയുമായി കൂടുതല്‍ അമേരിക്കന്‍ മലയാളികള്‍...
സാമൂഹിക പ്രതിബദ്ധതയുടെ കൈയൊപ്പുമായി മൈസൂര്‍ തമ്പി
മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റ എ മാതൃകാ സംഘടനയുടെ പ്രസിഡന്റു സ്ഥാനത്തേക്ക് അമേരിക്കന്‍ മലയാളി സമൂഹത്തിലെ നിറസാിധ്യവും ഹൂസ്റ്റണിലെ ആദ്യകാല മലയാളിയുമായ മൈസൂര്‍ തമ്പി...
ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്ക്കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു
അലന് ചെന്നിത്തല
മലങ്കര മാര്‍ത്തോമ്മ സഭയില്‍ എപ്പിസ്ക്കോപ്പയായി നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന അധിപന് ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയഡോഷ്യസ് കാല്‍നൂറ്റാ്...
പെന്തക്കോസ്തല്‍ അസംബ്ലി വാര്‍ഷിക കണ്വന്ഷന്
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് പെന്തക്കോസ്തല്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷനും സംഗീത ശുശ്രൂഷയും നവംബര്‍ 22 വെള്ളി, 23 ശനി തിയതികളില്‍ സഭാ ആൗിറ്റോറിയത്തില് (23-11 98th Street, East Elmhurst, NY 11369 )...
പ്രവാസികളുടെ മുഖ്യ പ്രശ്നങ്ങള്‍ രേഖാമൂലം ഇന്ത്യാ ഗവണ്മെന്റിനെ അറിയിച്ചു
ന്യൂയോര്‍ക്ക്: `ജസ്റ്റീസ് ഫോര്‍ ഓള്' (ജെ.എഫ്.എ) എന്ന സംഘടനയുടെ ആഹ്വാനമനുസരിച്ച് അമേരിക്കന്‍ മലയാളികള്‍ ഏറെക്കാലമായി നേരിട്ടുകൊണ്ടിരിക്കുന്ന വിസ, ഒ.സി.ഐ, പി.ഐ.ഒ,...