You are Here : Home / USA News
മാപ്പ് പോൾ വർക്കി മെമ്മോറിയൽ 56 കാർഡ് ഗെയിം ഫിലഡൽഫിയായിൽ
ഫിലഡൽഫിയ ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ പോൾ വർക്കി മെമ്മോറിയൽ എവറോളിങ് ട്രോഫിക്കു വേണ്ടി എല്ലാ വർഷവും നടക്കുന്ന 56 കാർഡ് ഗെയിം മേയ് 5 ശനിയാഴ്ച...
മെഡിക്കൽ ബില്ലടക്കാൻ പണമില്ല ; നാലംഗ കുടുംബം മരിച്ച നിലയിൽ
നോർത്ത് ഡെക്കോട്ട: നോർത്ത് ഡെക്കോട്ടയിൽ മാതാവും മൂന്നു കുട്ടികളും വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ്. വെൽഫെയർ ചെക്ക് നടത്തുന്നതിനിടയിലാണ്. ഇവർ വീട്ടിൽ മരിച്ചു...
രാജ്യത്തെ സ്നേഹിക്കാൻ കഴിയാത്തവരാണ് ഇമ്മിഗ്രേഷൻ നിയമങ്ങൾ എഴുതിയതെന്ന് ട്രംപ്
ഡാലസ് ∙ കുടിയേറ്റ വിഷയത്തിൽ ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് പ്രധാന കാരണം രാജ്യത്തെ സ്നേഹിക്കുവാൻ കഴിയാത്തവർ ഇമ്മിഗ്രേഷൻ നിയമങ്ങൾ എഴുതി തയാറാക്കിയതാണെന്ന്...
ഹൃദയമിടിച്ചു തുടങ്ങിയാൽ ഗർഭഛിദ്രം പാടില്ല; ഉത്തരവിൽ ഐഓവ ഗവർണർ ഒപ്പിട്ടു
ഡെസ്മോയിൻസ് (ഐഓവ) ∙ മാതാവിന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ ഹൃദയം സ്പന്ദിച്ചു തുടങ്ങിയതിനുശേഷം ഗർഭചിദ്രം നിരോധിക്കുന്ന കർശന നിയമത്തിൽ ഐഓവ ഗവർണർ ഒപ്പിട്ടു.
ഗർഭസ്ഥ ശിശുവിന് ആറാഴ്ച...
കോട്ടയം അസോസിയേഷൻ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് പുരസ്കാര നിറവിൽ
ഫിലഡൽഫിയ ∙ ചാരിറ്റി പ്രവർത്തന മേഖലയിൽ നിരന്തരം പുതുമകൾ കണ്ടെത്തുന്ന കോട്ടയം അസോസിയേഷന്റെ പ്രവർത്തന പന്ഥാവിൽ ഒരു പുതിയ കാൽവയ്പു കൂടി ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിൽ...
ഫൊക്കാന ന്യൂയോർക് റീജിയൻ കലോത്സവത്തിൽ പ്രമുഖ മ്യൂസിക് ഡയറക്ടറും ഗായകനുമായ ശരത് മുഖ്യ അഥിതി.
ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ കലോത്സവും ഏകദിന കണ്‍വന്‍ഷനും ആറാം തീയതി ഞായറാഴ്ച്ച ഒരു മണി മുതല്‍ കേരളാ സെന്ററിൽ (1824 Fairfax Street, Elmont, NY11003) വെച്ച് നടത്തുന്നു. ന്യൂയോർക്...
ഇന്ത്യ പ്രസ് ക്ലബിന്റെ പ്രവര്‍ത്തനം ശ്ലാഘനീയം: റോജി എം ജോണ്‍ എംഎല്‍എ
സൗത്ത് ഫ്ളോറിഡ വടക്കെ അമേരിക്കയിലെ മലയാളി അച്ചടിദൃശ്യഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍...
ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു- സെന്റ് ജോസഫ് ടീം ജേതാക്കൾ.
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നാലാമത് ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ സമാപനം.
ഹൂസ്റ്റണിലെ 8...
ഔട്ട്സ്റ്റാന്‍ഡിങ് അണ്ടര്‍ ഗ്രാഡുവേറ്റ് മലയാളം സ്റ്റുഡന്റ് അവാര്‍ഡ്
ഓസ്റ്റിന്‍ : ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് അറ്റ് ഓസ്റ്റിന്‍, ഏഷ്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ ആണ് മലയാള വിഭാഗം . ഈ വര്‍ഷത്തെ ഔട്ട്സ്റ്റാന്‍ഡിങ്...
ജാസ്മിന് ജെറിക്ക് അവാര്‍ഡ്
ഫിലാഡല്‍ഫിയ: ജാസ്മിന് ജെറി കൂറ്റാരപ്പള്ളിലിനു എസ്സേ കോമ്പറ്റീഷനില്‍ അവാര്‍ഡ് ലഭിച്ചു. ഡെലവെയര്‍ കൗണ്ടിയിലെ മീഡിയ കോര്‍ട്ട് ഹൗസില്‍ വച്ചു നടന്ന ലോ ഡേ അവാര്‍ഡ് സെറിമണിയില്‍...
ഫോമയില്‍ രണ്ടാം തലമുറ അനിവാര്യം: മുന്‍ ഫോമ പ്രസിഡന്റ്റ് ആനന്ദന് നിരവേല്‍
ഫോമ രൂപീകൃതമായ ശേഷം ഒരു ദശാബ്ദം പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ഈ അവസരത്തില്‍ ഒരു ദേശിയ സംഘടന എന്ന നിലയില്‍ ചില മാറ്റങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യത ആണെന്ന് മുന്‍ ഫോമ പ്രസിഡന്റ്റ്...
Due Point – Korason
65- മാത് ദേശീയ സിനിമ പുരസ്കാര ചടങ്ങിൽ രാഷ്ട്രപതി നേരിട്ട് അവാർഡ് കൊടുക്കാത്തതിൽ പ്രതിക്ഷേതിച്ചു 65 ഓളം പുരസ്കാര ജേതാക്കൾ ചടങ്ങു ബഹിഷ്കരിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി...
വിശ്വാസം ഗവൺമെന്റിനേക്കാൾ ശക്തം, എന്നാൽ ദൈവത്തേക്കാൾ ശക്തമായി മറ്റൊന്നില്ലെന്ന് ട്രംപ്
വാഷിങ്ടൻ ഡിസി ∙ ഗവൺമെന്റിനേക്കാള് ശക്തിയേറിയതാണ് വിശ്വാസം എന്നാൽ ദൈവത്തേക്കാൾ ശക്തമായ മറ്റൊന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നാഷനൽ പ്രെയർ ദിനത്തിൽ...
ഷിക്കാഗോയിൽ മൂന്നു ദിവസത്തിനുള്ളിൽ വെടിയേറ്റത് 40 പേർക്ക്
ഷിക്കാഗോ∙ ഏപ്രിൽ 30 മുതൽ 3 ദിവസത്തിനുള്ളിൽ ഷിക്കാഗോയിൽ നടന്നത് 40 വെടിവയ്പ് സംഭവങ്ങൾ. ഷിക്കാഗോയിലെ താപനില 80 ഡിഗ്രിയിലേക്ക് ഉയർന്നതിനെ തുടർന്ന് ജനങ്ങൾ പുറത്തിറങ്ങിയതോടെയാണ് വെടിവയ്പ്...
125 - മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം - ജൂബിലി സല്ലാപം
ഡാലസ്: മെയ് അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയിരുപത്തിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ജൂബിലി സല്ലാപ’മായാണ് നടത്തുന്നത്. കഴിഞ്ഞ...
കൊപ്പേല്‍ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് അഞ്ചിന്
ന്യൂയോർക്ക്: കൊപ്പേല്‍ സിറ്റി കൗണ്‍സിലിലേക്ക് മെയ് അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജു മാത്യുവിന്റെ വിജയം ഉറപ്പാക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികൾ അഭ്യർഥിച്ചു....
എപ്പിസ്ക്കോപ്പൽ രജതജൂബിലി ; കൗൺസിൽ അംഗങ്ങൾ ചെറിലെയിൻ സെന്റ് ഗ്രിഗോറിയോസ് സന്ദർശിച്ചു
ക്വീൻസ് (ന്യൂയോർക്ക്) ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ എപ്പിസ്കോപ്പൽ രജത ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇടവക...
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ ഇംഗ്ലീഷ് ചാപ്പൽ ഒന്നാം വാർഷികം
ഡാലസ്: സെന്റ് ഇഗ്നേഷ്യസ് മലങ്കര ജാക്കബൈറ്റ് സിറിയക്ക് ക്രിസ്ത്യൻ കത്തീഡ്രൽ, ഇംഗ്ലീഷ് ചാപ്പലിന്റെ ഒന്നാം വാർഷികാഘോഷം മേയ് 5 ശനി വൈകിട്ട് നടത്തുന്നു.
വാർഷികത്തോടനുബന്ധിച്ച് ...
സൂസമ്മ മത്തായി നിര്യാതയായി.
ബോസ്റ്റൺ: പുനലൂർ നിരപ്പിൽ പരേതനായ പാസ്റ്റർ ചാക്കോ മത്തായിയുടെ ഭാര്യ സൂസമ്മ മത്തായി (84) നിര്യാതയായി. പൂന്തല പാറപ്പള്ളിൽ കുടുംബാഗമാണ്.
ഭൗതീക ശരീരം പുനലൂർ താന്നി മുണ്ടയ്ക്കൽ ബഥേൽ...
ചിത്രശലഭങ്ങൾ ഹൂസ്റ്റണിൽ വൻവിജയം
ഹൂസ്റ്റൺ ∙ അമേരിക്കയിലുടനീളം 2018 ൽ നിറഞ്ഞ സദസ്സിൽ വിജയകരമായി നടക്കുന്ന ചിത്രശലഭങ്ങൾ എന്ന സംഗീതമേള ഹൂസ്റ്റണിൽ വൻ വിജയം. മിസൗറിസിറ്റിയിലുള്ള സെന്റ് ജോസഫ് ഹാളിലാണ് സംഗീതമേള...
ഇന്ത്യ പ്രസ്സ് ക്ളബിന്റെ മെഡിക്കല്‍ ജേര്‍ണലിസം ടീമിന്റെ ഉദ്ഘാടനം ശനിയാഴ്ച ഡാളസ്സില്‍
മലയാള മാധ്യമ രംഗത്ത് അതിവേഗം ശക്തി പ്രാപിക്കുന്ന മെഡിക്കല്‍ ജേര്‍ണലിസത്തിന്റെ സാധ്യതകള്‍ കോര്‍ത്തിണക്കുന്നതിന്റെ ഭാഗമായി ഇന്ത്യ പ്രസ്സ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക രൂപം...
ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം - മെയ് 13 ഞായറാഴ്ച
ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA ) ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ 2018- 2020 കാലയളവിലെ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം മെയ് 13 ഞായറാഴ്ച വൈകീട്ട് 5:00 മണിക്ക്...
ഫോമ ന്യൂയോര്‍ക്ക് മെട്രോ റീജിയന് യോഗം ന്യൂയോര്‍ക്ക് കണ്‍വന്‍ഷനെ സ്വാഗതം ചെയ്തു
ന്യൂയോര്‍ക്ക്: ഫോമ ന്യൂയോര്‍ക്ക് മെട്രോ റീജിയനിലെ വിവിധ അംഗസംഘടനകളുടെ പ്രതിനിധികള്‍ ഏപ്രില്‍ 29-നു ഞായറാഴ്ച ക്വീന്‍സിലുള്ള ടേസ്റ്റ് ഓഫ് കൊച്ചിന് റെസ്റ്റോറന്റില്‍ യോഗം...
മെയ് മാസം ആഘോഷമാക്കി കേരളാ സമാജം ഓഫ് സൗത്ത് ഫ്ളോറിഡ
മയാമി : ആഘോഷങ്ങളുടെ പുരക്കാലം ഒരുക്കി കേരളാ സമാജം മുപ്പത്തഞ്ചാം വാര്‍ഷികത്തില്‍ മെയ് മാസം ആഘോഷ പൂരിതമാക്കുന്നു. മെയ് 12-നു മദേഴ്സ് ഡേ ആഘോഷം മെയ് 25 -ന് വാനമ്പാടി കെ .എസ്. ചിത്ര,...
സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ഇടവകയില്‍ പെരുന്നാള്‍ മഹാമഹം
സ്റ്റാറ്റന്‍ഐലന്റ്∙ "അമേരിക്കയിലെ പുതുപ്പള്ളി' എന്നു വിശേഷിപ്പിക്കുന്ന സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാള്‍ ആഘോഷം 2018 മേയ് 4,5 തീയതികളിൽ ഭദ്രാസനാധിപന്‍...
മിഷിഗണ്‍ മലയാളി ഫിസിക്കല്‍ തെറാപ്പി അസോസിയേഷനു പുതിയ നേതൃത്വം
ഡിട്രോയിറ്റ്∙ മിഷിഗണിലെ മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റുകളുടെ സംഘടനയായ മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റ് ഓഫ് മിഷിഗന്റെ (MPTM) 2018- 20 വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു....
ഓക്ലഹോമ സെനറ്റിൽ രാജൻ സെഡു ഹൈന്ദവ പ്രാർഥനയ്ക്ക് നേതൃത്വം നൽകി
ഓക്ലഹോമ∙ ഓക്ലഹോമ സ്റ്റേറ്റ് സെനറ്റർമാർക്കു വേണ്ടി ഹൈന്ദവ രീതിയിൽ നടത്തിയ പ്രഥമ പ്രാർഥനയ്ക്ക് ഇന്ത്യൻ അമേരിക്കൻ ആത്മീയ നേതാവ് രാജൻ സെഡു നേതൃത്വം നൽകി. സെനറ്റിന്റെ ചരിത്രത്തിൽ...
ചെങ്ങന്നൂര്‍ വികസന അതോറിറ്റി രൂപീകരിക്കണമെന്ന് ചെങ്ങന്നൂര്‍ അസോസിയേഷന് ഓഫ് ഡാലസ്
ഡാലസ്: ചെങ്ങന്നൂരിന്റെ സമഗ്ര വികസനത്തിനു വേണ്ടി ചെങ്ങന്നൂര്‍ വികസന അതോറിറ്റി രൂപീകരിക്കണമെന്നു ചെങ്ങന്നൂര്‍ അസോസിയേഷന് ഓഫ് ഡാലസ് ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥികളോട്...
ഡാകാ പദ്ധതി അവസാനിപ്പിക്കണം: ടെക്സസ് ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങൾ കോടതിയിൽ
ഓസ്റ്റിൻ∙ അനധികൃതമായി അമേരിക്കയിൽ കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിചേർന്ന കുട്ടികൾക്ക് സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ ഒബാമ കൊണ്ടുവന്ന ഡാകാ പദ്ധതി...
സൗന്ദര്യത്തിനു മലയാളത്തികവ്; മനം കവർന്ന മത്സരത്തിൽ രശ്മി സുരേന്ദ്രൻ മിസ് മലയാളി യുഎസ്എ
ഹൂസ്റ്റൺ∙ഹൂസ്റ്റൺ നഗരത്തിലെ മലയാളീ കലാ സൗന്ദര്യാസ്വാദർക്കു ചരിത്രനിമിഷങ്ങൾ പകർന്നു നൽകി സൗന്ദര്യ പ്രഭ ചൊരിഞ്ഞ 'മിസ് മലയാളീ യുഎസ്എ 2018 നു വർണോജ്വലമായ സമാപനം.
ഏപ്രിൽ 28നു വൈകിട്ട് 5...