You are Here : Home / USA News
രാജീവ് ജോസഫിനെ അറസ്റ്റു ചെയ്തു മാറ്റാന്‍ ഡല്‍ഹി പോലീസ് തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി: വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശം ഓണ്‍ലൈന്‍ വഴിയോ തപാല്‍ വഴിയോ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ഗ്ലോബല്‍...
റാന്നി പുതുവത്സരസംഗമം ജനുവരി 25ന്
ഹൂസ്റ്റണ്‍ : റാന്നി അസോസിയേഷന്റെ (എച്ച്ആര്‍എ) ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്- പുതുവത്സരസംഗമം ജനുവരി 25ന് ശനിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് സ്റ്റാഫോര്‍ഡിലുള്ള സെന്റ് ജോസഫ് സീറോ മലബാര്‍...
നിയുക്ത മെല്‍ബണ്‍ രൂപതാ ബിഷപ് മാര്‍ ബോസ്കോ പുത്തൂരിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കുന്നു
ന്യൂയോര്‍ക്ക് : സീറോ മലബാര്‍ ഏരിയാ ബിഷപ്പും, പുതിയതായി സീറോ മലബാര്‍ സഭയ്ക്ക് മാര്‍പ്പാപ്പ അനുവദിച്ച മെല്‍ബണ്‍ രൂപതയുടെ നിയുക്ത പിതാവുമായ മാര്‍ ബോസ്കോ പുത്തൂരിന് ,...
അരിസോണയില്‍ ദൃശ്യം ജനുവരി 19 ന് പ്രദര്‍ശനത്തിന് - മനു നായര്‍
ഫിനിക്സ്: ഈ ക്രിസ്മസ് കാലത്ത് പ്രദര്‍ശനത്തിനെത്തിയ സിനിമകളില്‍ പ്രേക്ഷകര്ക്കിടയില്് മികച്ചപ്രതികരണം സൃഷ്ടിച്ച സിനിമയായ `ദൃശ്യം' അരിസോണയില്‍...
അരിസോണയില്‍ അയ്യപ്പ പൂജ നടത്തി - മനു നായര്‍
ഫിനിക്സ്: അരിസോണയില്‍ വൃശ്ചികമാസംഒന്നുമുതല് നടന്നുവരുന്ന അയ്യപ്പവൃതാനുഷ്ടാനത്തിന്റെ ഭാഗമായി വിപുലമായ രീതിയില്‍ അയ്യപ്പപൂജ നടത്തി.അയ്യപ്പ സമാജ് അരിസോണടേയും കേരള...
ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ കുടുംബദിനാഘോഷം
ന്യൂയോര്‍ക്ക്: സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളിയുടെ കുടുംബദിനാഘോഷം മെറിക്കിലുള്ള ക്യൂര്‍ ഓഫ് ആര്‍സ് ഓഡിറ്റോറിയത്തില്‍ വെച്ച് ജനുവരി 11-ന് വൈകുന്നേരം...
ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ടാജ് മാത്യൂ
ന്യൂജേഴ്സി : ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ പ്രസിഡന്റായി മലയാളം പത്രം എഡിറ്റര്‍ ടാജ് മാത്യൂ തിരഞ്ഞെടുക്കപ്പെട്ടു. വിന്‍സെന്റ് ഇമ്മാനുവേലാണ്...
ഹൈഡല്‍ബര്‍ഗ് മലയാളി സമാജത്തിന് പുതിയ സാരഥികള്‍
ഹൈഡല്‍ബര്‍ഗ്: ഹൈഡല്‍ബര്‍ഗ് മലയാളി സമാജത്തിന്റെ വാര്‍ഷിക പൊതുയോഗവും, ക്രിസ്മസ് പുതുവത്സര ആഘോഷവും ജനുവരി 11 ന് ശനിയാഴ്ച്ച സെന്റ് ആല്‍ബെര്‍ട്ട് ജൂഗെന്ഡ് ഹാളില്‍ വച്ച് നടത്തി....
ന്യൂയോര്‍ക്ക് ഐ.കെ.സി.സി കിഡ്സ് ക്ലബ് ഒന്നാം വാര്‍ഷികം ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ക്നാനായ സമുദായത്തെ ഇല്ലാതാക്കുന്നതും ക്നാനായ സമുദായ പാരമ്പര്യങ്ങള്‍ക്കെതിരായി പുറത്തുനിന്നും വിവാഹിതരായവരേയും ഉള്‍കൊണ്ടുള്ള സമൂഹമായി മാത്രമേ...
സൗജന്യ മലയാളം ക്രിസ്ത്യന്‍ റിസോര്‍സ് വെബ്സൈറ്റ്
മലയാളത്തില്‍ ലഭ്യമായിരിക്കുന്ന വിവിധ ക്രൈസ്തവ റിസോര്സുകള് സൗജന്യമായി വിശ്വാസി സമൂഹത്തിനു വേണ്ടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ www.GodsOwnLanguage.com എന്ന വെബ്സൈറ്റ്...
നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു; രാജീവ് ജോസഫ് അവശനിലയില്‍
ന്യൂഡല്‍ഹി: വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശം ഓണ്‍ലൈന്‍ വഴിയോ തപാല്‍ വഴിയോ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ഗ്ലോബല്‍...
സംഘടനകള്‍ കുടിയേറ്റ സമൂഹത്തിനു വഴികാട്ടികളാകണം: ഡോ.ഇടിക്കുള - ബെന്നി പരിമണം
സാമ്പത്തികവും സാമൂഹികവും മാനസികവുമായ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന നിരവധി ആളുകള്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കിടയിലും ഉണ്ട്. അത്തരത്തില്‍പ്പെട്ടവര്‍ക്ക് സഹായം...
ബില്‍ ഡെബ്ലാസിയോയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഫൊക്കാന നേതാവ് ലീലാ മാരേട്ട് പങ്കെടുത്തു
ന്യൂയോര്‍ക്ക്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട 109മത് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡെബ്ലാസിയോയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി...
പുതുവര്ഷപ്പുലരിയില് മലയാളി യുവാക്കള്‍ ഹോളിവുഡിലേക്ക്
ന്യൂയോര്‍ക്ക്: 2014 പുതുവര്‍ഷം പിറന്നുവീണത് ഒരുപറ്റം അമേരിക്കന്‍ മലയാളി യുവാക്കളുടെ സിനിമാ സ്വപ്നങ്ങള്‍ക്ക് വര്ണ്ണപ്പകിട്ടേകിയാണ്. പ്രതിഭാധനരായ അവരുടെ ഹോളിവുഡിലേക്കുള്ള...
യോങ്കേഴ്സ് മലയാളി അസോസിയേഷന് ഇലക്ഷന് ജനുവരി 18-ന്
യോങ്കേഴ്സ്: യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ (വൈ.എം.എ) 2014-ലെ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ജനുവരി 18-ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് 1727 സെന്‍ട്രല്‍ പാര്‍ക്ക് ഈവ്,...
കേരള ക്ലബ്ബിന് പുതിയ നേതൃത്വം
ഡിട്രോയിറ്റ്: ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ കേരള ക്ലബ്ബിന്റെ 2014-ലെ സാരഥികളെ തീരുമാനിച്ചു. ശ്രീമതി രമ്യാ അനില്‍കുമാര്‍...
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍ ആഘോഷിച്ചു
ഷിക്കാഗോ: ധന്യതയാര്‍ന്ന ദൈവനിയോഗത്തിന്റേയും വശ്യമായ വിശുദ്ധിയുടേയും പരിവേഷമായിരുന്ന വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ ഷിക്കാഗോ സെന്റ് തോമസ്...
ഇന്‍ഡ്യ ഒരു പോളിയോ വിമുക്ത രാജ്യം: നാം സ്മരിക്കേണ്ടവര്‍
ഇന്‍ഡ്യ ഒരു പോളിയോ വിമുക്ത രാജ്യമാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുമ്പോള്‍, ഈ വലിയ ഉദ്യമത്തിന് വേണ്ടി വളരെ കഷ്ടപ്പെട്ട പലരെയും നമുക്ക് സ്മരിക്കേണ്ടതുണ്ട്....
ക്ഷേമാ സാവന്ത് ഡിയാറ്റില്‍ സിറ്റി കൗണ്‍സില്‍ മെമ്പറായി സത്യപ്രതിജ്ഞ ചെയ്തു
സിയാറ്റില്‍ : ഇന്ത്യ വംശജയും, സോഷ്യലിസ്റ്റുമായ ക്ഷേമാ സാവന്ത് സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ മെമ്പറായി ജനുവരി 6 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
100 വര്‍ഷത്തെ...
ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരെ മാര്‍ത്തോമാ സഭാ മണ്ഡലാംഗമായി തിരഞ്ഞെടുക്കരുത്
ഡാളസ് : നോര്‍ത്ത അമേരിക്ക യൂറോപ്പ് ഭദ്രാസനാതിര്ത്തിയില്പ്പെട്ട മാര്‍ത്തോമാ ഇടവകകളില്‍ നിന്നും മാര്‍ത്തോമാ സഭയുടെ പരമോന്നത സമിതിയായ സഭാമണ്ഡലത്തിലേക്ക്...
പ്രവാസി ഭാരതീയ ദിവസം സംഘടനകള്‍ ബഹിഷ്കരിച്ചോ?
പ്രവാസികള്‍ക്കുവേണ്ടി ഒരു ദിവസം, അതിന്റെ ആദ്യ ആശയങ്ങള്‍ നാമ്പിടുന്നത് അമേരിക്കന്‍ ഭാരതീയരായ നമ്മുടെ പ്രവാസി സംഘടനകളില്‍ നിന്നുമായിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങള്‍...
കെ.സി.എസ് വിമന്‍സ് ഫോറം ഹോളിഡേ ആഘോഷം ജനുവരി 25-ന്
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ വനിതാ വിഭാഗമായ വിമന്‍സ് ഫോറത്തിന്റെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 25-ന് ശനിയാഴ്ച നടത്തപ്പെടുന്നു. ജനുവരി 25-ന്...
സെന്റ് തോമസ് സീറോ മലബാര്‍ മിഷന് വെസ്റ്റ് ചര്‍ച്ച് ബില്‍ഡിംഗ് ഫണ്ട് ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നടത്തി
ടൊറന്റോ: സെന്റ് തോമസ് സീറോ മലബാര്‍ മിഷന് വെസ്റ്റ് ചര്‍ച്ച് നിര്‍മ്മാണത്തിനുള്ള ധനശേഖരണാര്‍ത്ഥം നടത്തുന്ന കേരളാ എക്സ്പ്രസ് ഷോയുടെ ടിക്കറ്റ്...
സ്നേഹ സംഗീതവുമായി സ്റ്റീഫന്‍ ദേവസ്സി ഷിക്കാഗോയിലേക്ക്
ഷിക്കാഗോ: ആത്മാവിനെ തൊട്ടുണര്‍ത്തുന്ന സംഗീതവുമായി, കീബോര്‍ഡില്‍ ദൈവത്തിന്റെ കൈയൊപ്പ് പതിപ്പിച്ച എക്കാലത്തേയും മികച്ച ആര്‍ട്ടിസ്റ്റ് സ്റ്റീഫന്‍ ദേവസി,...
ഫാ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പിലിനേയും ഫാ. തോമസ് മുളവനാലിനേയും എസ്.എം.സി.സി അനുമോദിച്ചു
ഷിക്കാഗോ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (നോര്‍ത്ത് അമേരിക്ക) ദേശീയ സമിതി, ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ പുതിയ വികാരി ജനറാള്‍മാരായി തെരഞ്ഞെടുത്ത ഫാ. അഗസ്റ്റിന്...
2014 ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റ്റ് കിക്ക് ഓഫ് ഡാലസില്‍ നടന്നു
കൊപ്പെല്‍ (ടെക്സാസ്): ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ഡാലസ് റീജന്‍ , മാര്‍ച്ച് 14, 15, 16 തീയതികളില്‍ ഒക്ലഹോമയില്‍ വച്ച് നടത്തുന്ന ഇന്റര്‍ പാരീഷ് സ്പോര്‍ട്സ്...
ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മെത്രാഭിഷേക വാര്‍ഷികാഘോഷം
ഡാളസ്: ആകമാന സുറിയാനി സഭയിലെ പ്രഥമ കത്തീഡ്രല്‍ ദേവാലയമായ ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര് തീത്തോസ് തിരുമേനിയുടെ...
ജോണ്‍ ഐപ്പിന് ഭാരത് ഗൗരവ് അവാര്‍ഡ്
മനാമ: ബഹ്റിനിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഐ.സി.ആര്.എഫ്. ഉപദേശകനുമായ ജോണ്‍ ഐപ്പിന് ഭാരത് ഗൌരവ് അവാര്‍ഡ് ലഭിച്ചു. ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്...
മുപ്പതിലേറെ കവിതകളുമായി കൊച്ചു കവയിത്രി
ഷാര്‍ജ: മലയാളിയായ കൊച്ചു കവയിത്രിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ശ്രദ്ധേയമായി. ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ എട്ടാം തരം വിദ്യാര്‍ഥിനി...
യൂറോപ്യന്‍ സാമ്പത്തിക വിലയിരുത്തലില്‍ ജര്‍മനി ഒന്നാമന്
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക വിലയിരുത്തലില്‍ ജര്‍മനി ഒന്നാം സ്ഥാനത്ത്. ആഗോള സാമ്പത്തിക വിലയിരുത്തലില്‍ പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ എസ്...