You are Here : Home / USA News
ഡങ്കനെ ശുശ്രൂഷിച്ച ആശുപത്രി ജീവനക്കാര്‍ പൊതുജനസമ്പര്‍ക്കം തnല്‍ക്കാലം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം
ഡാലസ്. എബോള വൈറസ് ബാധിച്ചു മരിച്ച അമേരിക്കയിലെ ആദ്യ രോഗി തോമസ് എറിക്ക് ഡങ്കനെ ആശുപത്രിയില്‍ വിവിധ ശുശ്രൂഷകള്‍ നല്കിയ ജീവനക്കാര്‍ക്ക് പൊതു ജനങ്ങളുമായി ബന്ധപ്പെടുന്നതിന്...
സ്ഥാനാര്‍ത്ഥികളുമായി തിരഞ്ഞെടുപ്പ് സംവാദത്തിന് വേദിയൊരുങ്ങുന്നു
മയാമി. നവംബര്‍ നാലിനു നടക്കുന്ന ഫ്ളോറിഡ സംസ്ഥാന തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങള്‍ ഉയര്‍ന്നു മുഴങ്ങുമ്പോള്‍ ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ആരു ഭരിക്കുമെന്ന് വിധിയെഴുതുന്നത് സൌത്ത്...
പൊളിറ്റിക്കല്‍ ഫോറം ഫോമയുടെ തിലകക്കുറി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ക്ക് വളരെ സുപരിചിതമായ ഒരു നാമധേയമായി പോളിറ്റിക്കല്‍ ഫോറം ഇതിനോടകം മാറിക്കഴിഞ്ഞു. ഒരു ശരാശരി പ്രവാസി നിത്യജീവിതത്തില്‍ അനുഭവിക്കേണ്ടി...
ഹിന്ദുക്കള്‍ക്കെതിരേ ഭീഷണി: കെ.എച്ച്.എന്‍.എ ശക്തമായി പ്രതിക്ഷേധിച്ചു
ഷിക്കാഗോ: വിര്‍ജീനിയയിലെ ആഷ്ബേണില്‍ ഹിന്ദു സമൂഹത്തിനെതിരേ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതിനെതിരേ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ശക്തമായി പ്രതിക്ഷേധിച്ചു....
മാര്‍ത്തോമാ മെത്രാപ്പോലീത്ത നോര്‍ത്ത് കരോലിനയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു
റാലെ: മലങ്കര മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ നി.വ.ദി.ശ്രീ. ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ഒക്ടോബര്‍ 12-ന് ഞായറാഴ്ച രാവിലെ 9.30-ന് റാലിയിലുള്ള 2773 മില്‍ബണ്‍ (2773 Milburnie )...
സീറോ മലബാര്‍ കത്തീഡ്രലില്‍ വി. കൊച്ചുത്രേസ്യയുടെ തിരുനാള്‍ ആഘോഷിച്ചു
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യാ പുണ്യവതിയുടെ തിരുനാള്‍...
ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയുടെ പുതിയ ദേവാലയത്തിന്റെ കൂദാശയും വാര്‍ഷിക തിരുനാളും നവംബര്‍ 8-ന്
ടെക്സാസ്: അമേരിക്കയില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പട്ടണങ്ങളില്‍ ഏറ്റവും മുന്‍നിരയിലാണ് ടെക്സാസ് തലസ്ഥാനമായ ഓസ്റ്റിന്‍ പട്ടണം. ഓസ്റ്റിന്റെ വളര്‍ച്ചയ്ക്കൊപ്പം...
ഐ.എന്‍.ഒ.സി (ഐ) ഷിക്കാഗോയ്ക്ക് പുതിയ നേതൃത്വം
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി-ഐ) കേരളാ ചാപ്റ്റര്‍ ഇല്ലിനോയിസിന്റെ 2014- 16 വര്‍ഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നു. 2014...
പ്രമോദ് കൊല്ലംപറമ്പിലിന് ജെ.എഫ് ലിങ്കണ് ഫൗണ്ടേഷന് അവാര്‍ഡ്
ഫീനിക്സ്: അരിസോണയിലെ ഫീനിക്സ് സ്വദേശിയായ പ്രമോദ് വേണുഗോപാല്‍ ഈവര്‍ഷത്തെ സ്കള്‍പ്ചര്‍ ബ്രോണ്‍സ് അവാര്‍ഡിന് അര്‍ഹനായി. ലോഹനിര്‍മ്മിത കലാരൂപങ്ങള്‍ സൃഷ്ടിക്കുന്നതില്‍...
ഇന്ത്യന്‍- അമേരിക്കന്‍ വനിത ഗുപ്തക്ക് ജസ്റ്റിസ് ഡിപാര്‍ട്ട്മെന്റ് സിവില്‍ റൈറ്റ്സ് ഡിവിഷന്‍െറ ചുമതല
വാഷിങ്ടണ്‍ . അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന് ഡപ്യൂട്ടി ലീഗല്‍ ഡയറക്ടര്‍ വനിത ഗുപ്തയെ (39) ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് സിവില്‍ റൈറ്റ്സ് ഡിവിഷന് തല്ക്കാലിക...
ഇന്ത്യന്‍ സ്ത്രീയെ കണ്ടെത്തുന്നതിന് പൊലീസ് സഹായം തേടുന്നു
ലൊസാഞ്ചല്‍സ് . ഒക്ടോബര്‍ 12 മുതല്‍ അപ്രത്യക്ഷയായ 35 വയസുളള അമ്പî താക്കറെ കണ്ടെത്തുന്നതിന് ലൊസാഞ്ചല്‍സ് പൊലീസ് പൊതു ജനങ്ങളുടെ സഹായമഭ്യര്‍ഥിച്ചു.
ഒക്ടോബര്‍ 12 ഞായറാഴ്ച...
ഫിലഡല്ഫിയയില് ഏകദിന വനിത സെമിനാര്‍
ഫിലഡല്‍ഫിയ . എക്യുമെനിക്കല്‍ ഫെലോഷിപ്പിന്‍െറ ആഭിമുഖ്യത്തില്‍ പതിവുപോലെ എല്ലാ വര്‍ഷവും നടത്താറുളള ഏകദിന വനിത സെമിനാര്‍ ഒക്ടോബര്‍ 18 ശനിയാഴ്ച രാവിലെ 9 മുതല്‍ 1 വരെ അസന്‍ഷന്‍...
ഡോ. വിനൊ ജോണ്‍ ഡാനിയേല്‍ ഒക്ടോബര്‍ 17, 18, 19 തീയതികളില്‍ ഡാലസില്‍ പ്രസംഗിക്കുന്നു
ഫാര്‍മേഴ്സ്ബ്രാഞ്ച് . പ്രശസ്ത പ്രാസംഗികനും വേദശാസ്ത്ര പണ്ഡിതനും കാര്ഡിയോളിസ്റ്റുമായ ഡോ. വിനൊ ജോണ്‍ ഡാനിയേല്‍ ഒക്ടോബര്‍ 17, 18, 19 തീയതികളില്‍ ഡാലസില്‍ വചന പ്രഘോഷണം...
കുടുംബങ്ങള്‍ ക്രിസ്തീയമൂല്യങ്ങളില്‍ അടിയുറയ്ക്കണം: മാര്‍ ജേക്കബ് അങ്ങാടിയത്ത്
ഷിക്കാഗോ: ആധുനിക ലോകം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ കുടുംബങ്ങള്‍ ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറയ്ക്കണമെന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍...
ഫോമാ ഷിക്കാഗോ റീജിയന് പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ 29-ന്
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന് പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ 29-ന് ബുധനാഴ്ച വൈകിട്ട് 6.30-ന് മൗണ്ട് പ്രോസ്പക്ടസിലുള്ള കണ്ട്രി ഇന്നില്‍ വെച്ച് (2200 എല്‍മസറ്റ് റോഡ്)...
കെയ്റോസ് ധ്യാനം ഒക്ടോബര്‍ 17, 18, 19 തിയതികളില്‍
മിനിയാ പൊളിസ് : ധ്യാന ഗുരുവും, അതിരമ്പുഴ കാരിസ് ഭവന് ഡയറക്ടറുമായ ഫാ. കുര്യന് കാരിക്കല്‍ എംഎസ്എഫ്എസ്, വചന പ്രഘോഷകനായ ബ്രദര്‍ റെജി കൊട്ടാരം, ഗായകനും സംഗീത സംവിധായകനുമായ...
മിസ്സിസാഗ കേരള അസോ. പെയിന്റിങ് നവംബര്‍ 15ന്
Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: സ്സhഗ്മത്സന്ഥന്റ്രത്ന, മ്പ്യന്ധഗ്ന്വനPadma_chandrakkalaത്സ 16, 2014 16:39 hത്സന്ഥ ണ്ടSസ്സ
ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala ...
ഹൂസ്റ്റണ്‍ മേയറുടെ ഉത്തരവ് മതസ്വാതന്ത്യ്രത്തിന് വെല്ലുവിളി
ഹൂസ്റ്റണ്‍. ഹൂസ്റ്റണിലെ ഒരു കൂട്ടം ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍, അവര്‍ നടത്തുന്ന പ്രസംഗത്തിന്റെ പകര്‍പ്പ് സിറ്റിക്ക് കൈമാറണമെന്ന് ഹൂസ്റ്റണ്‍ മേയറുടെ ഉത്തരവ്. അമേരിക്കന്‍...
തങ്കു ബ്രദര്‍ ന്യൂയോര്‍ക്കില്‍ ശുശ്രൂഷിക്കുന്നു
ന്യൂയോര്‍ക്ക്: കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ (മെഗാ ചര്‍ച്ച്) കോട്ടയം ആസ്ഥാനമായ സ്വര്‍ഗ്ഗീയ വിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്) സ്ഥാപകനും, അന്താരാഷ്ട്ര സുവിശേഷകനും,...
എസ്.എം.സി.എ ഷട്ടില്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഷട്ടില്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡബിള്‍സ് വിഭാഗത്തിലുള്ള...
സെന്റ് മേരീസ് ഫാള്‍ ക്ലാസിക് 5 കെ റണ്‍/വാക്ക് വന്‍ വിജയം ഫിലിപ്പോസ് ഫിലിപ്പ്
ന്യൂയോര്‍ക്ക്: റോക്ക്ലാന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ യുവജന വിഭാഗമായ സെന്റ് മേരീസ് യൂത്ത് ലീഗിന്റെ (SMYLE) നേതൃത്വത്തില്‍ ഒക്ടോബര്‍...
പി.എഫ്.ജി.എയിലെ ഉപവാസ പ്രാര്‍ത്ഥന സമാപനവും കണ്വന്ഷന് ആരംഭവും
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ ഫുള്‍ ഗോസ്പല്‍ അസംബ്ലി സഭയില്‍ നടന്നുവരുന്ന ഉപവാസ പ്രാര്‍ത്ഥന വളരെ അനുഗ്രഹമായി നടന്നുവരുന്നു. ഒക്ടോബര്‍ 16-ന് 21 ദിവസത്തെ ഉപവാസ...
സാഹിത്യ സംവാദം ഒക്ടോബര്‍ 19-ന് ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: സാഹിത്യ സംവാദം ഒക്ടോബര്‍ 19, 2014 (ഞായറാഴ്ച) വൈകിട്ട് 2 മുതല്‍ 4 മണി വരെ ന്യൂയോക്കില്‍ നടക്കും. അക്ഷരസ്നേഹികളായ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്ന പരിപാടി...
അറ്റ്ലാന്റാ ഹോളിഫാമിലി ദേവാലയത്തില്‍ വി. യുദാ ശ്ശീഹായുടെ തിരുനാള്‍ ആഘോഷിച്ചു
അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തില്‍ വി. യൂദാശ്ശീഹായുടെ തിരുനാളും, കൊന്ത പത്തിന്റെ സമാപനവും ആഘോഷിക്കുകയുണ്ടായി.
ഒക്ടോബര്‍ 11,12 തീയതികളിലാണ്...
സ്റ്റാറ്റന്‍ഐലന്റില്‍ സ്കൂള്‍ ഓഫ് ആര്‍ട്സിന് തുടക്കംകുറിച്ചു
ന്യൂയോര്‍ക്ക്: മലയാള ഭാഷയും തനതുകലകളും വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യമിട്ടുകൊണ്ട് സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍...
മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം: എസ്.എം.സി.സി അനുമോദിച്ചു
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി ഉയര്‍ത്തപ്പെട്ട മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണചടങ്ങില്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി)...
ഫോമാ അവാര്‍ഡ് നൈറ്റും, ക്ലീന്‍ കേരള പദ്ധതി ഉദ്ഘാടനവും ഒക്ടോബര്‍ 18-ന് ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: ഫോമയുടെ സാഹിത്യ അവാര്‍ഡ്, `ക്ലീന്‍ കേരളാ പദ്ധതി ഉദ്ഘാടനം, സര്‍വീസ് അവാര്‍ഡുകള്‍, നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ്, സുവനീര്‍ പ്രകാശനം...
മിസ് അമേരിക്ക 2014 ഹ്യൂസ്റ്റനില്‍
മണ്ണിക്കരോട്ട് (www.mannickarottu.net)
ഹ്യൂസ്റ്റന്‍: പരമ്പരാഗതമായ അമേരിക്കന്‍ സൗന്ദര്യത്തിന്റെ മാനങ്ങള്‍ക്ക് മാറ്റം വരുത്തിക്കൊണ്ട് കിഴക്കന്‍ സൗന്ദര്യം,...
പ്രവീണ്‍ വര്‍ഗീസ് കുടുംബത്തിന് പിന്തുണയുമായി മോര്‍ട്ടന്‍ഗ്രോവ് വില്ലേജ് മേയറും അധികാരികളും
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദുരൂഹമായ സാഹചര്യത്തില്‍ സതേണ്‍ ഇല്ലിനോയി വിദ്യാര്‍ത്ഥി പ്രവീണ്‍ വര്‍ഗീസ് (19 വയസ്) കൊല്ലപ്പെട്ടതിന്റെ ദുരൂഹതകള്‍ അന്വേഷിക്കുന്നതിനുള്ള...
നാമം എക്സ്സെലെന്‍സ് അവാര്‍ഡ് നൈറ്റ് ടിക്കറ്റ് കിക്ക് ഓഫ് വന്‍ വിജയമായി
ന്യൂജേഴ്സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമം, ഡിസംബര്‍ 13 ന് നടത്തുന്ന എക്സ്സെലെന്‍സ് അവാര്‍ഡ് നൈറ്റിന്റെ ടിക്കറ്റ് കിക്ക് ഓഫ് പിസ്കാറ്റവേയിലുള്ള ദീവാന്‍...