You are Here : Home / USA News
ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ ഫിലാഡല്ഫിയായില് നിലവില്‍ വരും
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലും പ്രാന്ത പ്രദേശങ്ങളിലുമായി വാര്‍ധക്യത്തിലേക്ക് പ്രവേശിക്കുന്ന മലയാളി സമൂഹത്തിന്റെ ഒന്നാം തലമുറയ്ക്കു പുതിയ സാഹചര്യങ്ങളില്‍ വെല്ലുവിളികളെ...
സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സ്: സംരംഭകരുടെ സഹര്ഷത്തില് അംഗത്വ വിതരണമേള
ഹൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ മെമ്പര്‍ഷിപ്പ് വിതരണമേള ബിസിനസ് സംരംഭകരുടെ ബാഹുല്യവും താല്‍പര്യവുംകൊണ്ട് ശ്രദ്ധേയമായി. കേരള തനിമ...
എം.ജി.എം സ്റ്റഡി സെന്ററിന്റെ പതിനേഴാമത് വാര്‍ഷികം
- ഷോളി കുമ്പിളുവേലി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളുടെ മക്കളെ മാതൃഭാഷയും, ഭാരതസംസ്കാരങ്ങളും പഠിപ്പിച്ചുവരുന്ന...
റൈറ്റേഴ്സ് ഫോറം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഡാളസ്: നോര്‍ത്ത് അമേരിക്കയിലുള്ള കേരള പെന്തെക്കോസ്ത് റൈറ്റേഴ്സ് ഫോറം 2012-2013 വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. പാസ്റ്റര്‍. രാജന് പരുത്തിമൂട്ടില്‍...
കുടുംബ നവീകരണ കണ്വന്ഷന് തുടക്കം
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കുന്ന കുടുംബ നവീകരണ കണ്വന്ഷന് ഇന്ന് (ജൂണ്‍ 12) തുടക്കമാകും. രാവിലെ 10 മണിക്ക് ഷിക്കാഗോ സെന്റ് തോമസ്...
സ്റ്റീഫന്‍ ദേവസ്സി താമ്പായില്‍ ജൂണ്‍ 22 ന്, ഷോ കാണാന്‍ ഐ.പി.സി ചര്‍ച്ച് ഓര്‍ലാന്റോയില്‍ നിന്നും ബസ് സര്‍വീസ് നടത്തുന്നു
താമ്പാ: ഇതിനോടകം അമേരിക്കന്‍ മലയാളികളുടെ മനസ്സ് കീഴടക്കിയ ഷോ `റിയ ട്രവേല്സ് സ്നേഹ സംഗീതം' താമ്പയില്‍ ജൂണ്‍ 22 ന് ഞായറായ്ച്ച എത്തുന്നു. ഈ സംഗീത വിരുന്നു കാണാന്‍...
കെ.പി. ജോര്‍ജിന് ചേംബര്‍ ഓഫ് കൊമേഴ്സ് സ്വീകരണം നല്കി
ഹൂസ്റ്റണ്‍: ഫോര്‍ട്ട് ബെന്‍ഡ് സ്കൂള്‍ ട്രസ്റ്റി ബോര്‍ഡില്‍ അംഗത്വം നേടിയതിലൂടെ മലയാളികള്‍ക്ക് അഭിമാനമായി മാറിയ കെ.പി. ജോര്‍ജിന് സൗത്ത് ഇന്ത്യന്‍ യു.എസ്....
ചാവറയച്ചന്റേയും എവുപ്രാസ്യാമ്മയുടേയും വിശുദ്ധ പദവി: വ്യാഴാഴ്ച നാമകരണ തീയതി പ്രഖ്യാപിക്കും
കോട്ടയം: വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും വാഴ്ത്തപ്പെട്ട എവുപ്രാസ്യാമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ വ്യാഴാഴ്ച...
ഫൊക്കാന ന്യൂയോര്‍ക്ക് സ്പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി
ഫൊക്കാനാ ന്യൂയോര്‍ക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ യോങ്കേഴ്സ് പബ്ലിക്ക് ലൈബ്രറിയില്‍ വച്ചു നടന്ന സ്പെല്ലിംഗ് ബീ മത്സരത്തില്‍ ഒട്ടേറെ...
`ഫോമാ' സാഹിത്യ രചനാ മല്‍സരങ്ങള്‍ വിപുലമാക്കുന്നു
ഹ്യൂസ്റ്റന്‍: ഫോമാ മുമ്പ് പുസ്തകരൂപത്തിലുള്ള സാഹിത്യ രചനകളാണ് പുരസ്ക്കാരങ്ങള്‍ക്കായി ക്ഷണിച്ചിരുന്നത്. എന്നാല്‍ വിവിധ ഭാഷാസാഹിത്യപ്രേമികളുടെ...
കോട്ടയം അസോസിയേഷന് പിക്നിക്ക്
ഫിലാഡല്‍ഫിയാ : ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയും, മറ്റു സാമൂഹിക, സാംസ്ക്കാരിക, സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതുമായ കോട്ടയം അസോസിയേഷന്റെ 14-മത്...
ഓറിഗണ്‍ സ്ക്കൂളില്‍ വെടിവെപ്പ് രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
ഓറിഗണ്‍ : വിദ്യാലയങ്ങളില്‍ ഗണ്‍ വയലന്‍സ് വര്‍ദ്ധിച്ചു വരുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇന്ന്(മെയ്10) ഒറിഗണ്‍ റയ്നോള്‍ഡ് ഹൈസ്ക്കൂളില്‍ നടന്ന...
മാര്‍ത്തോമാ സഭ ജൂണ്‍ 8 ഞായര്‍ പരിസ്ഥിതിദിനമായി ആചരിച്ചു
ന്യൂയോര്‍ക്ക്: പരിസ്ഥിതി അവബോധം ഇന്ന് സഭയുടെയും, ലോകരാഷ്ട്രങ്ങളുടെയും പ്രവര്‍ത്തന മേഖലയിലെ മുഖ്യചിന്താവിഷയമായി മാറിയ സാഹചര്യത്തില്‍ ഇടവകതലങ്ങളില്‍ സംഘടിപ്പിക്കുന്ന...
റീജിയണല്‍ ആക്ടിവിറ്റി കമ്മറ്റി പൊതുയോഗം ജൂണ്‍ 14ന് ഡാളസ്സില്‍
ഫാര്‍മേഴ്സ് ബ്രാഞ്ച് : നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമ്മാ ഭദ്രാസന ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് തയ്യാറാക്കിയ പ്രോജക്ടുകളുടെ പ്രവര്‍ത്തനം...
ഫൊക്കാനാ കണ്‍വന്‍ഷനായി ഷിക്കാഗോ ഒരുങ്ങി
ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫൊക്കാനയുടെ പതിനാറാമത് ദേശീയ കണ്വന്ഷന് ചരിത്രം ഉറങ്ങുന്ന ഷിക്കാഗോയില്‍ അരങ്ങേറുന്നു. റോസ്മോണ്ടിയുള്ള ഹയാറ്റ്...
സ്റ്റാറ്റന്‍ഐലന്റ് ഹോളി ഫാമിലി ചര്‍ച്ചില്‍ ധ്യാനം ജൂണ്‍ 27,28 തീയതികളില്‍; റവ ടിനു ജോര്‍ജ് പ്രസംഗിക്കുന്നു
സ്റ്റാറ്റന്‍ഐലന്റ്: സി.എ.ജി സ്റ്റാറ്റന്‍ഐലന്റിന്റെ ആഭിമുഖ്യത്തില്‍ 2014 ജൂണ്‍ 27,28 തീയതികളില്‍ (വെളളി, ശനി) വൈകിട്ട് 7 മണി മുതല്‍ 9 മണിവരെ സ്റ്റാറ്റന്‍ഐലന്റിലെ ഹോളി ഫാമിലി...
ഫൊക്കാന കണ്‍വന്‍ഷനില്‍ ഇന്‍ഡോര്‍ ഗെയിംസ് മത്സരം
ചിക്കാഗോ: ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷനില്‍ 28, 56 ചീട്ടുകളി, ചെസ് തുടങ്ങിയ ഇന്‍ഡോര്‍ ഗെയിംസിന് ഇതിനോടകം നല്ല പ്രതികരണമാണ്...
സാന്‍ഹൊസെയില്‍ ഗ്രാജ്വേറ്റ്സിനെ അനുമോദിച്ചു
സാന്‍ഹൊസെ: ഈവര്‍ഷം ഹൈസ്കൂളില്‍ നിന്നും ഗ്രാജ്വേറ്റ് ചെയ്ത സാന്‍ഹൊസെ സെന്റ് മേരീസ് ക്നാനായ ഇടവകയിലെ കുട്ടികളെ ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്തിന്റെ നേതൃത്വത്തില്‍ ഇടവക...
റവ. ഫാ. ക്രിസ്റ്റഫര്‍ മാത്യുവിന് യാത്രയയപ്പ് നല്കി
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ യൂത്ത് മിനിസ്റ്റര്‍ ആയി സേവനം അനുഷ്ഠിച്ചതിനുശേഷം ഡാളസ് സെന്റ് ജയിംസ് ഇടവകയുടെ വികാരിയായി പോകുന്ന...
ഫീസ് അനധികൃത കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ക്കും തുല്യമായി ബാധകമാക്കുന്ന ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ചു
ഫ്ളോറിഡാ : സംസ്ഥാനത്ത് കോളേജുകളിലും, വിദ്യാലയങ്ങളിലും നിലവിലുള്ള ഫീസ് അനധികൃത കുടിയേറ്റ മാതാപിതാക്കളുടെ മക്കള്‍ക്കും ബാധകമാക്കികൊണ്ടുള്ള ബില്ലില്‍ ഫ്ളോറിഡാ...
ഈണവും താളവും മനസ്സില്‍ താലോലിക്കുന്നവരായിരിക്കണം യഥാര്‍ത്ഥ കവികള്‍
മക്കിനി(ടെക്സസ്): ബാഹ്യ-ആന്തരിക താളവും, ഈണവും വൃത്തവും സമന്വയിപ്പിച്ചുകൊണ്ട് രചിക്കപ്പെടുന്ന കവിതകളുടെ പാരായാണം കേള്‍വിക്കാരേയും രചയിതാക്കളേയും ഒരുപോലെ ആത്മസംതൃപ്തിയുടെ...
റ്റിയൂഷന് ഫീസ് അനധികൃത കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ക്കും തുല്യമായി ബാധമാക്കുന്ന ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ചു
ഫ്ളോറിഡാ : സംസ്ഥാനത്ത് കോളേജുകളിലും, വിദ്യാലയങ്ങളിലും നിലവിലുള്ള ഫീസ് അനധികൃത കുടിയേറ്റ മാതാപിതാക്കളുടെ മക്കള്‍ക്കും ബാധകമാക്കികൊണ്ടുള്ള ബില്ലില്‍ ഫ്ളോറിഡാ...
അവധിക്കാല മലയാളം ക്ലാസ്
ഹൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ നടത്തിവരാറുള്ള അവധിക്കാല മലയാള പഠന പദ്ധതിയുടെ ഈവര്‍ഷത്തെ ക്ലാസുകള്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ സൗത്ത്...
മാര്‍ത്തോമ്മാ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന മീഡിയ-പബ്ലിക്ക് റിലേഷന്‍ കമ്മറ്റി ചുമതലയേറ്റു
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രവര്‍ത്തനങ്ങളും വാര്‍ത്തകളും പത്ര-ദൃശ്യ-ശ്രവ്യ മാദ്ധ്യമങ്ങളിലൂടെ സത്യസന്ധമായും...
ഫോമാ യൂത്ത് ഫെസ്റ്റിവല്‍ രജിസ്ട്രേഷന് തീയതി നീട്ടി
ഫിലാഡല്‍ഫിയ: ഫോമാ കണ്‍വന്‍ഷനില്‍ വെച്ച് നടത്തുന്ന യൂത്ത് ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന് തീയതി നീട്ടിയതായി അതിന്റെ ഭാരവാഹികള്‍ അറിയിച്ചു. ജൂണ്‍ 27ന് വെള്ളിയാഴ്ച...
സ്റ്റാറ്റന്‍ഐലന്റില്‍ സ്കറിയ മാത്യു (അനിയന്) അനുസ്മരണം ശനിയാഴ്ച
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും, ഈവര്‍ഷത്തെ മാനേജിംഗ് കമ്മിറ്റിയംഗവും, ഫുഡ് കോര്‍ഡിനേറ്ററുമായിരുന്ന സ്കറിയാ...
വാണാക്യൂ സെന്റ് ജയിംസ് പള്ളി കൂദാശയും പെരുന്നാളും: കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു
ന്യൂജേഴ്സി: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്സി, വാണാക്യൂ സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക കരസ്ഥമാക്കിയ ദേവാലയത്തിന്റെ കൂദാശയും,...
ഫിലിപ്പ് ഏബ്രഹാം വിരുത്തിക്കുളങ്ങര വാലിഡിക്ടോറിയന്‍
ഷിക്കാഗോ: നോര്‍ത്ത് സൈഡ് കോളജ് പ്രെപ് ഹൈസ്കൂളില്‍ നിന്നും ഈവര്‍ഷത്തെ വാലിഡിക്ടോറിയനായി ഫിലിപ്പ് ഏബ്രഹാം വിരുത്തിക്കുളങ്ങര തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ...
ഫൊക്കാനാ മിഡ്വെസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റായി ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്മണി) മത്സരിക്കുന്നു
ഷിക്കാഗോ: ഫൊക്കാനാ നാഷണല്‍ കണ്വന്ഷന് 2014-നോട് അനുബന്ധിച്ച് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മിഡ്വെസ്റ്റ് റീജിയണിന്റെ വൈസ് പ്രസിഡന്റായി ഏബ്രഹാം...
ഫോമാ വണ്‍ഡേ കണ്വന്ഷന് രജിസ്ട്രേഷന് ഓണ്‍ലൈനിലൂടെ ചെയ്യാം
ന്യൂജേഴ്സി: ഫോമാ കണ്‍വന്‍ഷനില്‍ വെള്ളിയാഴ്ചയോ, ശനിയാഴ്ചയോ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വണ്‍ഡേ രജിസ്ട്രേഷന് ഫോമയുടെ വെബ്സൈറ്റിലൂടെ ചെയ്യാനുള്ള...