You are Here : Home / USA News
കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്റ് ഓണാഘോഷം ഒക്ടോബര്‍ 12-ന്
സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്റിന്റെ ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഒക്ടോബര്‍ 12-ന് ശനിയാഴ്ച വിപുലമായ പരിപാടികളോടെ സ്റ്റാറ്റന്‍ഐലന്റിലുള്ള...
ഷീലാ മോന്സിന്റെ മലയാളം ഓഡിയോ സിഡി `മലയാള മലരുകള്‍' പ്രകാശനം ചെയ്തു
കോട്ടയം: കവിത തുളുമ്പുന്ന നിത്യസുന്ദര ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചുകൊണ്ട് ശ്രദ്ധേയ എഴുത്തുകാരിയും കവിയുമായ ഷീലാമോന്‍സ് മുരിക്കന്‍ ഗാനരചന നിര്‍വ്വഹിച്ച ആദ്യ സംഗീത...
വിദ്യാജ്യോതി മലയാളം സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വിദ്യാജ്യോതി മലയാളം സ്കൂളിന്റെ ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ റോക്ലാന്റ്...
ഇന്ത്യാ പ്രസ് ക്ലബ് ദേശീയ കോണ്‍ഫ്രന്‍സിനു സെപ്റ്റംമ്പര്‍ 21നു ന്യൂജേഴ്സിയില്‍ കിക്കോഫ്
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഞ്ചാമത് ദേശീയ കോണ്‍ഫ്രന്‍സിനു സെപ്റ്റംമ്പര്‍ 21നു ന്യൂജേഴ്സിയില്‍ കിക്കോഫ്.ബര്‍ഗന്‍ഫീല്‍ഡിലുള്ള ടേസ്റ്റ് ഓഫ് ഇന്ത്യ...
ഹോളി ഫാമിലി നഴ്സസ് റീ യൂണിയന് വര്‍ണാഭം
ഫിലാഡല്‍ഫിയ . രണ്ടാമത് ഹോളിഫാമിലി നഴ്സസ് റീ യൂണിയന് ഓഗസ്റ്റ് 31 ശനി, സെപ്റ്റംബര്‍ 1 ഞായര്‍ എന്നീ ദിവസങ്ങളില്‍ ബെന്‍സേലം ഹോളിഡേ ഇന്‍ ഹോട്ടല്‍ സമുച്ചയത്തില്‍ വിവിധ പരിപാടികളോടെ...
രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും ഫൊക്കാന ഉജ്വമായ വരവേല്പ് നല്കി
ചിക്കാഗോ: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും ചിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ നേതൃത്വത്തില്‍ ഉജ്വമായ വരവേല്പ്...
ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 21 ന്
ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസിൻറെ ആഭിമുഖ്യത്തിൽ ഡാലസ്-ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ മലയാളി സമൂഹം സെപ്റ്റംബര്‍ 21 ശനിയാഴ്ച ഓണമാഘോഷിക്കും.
ഇർവിംഗ് ഡിഎഫ്ഡബ്ല്യൂ ഹിന്ദു...
നമ്മെ തന്നെ ദൈവത്തിനു സമര്‍പ്പിക്കുന്നതാണ് യഥാര്‍ത്ഥ ആരാധന: ബ്രദര്‍ സുബി പള്ളിക്കല്‍
Thomas T OOmmen
ആര്പ്പിടുന്നതിലും നേട്ടങ്ങള്‍ വാരികൂട്ടുന്നത്തിലുമല്ല; മറിച്ച് , അര്‍പ്പണവും വിട്ടുവീഴ്ചാ മനോഭാവവുമാണ് ആരാധന അര്‍ത്ഥവത്താക്കുന്നത്, പ്രസിദ്ധ സുവിശേഷ പ്രസംഗകനായ...
രാജു പടയാട്ടിലിന്റെ 'തടവറയിലെ പക്ഷി' പ്രകാശനം ഫിലഡല്ഫിയയില്
ഫിലഡല്‍ഫിയ: രാജു പടയാട്ടിലിന്റെ 'തടവറയിലെ പക്ഷി' എന്ന കവിതാ സമാഹാരം ഫിലഡല്ഫിയയില് പ്രകാശനം ചെയ്യുന്നു. സെപ്റ്റംബര്‍ 21ന് സെന്റ് തോമസ് സീറോ മലബാര്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ...
അന്തര്‍ദേശീയ നൃത്തസന്ധ്യയ്ക്ക് ഹൂസ്റ്റണില്‍ അരങ്ങൊരുങ്ങുന്നു
ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ നായര്‍ സൊസൈറ്റി അന്തര്‍ദേശീയ നൃത്തസന്ധ്യ സംഘടിപ്പിക്കുന്നു....
ഷിക്കാഗോയില്‍ കഥാപ്രസംഗ നൃത്ത സംഗീതമേള
ഷിക്കാഗോ: ഷിക്കാഗോയിലെ മലങ്കര കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 21-ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ (St. Marys Malankara...
ബ്രോങ്ക്സ് ദേവാലയത്തല്‍ വാര്‍ഷിക ധ്യാനവും രോഗ ശാന്തി ശുശ്രൂഷയും സെപ്റ്റംബര്‍ 26 മുതല്‍ 29 വരെ
ന്യൂയോര്‍ക്ക് : സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ വാര്‍ഷിക ധ്യാനം സെപ്റ്റംബര്‍ 26,27,28,29 (വ്യാഴം , വെള്ളി , ശനി, ഞായര്‍ ) തീയതികളില്‍ നടക്കും. കൊച്ചു മാത്യൂ അച്ചന്...
മഞ്ച് ഓണാഘോഷം ശനിയാഴ്ച ഗാര്ഫീല്ഡില്
ഫ്രാന്‍സിസ് തടത്തില്‍
ന്യൂജേഴ്സി: മലയാളി അസോസിയേഷന് ഓഫ് ന്യൂജേഴ്സി(മഞ്ച്)യുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് വമ്പിച്ച ഓണാഘോഷ പരിപാടികള്‍ നടത്തുന്നു....
വൈദികരിലെ ചിത്രകാരന് ഫാ. ബിജു മഠത്തിക്കുന്നേലിന് സ്വീകരണം
ജോജോ തോമസ്
ന്യൂയോര്‍ക്ക് : കേരളത്തില്‍ ദിവ്യരക്ഷകസഭാംഗവും(C.S.S.R.), പ്രശസ്ത ധ്യാനഗുരവും, ലോകപ്രശസ്ത ചിത്രകാരനും, സാഹിത്യകാരനും, സാമൂഹ്യ-സമ്പര്‍ക്ക മാദ്ധ്യമത്തില്‍...
രമേശ് ചെന്നിത്തലയ്ക്ക് ഫോമ വന്‍ സ്വീകരണം നല്കി
ഷിക്കാഗോ: ഹൃസ്വസന്ദര്‍ശനത്തിന് കുടുംബസമേതം ഷിക്കാഗോയിലെത്തിയ കെ.പി.സി.സി പ്രസിഡന്റും എം.എല്‍.എയുമായ രമേശ് ചെന്നിത്തലയ്ക്കും, മുന്‍ മന്ത്രിയും എംഎല്‍എയുമായ പന്തളം സുധാകരനും ഫോമാ...
ജെ ഗോപീകൃഷ്ണന് പ്രസ് ക്ലബ് സമ്മേളനത്തിനെത്തുന്നു
ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതി പുറത്തുകൊണ്ടു വന്ന മലയാളി പത്രപ്രവര്ത്തകന് ജെ ഗോപീകൃഷ്ണന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിനെത്തുന്നു. ഇപ്പോള്‍...
കെ. വി ജോസഫിന് തിരുവല്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി
ഡാലസ്: യുഎഇ യില്ലേക്ക് പോകുന്ന തിരുവല്ലാ അസോസിയേഷൻ ഓഫ് ഡാലസ് പ്രസിഡന്റ് കെ വി ജോസഫിന് (ഷാലു) തിരുവല്ലാ അസോസിയേഷൻ അംഗങ്ങൾ യാത്രയയപ്പു നല്കി. കരോൾട്ടൻ സ്പൂണ്‍ റസ്റ്ററന്റ്...
രമേശ് ചെന്നിത്തലയ്ക്ക് ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ ഐ.എന്‍.ഒ.സി (ഐ) വരവേല്പ് നല്കി
ഷിക്കാഗോ: ഹൃസ്വസന്ദര്‍ശനത്തിനായി സെപ്റ്റംബര്‍ 12-ന് വ്യാഴാഴ്ച വൈകുന്നേരം 3.30-ന് ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ കെ.പി.സി.സി പ്രസിഡന്റ് രമേഷ് ചെന്നിത്തലയേയും...
ലാസ്വേഗാസ് സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പും ജനനപ്പെരുന്നാളും ആചരിച്ചു
ലാസ്വേഗാസ്: സെന്റ് മേരീസ് യാക്കോബായ ഓര്‍ത്തഡോക്സ് ഇടവക ദേവാലയത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള എട്ടുനോമ്പാചരണവും പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളും സെപ്റ്റംബര്‍ ഏഴാം...
`മാസ്കോണ്‍' വളര്‍ച്ചയുടെ അഞ്ചാം വയസിലേക്ക്; ഓണാഘോഷം സെപ്റ്റംബര്‍ 21-ന്
കണക്ടിക്കട്ട്: മലയാളി അസോസിയേഷന് ഓഫ് സതേണ്‍ കണക്ടിക്കട്ട് (MASCONN)-ന്റെ ജൈത്രയാത്ര അഞ്ചാം വയസിലേക്ക് കടക്കുമ്പോള്‍, ഈവര്‍ഷത്തെ ഓണാഘോഷത്തിന് അതിന്റേതായ പ്രധാന്യം നല്കി...
ന്യൂയോര്‍ക്ക് സെന്റ് മേരീസ് പള്ളി ചാരിറ്റി ഡിന്നര്‍ സെപ്റ്റംബര്‍ 21-ന്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളിയിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം സെപ്റ്റംബര്‍ 21-ന് വൈകുന്നേരം 5 മണിക്ക്...
കനേഡിയന്‍ നെഹ്റു ട്രോഫി ജലമേളയില്‍ ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ്ബ് നാലാം തവണയും കിരീടമണിഞ്ഞു
സജി എബ്രഹാം
ന്യൂയോര്‍ക്ക്: കാനഡയിലെ കൈരളി ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 24ന് നടത്തിയ, പ്രവാസികളുടെ ഏറ്റവും വലിയ ജലമേളയായ കനേഡിയന്‍ നെഹ്റു ട്രോഫി...
ഓണ സംഗീത പൗര്‍ണ്ണമി പമ്പയില്‍ ഇന്ന് 6:30ന്
ഫിലഡല്‍ഫിയ: മലയാണ്മയുടെ നന്മകളിലേക്ക് ഗൃഹാതുരത്വമുണര്‍ത്തി അമേരിക്കന്‍ മലയാള മനസുകളെ പവിത്രീകരിച്ചാനയിക്കുന്ന പ്രശസ്തങ്ങളായ ഓണപ്പാട്ടുകളുടെ വിരുന്നൊരുക്കവുമായി ഫിലഡല്‍ഫിയാ...
'ഒരേ സ്വരം' തിരുവോണത്തിന് മലയാളം ടിവിയില്‍; കെ.എസ്.ചിത്ര, എം.ജി. ശ്രീകുമാര്‍ ഒരേ സ്വരമായി മുപ്പത് വര്‍ഷങ്ങള്‍
അമേരിക്കന്‍ മലയാളികളുടെ മനം കവര്‍ന്ന സംഗീത വിസ്മയം 'ഒരേ സ്വരം' തിരുവോണനാളില്‍ മലയാളം ടിവിയില്‍ സംപ്രേഷണം ചെയ്യുന്നു. ഉച്ചയ്ക്ക് 12 മണിക്കും വൈകീട്ട് 6മണിക്കും പ്രക്ഷേപണം ചെയ്യുന്ന ഒരേ...
മാവേലി തമ്പുരാനെ അങ്ങയുടെ രാജ്യം വരണമെ!
(മാവേലി മഹാരാജനേയും മാവേലി നാട്ടില്‍ നിലനിന്നിരുന്ന ക്ഷേമ ഐശ്വര്യങ്ങളേയും ഓണ സങ്കല്‍പ്പങ്ങളേയും ആധാരമാക്കി പരക്കെയുള്ള ധാരണകളെ സമകാലീന മലയാളി ജീവിത സാഹചര്യങ്ങളുമായി അല്പം...
സൗഹൃദവേദി ഓണാഘോഷങ്ങളില്‍ ഡോ.എം.എസ്.ടി നമ്പൂതിരി മുഖ്യ അതിഥി
സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശവുമായി സമാനതകളില്ലാത്ത കേരളീയ സാംസ്കാരികപ്പെരുയുടെ സമ്പന്നതയുമായി ഡാലസ് സൗഹൃദ വേദി ഒരുക്കുന്ന തിരുവോണ ആഘോഷങ്ങളില്‍...
പൂവത്തൂര്‍ ഫാമിലി അസോസിയേഷന് ഓവര്‍സീസ് ചാപ്റ്റര്‍ രണ്ടാമത് പുനഃസംഗമം കാനഡയില്‍ നടന്നു
കാനഡ: പൗരാണികവും, പ്രസിദ്ധവുമായ പൂവത്തൂര്‍ ഫാമിലി അസോസിയേഷന്റെ വിദേശങ്ങളില്‍ പാര്‍ക്കുന്ന കുടുംബാംഗങ്ങളുടെ കൂട്ടായ്മ ആയ പൂവത്തൂര്‍ ഫാമിലി അസോസിയേഷന് ഓവര്‍സീസ് ചാപ്റ്റര്‍...
മണിഡാര്‍ട്ടിന്റെ ഓണസമ്മാനം സ്വന്തമാക്കാനവസരം.
ലോകമെമ്പാടുമുള്ള മലയാളികൾക്ക് മണിഡാര്‍ട്ടിന്റെ ഓണാശംസകൾ.
ഈ ഓണക്കാലത്ത് നാട്ടിലേക്ക് പണമയക്കുമ്പോൾ
മണിഡാർട്ട്ഗ്ലോബൽ സര്‍വ്വീസസിന്റെ വെബ്സൈറ്റ്www.money2anywhere.com ലൂടെ...
അമേരിക്കന്‍ മലയാളികള്‍ക്ക് കേരളാ പബ്ലിക്കേഷന്‍സിന്റെ ഓണസമ്മാനം -'എമര്‍ജിംഗ് കേരള'
ന്യൂജേഴ്സി : അമേരിക്കന്‍ മലയാള പത്രപ്രവര്‍ത്തന രംഗത്തെ 12 വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തന പരിചയവും,മലയാള സാഹിത്യ കുലപതികളായ ഡി.സി.ബുക്സിന്റെ പരിണത പ്രജ്ഞയും ചേര്‍ന്നപ്പോള്‍...
ടൊറാന്റോ സെന്റ് മാത്യൂസ് മാര്‍ത്തോമ്മാ പാരീഷ് കണ്വന്ഷന് സെപ്റ്റംബര്‍ 13 മുതല്‍ 15 വരെ
ടൊറാന്റോ : സെന്റ് മാത്യൂസ് മാര്‍ത്തോമ്മാ പാരീഷ് സെപ്റ്റംബര്‍ 13 മുതല്‍ 15 വരെ സുവിശേഷ കണ്വന്ഷന് സംഘടിപ്പിക്കുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 7.00 ന് കണ്വന്ഷന് ആരംഭിക്കും....