You are Here : Home / USA News
റണ്‍ കേരള റണ്ണില്‍ പ്രവാസി മലയാളി ഫെഡറേഷനും പങ്കെടുക്കുന്നു
കേരള ചരിത്രം തിരുത്തിക്കുറിക്കുന്ന റണ്‍ കേരള റണ്ണില്‍ പ്രവാസി മലയാളി ഫെഡറേഷനും പങ്കെടുക്കുന്നു. പ്രവാസി മലയാളി ഫെഡറേഷന് കണ്വെന്ഷന് കോഓര്‍ഡിനേറ്ററായ സജിന്‍ ലാലിന്റെ...
ജെ.എഫ്.എ പ്രസംഗ മത്സരത്തിലെ വിജയികള്‍ക്ക് ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റേയും യോങ്കേഴ്സ് സിറ്റിയുടേയും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്സും ജസ്റ്റിസ് ഫോര്‍ ഓള് (ജെ.എഫ്.എ) പ്രസ്ഥാനവും സംയുക്തമായി ജനുവരി 17ന് സംഘടിപ്പിച്ച ക്രിസ്മസ്...
നിക്കിഹെയ്ലി സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധി സംഘവും
ഡാളസ് : ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കൂറയുടെ നേതൃത്വത്തില്‍ ഡാളസ്സില്‍ നിന്നുള്ള പതിനഞ്ചംഗ പ്രതിനിധി സംഘം സൌത്ത് കരോളില...
ഇന്ത്യന്‍ അമേരിക്കനെന്നല്ല അമേരിക്കനെന്ന് വിളിക്കണം
വാഷിംഗ്ടണ്‍: ദശാബ്ദങ്ങള്‍ക്ക് മു്മ്പ് മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറിയതു അമേരിക്കക്കാരാകുന്നതിനാണ്, ഇന്ത്യന്‍ അമേരിക്കന്‍ എന്നറിയപ്പെടുന്നതിനല്ല. മാധ്യമങ്ങള്‍...
കാര്‍ അറ്റ് യുവര്‍ ഡോര്‍ സംരംഭവുമായി ടെക്സസ് ഇകാര്സ്
ഹ്യൂസ്റ്റന്‍: കഴിഞ്ഞ 15 ല്‍ പരം വര്‍ഷങ്ങളായി കാര്‍ ബിസ്സിനസ്സില്‍ അതികായകരായ ടെക്സസ് ഇകാര്സ്, അമേരിക്കന്‍ മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി കാര്‍ അറ്റ് യുവര്‍...
വചനത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടു സത്യത്തിനു വേണ്ടി സാക്ഷ്യംവഹിക്കുക: മാര്‍ ജോര്‍ജ് ആലഞ്ചേരി
റാന്നി: തിരുവചനം സൃഷ്ടിയെ പുതുതാക്കിക്കൊണേ്ടയിരിക്കുമെന്നു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. റാന്നി കാത്തലിക് കണ്വന്ഷന്...
അജിത് രാമന് കെ.എച്ച്.എന്‍.എ സുവനീര്‍ കമ്മിറ്റി ചെയര്മാന്
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ ഹിന്ദു കണ്‍വെന്‍ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ കണ്‍വീനറായി അജിത് രാമനെ...
മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്റ് കൗണ്ടി ക്രിസ്മസ് ന്യൂ ഇയര്ഫാമിലി നൈറ്റ് ആഘോഷിച്ചു
ന്യൂയോര്‍ക്ക് : മലയാളി അസോസിയേഷന് ഓഫ് റോക്ക്ക്ക്ലാന്റ് കൗണ്ടി (MARC) വിപുലമായ പരിപാടികളോടെ ക്രിസ്മസ്ന്യൂഇയര്ഫാമിലി നൈറ്റ് സംയുക്തമായി ആഘോഷിച്ചു. ജനുവരി 16ാം തിയ്യതി വെള്ളിയാഴ്ച...
കെ.എച്ച്.എന്‍.എ ഫാമിലി നൈറ്റ് ഫെബ്രുവരി 7ന്
അമേരിയ്ക്കന്‍ മലയാളി ഹിന്ദുകളുടെ കൂട്ടായ്മ ആയ കെ.എച്ച.എന്‍.എ. രൂപം കൊണ്ട ഡാളസ്സില്‍ ഫെബ്രുവരി 7ന് കുടുംബ സംഗമം നടത്തുന്നു. 2015 ജൂലൈ 2-6 ഡാളസില്‍ നടക്കുന്ന കെ.എച്ച്.എന്‍.എ. ദേശീയ...
സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ സമ്മേളനം അവിസ്മരണീയമായി
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റിലെ മലയാള ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ സ്റ്റാറ്റന്‍ഐലന്റിന്റെ...
ഷിക്കാഗോ സെന്റ് പീറ്റേഴ്സ് ഫാമിലി നൈറ്റ്
Picture
ഷിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വര്‍ഷംതോറും നടത്തിവരാറുള്ള ഫാമിലി നൈറ്റ് 2015 ജനുവരി...
മഞ്ഞിനിക്കര കബറിങ്കലേക്ക് തീര്‍ത്ഥാടനം
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ലോസ്ആഞ്ചലസ് സെന്റ് മേരീസ് പള്ളി വികാരി വെരി റവ. ചേറാട്ടില്‍ സാബു തോമസ് കോര്‍എപ്പിസ്കോപ്പയുടെ നേതൃത്വത്തില്‍ മഞ്ഞിനിക്കരയില്‍...
അമേരിക്കന്‍ മലയാളികള്‍ക്ക് മാധ്യമ ദൗത്യവുമായി പി. പി.ചെറിയാന്
ഡാലസ്: പ്രവാസി മാധ്യമരംഗത്ത് വാര്‍ത്തയുടെ വാതായനവുമായി അമേരിക്കന്‍ മലയാളിയായ പിപി.ചെറിയാന്. വാര്‍ത്തകളുടെ ചൂടാറും മുമ്പേ...
ഒക്കലഹോമയില്‍ വിന്റര്‍ ഗാതറിങ്ങും റവ. ഡോ. ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിനു സ്വീകരണവും
ഒക്കലഹോമ സിറ്റി: ഒക്കലഹോമ ഹോളിഫാമിലി കാത്തലിക് ദേവാലയത്തിലെ യുവജനങ്ങളുടെ സംഘടനയായ 'കോര്‍' ആഭിമുഖ്യത്തില്‍ നടന്ന വിന്റര്‍ ഗാതറിങില്‍ പുതിയതായി വികാരിയായി ചുമതലയേറ്റ റവ. ഡോ....
ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് പുതിയ സാരഥികള്‍
- ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ 2014ലെ വാര്‍ഷിക പൊതുയോഗം വാലി കോട്ടേജ് ലൈബ്രറി ഓഡിറ്റോറിയത്തില്‍ വെച്ച് ജനുവരി 10ാം തിയ്യതി...
എന്‍.ബി.എ. സെന്ററില്‍ ഈ വര്‍ഷത്തെ മണ്ഡലകാല ഭജനയ്ക്ക് സമാപനം കുറിച്ചു
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : ബെല്‍റോസിലുള്ള നായര്‍ ബനവലന്റ് അസോസിയേഷന് സെന്ററില്‍ മണ്ഡല കാലാരംഭമായ വൃശ്ചികം ഒന്നാം തീയതി മുതല്‍ എല്ലാ ശനിയാഴ്ച്ചയും വൈകുന്നേരം നടന്നു...
പ്രവാസി ഭാരതി കേരള പുരസ്കാരം സജി തോമസ് ഡാനിയേലിന് സമ്മാനിച്ചു
പ്രവാസി ഭാരതി കേരള പുരസ്കാരം ദുബായ് ആസ്ഥാനമായ കാര്‍ഗോ കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സജി തോമസ് ഡാനിയേലിന് സമ്മാനിച്ചു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എന്‍.കെ....
ഫൊക്കാനാ നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: ഫൊക്കാനാ നേതാക്കള്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി ഫൊക്കാനയുടെ കേരള കണ്‍വന്‍ഷനെക്കുറിച്ച് ആരായുകയും നടത്തിപ്പിനെപ്പറ്റി...
ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ചകളില്‍ ഈയാഴ്ച മിസ്സ് ഫോമാ ബ്യൂട്ടി പേജെന്റ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യ നാടുകളിലെ വിശേഷങ്ങളും കാഴ്ചകളും അതിന്റെ പൊലിമ ഒട്ടും നഷ്ട്ടപ്പെടാതെ ലോക മലയാളികളുടെ മുന്നില്‍ അമേരിക്കന്‍ കാഴ്ചകളിലൂടെ അവതരിപ്പിക്കുകയാണ്...
ശ്രീകുമാര്‍ ഉണ്ണിത്താന് ഫൊക്കാന പിആര്‍ഒ
ന്യൂയോര്‍ക്ക്. ശ്രീകുമാര്‍ ഉണ്ണിത്താനെ ഫൊക്കാനയുടെ പി.ആര്.ഒ ആയി തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി അമേരിക്കയിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന...
ജോസഫ് മര്‍ത്തോമാ മെത്രാപ്പോലീത്താക്ക് ഡാലസ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം
ഫോര്‍ട്ട്വര്‍ത്ത് . ജോസഫ് മര്‍ത്തോമാ മെത്രാപ്പോലീത്താക്ക് ഡാലസ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. ഹ്രസ്വ സന്ദര്‍ശനത്തിനായി ലബക്കിലേക്കുളള യാത്രയ്ക്കിടയില്‍ ഡാലസ്...
മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പിരിച്ചെടുത്ത അധിക തുക ഇന്ത്യയില്‍ ടോയ്ലറ്റ് നിര്‍മ്മാണത്തിന്
ന്യൂയോര്‍ക്ക് . ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചു ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണി ഫൌണ്ടേഷന് പിരിച്ചെടുത്ത 1.8 മില്യണ്‍...
ഡാലസ് സൗഹൃദ വേദിയുടെ രണ്ടാമത് വാര്‍ഷികവും, 65 -മത് ഇന്ത്യന്‍ റിപബ്ലിക് ദിനാഘോഷവും
ഡാലസ്: പ്രവാസി മനസുകളില്‍ കേരള തനിമ വരച്ചു കാട്ടിയ ഡാലസ് സൗഹൃദ വേദിയുടെ രണ്ടാമത് വാര്‍ഷികവും, 65 മത് ഇന്ത്യന്‍ റിപബ്ലിക് ദിനാഘോഷവും കൊണ്ടാടുവാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി....
സൗത്ത് വെസ്റ്റ് റീജണല്‍ ഭദ്രാസന കോണ്‍ഫറന്‍സിന് എല്ലാ പള്ളികളില്‍ നിന്നും നല്ല പ്രതീകരണം
ഡാലസ്: യുവജന സഖ്യം, സേവികാ സംഘം, ഇടവക മിഷന് എന്നീ സംഘടനകളുടെ ഏകോപിത സൗത്ത് വെസ്റ്റ് റീജണല്‍ കോണ്‍ഫറന്‍സിന് എല്ലാ പള്ളികളില്‍ നിന്നും നല്ല പ്രതികരണം ലഭിക്കുന്നതായി ജനറല്‍...
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്റര്‍ ടാക്സ് സെമിനാര്‍ നടത്തുന്നു
ന്യൂയോര്‍ക്ക്: ഇന്‍കംടാക്സ് ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതുതായി ഉണ്ടായിട്ടുള്ള നിയമങ്ങളെ സംബന്ധിച്ച് പൊതു സമൂഹത്തെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സീറോ മലബാര്‍...
ഡിട്രോയിറ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ 2015 ലെ ഭാരവാഹികളെ ഐക്യകണ്ഠ്യേന തിരഞ്ഞടുത്തു.റോജന്‍ തോമസ് (പ്രസിഡന്റ്), ശ്രീകുമാര്‍ കമ്പത്ത് (വൈസ് പ്രസിഡന്റ്), ആകാശ് ഏബ്രഹാം...
കണ്വെന്ഷന്: ഫൊക്കാനാ പ്രതിനിധികള്‍ കേരളത്തിലേക്ക്
ശ്രീകുമാര്‍ ഉണ്ണിത്താന്
ഫൊക്കാനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ നിന്നും എഴുപത്തഞ്ചോളം പേരും, കാനഡയില്‍ നിന്നും അമ്പതോളം ഡെലിഗേറ്റ്സും...
മൂന്ന് വയസ്സുള്ള ഇന്ത്യന്‍- അമേരിക്കന്‍ കുട്ടിക്ക് വേള്‍ഡ് റിക്കാര്‍ഡ്!
ന്യൂയോര്‍ക്ക് : ജിയോഗ്രാഫിയിലുള്ള മുതിര്‍ന്നവരുടെ അറിവിനെ പോലും നിഷ്പ്രഭമാക്കിക്കൊണ്ട് ലോകഭൂപടത്തിലെ നൂറ്റിതൊണ്ണൂറ്റി ആറു രാജ്യങ്ങളുടെയും, സ്വതന്ത്ര ടെറിറ്ററികളുടേയും( ആകെ 202)...
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് കേരളത്തില്‍ ബിസിനസ്സ് സമ്മേളനങ്ങള്‍ നടത്തുന്നു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് (ഐഎഎംസിസി ) കേരളത്തില്‍ ബിസിനസ്സ് സമ്മേളനങ്ങള്‍ നടത്തുന്നു. ജനുവരി 21ന് കൊച്ചിയിലും 28ന് തിരുവനന്തപുരത്തുമാണ്...
സാന്‍ അന്റോണിയോ ക്നാനായ പള്ളിയില്‍ പുതിയ ഭാരവാഹികള്‍
സാന്‍ അന്റോണിയോ: സാന്‍അന്റോണിയോ ക്നാനായ പള്ളിയില്‍ 2015- 16 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൈക്കാരന്മാരായി ബിനു സിറിയക് വാഴക്കാലായില്‍, തോമസ്...