You are Here : Home / USA News
കാണാതായ പ്രൊഫസറുടേയും ഭര്‍ത്താവിന്റേയും മൃതദേഹം കണ്ടെത്തി- മകന് അറസ്റ്റില്‍
സെന്‍ട്രല്‍ ഇല്ലിനോയ്: ഒക്ടോബര്‍ 24 ന് കാണാതായ പിയോറിയ ബ്രാഡ്ലി യൂണിവേഴ്സിറ്റിയില്‍ നിന്നും ജോലി കഴിഞ്ഞെത്തിയ ഇംഗ്ലീഷ് പ്രഫസര്‍ ബ്രില്‍ ഡിറമിറസ് (63) , സ്കൂള്‍സ് ഇന്‍ഫര്‍മേഷന്‍...
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ചിത്രം ഫെയ്സ്ബുക്കിലിട്ടതില് മാപ്പ് പറഞ്ഞു
കാറ്റി (ടെക്സസ്): നാഷണല്‍ സ്കൂള്‍ ബസ് സേഫ്റ്റി ആഘോഷത്തിന്റെ ഭാഗമായി ബസില്‍ തിങ്ങി നിറഞ്ഞു നില്ക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ചിത്രം ഫെയ്സ്ബുക്കിലിട്ട കാറ്റി...
ഹ്യൂസ്റ്റൺ സെൻറ്. ഗ്രീഗോറിയോസ് ഇടവക പെരുന്നാളും പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളും .
ഹ്യൂസ്റ്റൺ സെൻറ്. ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോൿസ് ഇടവക പെരുന്നാളും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, ഇടവകയുടെ കാവൽ പിതാവുമായ പരിശുദ്ധ പരുമല തിരുമേനിയുടെ 116-) മത് ഓർമ്മ പെരുന്നാളും...
കേരളത്തിന് പത്തുലക്ഷം സമാഹരിച്ചു നല്കി കേരളാ സമാജം ഓഫ് സൗത്ത് ഫ്ളോറിഡ
മയാമി : കഴിഞ്ഞ ഓഗസ്റ്റില്‍ കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ ദുരിതത്തെ നമ്മളാരും മറന്നിട്ടില്ല .ഇനി വേണ്ടത് ഒരു പുനര്‍നിര്‍മാണമാണ്.നമ്മുടെ പഴയ കേരളത്തെ വീണ്ടെടുക്കാന്‍ നടത്തിയ...
പാസഡീന മലയാളി അസോസിയേഷന് 27–ാം വാര്‍ഷികം ആഘോഷിച്ചു
ഹൂസ്റ്റണ്‍ : പാസഡീന മലയാളി അസോസിയേഷന്റെ (PMA) 27–ാം മത് വാര്‍ഷികയോഗം വിപുലമായ പരിപാടികളോടെ ഒക്ടോബര്‍ 27നു നടത്തി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്റ്റാഫ്ഫോര്‍ഡ് സിറ്റി കൗണ്‍സില്‍...
ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായുടെ ദശവത്സര സ്മ്യതി പ്രകാശനം ചെയ്തു
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനായില്‍, 2018 ഒക്ടോബര്‍ 27 ശനിയാശ്ച 10 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം, കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്...
ബസ്സ് കാത്തുനിന്ന ഇരട്ടകള്‍ കുട്ടികള്‍ ട്രക്കിടിച്ച് മരിച്ചു
ഇന്ത്യാന (റോച്ചസ്റ്റര്‍): ഇന്ത്യാനാ സംസ്ഥാനത്ത് ഫോര്‍ട്ട്വയറിന് സമീപമുള്ള റോച്ചസ്റ്റര്‍ സിറ്റിയില്‍ ഒക്ടോബര്‍ 30 ചൊവ്വാഴ്ച രാവിലെ സ്കൂള്‍ ബസ്സ് കാത്തുനിന്ന നാല് കുട്ടികളെ...
ഇന്ത്യന്‍ അമേരിക്കന്‍ സിവില്‍ റൈറ്റ്സ് ഓര്ഗനൈസേഷന് സിനഗോഗ് വെടിവെപ്പിനെ അപലപിച്ചു
പെന്‍സില്‍വാനിയ: ഇന്ത്യന്‍ അമേരിക്കന്‍ സിവില്‍ റൈറ്റ്സ് ഓര്ഗനൈസേഷന് ഒക്ടോബര്‍ 27 ന് പിറ്റ്സ്ബര്‍ഗ് ജൂതദേവാലയത്തിലെ വെടിവെപ്പില്‍ 11 പേര് മരിക്കുന്നതിനിടയായ സംഭവത്തെ...
ഷാരോണ്‍ വോയ്സ് ഹാര്‍മണി 2018- ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നവംബര്‍ 17ന്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് സീനിയര്‍ സിറ്റിസണ്‍ ഗ്രൂപ്പ് നവംബര്‍ 17ന് ഹാര്‍മണി 2018 സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. ന്യൂയോര്‍ക്കിലെ...
പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി
യോഹന്നാന് ശങ്കരത്തില്‍
ഫിലാഡല്‍ഫിയ: പരിശുദ്ധനായ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പിനാല്‍ അനുഗ്രഹീതമായ ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് മലങ്കര...
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശ്വാസ സമൂഹം അത്ഭുത പ്രവര്‍ത്തകനും, അസാധ്യ...
മറിയം കിഴക്കക്കുറ്റിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി
ന്യൂ യോര്‍ക്ക്: ഫൊക്കാന റീജണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് യുടെ മാതാവ് ഏറ്റുമാനൂര്‍ മണിയിലേട്ട് കുടുംബാംഗവുമായ മറിയം കിഴക്കേക്കുറ്റ് (85) യുടെ നിര്യാണത്തില്‍ ഫൊക്കാന...
ഭാര്യയെ വധിക്കുന്നതിന് വാടകകൊലയാളിയെ ഏല്പിച്ച ഭര്‍ത്താവ് ടെക്സസ്സില്‍ അറസ്റ്റില്‍
ബെഡ്ഫോര്‍ഡ (ടെക്സസ്സ്): ബെഡ്ഫോര്‍ഡ് ബോസ്റ്റണ്‍ ബിലഖഡില്‍ താമസിക്കുന്ന തോമസ് ഡിമാസ് സാലിനാസിനെ (38) ഭാര്യയെ വധിക്കുന്നതിന് വാടക കൊലയാളിയെ ചുമതലപ്പെടുത്തിയ കുറ്റത്തിന് പോലീസ്...
മറിയം കിഴക്കേക്കുറ്റ് ചിക്കാഗോയില്‍ നിര്യാതയായി
ചിക്കാഗോ: കിഴക്കേക്കുറ്റ് പരേതനായ ചാക്കോയുടെ ഭാര്യ മറിയം (85) ചിക്കാഗോയില്‍ നിര്യാതയായി. പരേത ഏറ്റുമാനൂര്‍ മണിയിലേട്ട് കുടുംബാംഗമാണ്. മക്കള്‍: മാത്യു കിഴക്കക്കുറ്റ്, ജോയി...
കീൻ 10–ാം വാർഷികം ആഘോഷിച്ചു
ന്യുജഴ്സി∙ പ്രൊഫഷനൽ രംഗത്ത് തിളങ്ങി നിന്നുകൊണ്ട്, സാമൂഹ്യ നന്മ മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന കീൻ 10 വർഷം പിന്നിട്ടു. ന്യുജഴ്സിയിലെ ഹോട്ടൽ എഡിസണിനില് ചേർന്ന യോഗം...
ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്റെ കേരളദിനാഘോഷങ്ങള്‍ ഫിലാഡല്ഫിയായില്
ജോര്‍ജ്ജ് ഓലിക്കല്‍
ഫിലാഡല്‍ഫിയ: കേരള പിറവിയുടെ 63ാം വാര്‍ഷികം ഫിലാഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം നവംബര്‍ 4, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30...
ഐ. എ. സി. എ. ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ചാമ്പ്യന്മാര്
ഫിലാഡല്‍ഫിയ: ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന് (ഐ. എ. സി. എ.) ദേശീയതലത്തില്‍ ഒക്ടോബര്‍ 27 ശനിയാഴ്ച്ച നടത്തിയ ഏകദിന ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ഫിലാഡല്‍ഫിയാ...
ഡാളസ്സ് കേരള അസോസിയേന്‍ സ്പെല്ലിംഗ് ബി- നവംബര്‍ 3 ന്
ഗാര്ലന്റ (ഡാളസ്സ്): ഡാളസ്സ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി സ്പെല്ലിംഗ് ബി സ്പീച്ച് കോമ്പറ്റീഷന് മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന...
അമേരിക്കയിലെ സമീപകാല സംഭവങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കരുത്
ഒഹായൊ: പിറ്റ്സ്ബര്‍ഗ് സിനഗോഗിലുണ്ടായ വെടിവെപ്പും, തപാല്‍ ബോംമ്പ് പരമ്പരകളും അമേരിക്കന്‍ ജനതയുടെ ഐക്യത്തെ ഒരു തരത്തിലും ബാധിക്കരുതെന്ന് ഞായറാഴ്ച ഫോക്സ് ന്യൂസിന് അനുവദിച്ച...
പ്രളയ ബാധിത പ്രദേശത്ത് സാന്ത്വനത്തിന്റെ കൈകളുമായി 'നന്മ' (NANMMA)
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സു (NANMMA) മായി സഹകരിച്ചു കൊണ്ട് റിയല്‍ ഫോക്കസ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് (RFC)...
വാറ്റ്ഫോർഡിൽ ഒക്റ്റൊബർ 29 & 30 ദിവസ്സങ്ങളിൽ വീ.ബി.എസ്സ്
വേർഡ് ഓഫ് ഹോപ്പ് ക്രിസ്റ്റിയൻ ഫല്ലൊഷിപ്പ്, വാറ്റ്ഫോർഡിൽ ഒക്റ്റൊബർ 29 തിങ്കൾ & 30 ചൊവ്വാ ദിവസ്സങ്ങളിൽ രാവിലെ 10മണി മുതൽ 3 മണി വരെ 3 വയസ്സ് മുതൽ 18 വയസ്സുവരെ ഉള്ള കുട്ടിൾക്കായുള്ള...
ശൂരനാട് രവിയുടെ നിര്യാണത്തിൽ മിലൻ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി
മലയാളസാഹിത്യരംഗത്തു ആകർഷകമായ അനേകം രചനകളിലൂടെ കുട്ടികളുടെ മനംകവർന്ന ശൂരനാട് രവിയുടെ നിര്യാണത്തിൽ മിഷിഗൺ മലയാളികളുടെ കൂട്ടായ്മയായ മിലൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി....
വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാള മാധ്യമ ഗുരുക്കന്മാരെ ആദരിക്കുന്നു
ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 1 വ്യാഴാഴ്ച വൈകിട്ട് 7മണി മുതല്‍ 9മണി വരെ എഡിസണിലുള്ള ഇഹോട്ടലില്‍ വച്ച് കേരള...
ശബരിമലയിലെ ആചാര സംരക്ഷണം, കെ എച്ച്എന്‍ എ വിശദീകരണ യോഗം ഞായറാഴ്ച
ചിക്കാഗോ: ദേവസ്വം ബോര്‍ഡിനെ കാഴ്ചക്കാരാക്കി ക്ഷേത്ര ഭരണം കൈയാളാ ന് ശ്രമിക്കുന്ന കേരള സര്‍ക്കാരിനെതിരെ ലോകമെങ്ങും വര്‍ധിച്ചു വരുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ , ശബരി മലയിലെ...
വിസ്മയക്കാഴ്ച ഒരുക്കുന്ന കലാശ്രീ നൃത്ത സന്ധ്യ
ന്യൂജഴ്സി∙ നൃത്തകലയുടെ വിവിധ ലയ ഭാവങ്ങൾ മിന്നിത്തെളിയുന്ന കലാശ്രീ സ്കൂൾ ഓഫ് ആര്‍ട്സിന്റെ ദൃശ്യ വിരുന്നിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു.കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി...
നവ സമൂഹ സൃഷ്ടിക്കായി മർത്തോമാ സഭയുടെ ഭവന നിർമാണ പദ്ധതി
ന്യൂയോർക്ക് ∙ കേരളം ഈ നൂറ്റാണ്ടിൽ കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ടവരും ഭാഗികമയി നഷ്ടപ്പെട്ടവരുമായ ധാരാളം പേർ സമൂഹത്തിൽ ഉണ്ട് എന്ന വസ്തുത തിരിച്ചറിഞ്ഞ് ഒരു...
150 വർഷം പഴക്കമുള്ള പള്ളി കെട്ടിടം കത്തിയമർന്നിട്ടും അഗ്നിനാളങ്ങൾ സ്പർശിക്കാതെ ജീസ്സസ് ചിത്രം
വേക്ക്ഫീൽഡ് (മാസ്സാച്യുസെറ്റ്സ്) ∙ 150 വർഷം പഴക്കമുള്ള വേക്ക് ഫീൽഡിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ച് കത്തിയമർന്നിട്ടും തീയുടെ സ്പർശം പോലും ഏൽക്കാതെ ജീസ്സസിന്റെ ചിത്രം ചാര...
ഷിക്കാഗോയിൽ ഒരു ഡോളർ വീതം 4000 ലോട്ടുകൾ വിൽപനയ്ക്ക്
ഷിക്കാഗോ ∙ ഷിക്കാഗോ സിറ്റിയുടെ ലാർജ് ലോട്ട് പ്രോഗ്രാമിന്റെ ഭാഗമായി നാലായിരത്തിലധികം ലോട്ടുകൾ ഓരോന്നിനും ഒരു ഡോളർ വീതം വിൽപന നടത്തുമെന്ന് ഷിക്കാഗോ മേയർ ഓഫിസിൽ നിന്നും പുറത്തിറക്കിയ...
ക്യാപ്റ്റൻ രാജു ഫിലിപ്പ് ഫോമ പ്രസിഡന്റ് സ്ഥാനാർത്ഥി
ഫോമയുടെ 2020 ഇലക്ഷനിൽ ഫോമയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിൽക്കുവാൻ തയ്യാറെടുക്കുന്നു. ഫോമയുടെ ജുഡീഷൽ കമ്മിറ്റി മെം ംമ്പറായ രാജു ഫിലിപ്പ് ജോർജ്ജ് മാത്യു ടിമിൽ വൈസ്...
നീൽ ചാറ്റർജി ഫെഡറൽ എനർജി റഗുലാറ്ററി കമ്മിഷൻ ചെയർമാൻ
വാഷിങ്ടൻ ഡിസി ∙ അമേരിക്കൻ ഫെഡറൽ എനർജി റഗുലാറ്ററി കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്ക് ഇന്ത്യൻ അമേരിക്കൻ അറ്റോർണി നീൽ ചാറ്റർജിയെ പ്രസിഡന്റ് ട്രംപ് നാമനിർദ്ദേശം ചെയ്തു. ആരോഗ്യ കാരണങ്ങളാൽ...