You are Here : Home / USA News
ജെ. മാത്യൂസ് ലാന ട്രഷറര്‍; മണ്ണിക്കരോട്ട് വൈസ് പ്രസിഡന്റ്
ഷിക്കാഗോ: ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ലാന) ഭരണസമിതിയില്‍ ഒഴിവു വന്ന ട്രഷറര്‍, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്ക് സംഘടനയുടെ സ്ഥാപകാംഗങ്ങളും...
ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത പതിന്നാലാം വയസ്സിലേക്ക്
ഷിക്കാഗോ: 2001 മാര്‍ച്ച് മാസം പതിമൂന്നാം തീയതി ജോണ്‍ പോള്‍ രണ്ടാമന് മാര്പാപ്പയാല് സ്ഥാപിതമായ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത അത്ഭുതകരമായ വളര്‍ച്ചയുടെ 13...
അരനൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കാമ്പസ് സൗഹൃദം പുതുക്കുവാന്‍ അവര്‍ വീണ്ടും ഒത്തുകൂടി
ഷിക്കാഗോ: നീണ്ട മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം അവര്‍ വീണ്ടും ഒത്തുകൂടി. തങ്ങളുടെ പൂര്‍വ്വകാല സുഹൃത്തുക്കളെ നേരില്‍ കാണുവാനും, സൗഹൃദം പുതുക്കുവാനും, നേട്ടങ്ങളും വീഴ്ചകളും...
ദേശീയ വോളിബോള്‍ മത്സരം ഫോമാ കണ്‍വന്‍ഷനില്‍
ഫിലാഡല്‍ഫിയ: വടക്കേ അമേരിക്കയിലെ പ്രമുഖ നഗരങ്ങളിലെ ബോളിബോള്‍ ടീമുകളെ ഉള്‍പ്പെടുത്തി ജൂണ്‍ 27-ന് ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജ് കണ്വെന്ഷന് സെന്ററില്‍ ഫോമ വോളിബോള്‍...
ഫൊക്കാനാ ഷിക്കാഗോ റീജിയന് സ്പെല്ലിംഗ് ബീ മത്സരം ഏപ്രില്‍ ആറിന്
ഷിക്കാഗോ: ഫൊക്കാനാ നാഷണല്‍ സ്പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായുള്ള റീജിയന് -7 മത്സരം ഏപ്രില്‍ ആറാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെ...
കണക്ടിക്കട്ടില്‍ `കേരളാ എക്സ്പ്രസ്' മെഗാഷോയുടെ ടിക്കറ്റ് വില്‍പ്പന കിക്കോഫ് ചെയ്തു
കണക്ടിക്കട്ട്: ഹാര്‍ട്ട്ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ധനശേഖരണാര്‍ത്ഥം മെയ് 23-ന് വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് ഡാന്‍ബറി ഹൈസ്കൂള്‍...
ജോയി ഇട്ടനെ ഫൊക്കാന നാഷണല്‍ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ഡബ്ല്യു.എം.എ നാമനിര്‍ദ്ദേശം ചെയ്തു
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 201416 വര്‍ഷത്തെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ജോയി ഇട്ടനെ അസോസിയേഷന് ഐക്യകണ്ഠേന നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ന്യൂയോര്‍ക്കിലെ...
ജോസഫ് കളപ്പുരയ്ക്കല്‍ ഇന്ത്യാ കാത്തലിക് അസോസിയേഷന് ഓഫ് ന്യൂയോര്‍ക്കിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന്
ന്യൂയോര്‍ക്ക്: ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റിമാരുടെ യോഗം ചെയര്‍പേഴ്സണ്‍ ലീല മാരേട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കാത്തലിക് അസോസിയേഷന്റെ...
Erasing Borders 2014 Exhibition of Contemporary
Indian Art of the Diaspora
Jose Pinto...
അവനവർ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുന്പം കുലുമാൽ ....
തോമ്മാച്ചൻ തമാശപ്പറന്പിൽ
"അല്ല നീ പിന്നേം വന്നോ?"
'എന്റെ കൊച്ചമ്മേ, നാണം കെട്ടിട്ടു അവിടെ നിൽക്കാൻ മേല'
"അതെന്നാടീ നാണം കെടാൻ അമേരിക്കയിൽ ആരും...
അര്‍ദ്ധരാത്രിയില്‍ മകളുടെ കിടപ്പറയില്‍ കണ്ട യുവാവിനെ പിതാവ് വെടിവെച്ചു കൊന്നു
ഹൂസ്റ്റണ്‍ : അര്‍ദ്ധരാത്രിയില്‍ മകളുടെ മുറിയില്‍ എന്തോ ശബ്ദം കേട്ടിട്ടാണ് പിതാവ് ഉണര്‍ന്നത്. മുറിയുടെ വാതിലിനിടയിലൂടെ നോക്കിയപ്പോള്‍ മകളുടെ കിടക്കയില്‍ ഒരു യുവാവ്! ആ...
മാസശമ്പളക്കാര്‍ക്ക് ഓവര്‍ടൈം അലവന്‍സ് അനുവദിക്കുന്ന സുപ്രധാന ഉത്തരവില്‍ ഒബാമ ഒപ്പിട്ടു
വാഷിംഗ്ടണ്‍ : മാസ ശമ്പളത്തിന്റെ മറവില്‍ ജീവനക്കാര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്ന ഓവര്‍ടൈം അലവന്‍സ് പുനസ്ഥാപിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഒബാമ ഇന്ന്...
ഹാര്‍വെസ്റ്റ് ഓഫ് ജോയ് 2014- മാര്‍ച്ച് 14, 15, 16 തിയ്യതികളില്‍
കരോള്‍ട്ടണ്‍ : ഹെവന്‍ലി കോള്‍ മിഷ്യന് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹാര്‍വെസ്റ്റ് ഓഫ് ജോയ് 2014 ഈ വര്‍ഷം മാര്‍ച്ച് 14, 15, 16 തിയ്യതികളില്‍ നടത്തപ്പെടുന്ന...
ശനിയാഴ്ച സാഹിത്യ സല്ലാപത്തില്‍ പ്രൊഫ. കെ. കെ. ശിവരാമന് സംസാരിക്കുന്നു
താമ്പാ: മാര്‍ച്ച് പതിനഞ്ചാം തീയതി സംഘടിപ്പിക്കുന്ന അന്പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'എഴുത്തച്ഛന് ഭ്രാന്താലയത്തിന്റെ രാജശില്പി' എന്നതായിരിക്കും...
ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ട്രസ്റ്റ്: ധനസമാഹരണം ആരംഭിച്ചു
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് നിവാസികളായ മാത്യു-ലൗലി ദമ്പതികളുടെ പുത്രന് പ്രവീണ്‍ മാത്യു വര്‍ഗീസിന്റെ ദുരൂഹമായ മരണത്തെപ്പറ്റി അന്വേഷിക്കുന്നതിനായുള്ള സാമ്പത്തിക...
ബേബി ഊരാളില്‍, തോമസ് കോശി, രാജു എം. വര്‍ഗീസ് ഫോമ ഇലക്ഷന് കമ്മീഷണര്‍മാര്‍
ഫിലാഡല്‍ഫിയ: ജൂണ്‍ 26-ന് ഫിലാഡല്‍ഫിയയിലെ റാഡിസണ്‍ കാസിനോ റിസോര്‍ട്ടില്‍ വെച്ച് നടക്കുന്ന ഫോമയുടെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ 2014- 16 വര്‍ഷത്തെ ഭാരവാഹികളെ...
മാര്‍ക്ക് വിദ്യാഭ്യാസ സെമിനാര്‍ ഏപ്രില്‍ അഞ്ചിന്
ഷിക്കാഗോ: ഷിക്കാഗോയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന് ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ പ്രഥമ വിദ്യാഭ്യാസ സെമിനാര്‍ ഏപ്രില്‍ അഞ്ചിന് ശനിയാഴ്ച...
സ്റ്റീഫന്‍ ദേവസി മ്യൂസിക് ഷോ ന്യൂജേഴ്സിയില്‍ ജൂണ്‍ ഒന്നിന്, ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു
ന്യൂജേഴ്സി: മാന്ത്രിക വിരലുകള്‍കൊണ്ട് കീബോര്‍ഡില്‍ സംഗീതവിസ്മയം തീര്‍ക്കുന്ന ലോകപ്രശസ്ത സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസിയും സംഘവും സ്വന്തം മ്യൂസിക് ബാന്റായ `സോളിഡ്...
മെഗാഷോ `കേരളാ എക്സ്പ്രസ്' മെയ് പത്തിന് ഫിലാഡല്‍ഫിയയില്‍
ബെന്നി പരിമണം
ഫിലാഡല്‍ഫിയ: അസന്‍ഷന്‍ മാര്‍ത്തോമാ ഇടവകയുടെ പാര്‍ക്കിംഗ് ലോട്ട് നിര്‍മ്മാണത്തിനുള്ള ധനശേഖരണാര്‍ത്ഥം 2014-ലെ സൂപ്പര്‍ മെഗാഷോ ആയ `കേരളാ...
ഫാമിലി കോണ്‍ഫറന്‍സ് പുനഃക്രമീകരണം
ന്യൂയോര്‍ക്ക് : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്നുവരുന്ന ഇടവക ലോഞ്ചിംഗ് യോഗങ്ങളുടെ ഷെഡ്യൂള്‍ പുനഃക്രമീകരിച്ചതായി ജനറല്‍ സെക്രട്ടറി...
ജാസ്മിന് ജോസഫിന്റെ സംസ്കാരം ശനിയാഴ്ച
ന്യൂയോര്‍ക്ക്: ലോംഗ്ഐലന്റിലെ സയോസെറ്റില്‍ നിര്യാതയായ ജാസ്മിന് ജോസഫിന്റെ സംസ്കാരം മാര്‍ച്ച് 15-ന് ശനിയാഴ്ച രാവിലെ നടത്തപ്പെടുമെന്ന് കുടുംബാംഗങ്ങള്‍...
നാമം വിഷു ആഘോഷ പരിപാടികള്‍ ഏപ്രില്‍ 12 ന് ന്യൂ ജേഴ്സിയില്‍
ന്യൂ ജേഴ്സി : പ്രമുഖ സാംസ്ക്കാരിക സംഘടനയായ നാമം ഏപ്രില്‍ 12 ന് ന്യൂ ജേഴ്സിയില്‍ വിപുലമായ വിഷു ആഘോഷങ്ങള്‍ നടത്തുന്നു. ഇതോടനുബന്ധിച്ച് ഇന്ത്യയിലെ വിവിധ...
ഓര്‍മ്മയ്ക്കായി മുന്നൂറ് ചുമപ്പ റോസാപുഷ്പങ്ങള്‍- ജോസ് പിന്റോ സ്റ്റീഫന്‍
അകാലത്തില്‍ പൊലിഞ്ഞുപോയ ഡോ. റോയി ജോസഫിന്റെ സഹോദരിയെയും കുടുംബത്തെയും ന്യൂജേഴ്സിയിലെ ചെറിഹില്ലില്ലുള്ള ഭവനത്തില്‍ പോയി കണ്ട് തയ്യാറാക്കിയ ലേഖനം ജെ.എഫ്.എ. ചെയര്മാന് തോമസ്...
കോണ്‍ഫറന്‍സ് ഇടവകയോഗം ബോസ്റ്റണില്‍; വിപുലമായ കമ്മിറ്റി ശനിയാഴ്ച
ന്യൂയോര്‍ക്ക് : ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം വിവിധ ഇടവകകളിലായി നടന്നുവരുന്ന കിക്കോഫ് മീറ്റിംഗുകളുടെ ഭാഗമായി ബോസ്റ്റണ്‍ സെന്റ് മേരീസ് പള്ളിയില്‍ വികാരി ഫാ. റോയി പി....
ഹൂസ്റ്റണില്‍ വെടിയേറ്റു മരിച്ച കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി സ്റ്റാന്‍ലി ബാബുവിന് കണ്ണീരില്‍ കുതിര്‍ന്നയാത്രാമൊഴി
ഹൂസ്റ്റണ്‍ : അവധിക്കാലം കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കുന്നതിനും, ജന്മദിനം ആഘോഷിക്കുന്നതിനുമായി ഡാളസ്സി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്സില്‍ നിന്നും ഹൂസ്റ്റണിലേക്കുള്ള...
ഏഷ്യന്സഭകളിലെ യുവാക്കള്‍ക്ക് 'യാത്ര' 2014 ലേക്ക് അപേക്ഷിക്കാം
ഡബ്ല്യുസി.സിയുടെ നേതൃത്വത്തില്‍ ഏഷ്യന്‍ സഭകളിലെ യുവജനങ്ങളെ ഉദ്ദേശിച്ച് നടത്തപ്പെടുന്ന രണ്ടാഴ്ച നീളുന്ന 'യൂത്ത് ഇന്‍ ഏഷ്യ ട്രെയിനിംഗ് ഫോര്‍ റിലീജിയസ് അമിറ്റി (Yatra))...
നാഷണല്‍ വിമന്‍സ് ഫോറം ലീഡര്‍ഷിപ്പ് ആന്‍ഡ് മെഡിക്കല്‍ കോണ്‍ഫറന്‍സ് മാര്‍ച്ച് 22-ന് ഡെലവേയറില്‍
ഡെലവെയര്‍: സ്ത്രീ ചാലകശക്തിയാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചുകൊണ്ട് ഫോമ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഡെലവെയര്‍ സ്റ്റേറ്റിലെ ന്യൂവാര്‍ക്ക് സിറ്റിയില്‍...
ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വാര്‍ഷിക കൗണ്‍സില്‍ യോഗം ചേര്‍ന്നു
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ വാര്‍ഷിക കൗണ്‍സില്‍ ഇവാന്‍സ്റ്റണ്‍ സീറോ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടന്നു....
ഡോ. റോയിയെ കൊലപ്പെടുത്തിയ സംഭവം: ജെ.എഫ്.എയുടെ ടെലികോണ്‍ഫറന്‍സ് മാര്‍ച്ച് 14-ന്
ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞ ഫെബ്രുവരി 11-ന് വൈകിട്ട് 8.30-ന് മിസ്സോറിയിലെ സെന്റ് ലൂയീസിലുള്ള ചെസ്റ്റര്‍ ഫീല്‍ഡില്‍ മാതാപിതാക്കളോടും സഹോദരിയുടെ കുടുംബത്തോടുമൊപ്പം...
സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഫ്ളോറിഡാ ചാപ്റ്ററിന്റെ ഉദ്ഘാടനം
മയാമി: കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് എസ്.എം.സി.സി ചാപ്റ്റിന്റെ 2014-16 കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശീര്‍വാദവും,...