You are Here : Home / USA News
ജന്മനാടിന്റെ സ്മരണകളുണര്‍ത്തി തൊടുപുഴ സംഗമം പിക്നിക്ക് സംഘടിപ്പിച്ചു
ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയിലെ തൊടുപുഴ നിവാസികളുടെ കൂട്ടായ്മയായ തൊടുപുഴ സംഗമം വാര്‍ഷിക പിക്നിക്ക് സംഘടിപ്പിച്ചു.
ഡാനിയ ബീച്ചിലെ ജോണ്‍ ലോയ്ഡ് പാര്‍ക്കില്‍ വെച്ച്...
ടൊറന്റോ സെന്റ് തോമസ് സര്‍ഗസന്ധ്യ ജൂണ്‍ മാസത്തില്‍; ചരിത്രമെഴുതാനൊരുങ്ങി ദി ടെന്‍ കമാന്‍ഡ്മെന്റ്സ്
മിസ്സിസാഗ: ടൊറന്റോ സെന്റ് തോമസ് സീറോ മലബാര്‍ മിഷന് വെസ്റ്റ് റീജിയന് ദേവാലയ നിര്‍മ്മാണത്തിന്റെ ധനശേഖരണാര്‍ത്ഥം ഒരുക്കുന്ന സര്‍ഗസന്ധ്യ സ്റ്റേജ്ഷോയ്ക്കുള്ള ഒരുക്കങ്ങള്‍...
കല മലയാളി അസോസിയേഷന് വനിതാ സമ്മേളനം
ഫിലാഡല്‍ഫിയ: കല മലയാളി അസോസിയേഷന് ഓഫ് ഡെലവേര്‍വാലിയുടെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ വനിതാദിനമായ മാര്‍ച്ച് എട്ടിന് നടത്തപ്പെട്ട വനിതാ സമ്മേളനം ശ്രദ്ധേയമായി. കലാ...
ഫോമാ- കെ എ ജി ഡബ്ല്യൂ റീൽ ഡീൽ
ബാൾട്ടിമോർ: ഒരു നല്ല ചലച്ചിത്രം അഭ്രപാളികളിൽ എഴുതുന്ന ഒരു സുന്ദര കവിതയാണ്. അനുവാചകനു ആവോളം ആസ്വദിക്കുവാനുള്ള വിവിധ വിഭവങ്ങൾ ഒരു നല്ല ചലച്ചിത്രത്തിനുണ്ടാകും. ജാതി മത ഭാഷാ പ്രായ...
ഹൂസ്റ്റണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തിഡ്രല്‍ ടീം ക്രിക്കറ്റ് ചാമ്പ്യന്‍സ്
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ എക്യൂമിനിക്കല്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 15ന് നടന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ടീമും...
മലയാളി അസ്സോസിയേഷന് ഓഫ് സ്റ്റാറ്റന്‍ ഐലന്റിന് പുതിയ നേതൃത്വം
ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളിലൊന്നായ മലയാളി അസ്സോസിയേഷന് ഓഫ് സ്റ്റാറ്റന്‍ ഐലന്റിന്റെ (എം.എ.എസ്.ഐ.) 2015-ലെ ഭാരവാഹികള്‍ ചുമതലയേറ്റു.
ജനുവരി 18-ന്...
നിയമസഭയിലെ സംഘര്‍ഷം: ഐ.എന്‍.ഒ.സി കേരള അപലപിച്ചു
ഷിക്കാഗോ. നിയമസഭയില്‍ ബജറ്റ് അവതരണത്തിനിടെ അരങ്ങേറിയ അനിഷ്ടസംഭവങ്ങള്‍ കേരളത്തിനും ജനാധിപത്യത്തിനും കനത്ത അപമാനമാണെന്നും ഇത്തരം...
ജിമ്മി ജോര്‍ജജ് മെമ്മോറിയല്‍ വോളിബോള്‍ ടുര്‍ണമെന്റ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂജേഴ്സി. പ്രശസ്ത ഇന്ത്യന്‍ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ ഓര്‍മക്കായി കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക 1989 മുതല്‍...
ജോസഫ് മാത്യു കുറ്റോലമഠം വിമാന യാത്രയ്ക്കിടെ നിര്യാതനായി
ന്യൂജഴ്സി. അക്കര കാഴ്ചകള്‍ എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രേക്ഷക മനം കവര്‍ന്ന ഫാദര്‍ ജോസഫ് മാത്യു കുറ്റോലമഠം (61) വിമാന യാത്രയ്ക്കിടെ...
ഷിക്കാഗോ ക്നാനായ റീജിയണില്‍ പ്രീ മാര്യേജ് കോഴ്സ് നടത്തപ്പെട്ടു
ബിനോയി കിഴക്കനടി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനാ!യ കത്തോലിക്കാ...
മുപ്പത്തൊന്നാമത് മാര്‍ത്തോമാ ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 2 മുതല്‍ 5 വരെ കണക്ടിക്കട്ടില്‍
മലങ്കര മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് 2015 ജൂലൈ 2 മുതല്‍ 5 വരെ തീയതികളില്‍ കണക്ടിക്കട്ട് ഹില്‍ട്ടണ്‍ സ്റ്റാംഫോര്‍ഡ് ഹോട്ടലില്‍...
മാപ്പ് ഇന്റര്‍നാഷണല്‍ വനിതാദിനം വര്‍ണ്ണാഭമായ് കൊണ്ടാടി
ഫിലാഡല്‍ഫിയ: മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ വിമണ്‍സ് ഫോറത്തിന്റെ നേത്യത്വത്തില്‍ വനിതാദിനാഘോഷവും, സ്ത്രീകളൂടെ ആരോഗ്യത്തെകുറിച്ചുള്ള സെമിനാറും...
മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ രജതജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ തുടക്കം
സജി കരിമ്പന്നൂര്‍ (പി.ആര്.ഒ, എം.എ.സി.എഫ്)
താമ്പാ, ഫ്ളോറിഡ: കരുത്തുറ്റ സംഘടനാ മികവിന്റെ വിജയഭേരി മുഴക്കി മാര്‍ച്ച് 14-ന് താമ്പായിലുള്ള ഐ.സി.സി ഹാളില്‍ നടത്തപ്പെട്ട...
ശ്രീ നാരായണ അസോസിയേഷൻ ടൊറന്റോ, മെഡിക്കൽ സെമിനാർ സംഘടിപ്പിച്ചു
ടൊറന്റോ: ശ്രീ നാരായണ അസോസിയേഷൻ ടൊറന്റോ മാർച് 14 (ശനിയാഴ്ച) ആരോഗ്യ പരിപാലനം,'സ്റ്റെം സെൽ' ദാനം, രക്തദാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. nഡോക്ടർ...
ജിമ്മി ജോര്‍ജജ് മെമ്മോറിയല്‍ വോളിബോള്‍ ടുര്ണമെന്റ്ൽ പങ്കെടുക്കുന്ന ടീമുകൾക്ക് സൗജന്യ നിരക്കിൽ താമസ സൗകര്യവുമായി ഹോട്ടൽ ലാ ക്വിന്റ
ന്യൂജേഴ്സി : പ്രശസ്ത ഇന്ത്യൻ വോളിബോള്‍ താരം അനശ്വരനായ ജിമ്മി ജോര്‍ജിന്റെ ഓര്‍മക്കായി കേരള വോളിബോള്‍...
ബോബി സേവ്യറിന്റെ നിര്യാണത്തില്‍ ബ്രാംപ്റ്റണ്‍ മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി
ബ്രാംപ്റ്റണ്‍: അന്തരിച്ച കനേഡിയന്‍ മലയാളി അസോസിയേഷന് പ്രസിഡണ്ട് ശ്രീ.ബോബി സേവ്യറിന്റെ നിര്യാണത്തില്‍ ബ്രാംറ്റണ്‍ മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി .വടക്കേ...
ബ്രോങ്ക്സ് ദേവാലയത്തില്‍ വി.യൗസേപ്പ് പിതാവിന്റെ മരണ തിരുന്നാള്‍
ന്യൂയോര്‍ക്ക് : ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍, വി. യൗസേപ്പ് പിതാവിന്റെ മരണത്തിരുന്നാള്‍ മാര്‍ച്ച് 22-ാം തീയതി ഞായറാഴ്ച ഭക്തി നിര്‍ഭരമായ...
അറ്റ്ലാന്ടാ സെന്റ് അല്‍ഫോണ്‍സാ സീറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ നോയമ്പുകാല ധ്യാനം
>ചിക്കാഗോ : സീറോ മലബാര്‍ രൂപത കുടുംബവര്‍ഷമായി ആചരിക്കുന്ന 2015 ലെ പ്രഥമ കുടുംബ നവീകരണ ധ്യാനം ആഗസ്റ്റ് 27, 28, 29 തീയ്യതികളില്‍.
ചിക്കാഗോ സീറോ മലബാര്‍ രൂപത കുടുംബവര്‍ഷമായി...
ഡോ. എബ്രഹാം തോമസ് കോര്‍ എപ്പിസ്കോപ്പാ മാര്‍ച്ച് 24 ന് ഐപിഎല്‍ പ്രസംഗിക്കുന്നു
താമ്പാ: ആഗോള തലത്തില്‍ സഭാ വ്യത്യാസമില്ലാതെ പ്രാര്‍ഥനയ്ക്ക് കൂടി വരുന്ന വേദിയായ ഇന്റര്‍ നാഷണല്‍ പ്രെയര്‍ ലയ്നില്‍ മാര്‍ച്ച് 24 ചൊവ്വാഴ്ച വെരി. റവ. ഡോ. എബ്രഹാം തോമസ് കോര്‍...
ഫോമായുടെ ചട്ടങ്ങള്‍ സമൂലം പരിഷ്കരിക്കും- ബൈലോ കമ്മറ്റി
ഫോമായുടെ നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുവാന്‍ എത്രയും വേഗം നടപടികള്‍ ആരംഭിക്കുമെന്ന് ഫോമായുടെ ബൈലോ കമ്മറ്റിയുടെ യോഗത്തില്‍ തീരുമാനിച്ചു. അമേരിക്കയിലെ മലയാളീ...
പ്രശസ്ത അമേരിക്കന്‍ മലയാളി എഴുത്തുകാരി സരോജ വര്‍ഗീസ്സിനെ നിരണം വൈ.എം.സി.എ ആദരിച്ചു
സ്വന്തം ജന്മനാട്ടില് സ്നേഹോപഹാരങ്ങളുമായി പ്രിയപ്പെട്ടവര്‍ ഒരുക്കുന്ന വേദിയില്‍ അടിക്കടി പ്രത്യക്ഷപ്പെടാന്‍ കഴിയുന്നത് എത്രയോ സൗഭാഗ്യകരമാണ്. ഇപ്രാവശ്യം ഉറ്റവരേയും...
അമേരിക്കന്‍ സെല്‍ഫി-യുടെ ചിത്രീകരണം ഷിക്കാഗോയില്‍ ആരംഭിച്ചു
ഷിക്കാഗോ: നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത്, സമ്പന്നമായൊരു താരനിരയുമായി ഗൗരവമായ സമീപനത്തോടെയും, മനോഹരമായ തിരക്കഥയും, വ്യത്യസ്തമായ പ്രമേയങ്ങളോടുംകൂടി അമേരിക്കന്‍ പ്രവാസികളുടെ...
ജി .കാര്‍ത്തികേയന്റെ വിയോഗത്തില്‍ ബ്രാംപ്റ്റന്‍ മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി
ജയ് പിള്ള
ബ്രാംപ്റ്റന്‍ :മുതിര്‍ന്ന കോണ്ഗ്രെസ്സ് നേതാവും,നിയമസഭാ സ്പീകരും ആയിരുന്ന ശ്രീ.ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ബ്രാംപ്റ്റന്‍ മലയാളി സമാജം...
ഡാലസില്‍ ലോക വനിതാ പ്രാര്ഥനദിനമാചരിച്ചു
ഡാലസ് . കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഡാലസ് ഫോര്‍ട്ട്വര്‍ത്ത് റീജിയന് സ്ത്രീകളുടെ നേതൃത്വത്തില്‍ ലോക വനിതാ...
സിമി ജോസഫിന്‍െറ സംസ്കാരം 21ന്
ന്യൂയോര്‍ക്ക് . ഗായകന് ജോസഫ് പാപ്പന്‍െറ (റെജി -എയ്ഞ്ചല്‍ മെലഡീസ്) ഭാര്യ മാര്‍ച്ച് 12 ന് നിര്യാതയായ ആറ്റുവാ സെന്റ് ബര്സോമ്മോ...
ഫോമാ-കെ എ ജി ഡബ്ളിയൂവിന്റെ സഹകരണത്തില്‍ ടാലെന്റ്റ് ടൈം
ബാള്‍ട്ടിമോര്‍. ഒരു സുദീര്‍ഘ പ്രസംഗത്തേക്കളും മനുഷ്യ മനസ്സുകളുമായി സംവേദിക്കുവാന്‍ ഒരു ചെറു ചിത്രത്തിനാകും. നിരീഷകന്റെ ഭാവന ചിറകു വിടര്‍ത്തി അവനെ വ്യത്യസ്ത...
കേരളാ റൈറ്റേഴ്സ് ഫോറം കാവ്യസന്ധ്യയും ചര്‍ച്ചാ സമ്മേളനവും ആകര്‍ഷകമായി
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി അസ്സോസിയേഷന് ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനും കേരളാ റൈറ്റേഴ്സ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച കവിയരങ്ങും...
ദൈവീക ചൈതന്യമുള്‍ക്കൊണ്ട് അമേരിക്കന്‍ അതിഭദ്രാസന വൈദീക ധ്യാനയോഗം
ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന വൈദിക വാര്‍ഷീക ധ്യാനയോഗം 2015 മാര്‍ച്ച് 5 മുതല്‍ 7 വരെ തീയതികളില്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് പളളിയില്‍ വെച്ച്, ഇടവക...
ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന് തീം സോംഗ് ക്ഷണിക്കുന്നു
രാജു തരകന്, മീഡിയ കോഡിനേറ്റര്‍
ഡാളസ്: ഐ.പി.സി സഭകളുടെ ദേശീയ സമ്മേളനമായ പതിമൂന്നാമത് കോണ്‍ഫറന്‍സിലേക്ക് തീം സോംഗ് ക്ഷണിക്കുന്നു. വിശ്വാസികളുടെ ആത്മീയ പരിപോഷണവും,...
ഫിലിപ്പ് മഠത്തിപ്പറമ്പില്‍ (78) ഷിക്കാഗോയില്‍ നിര്യാതനായി
ഷിക്കാഗോ: ഫിലിപ്പ് മഠത്തിപ്പറമ്പില്‍ (78) ഷിക്കാഗോയില്‍ നിര്യാതനായി. പരേതന് കല്ലറ പഴയപള്ളി ഇടവകാംഗമാണ്. ഭാര്യ: ലീലാമ്മ നീണ്ടൂര്‍ പ്രാലേല്‍ കുടുംബാംഗമാണ്. മക്കള്‍: ആനിയമ്മ,...