You are Here : Home / USA News
26-മത് ജിമ്മി ജോര്‍ജ് ടൂര്‍ണമെന്റ് വാഷിംഗ്ടണില്‍ സമാപിച്ചു
വാഷിംഗ്ടണ്‍: മികവുറ്റ മല്‍സരങ്ങള്‍ കൊണ്ടും സംഘടനാ പാടവം കൊണ്ടും മാറ്റു തെളിയിച്ച 26 -മത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണമെന്റിനു വാഷിങ്ങ്ടണില്‍ തിരശീല വീണു....
സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തി കൊണ്ട് ഫോമ
ചരിത്രത്തിലാദ്യമായി അടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഭൂരിപക്ഷം സ്ഥാനാര് ഥികളെയും പരിചയെപെടുത്തി കൊണ്ട് ഫോമയുടെ മുതിര്‍ന്ന നേതാക്കള്‍ ഒരു പുതിയ തുടക്കം...
ലാസ് വേഗസില്‍ രണ്ടു പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ വെടിയേറ്റുമരിച്ചു
ലാസ് വേഗസ്: നോര്‍ത്ത് നെല്ലിസ് ബിലവഡ് സി.സി.പിസാ റസ്റ്റോറന്റിലായിരുന്നു ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന രണ്ടു പോലീസ് ഓഫീസര്‍മാരെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവം ഇന്ന് രാവിലെ...
ജയിലില്‍ നിന്നും പ്രതികളെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി
മൊണ്ട്രിയല്(കാനഡ) : വിചാരണ കാത്തു ജയിലില്‍ കഴിഞ്ഞിരുന്ന മൂന്ന് പ്രതികളെ പോലീസിന്റെ സുരക്ഷിതവലയത്തിനുള്ളില്‍ നിന്നും ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തിയ സംഭവം...
മരിയന്‍ ഫെസ്റ്റിവല്‍ ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: അമേരിക്കയില്‍ കഴിഞ്ഞ നാളുകളില്‍ മരിയന്‍ ടിവിയിലൂടെയും, നിരവധിയായ ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും ആത്മീയ കൊടുങ്കാറ്റ്...
കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന് യുവജന വിഭാഗം പിക്നിക്ക് ജൂണ്‍ 14-ന്
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ യുവജന വിഭാഗം പിക്നിക്ക് ജൂണ്‍ 14-ന് ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകിട്ട് 6 വരെ ഡീര്ഗ്രൂവ് ഫോറസ്റ്റ്...
തുടര്‍ച്ചയായി മൂന്നു സോള്‍ഡ് ഔട്ട് ഷോകള്‍ സ്റീഫന് ദേവസ്സിയുടെ സ്നേഹ സംഗീതം കത്തി പടരുന്നു
ന്യൂയോര്‍ക്ക് : ഭക്തിയുടെ നിറധ്വനിയുമായി സ്നേഹ സംഗീതം 2014 അമേരിക്കന്‍ മലയാളികലുടെ ഇടയില്‍ തരംഗം ആകുന്നു. അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന പല താര ഷോകള്‍ക്കും കാണികള്‍...
ജോര്‍ജ് തുമ്പയിലിന്റെ മാതാവ് അന്നമ്മ ആന്‍ഡ്രൂസ് (83) നിര്യാതയായി
ന്യുജേഴ്സി: ജോര്‍ജ് തുമ്പയിലിന്റെ മാതാവ് പാമ്പാടി തുമ്പയില്‍ അന്നമ്മ ആന്‍ഡ്രൂസ് (83)നിര്യാതയായി. പിതാവ് റ്റി.വി. ആന്‍ഡ്രൂസ് (കുട്ടി 84) മരിച്ചിട്ട് രണ്ടു മാസമേ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, ബ്രാഞ്ച് മാനേജര്‍ ഊരകം -(ഒരു പ്രവാസിയുടെ അനുഭവം)
പ്രവാസികളെ കണ്ടാല്‍ നാട്ടിലുള്ളവര്‍ക്ക് ചാകര കാണുന്നപോലെയാണ്. പിറന്നനാടിനേയും പ്രിയപ്പെട്ടവരേയും കണാന്‍ വരുന്ന ഇവരില്‍നിന്നും എന്തെങ്കിലും പിടുങ്ങാമെന്ന്്...
ഫോമയുടെ യുവ പ്രതിനിധിയായി ടോമിന് മഠത്തില്‍
ന്യൂയോര്‍ക്ക്: ഫോമയുടെ യുവജന വിഭാഗം പ്രതിനിധിയായി 2014-16 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തക സമിതിയില്‍ ടോബിന് മഠത്തില്‍ മുന്നോട്ട്. ഫോമയുടെ നാലാമത് ജനകീയ...
ഫോമാ കണ്വന്ഷന് മാറ്റുകൂട്ടുവാന്‍ യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റും ജോബ് ഫെയറും
ഫിലാഡെല്‍ഫിയ: ജൂണ്‍ ഇരുപത്താറാം തിയതി ആരംഭിക്കുന്ന, വടക്കേ അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ മാമാങ്ക ഉല്‍സവം എന്ന് വിശേഷിപ്പിക്കാവുന്ന, ഫോമാ നാഷണല്‍...
പ്രിയതമയുടെ ഒന്നാം വാര്‍ഷികത്തില്‍ വിടചൊല്ലിയ സഖാവ് അനിയന് ന്യൂയോര്‍ക്കില്‍ യാത്രാമൊഴി
ന്യൂയോര്‍ക്ക്: ജീവിച്ച് കൊതി തീരാതെ നിത്യതയിലേക്ക് പറന്നകന്ന സ്നേഹനിധിയായ ജിവീതസഖി ലളിതയെക്കുറിച്ചോര്‍ത്ത് എപ്പോഴും വിലപിച്ചിരുന്ന സഖാവ് അനിയന്...
ഹാജര്‍ നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയവര്‍ക്ക് അംഗീകാരം
ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂളില്‍ ഈവര്‍ഷം ഹാജര്‍നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയവരെ അംഗീകരിക്കുന്നതിനായി...
മകന്റെ വേര്‍പാടില്‍ മനസ്സുമരവിച്ച ഒരമ്മയ്ക്ക് നീതി ലഭിക്കുവാന്‍ ജെ.എഫ്.എ രംഗത്ത്
ന്യൂയോര്‍ക്ക്: 2013 ഒക്ടോബര്‍ 20-ന് ഞായറാഴ്ച യോങ്കേഴ്സിനെ ഞെട്ടിച്ച ഒരു ദിവസം ആയിരുന്നു. അന്നു വൈകിട്ട് അഞ്ചുമണിക്ക് ശേഷമുണ്ടായ ഒരു വാഹനാപകടത്തിന്റെ...
ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് സൗത്ത് ഫ്ളോറിഡ നേഴ്സസ് വാരം ആഘോഷിച്ചു
മയാമി: സൗത്ത് ഫ്ളോറിഡയിലെ ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നേഴ്സസ് വാരാഘോഷം പ്രൗഢഗംഭീരമായി മെയ് 31-ന് ആചരിച്ചു.
ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്...
ഐക്യമത്യം മഹാബലം ഫോമാ വെസ്റ്റേണ്‍ റീജിയന് ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: ഫോമായുടെ രൂപീകരണ ചരിത്രം മുതല്‍ ഐക്യമത്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ഫോമാ വെസ്റ്റേണ്‍ റീജിയന് അമേരിക്കന്‍ മലയാളി സംഘടനകള്‍ക്കൊരു ഉത്തമ മാതൃകയാണ്....
പി. ശ്രീധരനുണ്ണി ഡാലസ് കെഎല്‍എസ് മീറ്റിംഗില്‍ മുഖ്യാതിഥിയായി
ടെക്സാസ് . കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാലസ് സംഘടിപ്പിക്കുന്ന ഡാലസ് സാഹിത്യ സദസില്‍ പ്രമുഖ സാഹിത്യകാരനും. കേരള സാഹിത്യ സമിതി ജനറല്‍ സെക്രട്ടറിയുമായ പി. പി. ശ്രീധരനുണ്ണി...
ഗാര്‍ലന്റ് സെന്റ് തോമസ് ഇടവക ഫൊറോനയാക്കി
ഡാലസ്. ഗാര്‍ലന്‍ഡ് സെന്റ് തോമസ് സിറോ മലബാര്‍ ഇടവക ഫൊറോനയായി ഉയര്‍ത്തപ്പെട്ടു. ജൂണ്‍ ഒന്ന് ഞായറാഴ്ച രാവിലെ പ്രാര്‍ഥനാ നിരതമായ അന്തരീക്ഷത്തില്‍ ദിവ്യബലി മധ്യേയാണ്...
ഫൊക്കാന ചലച്ചിത്രോത്സവത്തില്‍ ഹ്രസ്വചിത്ര മത്സരം
ന്യൂയോര്‍ക്ക്. പ്രവാസി മലയാളികളുടെ ചലച്ചിത്ര സ്വപ്നങ്ങങ്ങള്ക്ക് വണ്ണച്ചിറകേകി ഫൊക്കാനയുടെ രണ്ടാമത് ചലച്ചിത്രോത്സവത്തിന് ഷിക്കാഗോയില്‍ 2014 ജൂലൈ 5-ന് തിരിതെളിയുന്നു....
കോറല്‍സ്പ്രിംഗ് ആരോഗ്യമാതാ ദേവാലയത്തിന് ഫൊറോനാ പദവി
കോറല്‍സ്പ്രിംഗ് ആരോഗ്യമാതാ ദേവാലയം ഫൊറോനാ പദവിയിലേക്ക് ഉയരുന്നു. ജൂണ്‍ എട്ടിന് ഞായറാഴ്ച 9 മണിക്ക് ഷിക്കാഗോ സെന്റ് തോമസ് രൂപതാ...
ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു
ഹൂസ്റ്റണ്‍ : പ്രകൃതി കനിഞ്ഞു നല്കിയ ഹരിതാഭയിലും വാസ്തുഭംഗിയിലും അമേരിക്കയില്‍ ഒന്നാം സ്ഥാനമുള്ള സാങ്കേതിക നഗരമായ ഹൂസ്റ്റണ്‍ പട്ടണം അമേരിക്കയിലും കാനഡയിലുമുള്ള ഐപിസി...
ഒക്ലഹോമയില്‍ സ്റ്റീഫന്‍ ദേവസി നയിക്കുന്ന സ്നേഹസംഗീതം 2014 സ്റ്റേജ് ഷോ ജൂണ്‍ 13-ന്
ഒക്കലഹോമ സിറ്റി: സെന്റ് ജോര്‍ജ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ സന്ണ്ടേ സ്കൂള്‍ ബില്‍ഡിങ്ങിന്റെ ധനശേഖരണത്തോടനുബന്ധിച്ചു വിരല്‍ തുംബില്‍ സംഗീത...
പരിശുദ്ധ ദിദിമോസ് വലിയ ബാവായുടെ ദേഹവിയോഗത്തില്‍ ടൊറന്റോ ഇടവക അനുശോചനം രേഖപ്പെടുത്തി
മിസ്സിസാഗാ: മലങ്കര സഭയുടെ താപസശ്രേഷ്ഠനും ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ വലിയ...
ജോണ്സണ് ചെറിയാന് ഫോമാ ആര്.വി.പിയായി സൗത്ത് ഈസ്റ്റ് ഫ്ളോറിഡയില്‍ നിന്നും മത്സരിക്കുന്നു
ഫ്ളോറിഡ: ഫോമയുടെ മുതിര്‍ന്ന നേതാവും, യോങ്കേഴ്സ് മലയാളി അസോസിയേഷന് (വൈ.എം.എ), അറ്റ്ലാന്റാ മെട്രോ മലയാളി അസോസിയേഷന് (അമ്മ) തുടങ്ങി വിവിധ അസോസിയേഷനുകളുടെ...
ഫ്ളോറിഡയിലെ ബഹുഭൂരിപക്ഷം മലയാളി അസോസിയേഷനുകളും ജയിംസ് ഇല്ലിക്കല്‍ സജി കരിമ്പന്നൂര്‍ ടീമിന് പിന്തുണ പ്രഖ്യാപിച്ചു
താമ്പാ: മെയ് 30-ന് താമ്പായിലെ മലയാളി കമ്യൂണിറ്റി സെന്ററില്‍ മലയാളി അസോസിയേഷന് പ്രസിഡന്റ് ജോസഫ് ഉപ്പൂട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫ്ളോറിഡയിലെ...
രക്തദാന ക്യാമ്പും വോളിബോള്‍ ടൂര്‍ണമെന്റും ജൂണ്‍ ആറിന്
ന്യൂയോര്‍ക്ക്: മില്ലേനിയം ആര്‍ട്സ് & സ്പോര്‍ട്സിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള സൗജന്യ രക്തദാന ക്യാമ്പ് തുടര്‍ച്ചയായ മൂന്നാം...
മന്ത്രി കെ.സി. ജോസഫ് ഫോമാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും
ഫിലാഡല്‍ഫിയ: കേരളത്തിലെ ഗ്രാമ വികസന മന്ത്രിയും, വിദേശ മലയാളികളുടെ പ്രിയങ്കരനായ മന്ത്രിയുമായ ഡോ. കെ.സി. ജോസഫ് ഫോമയുടെ ക്ഷണപ്രകാരം വാലി ഫോര്‍ജ് കണ്വന്ഷന് സെന്ററില്‍...
ഫോമാ കണ്വന്ഷന് സമ്പൂര്‍ണ്ണ പിന്തുണയുമായി യോങ്കേഴ്സ് മലയാളി അസോസിയേഷന്
ന്യൂയോര്‍ക്ക്: ജീവകാരുണ്യ രംഗത്തും, സാംസ്കാരിക-കലാ പ്രവര്‍ത്തന മണ്ഡലങ്ങളിലും മറ്റ് സംഘടനകള്‍ക്ക് എക്കാലവും മാതൃകയായി നിലകൊള്ളുന്ന ന്യൂയോര്‍ക്കിലെ പ്രമുഖ പ്രമുഖ...
പരിശുദ്ധ ദിദിമോസ് വലിയ ബാവായുടെ ദേഹവിയോഗത്തില്‍ ടൊറന്റോ ഇടവക അനുശോചനം രേഖപ്പെടുത്തി
മിസ്സിസാഗാ: മലങ്കര സഭയുടെ താപസശ്രേഷ്ഠനും ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ...
ഷാജി തരംഗത്തിന് ധന്യമുഹൂര്‍ത്തം, പൊന്നാട അണിയിച്ചത് ദാസേട്ടന്
ഡാളസ്: ശബ്ദവിന്യാസത്തിന്റെ വിസ്മയമൊരുക്കി ആസ്വാദകരെ ആശ്ചര്യപ്പെടുത്തുന്ന ഷാജി തരംഗത്തിന് ഇത് ധന്യമുഹൂര്‍ത്തം. ഗാനഗന്ധര്വ്വന് കെ.ജെ യേശുദാസ് ഷാജിയെ പൊന്നാട അണിയിച്ച്...