You are Here : Home / USA News
അലക്സ് തോമസ് മുറിക്കനാനി പ്രവാസി മലയാളി ഫെഡറേഷന് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്
ന്യൂയോര്‍ക്ക്: അലെക്സ് തോമസ് മുറിക്കനാനിയെ പ്രവാസി മലയാളി ഫെഡറേഷന് ന്യൂയോര്‍ക്ക് റീജിയന് പ്രസിഡന്റായി തെരഞ്ഞെടുത്തതായി ഗ്ലോബല്‍ ചെയര്മാന് ഡോ. ജോസ്...
ബാള്‍ട്ടിമൂറില്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയ കൂദാശാ കര്‍മ്മവും ആശീര്‍വാദവും
ബാള്‍ട്ടിമൂര്‍: പത്തുവര്‍ഷമായി സ്വന്തമായി ഒരു ദേവാലയം സ്വപ്നം കണ്ടുകൊണ്ടും പ്രാര്ത്ഥിച്ചുകൊണ്ടുമിരുന്ന ബാള്‍ട്ടിമൂറിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ജൂലൈ 26...
ഒക്ക്ലഹോമ ഹോളി ഫാമിലി ദേവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു
ഒക്കലഹോമ സിറ്റി : ഒക്കലഹോമ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു. ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ഇടവക വികാരി ഫാ....
എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വസ്ത്രവിതരണം വന്‍വിജയം
ന്യൂയോര്‍ക്ക്: പോര്‍ട്ട് ചെസ്റ്റര്‍ എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗങ്ങള്‍ സമാഹരിച്ച വസ്ത്രങ്ങളുടെ വിതരണം ജൂലൈ 27ന് വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന...
2015 പി.സി.എന്‍.എ.കെ സൗത്ത് കരോലിനയില്‍ ജൂലൈ 2 മുതല്‍ 5വരെ
ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ആത്മീയ സമ്മേളനമായ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ്...
മാഞ്ഞൂര്‍ സംഗമം അവിസ്മരണീയമായി
ഷിക്കാഗോ: കോട്ടയം ജില്ലയിലെ, മാഞ്ഞൂര്‍, കുറുമുള്ളൂര്‍,കോതനല്ലൂര്‍ ഭാഗത്തുനിന്നും അമേരിക്കയിലെ ഷിക്കാഗോ പ്രാന്ത പ്രദേശങ്ങളില്‍ കുടിയേറി താമസിക്കുന്ന പ്രവാസികളുടെയും കൂടാതെ ഈ...
എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വസ്ത്രവിതരണം വന്‍വിജയം
ന്യൂയോര്‍ക്ക്: പോര്‍ട്ട് ചെസ്റ്റര്‍ എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗങ്ങള്‍ സമാഹരിച്ച വസ്ത്രങ്ങളുടെ വിതരണം ജൂലൈ 27ന് വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന...
ഫിലാഡല്‍ഫിയ സീറോമലബാര്‍ പിക്നിക് വന്‍ വിജയം
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വാര്‍ഷിക പിക്നിക് വന്‍ വിജയമായി. ആഗസ്റ്റ് 2 ശനിയാഴ്ച്ച...
അലക്സ് തോമസ് മുറിക്കനാനി പ്രവാസി മലയാളി ഫെഡറേഷന് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്
ന്യൂയോര്‍ക്ക്: അലെക്സ് തോമസ് മുറിക്കനാനിയെ പ്രവാസി മലയാളി ഫെഡറേഷന് ന്യൂയോര്‍ക്ക് റീജിയന് പ്രസിഡന്റായി തെരഞ്ഞെടുത്തതായി ഗ്ലോബല്‍...
അരയാലിന്റെ കലപില; ഒരു സൗഹൃദദിന കുറിപ്പ്
പ്രിയ സുഹൃത്തെ,
ഈ സൗഹൃദദിനത്തില്‍ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ കേട്ടത് ബേബി മാഷിന്റെ അരയാല്‍ കടലിനടിത്തട്ടില് കിടന്ന് കലപില കൂട്ടി തിരകള്‍ ഉതിര്‍ക്കുന്ന...
ബഹുമത ദേവാലയം എന്ന സങ്കല്‍പ്പം സക്ഷാത്കരിക്കുന്നു
ഡാലസ്: വ്യത്യസ്ത മതത്തിലുള്ളവര്‍ക്ക് ഒന്നിച്ചു ദൈവത്തെ ആരാധിക്കുവാന്‍ വേദിയൊരുക്കുന്നത് നല്ല അനുഭവമാണ്. ലോകത്തിലുള്ള ചെറിയ ശതമാനം ജനങ്ങള്‍ക്കും ഇത്തരമൊരു...
ഒക്ലഹോമ ഹോളി ഫാമിലി ദേവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു
ഒക്ലഹോമ സിറ്റി. ഒക്ലഹോമ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു. ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ഇടവക വികാരി ഫാ. പോള്‍...
ലോസ് ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
ലോസ്ആഞ്ചലസ്: ലോസ് ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക മധ്യസ്ഥ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 18 മുതല്‍ 28 വരെ ആഘോഷിച്ചു.
ജൂലൈ 18-ന്...
ഷിക്കാഗോ സെന്റ് മേരീസില്‍ മാതാവിന്റെ വലിയ തിരുനാള്‍ ഓഗസ്റ്റ് 8 മുതല്‍ 11 വരെ
സാജു കണ്ണമ്പള്ളി
ഷിക്കാഗോ : ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ ദര്‍ശനതിരുനാള്‍...
ബഹുമത ദേവാലയം എന്ന സങ്കല്‍പ്പം സക്ഷാത്കരിക്കുന്നു
ഡാലസ്: വ്യത്യസ്ത മതത്തിലുള്ളവര്‍ക്ക് ഒന്നിച്ചു ദൈവത്തെ ആരാധിക്കുവാന്‍ വേദിയൊരുക്കുന്നത് നല്ല അനുഭവമാണ്. ലോകത്തിലുള്ള ചെറിയ ശതമാനം ജനങ്ങള്‍ക്കും ഇത്തരമൊരു...
ഫൊക്കാനാ കണ്‍വന്‍ഷനില്‍ മുതിര്‍ന്ന നേതാക്കളെ ആദരിച്ചു
ഷിക്കാഗോ: ഫൊക്കാനയുടെ ഷിക്കാഗോയില്‍ വെച്ച് നടന്ന പതിനാറാമത് കണ്‍വന്‍ഷനില്‍ ഫൊക്കാനയിലെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതാക്കളെ ആദരിച്ചു. ബാങ്ക്വറ്റ്...
അശരണര്‍ക്ക് ആശ്രയുമായി ഡാലസ് സൗഹൃദ വേദി
ഡാലസ്: ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തി ഡാലസ് സൗഹൃദ വേദി ഒരിക്കല്‍ കൂടി മറ്റുപ്രവാസി സംഘടനകള്‍ക്ക് മാതൃകയായി.
ആലപ്പുഴ ജില്ലയില്‍ തലവടി പഞ്ചായത്തില്‍ അനേക...
കലാവേദി കലോത്സവ് 2014
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കലാവേദി ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ കാമ്പൈന്...
ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ബഹുമാനപ്പെട്ട വൈദീകര്‍ക്ക് നിയമനം
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യാന്‍ പുതുതായി എത്തിയിരിക്കുന്ന വൈദീകര്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് നിയമനം...
ലാനയെ നവീകരിച്ച ഷാജ(ഹാ)ന് ഇഫക്ട്
ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) കൈവരിച്ച ലക്ഷ്യവേധത്തിന്റെ രജതരേഖകളാണ് 2014ലെ ജൂലയ് മാസം മലയാള സാഹിത്യ പ്രവര്‍ത്തക ചക്രവാളം ദര്‍ശിച്ചത്. തിരൂര്‍...
ഫൊക്കാനാ കണ്‍വന്‍ഷനില്‍ മുതിര്‍ന്ന നേതാക്കളെ ആദരിച്ചു
ഷിക്കാഗോ: ഫൊക്കാനയുടെ ഷിക്കാഗോയില്‍ വെച്ച് നടന്ന പതിനാറാമത് കണ്‍വന്‍ഷനില്‍ ഫൊക്കാനയിലെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതാക്കളെ ആദരിച്ചു. ബാങ്ക്വറ്റ്...
നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് സമ്മേളനം ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക് . നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് (ഇന്ത്യ) ഫെലോഷിപ്പിന്റെ ഇരുപതാമത് ദേശീയ സമ്മേളനം 2015 ജൂലൈ 9 മുതല്‍ 12 വരെ...
വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സമാപിച്ചു
ഡാലസ് . കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ ദേവാലയത്തില്‍ നടന്ന വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഉജ്വല സമാപ്തി. ജൂലൈ 18 നു വികാരി ഫാ....
സമ്മര്‍ ക്യാമ്പ് ഓഗസ്റ്റ് 14 മുതല്‍
- സാജു കണ്ണമ്പള്ളി
ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ വെച്ച് വേനല്‍ അവധിക്കാലത്ത് കുട്ടികള്‍ക്കുവേണ്ടി ആണ്ടുതോറും...
ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ പിക്നിക്ക് അവസ്മരണീയമായി
ചിക്കാഗോ : ചിക്കാഗോ സോഷ്യല്‍ ക്ലബ് ഇതംപ്രഥമായി നടത്തപ്പെട്ട പിക്നിക്ക് അവസ്മരണീയമായി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 10 മണി മുതല്‍
Milwaukee aveലുള്ള വെച്ച് നടത്തിയ പിക്നിക്ക് ചിക്കാഗോ സോഷ്യല്‍...
ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2014-ലെ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2014-ലെ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2014-ല്‍ ഹൈസ്കൂള്‍ പാസാകുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. അപേക്ഷകരുടെ...
ഷിക്കാഗോ സെന്റ് മേരീസില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആചരിച്ചു
സാജു കണ്ണമ്പള്ളി
ഷിക്കാഗോ : കേരള കാത്തലിക്ക് സഭയിലേയും ഭാരതത്തിന്റെ ആദ്യത്തെ പരിശുദ്ധയുമായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക്...
നേതൃത്വ പരിശീലന യുവജനധ്യാനം
- മോഹന്‍ വര്‍ഗ്ഗീസ്
കാലിഫോര്‍ണിയ: മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ(MCYM) എക്സാര്‍ക്കേറ്റ് തലത്തിലുള്ള നേതൃത്വ പരിശീലന ക്ലാസ്സും ധ്യാനവും ജൂലൈ മാസം 21 മുതല്‍ 24 വരെ...
ജോണ്സണ് ചെറിയാന് അട്ടാര്വയലില് പ്രവാസി മലയാളി ഫെഡറേഷന് ജോര്‍ജിയ പ്രസിഡന്റ്
- ഷിജി ചീരംവേലി
ജോര്‍ജിയ: പ്രമുഖ വ്യവസായിയും അമേരിക്കന്‍ മലയാളിയുമായ ജോണ്സണ് ചെറിയാന് അട്ടാര്വയലിനെ പ്രവാസി മലയാളി ഫെഡറേഷന് ജോര്‍ജിയ പ്രസിഡന്റ് ആയി...
കൊപ്പേൽ സെന്റ് അൽഫൊൻസാ ദേവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുന്നാളിന് ഉജ്വല സമാപ്തി
ഡാലസ്: കൊപ്പേൽ സെന്റ് അല്‍ഫോന്‍സാ സീറോ മലബാർ ദേവാലയത്തിൽ നടന്ന വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാൾ ആഘോഷങ്ങള്‍ക്ക് ഉജ്വല സമാപ്തി. ജൂലൈ 18 നു വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ തിരുന്നാൾ...