You are Here : Home / USA News
ഫോമാ നേതാവ് റെജി ചെറിയാന് നിര്യാതനായി
അറ്റ്ലാന്റ: ഫോമയുടെ സമുന്നത നേതാവ് റെജി ചെറിയാന്, 58, നിര്യാതനായി
ഫോമ റിജിയണല്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷന് അമ്മയുടെ സ്ഥാപകരില്‍...
മൂന്നാഴ്ചകൊണ്ട് 10 നഗരങ്ങളിലായി 24 യോഗങ്ങള്‍ , അമേരിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി കുമ്മനം മടങ്ങി.
വാഷിംഗ്ടണ്‍: മൂന്നാഴ്ച കൊണ്ട് 10 നഗരങ്ങളിലായി രണ്ടു ഡസന്‍ പൊതുപരിപാടികള്‍. നിരവധി കൂടിക്കാഴ്ചകള്‍ , സന്ദര്‍ശനങ്ങള്‍ , ചര്‍്ച്ചകള്‍. മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം...
ഫിലാഡൽഫിയയിൽ ട്രൈസ്റ്റേറ്റ് ഓണാഘോഷം പ്രൗഢ ഗംഭീരമായി
ഫിലാഡൽഫിയ: ഗ്രെയ്റ്റർ ഫിലാഡൽഫിയയിലെ 15 സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിൻറ്റെ ഓണാഘോഷം കേരളത്തനിമയിൽ പ്രൗഢ ഗംഭീരമായി ആഘോഷിക്കപ്പെട്ടു.
ഓണാഘോഷ വേദിയായ സിറോ...
ഫ്ളോറിഡയുടെ ഉത്സവമായി മാറിയ എം.എ.സി.ഫ്. റ്റാമ്പായുടെ ഓണാഘോഷം
...
കുമ്മനത്തിന് സ്വീകരണം നല്കി
ലോസ് ആഞ്ചലസ് - ഓര്‍ഗനൈസേഷന്‍സ് ഓഫ് ഹിന്ദു മലയാളി (ഓം) മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനെ ആദരിച്ചു. ഓം അംഗങ്ങളുടെ കുടുംബ സംഗമത്തിനെത്തിയ കുമ്മനത്തെ പ്രസിഡന്റ് വിനോദ്...
കേരളത്തിനനുയോജ്യമായ ഗതാഗത പരിഷ്ക്കാരം: സഹായിക്കാമെന്ന് അമേരിക്കന്‍ സര്‍വകലാശാല
ലോസ് അഞ്ചലസ്- അമേരിക്കന്‍ പര്യടനത്തിനിടയില്‍ മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് അമേരിക്കയിലെ മുന്‍നിര സര്‍വകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് ഇര്വിന്...
കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) ഓണാഘോഷ ചടങ്ങുകൾ 2019 സെപ്റ്റംബർ 14 ശനിയാഴ്ച !
ജോസഫ് ഇടിക്കുള
ന്യൂ ജേഴ്സി : കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) ഓണാഘോഷ ചടങ്ങുകൾ 2019 സെപ്റ്റംബർ 14 ശനിയാഴ്ച ഈസ്റ്റ് ബ്രോൺസ്വിക്കിലുള്ള ജോ ആൻ മജെസ്ട്രോ പെർഫോമൻസ്...
ഐ.എം.എ യുവജനോത്സവം, ഓണം: സൗജന്യ ഓണപ്പുടവ നേടാന്‍ അവസരം
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 21-നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ യുവജനോത്സവവും, വൈകുന്നേരം 5 മണി മുതല്‍ ഓണത്തിന്റെ...
ചിക്കാഗോ അന്താരാഷ്ട്ര വടംവലി മാമാങ്കത്തിന് കൊടിയിറങ്ങി
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ : വിദേശ മലയാളികളുടെ കായികചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്തു കൊണ്ട് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് ഒരുക്കിയ ഏഴാമത് അന്താരാഷ്ട്ര...
മാർത്തോമാ സ്പെഷ്യൽ സഭ മണ്ഡല യോഗം ചേരുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി -പി.പി. ചെറിയാന്
തിരുവല്ല : 2019 സെപ്റ്റംബര്‍ മാസം 12-നു എപ്പിസ്കോപ്പല്‍ തെരഞ്ഞെടുപ്പിനു വേണ്ടി സഭാ പ്രതിനിധി മണ്ഡലം ചേരുന്നതിനു ഒരുക്കങ്ങൾ പൂർത്തിയായാതായി മാര്‍ത്തോമാ മെത്രാപ്പോലീത്ത...
ഓണനിലാവുമായി പ്രവാസി കൂട്ടായ്മ
ഈ തവണ ചിങ്ങമാസത്തെ വരവേൽക്കുവാൻ പ്രവാസികൾ ആയ ഒരു പറ്റം കലാകാരൻമാർ ഒത്ത് കൂടി ...ഓണക്കിനാവ് എന്ന സംഗീത ആൽബത്തിലൂടെ. പത്തനംതിട്ട സ്വദേശികളായ ഏതാനും സുഹൃത്തുക്കളുടെ നീണ്ട നാളത്തെ...
ഇന്ത്യന്‍ നിക്ഷേപകരെ സ്വാഗതം ചെയ്ത് ന്യൂജേഴ്സി ഗവര്‍ണര്‍
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി വളരുന്ന ഇന്ത്യയുമായി വാണിജ്യ സഹകരണം ഊർജ്ജിതപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യാമാണെന്ന് ന്യൂ ജേഴ്സി ഗവർണർ ഫിൽ മർഫി.ഏഷ്യാനെറ്റ്...
"ഓർമ്മ" ഓണം വർണ്ണാഭമായ ചടങ്ങുകളോടുകൂടി ആഘോഷിച്ചു
ഒർലാണ്ടോ: ഒർലാണ്ടോയിലെ പ്രഥമ മലയാളീ സംഘടനയായ "ഓർമ്മ" ഈ വർഷത്തെ ഓണം വർണ്ണാഭമായ ചടങ്ങുകളോടു കൂടി വിജയകരമായി ആഘോഷിച്ചു. ഓർമ്മയുടെ പ്രസിഡന്റ് ജിജോ ചിറയിൽ ന്റെ നേതൃത്വത്തിൽ...
ഇന്ത്യൻ വിദ്യാർഥികളുടെ മുങ്ങിമരണം തുടർക്കഥ; വീണ്ടും രണ്ടുമരണം, ടർണർ ഫോൾസ് പൂട്ടി
ഒക്ലഹോമ∙ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ രണ്ടു വിദ്യാർഥികൾ കൂടി സെപ്റ്റംബർ മൂന്നിന് ടർണർ ഫോൾസ് തടാകത്തിൽ മുങ്ങി മരിച്ചതോടെ ഈ വർഷം ഇവിടെ മരിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം...
സുവിശേഷം വിൽപന ചരക്കല്ല; പ്രോസ്പിരറ്റി ഗോസ്പൽ തിയോളജിയിൽ മാറ്റം വരുത്തും: ബെന്നി ഹിം
വാഷിങ്ടൻ ∙ സുവിശേഷം വിൽപന ചരക്കല്ലെന്നും ഇതുവരെ ഞാൻ സ്വീകരിച്ചു വന്ന, പ്രചരിപ്പിച്ചു വന്നിരുന്ന ഹെൽത്ത് ആന്റ് വെൽത്ത് തിയോളജിയിൽ മാറ്റം വരുത്തുമെന്നും ലോക പ്രസിദ്ധ പ്രോസ്പിരിറ്റി...
ഷെറിൻ വധക്കേസ്: വെസ്ലി മാത്യുവിന് തിരിച്ചടി, അപ്പീൽ തള്ളി
ഡാലസ് ∙ മൂന്നു വയസുകാരി വെസ്ലി മാത്യു മരിച്ച കേസ്സിൽ ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരെ വളർത്തു പിതാവ് വെസ്ലി മാത്യു സമർപ്പിച്ച അപ്പീൽ ഡാലസ് കൗണ്ടി ജഡ്ജി തള്ളി. ജൂണിൽ ഈ...
തൃശ്ശൂര്‍ അസ്സോസിയേഷന് ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ഓണം കേരള തനിമയില്‍ പ്രൗഢഗംഭീരമായി
എ.സി. ജോര്‍ജ്ജ്
ഹ്യൂസ്റ്റന്‍: തൃശ്ശൂര്‍ അസ്സോസിയേഷന് ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്റെ ഓണഘോഷങ്ങള്‍കേരള തനിമയില്‍ വര്‍ണ്ണശബളവും ആകര്‍ഷകവും പ്രൗഢഗംഭീരവുമായി. ടാഗ്...
മാപ്പ് ഓണം സെപ്റ്റംബര്‍ 7 ന്, അഡ്വക്കേറ്റ് ഈപ്പന് ചാണ്ടി മുഖ്യാതിഥി
ജോയിച്ചന്‍ പുതുക്കുളം
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് പത്തനംതിട്ട ജില്ലാ...
കേരള അസോസിയേഷന് ഓഫ് ചിക്കാഗോയുടെ ഓണാഘോഷങ്ങളുടെ മുഖ്യാതിഥിയായി ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: സെപ്റ്റംബര്‍14 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍വൈകുന്നേരം 4 വരെ ഇല്ലിനോയിയിലെ ബെല്‍വുഡിലെ സിറോമലബാര്‍ ചര്‍ച്ച് ഹാളില്‍ അരങ്ങേറുന്ന...
നാടന്‍ സദ്യയും, നാടന്‍ മേളങ്ങളും, നാട്യ വിസ്മയങ്ങളുമൊരുക്കി കേരള സമാജം ഓണാഘോഷം സംഘടിപ്പിച്ചു
ജോയിച്ചന്‍ പുതുക്കുളം
സൗത്ത് ഫ്ളോറിഡ: ഗൃഹാതുരത്വം മനം നിറച്ചുകൊണ്ട് നാടന്‍ സദ്യയും,നാടന്‍ മേളങ്ങളും, നാട്യ വിസ്മയങ്ങളുമൊരുക്കി സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ സംഘടനയായ കേരള...
ശനിയാഴ്ച (09/07/2019) 140-മത് സാഹിത്യ സല്ലാപം ‘കെ. സി. നാരായണനൊടൊപ്പം’!
ഡാലസ്: 2019 സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിനാല്‍പ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘കെ. സി. നാരായണനൊടൊപ്പം’ എന്ന പേരിലാണ് നടത്തുക....
മരണക്കെണിയായി മാറിയ പാര്‍ക്കില്‍ സുരക്ഷാ നടപടികള്‍ നടപ്പാക്കാന്‍ ആഹ്വാനവുമായി ജെ.എഫ്.എ രംഗത്ത്
തോമസ് കൂവള്ളൂര്‍
ന്യൂയോര്‍ക്ക്: ടൂറിസ്റ്റുകളേയും, കോളജ് വിദ്യാര്‍ത്ഥികളേയും ഇന്റര്‍നെറ്റ് വഴിയുള്ള പരസ്യങ്ങളിലൂടെ ആകര്‍ഷിച്ച് വന്‍തോതില്‍...
അഞ്ചു വയസ്സുകാരിയെ കൊന്നു മൃതദേഹം ക്ലോസറ്റിൽ ഇട്ടു ; മാതാവ് അറസ്റ്റിൽ
ഹൂസ്റ്റൺ ∙ അഞ്ചു വയസ്സുള്ള മകളുടെ മൃതശരീരം ദിവസങ്ങളോളം വീടിനകത്തെ ക്ലോസെറ്റിൽ ചാക്കിൽ പൊതിഞ്ഞുവച്ച കേസിൽ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് 50,000 ഡോളറിന്റെ ജാമ്യം...
വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെയും മകളെയും കൊലപ്പെടുത്തി; പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ടെക്സസ് ∙ അമേരിക്കയിലെ ഈ വർഷത്തെ 14–ാമത്തേയും ടെക്സസിലെ അഞ്ചാമത്തേയും വധശിക്ഷ സെപ്റ്റംബർ നാലിന് ബുധനാഴ്ച വൈകിട്ട് ഹണ്ട്സ്വില്ല ജയിലിൽ നടപ്പാക്കി.
16 വർഷം മുമ്പ്...
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ സെപ്റ്റംബര്‍ 7ന് ശനിയാഴ്ച സീറോ മലബാര്‍ കത്തീഡ്രല്ഹാളില് വച്ചു നടക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍...
'മിമിക്സ് വണ്മാന് ഷോ'യുമായി കലാഭവന്‍ ജയന് അമേരിക്കയില്‍
ന്യൂയോര്‍ക്ക്: മലയാളികളുടെ മനംകവരുന്ന ശബ്ദാനുകരണ കലയായ മിമിക്രിയില്‍ വിജയകരമായ 29 വര്‍ഷങ്ങള്‍ പിന്നിടുന്ന കലാഭവന്‍ ജയന്, തന്റെ പുതിയ പരിപാടിയായ 'മിമിക്സ് വണ്‍മാന്‍ഷോ'...
കുമ്മനം രാജശേഖരന് ന്യുയോര്‍ക്കിലെ ക്ഷേത്രങ്ങളില്‍ ഗംഭിര സ്വീകരണം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി എത്തിയ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ന്യൂയോര്‍ക്കിലെ വിവിധ ക്ഷേത്രങ്ങളില്‍ ഗംഭീര സ്വീകരണം...
സാംസ്ക്കാരിക മൂല്യങ്ങളെ തിരിച്ചു പിടിക്കലാണ് യഥാര്‍ത്ഥ നവോത്ഥാനം: കുമ്മനം
പെന്‍സില്‍വാനിയ: നഷ്ടപ്പെട്ട സാംസ്ക്കാരിക മൂല്യങ്ങളെ തിരിച്ചു പിടിക്കുകയാണ് യഥാര്‍ത്ഥ നവോത്ഥാനമെന്ന് മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. കേരളത്തിന്റെ...
ഐ.എന്‍.ഒ.സി കേരള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനം
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: ഐ.എന്‍.ഒ.സി കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ദേശീയ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി...
കാല്‍ഗറിയില്‍ "സംഗീത കാവ്യസന്ധ്യ" സംഘടിപ്പിച്ചു
ജോയിച്ചന്‍ പുതുക്കുളം
കാല്‍ഗറിയില്‍ കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തില്‍ കേരളത്തിനൊരു കൈത്താങ്ങായി, ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമേകാന്‍ "സംഗീത കാവ്യസന്ധ്യ" എന്ന...