You are Here : Home / USA News
തോമസ് പി. ആന്റണിയുടെ സംസ്കാരം ചൊവ്വാഴ്ച
ബാള്‍ട്ടിമോര്‍: സെപ്റ്റംബര്‍ അഞ്ചിന് വ്യാഴാഴ്ച അന്തരിച്ച പ്രമുഖ പത്രപ്രവര്ത്തകന് തോമസ് പി. ആന്റണിയുടെ സംസ്കാരം സെപ്റ്റംബര്‍ 10-ന് ചൊവ്വാഴ്ച നടത്തപ്പെടും....
പത്മശ്രീ കെ.എസ്. ചിത്ര ഡാളസ്സിലെ ശ്രീ. ഗുരുവായൂരപ്പന് ക്ഷേത്രദര്‍ശനം നടത്തി
ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ പുരസ്കാരം ആറുപ്രാവശ്യം കരസ്ഥമാക്കി മലയാളികളുടെ അഭിമാനമായ പത്മശ്രീ കെ.എസ്. ചിത്ര, ഡാളസ്സിലെ ശ്രീ. ഗുരുവായൂരപ്പന് ക്ഷേത്രദര്‍ശനം നടത്തി....
മാര്‍ത്തോമ്മാ സുറിയാനിസഭ മെക്സിക്കോയില്‍ ആദ്യത്തെ ആരാധനാലയം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍ : "അറ്റത്തോളം നിങ്ങള്‍ എന്റെ സാക്ഷികള്‍ ആകുവില്" എന്ന കര്‍ത്തൃനിയോഗം ഏറ്റെടുത്ത മാര്‍ത്തോമ്മാ വിശ്വാസികള്‍ ഗ്രവാസികളായി വന്നെത്തിയ...
വിസ്മയങ്ങളില്ലാതെ മാന്ത്രികൻ മുതുകാട്
ഡാലസ്: ഡാലസ് കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാർലൻഡ് സെന്റ് തോമസ് ജൂബിളിഹാളിന്റെ നിറഞ്ഞ വേദിയിൽ മാന്ത്രികൻ പ്രൊഫ. ഗോപിനാഥ്. മുതുകാട് അവതരിപ്പിച്ച വേൾഡ് ഓഫ് ഇലൂഷൻസ്...
സെന്റ്.. അല്ഫോന്സായിൽ 'കേരളീയം 2013'
കൊപ്പേൽ: ഡാലസ് സെന്റ് അല്‍ഫോന്‍സ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഉത്രാടദിനമായ സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 11 മുതൽ ഓണാഘോഷങ്ങളുടെഭാഗമായി 'കേരളീയം 2013' ...
ഫോമയുടെ മലയാളത്തിനൊരുപിടി ഡോളര്‍ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയില്‍ മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കാന്‍ ഫോമ നടത്തുന്ന പ്രൊജക്ടായ "മലയാളത്തിനൊരുപിടി ഡോളര്‍' കെ.പി.സി.സി പ്രസിഡന്റും എം.എല്‍എയുമായ രമേശ് ചെന്നിത്തല...
അറ്റ്ലാന്റയില്‍ കുട്ടികള്‍ക്കായി സ്പെല്ലിംഗ് ബീ നടത്തപ്പെട്ടു
അറ്റ്ലാന്റാ: ക്നാനായ കത്തോലിക്കാ സംഘടന (കെ.സി.എ.ജി)യുടെ പോഷക സംഘടനകളായ ജൂണിയര്‍ ലീഗിന്റേയും കിഡ്സ് ക്ലബിന്റേയും നേതൃത്വത്തില്‍ 3 മുതല്‍ 8 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്കായി...
നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്സാസ് സെപ്റ്റംബര്‍ പതിനാലിന് ഓണം ആഘോഷിക്കും
ഡാളസ്: കഴിഞ്ഞ ആറ് വര്‍ഷത്തിലേറെയായി ഡാളസിലെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമായ ഓണം ഈ വര്‍ഷം എന്‍എസ്എസ് ഓഫ് നോര്‍ത്ത് ടെക്സാസ്, ഡാളസ് ഹിന്ദു ടെമ്പിള്‍ എന്നീ...
നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്സാസ് സെപ്റ്റംബര്‍ പതിനാലിന് ഓണം ആഘോഷിക്കും
ഡാളസ്: കഴിഞ്ഞ ആറ് വര്‍ഷത്തിലേറെയായി ഡാളസിലെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമായ ഓണം ഈ വര്‍ഷം എന്‍എസ്എസ് ഓഫ് നോര്‍ത്ത് ടെക്സാസ്, ഡാളസ് ഹിന്ദു ടെമ്പിള്‍ എന്നീ...
ഓണാഘോഷ പരിപാടികള്‍ക്ക് കോട്ടപ്പുറം രൂപതാ മെത്രാന് മുഖ്യാതിഥി
ഷിക്കാഗോ: ഷിക്കാഗോ അതിരൂപതയിലെ മലയാളി കത്തോലിക്കരുടെ ഇടവക ദേവാലയമായ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മാര്‍ത്താ പള്ളിയിലെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 22-ന് ഞായറാഴ്ച വൈകുന്നേരം 5...
ഡിട്രോയിറ്റ് കേരളാ ക്ലബ് ഓണം ആഘോഷിച്ചു
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് കേരളാ ക്ലബിന്റെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 24-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സീഹോം ഹൈസ്കൂളില്‍ വെച്ച് കൊണ്ടാടി. വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി...
മാപ്പ് ഓണാഘോഷത്തിന് വിപുലമായ ഒരുക്കങ്ങള്‍
ഫിലാഡല്‍ഫിയ: സെപ്റ്റംബര്‍ 14-ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നോര്‍ത്ത് ഈസ്റ്റ് അവന്യൂവിലുള്ള അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന മലയാളി...
അഭിഷേകജ്വാല കണ്വന്ഷന് ഒക്ടോബര്‍ 18,19,20 തീയതികളില്‍
ന്യൂജേഴ്സി: ഒക്ടോബര്‍ 18,19,20 തീയതികളില്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, ഈസ്റ്റ് മില്‍സ്റ്റോണ്‍, ന്യൂജേഴ്സിയില്‍ വെച്ച് ഗാഗുല്‍ത്താ അഭിഷേകജ്വാല കണ്വന്ഷന്...
കേരള സമാജം ഓണം: ബ്ലസ്സി മുഖ്യാതിഥി
ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോക്കിന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 14 ന് (ശനി) വിപുലമായ പരിപാടികളോടെ ക്വീന്‍സ് ഹൈസ്ക്കൂള് ഓഫ് ടീച്ചിങ്സില്...
വാഷിംഗ്ടണ്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.ബി.എസ്. നടത്തപ്പെട്ടു
വാഷിംഗ്ടണ്‍ : സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ആഗസ്റ്റ് 23, 24 തിയ്യതികളില്‍ വി.ബി.എസ്. നടത്തപ്പെട്ടു. വി.ബി.എസ്. ഡയറക്ടര്‍ സാറാ കുര്യന്, സണ്‍ഡേ സ്കൂള്‍...
മിഡ് ഹഡ്സണ്‍ കേരള അസ്സോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 14ന്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മിഡ് ഹഡ്സണ്‍ കേരള അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 14 ശനിയാഴ്ച അതിവിപുലമായി...
മലയാള ഭാഷ ഏറ്റവും നല്ല ഭാഷ: മധുസൂദനന് നായര്‍
ഡാലസ്: മലയാള ഭാഷ ഏറ്റവും നല്ല ഭാഷയാണെന്നും, ആശയങ്ങള്‍ ലളിതമായും വിശദമായും അവതരിപ്പിക്കുവാന്‍ ഇംഗ്ലീഷിനെക്കാള്‍ മികച്ചതാണെന്നും മലയാളത്തിന്റെ കാവ്യാചാര്യന്‍ പ്രൊഫ. മധുസൂദനന്...
ത്രേസ്യാമ്മ ജോസഫ് നിര്യാതയായി
ന്യൂജെഴ്സി: കേരള അസ്സോസിയേഷന് ഓഫ് ന്യൂജെഴ്സി (KANJ) ട്രഷറര്‍ സണ്ണി വാലിപ്ലാക്കലിന്റെ ഭാര്യ ആന്‍സി വാലിപ്ലാക്കലിന്റെ മാതാവ് ത്രേസ്യാമ്മ ജോസഫ് (75) കോതമംഗലം നെല്ലിമറ്റത്തുള്ള...
"ഒരേ സ്വരം സിംഫണി 2013' അവിസ്മരണീയമായി
ഹൂസ്റ്റണ്‍: ആയിരത്തില്‍പ്പരം സംഗീതാസ്വാദകരെ സംഗീതത്തിന്റെ മാസ്മരലോകത്ത് ഇരുത്തി ഹൂസ്റ്റണില്‍ അരങ്ങേറിയ "ഒരേ സ്വരം സിംഫണി 2013' അവിസ്മരണീയമായി. സെപ്റ്റംബര്‍ രണ്ടിന് ലേബര്‍ഡേ...
മാര്‍ത്തോമാ സുവിശേഷ സേവികാ സംഘത്തിന്റെ പതിനാലാമത് നാഷണല്‍ കോണ്‍ഫറന്‍സ്
ലബക്ക്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ സുവിശേഷ സേവികാ സംഘത്തിന്റെ പതിനാലാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഒക്ടോബര്‍ മൂന്നു മുതല്‍ ആറുവരെ ലബക്ക് ഹോലിഡേ ഇന്നില്‍ വെച്ച്...
വിവിധ മതസ്ഥരുമായി സംവാദം പ്രോത്സാഹിപ്പിക്കുക: മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോളജുകളിലെ കാമ്പസ് മിനിസ്ട്രി ഡയറക്ടര്‍മാരുടേയും, മതാധ്യാപകരുടേയും സംയുക്ത യോഗം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍...
ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ഓണാഘോഷം സെപ്റ്റംബര്‍ 15-ന്
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ഓണാഘോഷം സെപ്റ്റംബര്‍ 15-ന് പ്രൗഢഗംഭീരമായി ആഘോഷിക്കുന്നു. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 11.30-ന് വിഭവസമൃദ്ധമായ ഓണസദ്യ...
റിച്ച്മൗണ്ട് വിര്‍ജീനിയയില്‍ വി.ബി.എസ് സംഘടിപ്പിച്ചു
വിര്‍ജീനിയ: റിച്ച്മൗണ്ട് വിര്‍ജീനിയയില്‍ സെന്റ് അല്‍ഫോന്‍സാ മിഷനില്‍ സണ്‍ഡേ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 17-ന് വെക്കേഷന് ബൈബിള്‍ സ്കൂള്‍ നടത്തുകയുണ്ടായി. നാലു...
ക്രിസ്തുവിന്റെ സാക്ഷികളാകുക, പിതാക്കന്മാരെ മാതൃകയാക്കുക: ഫാ. സക്കറിയാസ് വള്ളിക്കോലില്‍
ന്യൂയോര്‍ക്ക്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് മിഷന് ചര്‍ച്ചില്‍ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് ഉപവാസധ്യാനയോഗം നടത്തപ്പെട്ടു. ഫാ. സക്കറിയാസ് വള്ളിക്കോലില്‍ മുഖ്യ...
സീത തോമസ് (24) അയര്‍ലണ്ടില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു
പ്രശസ്ത അമേരിക്കന്‍ മലയാളിയും ഭാഷാസ്നേഹിയും ന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദിയുടെ ചുമതലക്കാരനുമായ ശ്രീ. മനോഹര്‍ തോമസിന്റെ മകള്‍ സിത തോമസ് (24) അയര്‍ലണ്ടില്‍ വച്ച് കാര്‍...
കാക്കിക്കുള്ളിലെ കാട്ടാള വര്‍ഗത്തെ കല്‍ത്തുറുങ്കിലടക്കണം
ജനാധിപത്യ ഭരണം നിലനില്‍ക്കുന്ന ഭാരത്തിന്റെ തേക്കേ കോണിലുള്ള ദൈവത്തിന്റെ സ്വന്തം നാടെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തില്‍ പോലീസിന്റെ അതിരുവിട്ട ക്രൂരതകള്‍ ആവര്‍ത്തിക്കുകയാണോ...
സെപ്റ്റംബര്‍ 21-ന് സാക്ഷാല്‍ മഹാബലി യോങ്കേഴ്സില്‍
ന്യൂയോര്‍ക്ക്: യോങ്കേഴ്സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ (ഐ.എ.എം.സി.വൈ) 2013-ലെ ഓണാഘോഷം സെപ്റ്റംബര്‍ 21-ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് 1500 സെന്‍ട്രല്‍...
തോമസ് പി. ആന്റണിയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു
ന്യു യോര്‍ക്ക്: തോമസ് പി. ആന്റണിയുടെ നിര്യാണത്തില്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ജോണ്‍ ഐസക്ക് അഗാധമായ ദുഖം രേഖപ്പെടുത്തി.
ഫൊക്കാന റീജ്യണല്‍ വൈസ് പ്രസിഡന്റ് എന്ന നിലയിലും...
ജറാള്‍ഡി ജയിംസ് സി.എം.എ അഡ്മിറല്‍ ബെസ്റ്റ് സിംഗര്‍ 2013
ജയ്സണ്‍ മാത്യൂ
ടൊറോന്റോ : കനേഡിയന്‍ മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഫാമിലി പിക്നിക്കിനോടനുബന്ധിച്ച് മിസ്സിസ്സാഗായിലെ വെള്‍ഡ് വുഡ് പാര്‍ക്കില്‍വെച്ച്...
ന്യൂയോര്‍ക്ക് സി എസ് ഐ കണ്വെന്ഷന് സെപ്റ്റംബര്‍ 13,14,15 തീയതികളില്‍
തോമസ് റ്റി. ഉമ്മന്‍
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ സിഎസ്ഐ ഇടവകയായ ന്യൂയോര്‍ക്ക് മലയാളം കോണ്ഗ്രിഗേഷന് ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഇടവകയുടെ...