You are Here : Home / USA News
കെ.സി.ആര്.എം. നോര്‍ത്ത് അമേരിക്ക ഏകദിന സമ്മേളനം ഓഗസ്റ്റ് 10ന് ചിക്കാഗോയില്‍
ജോസ് കല്ലിടിക്കില്‍
രണ്ട് വര്‍ഷത്തിലേറെയായി സഭാ പണ്ഡിതനും എഴുത്തുകാരനുമായ ചാക്കോ കളരിയ്ക്കലിന്റെ നേതൃത്വത്തില്‍ പ്രതിമാസ ടെലികോണ്‍ഫ്രന്‍സ്സ് വഴി അമേരിക്കയില്‍ സജീവമായി...
കുടുംബസംഗമവും ഗ്രാജുവേഷന് സെറിമണിയും
ജോര്‍ജ് തുമ്പയില്‍
പോര്‍ട്ട്ചെസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ഇടവകയുടെ ഈ വര്‍ഷത്തെ കുടുംബസംഗമവും ഈ വര്‍ഷം ഹൈസ്ക്കൂളില്‍ നിന്നു ഗ്രാജുവേറ്റു ചെയ്യുന്ന...
ഓര്‍ത്തഡോക്സ് വെക്കേഷന് ബൈബിള്‍ സ്കൂള്‍ പുസ്തകപ്രകാശനവും പരിശീലന ക്യാമ്പും
ജോര്‍ജ് തുമ്പയില്‍
ന്യൂയോര്‍ക്ക്: ഓര്‍ത്തഡോക്സ് വെക്കേഷന് ബൈബിള്‍ സ്കൂളിന്റെ പഠനസാമഗ്രികളുടെയും പുസ്തകങ്ങളുടെയും പ്രകാശനം നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന...
മഹാദേവന് ശര്‍മ്മ മഹിമ പ്രസിഡന്റ്; ഉണ്ണികൃഷ്ണന് തമ്പി ജനറല്‍ സെക്രട്ടറി
ശ്രീകുമാര്‍ പി
ന്യൂയോര്‍ക്ക്: മലയാളികളുടെ പ്രമുഖ സാംസ്ക്കാരിക സംഘടനയായ മലയാളി ഹിന്ദു മണ്ഡലത്തിന്റെ (മഹിമ) പ്രസിഡന്റായി മഹാദേവന് ശര്‍മ്മയെ തെരഞ്ഞെടുത്തു. ഡോ...
ജസ്റ്റിസ് കുര്യന് ജോസഫ് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കും
മാര്ട്ടിന് വിലങ്ങോലില്‍
ഹൂസ്റ്റണ്‍ : ഹൂസ്റ്റണില്‍ ആഗസ്റ്റ് 1 മുതല്‍ 4 വരെ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ ജസ്റ്റിസ് കുര്യന് ജോസഫ് പങ്കെടുക്കും. സുപ്രീം...
ഫ്ലവേഴ്സ് ടിവി ഡാളസ് മെഗാഷോ ടിക്കറ്റ് വില്പന കിക്കോഫ് വന്‍ വിജയം
ജീമോന്‍ റാന്നി
ഗാര്‍ലന്‍ഡ്: ഫ്ലവേഴ്സ് ടിവി യുടെ രണ്ടാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് ഡാലസില്‍ നടത്തപ്പെടുന്ന മെഗാഷോ ടിക്കറ്റ് വില്പന കിക്കോഫ് മീറ്റിംഗ്...
ആര്‍പ്കോ പ്രവര്‍ത്തന ഉദ്ഘാടനവും ഫാമിലി നൈറ്റും ആഘോഷിച്ചു
ബ്രിജിറ്റ് ജോര്‍ജ്
ചിക്കാഗോ: അസോസിയേഷന് ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍സ് ഓഫ് കേരളാ ഒറിജിന്‍ 2019 2020 ലേക്കുള്ള ഭാരവാഹികളുടെ പ്രവര്‍ത്തന ഉദ്ഘാടനവും ഫാമിലി നൈറ്റും...
കാണാതായ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തി; മാതൃ സഹോദരന് അറസ്റ്റില്‍
പി പി ചെറിയാന്
ലോഗന് (യൂട്ട): മെയ് 25 ശനിയാഴ്ച മുതല്‍ കാണാതായ എലിസബത്ത് ഷെല്ലി എന്ന അഞ്ച് വയസ്സുകാരിയുടെ മൃതദേഹം കുട്ടി താമസിച്ചിരുന്ന വീടിന് തൊട്ടടുത്ത ബ്ലോക്കില്‍ നിന്നും...
വൈറ്റ് ഹൗസിനു മുന്പില് തീ കൊളുത്തി ഇന്ത്യാക്കാരന് മരിച്ചു
വാഷിംഗ്ടണ്‍, ഡി.സി: വൈറ്റ് ഹൗസിനു മുന്പില് തീ കൊളുത്തി ഇന്ത്യാക്കാരന് മരിച്ചു. ബുധനാഴ്ച ഉച്ചക്ക് എല്ലിപ്സ് പാര്‍ക്കില്‍ വച്ച് മറ്റുള്ളവര്‍ കാണ്കെയാണു 33-കാരനായ...
മുന്‍ യു.എസ്. അംബാസഡര്‍ സുബ്രമണ്യന്‍ ജയശങ്കര്‍ ഇന്ത്യന്‍ വിദേശകാര്യവകുപ്പ് മന്ത്രി
പി.പി. ചെറിയാന്
വാഷിംഗ്ടണ്‍ ഡി.സി.: മുന്‍ നരേന്ദ്രമോഡി സര്‍ക്കാരില്‍ വിദേശകാര്യ വകുപ്പുമന്ത്രിയായിരുന്ന സുഷമ സ്വരാജിനെ പുതിയ മന്ത്രിസഭയില്‍ നിന്നും മാറ്റി ഇരു...
കേരളാ റൈറ്റേഴ്സ് ഫോറത്തില്‍ പുസ്തക പ്രകാശനം - പ്രബന്ധാവതരണം - കഥാപാരായണം
എ.സി. ജോര്‍ജ്ജ്
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും വായനക്കാരുടേയും മലയാള ഭാഷാസ്നേഹികളുടേയും സംയുക്തസംഘടനയായ...
കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ അഘോഷത്തില്‍ സിനിമാ വിശേഷങ്ങളുമായി സംവിധായകന് സിദ്ദിക്ക്
വൈറ്റ്പ്ലെയിന്‍സ്, ന്യുയോര്‍ക്ക്: 40 വര്‍ഷത്തീന്റെ റൂബി ജൂബിലി ആഘോഷിക്കുന്ന ഇന്ത്യ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷം പ്രശസ്ത സംവിധായകന് സിദ്ദിക്കിന്റെ...
ഏഷ്യന്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനം, സാക്ഷരതയില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്ക്
പി പി ചെറിയാന്
വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയിലെ കുടിയേറ്റ ഏഷ്യന്‍ വംശജരില്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനവും വിദ്യാഭ്യാസത്തില്‍ ഒന്നാം സ്ഥാനവും ഇന്ത്യന്‍...
7 മില്യണ്‍ ഡോളര്‍ ലോട്ടറി വിജയി തൂപ്പു ജോലി തുടരുമെന്ന്
പി പി ചെറിയാന്
കാനഡ: കാനഡയില്‍ ജോലി ചെയ്യുന്ന വിറ്റൊ ഹലസണ് ബ്രിട്ടീഷ് കൊളംബയ് ലോട്ടറി നറുക്കെടുപ്പില്‍ 7 മില്യണ്‍ ഡോളറിന്റെ സമ്മാനത്തിനര്‍ഹനായി.
2009 ല്‍...
ജോണ്‍ കെ. ജോണ്‍ ഡാളസ്സില്‍ നിര്യാതനായി
പി.പി. ചെറിയാന്
സണ്ണിവെയ്ല്‍(ഡാളസ്): പെണ്ണുകര പരേതരായ കോളോന്തറിയില് കെ.പി.ജോണിന്റേയും, തങ്കമ്മ ജോണിന്റേയും മകന് ജോണ്‍ കെ.ജോണ്‍(70) സണ്ണിവെയ്ലില്‍ മെയ് 28 ന്...
ഫാ. ഫിലിപ്പ് വടക്കേക്കര പൗരോഹിത്യ സുവര്‍ണ ജൂബിലി നിറവില്‍ (സെബാസ്റ്റ്യന്‍ ആന്റണി)
''ദിവ്യബലി അര്‍പ്പിക്കുക, കുമ്പസാരം കേള്‍ക്കുക, മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുക, ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും കഴിയുന്ന രോഗികളെ സന്ദര്‍ശിക്കുക... ഇത്രമാത്രം...
ഫാമിലി കോണ്‍ഫറന്‍സ് ടീം മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക സന്ദര്‍ശിച്ചു
വാഷിങ്ടന്‍ ഡിസി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് പ്രതിനിധികള്‍ മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക സന്ദര്‍ശിച്ചു. മേയ് 26 ന് വിശുദ്ധ...
ആളൊരുങ്ങി അരങ്ങൊരുങ്ങി, ഫോമയുടെ വില്ലേജ് പദ്ധതി സമര്‍പ്പണം ജൂണ്‍ രണ്ടിന്
തിരുവല്ല: പ്രളയദുരിതമനുഭവിച്ച നാല്പത് കുടുംബങ്ങള്‍ക്ക്, ഫോമായുടെ വില്ലേജ് പദ്ധതിയിലെ ഭവനങ്ങള്‍ കൈമാറുവാന്‍ ഇനി രണ്ടു നാള് കൂടി ബാക്കി. ഓര്‍മ്മകളില്‍ നൊമ്പരമുണര്‍ത്തുന്ന...
അലാദ്ദീന്റെ പുതിയ ലോകത്തില്‍ ബോളിവുഡും - (ഏബ്രഹാം തോമസ്)
ഏബ്രഹാം തോമസ്
ആയിരത്തി ഒന്നു രാവുകളിലെ നാടോടിക്കഥകളില്‍ ഒന്നായ അലാദ്ദീന്‍ ഒരു ഇതിഹാസ പുരുഷനെപോലെ പ്രസിദ്ധനാണ്. ഒരു ഹിന്ദി ചാനലില്‍ അലാദിന്‍: നാം തോ സുനാ ഹോ ഗോ(പേര്...
ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ പള്ളിയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഒരുക്കം പുരോഗമിക്കുന്നു
ജോയിച്ചന്‍ പുതുക്കുളം
അറ്റ്ലാന്റാ: അറ്റ്ലാന്റായിലെ ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ പള്ളിയുടെ ദശാബ്ദി ആഘോഷ പ്ലാനിങ് പൂര്‍ത്തിയാവുന്നു. ജൂലൈ മാസത്തിലെ ദശാബ്ദി ആഘോഷ...
ബെന്യാമിന്റെ ആടുജീവിതമെന്ന് ശ്രീകുമാരന്‍ തമ്പി
വായനയില്‍ അഭിരമിക്കുന്ന മലയാളി നെഞ്ചോട് ചേര്‍ത്ത് വച്ച പുസ്തകമാണ് ബെന്യാമിന്റെ ആടുജീവിതമെന്നു പ്രശസ്ത കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പി .ഇരുപത്തിയെട്ടാമത്...
ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോണ്ഫ്രന്സില് ജോസി ജോസഫ് പങ്കെടുക്കും
സുനില്‍ തൈമറ്റം
ന്യുജേഴ്സി: അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരൂടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ ...
കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി പിളര്‍പ്പ് ഒഴിവാക്കണം: പി. സി. മാത്യു
ഡാളസ്: കേരളാ കൊണ്ഗ്രെസ്സ് പാര്‍ട്ടി എന്ത് പ്രശ്നങ്ങള്‍ ഉണ്ടയായാലും പിളര്‍പ്പിലേക്ക് നീങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ നേതാക്കള്‍ ഒഴിവാക്കണമെന്നു പ്രവാസി കേരളാ കൊണ്ഗ്രെസ്സ്...
നന്മയുടെ നിറവില്‍ ഫോമാ
പന്തളം ബിജു തോമസ്, പി ആര് ഓ
തിരുവല്ല: അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമായ്ക്കിതു നന്മയുടെ പുണ്യനിമിഷം. ധാനം ധര്‍മ്മമാണ്, ഫോമായുടെ ഈ വര്‍ഷത്തെ മുഖ്യവിഷയം തന്നെ...
മുന്‍ ട്രാന്‍സ്ജന്റര്‍ വിഭാഗവും, മുന്‍ സ്വവര്‍ഗാനുരാഗികളും അണിചേര്‍ന്ന് ഫ്രീഡം മാര്‍ച്ച് തലസ്ഥാനനഗരിയില്‍
പി.പി. ചെറിയാന്
വാഷിംഗ്ടണ്‍ഡി.സി.: യഹൂദാ ഗോത്രത്തിലെ ഗര്‍ജിക്കുന്ന സിംഹമായ ദൈവം ഞങ്ങളെ അടിമത്വത്തില്‍ നിന്നും രക്ഷിച്ചു എന്ന മുദ്രാവാക്യം മുഴക്കി ഇരുന്നൂറിലധികം മുന്‍...
ടെക്സസ് ബെയലര് ഹോസ്പിറ്റലിനു ഗുപ്ത അഗര്‍വാളിന്റെ 5 മില്യണ്‍ ഡോളര്‍ സംഭാവന
പി.പി. ചെറിയാന്
പ്ലാനെ(ഡാളസ്): ടെക്സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെയ്ലര് സ്കോട്ട് ആന്റ് വൈറ്റ് ഹെല്‍ത്ത് ഫെസിലിറ്റിക്ക് ഇന്ത്യന്‍ വംശജരായ ഗുപ്ത അഗര്‍വാള്‍...
നാഷ്വില്ല ചര്‍ച്ച് വെടിവെപ്പ് പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ
നാഷ് വില്ല (ടെന്നിസ്സി): ബേണറ്റ് ചാപ്പല്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റില്‍ സെപ്റ്റംബര്‍ 24 2017ല്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും, ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും...
കെ എച്ച് എന്‍ എ: ഫിലാഡല്‍ഫിയയില്‍ ഒത്തൊരുമയുടെ ശുഭാരംഭം
ഫിലാഡല്‍ഫിയ: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ ഹൈന്ദവസംഗമത്തിന്റെ പെന്‍സില്‍വാനിയയിലെ ശുഭാരംഭം ഫിലാഡല്‍ഫിയയില്‍ ഗംഭീരമായി നടന്നു. കെ എച്ച് എന്‍ എ ദേശീയ...
ഏലിയാമ്മ കോരത് (88) ഫ്ളോറിഡയില്‍ നിര്യാതയായി
സജി കരിമ്പന്നൂര്‍
താമ്പാ: കോലഞ്ചേരി പട്ടിമറ്റം പാലിയത്ത് കോരത് വര്‍ക്കിയുടെ ഭാര്യ ഏലിയാമ്മ കോരത് (88) ഫ്ളോറിഡയിലെ താമ്പായില്‍ നിര്യാതയായി. കേരളത്തില്‍ നിരവധി കാലം...
ഡീക്കന്‍ ബ്ര. ജോബി ജോസഫിന് ഫിലാഡല്‍ഫിയയില്‍ ഹൃദ്യമായ യാത്രയയപ്പ്
ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ കഴിഞ്ഞ നാലുമാസക്കാലം അള്‍ത്താരശുശ്രൂഷയും, വൈദികപരിശീലനവും, ഇടവകസേവനവും നിര്‍വഹിച്ചശേഷം...