You are Here : Home / USA News
ഫോമയുടെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി കേരള സമാജം പ്രസിഡന്റ് ജോയി ആന്റണി മത്സരിക്കുന്നു
മയാമി: ഫോമയുടെ 2014-16 വര്‍ഷത്തെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ പ്രസിഡന്റ് ജോയി ആന്റണിയെ സമാജം ഐക്യകണ്ഠ്യേന നിര്‍ദേശിച്ചു. കേരള സമാജത്തിന്റെ...
മലയാളികള്‍ക്ക് ഒട്ടേറെ ദുഖവാര്ത്തകളുമായി 2014
ന്യൂജേഴ്സി: 2014 അമേരിക്കന്‍ മലയാളികള്‍ക്ക് ശാപവര്‍ഷമോ? ജീവിതത്തിന്റെ വസന്തത്തിലേക്ക് പ്രവേശിക്കാന്‍ കാത്തിരിക്കുന്ന ഒട്ടേറെ യുവപ്രതിഭകളെയാണ് 2014-ന്റെ ആദ്യ...
ഞായറാഴ്ച സാഹിത്യ സല്ലാപത്തില്‍ `അമേരിക്കയിലെ മലയാളി യുവാക്കളുടെ തിരോധാനം ഒരു തുടര്‍ക്കഥ?'
താമ്പാ: മാര്‍ച്ച് ഒന്‍പതാം തീയതി ഞായറാഴ്ച സംഘടിപ്പിക്കുന്ന അന്‍പത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `അമേരിക്കയിലെ മലയാളി യുവാക്കളുടെ തിരോധാനം ഒരു...
ആഗോള കുടുംബസംഗമം 2015: ഉന്നതാധികാര പ്രതിനിധിസംഘം റോമിലേക്ക്
ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: 2015 സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ ഫിലാഡല്ഫിയായില് നടക്കാന്‍പോകുന്ന ആഗോള കുടുംബസംഗമത്തില്‍ പങ്കെടുക്കുന്നതിനായി ഫ്രാന്‍സിസ്...
പ്രവീണ്‍ ആക്ഷന്‍ കമ്മിറ്റി ഒപ്പു ശേഖരണം മാര്‍ച്ച് 11 മുതല്‍
ഷിക്കാഗോ: ഷിക്കാഗോയിലെ ഇന്ത്യന്‍ സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തിയ പ്രവീണ്‍ വര്‍ഗീസിന്റെ ദാരുണ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ അന്വേഷിച്ചു കണ്ടുപിടിക്കണമെന്നും, ഇത്തരം ദുഖ...
റെനി ജോസിന്റെ തിരോധാനം; ദുരൂഹതകള്‍ തുടരുന്നു
ആല്‍ബനി (ന്യൂയോര്‍ക്ക്): ടെക്സാസിലെ റൈസ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയും ആല്‍ബനി നിവാസിയുമായ റെനി ജോസ് ഫ്ളോറിഡയിലെ പാനമ സിറ്റി ബീച്ചില്‍ നിന്ന് ദുരൂഹ...
അമേരിക്കന്‍ അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ പത്താം ക്ലാസ് പരീക്ഷാ റാങ്ക് ജേതാക്കള്‍
ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സണ്‍ഡേ സ്കൂള്‍ നടത്തിയ പത്താം ക്ലാസ് പരീക്ഷയില്‍ ധന്യാ പീറ്റര്‍ (സെന്റ് ജോര്‍ജ് സിറിയന്‍...
അമേരിക്കന്‍ അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ പത്താം ക്ലാസ് പരീക്ഷാ റാങ്ക് ജേതാക്കള്‍
ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സണ്‍ഡേ സ്കൂള്‍ നടത്തിയ പത്താം ക്ലാസ് പരീക്ഷയില്‍ ധന്യാ പീറ്റര്‍ (സെന്റ് ജോര്‍ജ് സിറിയന്‍...
അഗസ്റ്റ മലയാളി അസോസിയേഷന് പുതിയ നേതൃത്വം; തോമസ് ജോഷ്വാ പ്രസിഡന്റ്
അഗസ്റ്റ, ജോര്‍ജിയ: അഗസ്റ്റ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് കര്‍മ്മനിരതരും സേവനതത്പരരുമായ നവ നേതൃത്വം. തോമസ് ജോഷ്വാ...
ഹരികൃഷ്ണന് നമ്പൂതിരി കെ.എച്.എന്‍.എ ബാലസദന് കമ്മിറ്റി ചെയര്മാന്
ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബാലസദന് പ്രോഗ്രാമിന്റെ ചെയര്‍മാനായി ഹരികൃഷ്ണന് നമ്പൂതിരിയെ തിരഞ്ഞെടുത്തതായി കെ.എച്.എന്‍.എ...
കണക്ടിക്കട്ടില്‍ നോമ്പുകാല വിശുദ്ധീകരണ ധ്യാനം
ന്യൂയോര്‍ക്ക്: പതിനായിരക്കണക്കിന് ദൈവജനത്തെ ആത്മീയ കൃപയുടെ വഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 2014 മാര്‍ച്ച് മാസം പതിനാറാം...
മഞ്ജു സണ്ണിക്ക് `ബെസ്റ്റ് അറ്റോര്‍ണി' പുരസ്കാരം
ന്യൂയോര്‍ക്ക്: 2013-ലെ ഏറ്റവും മികച്ച സ്റ്റാറ്റന്‍ഐലന്റ് അറ്റോര്‍ണിക്കുള്ള പുരസ്കാരത്തിന് മഞ്ജു സണ്ണി അര്‍ഹയായി. കുട്ടികളുടെ പ്രത്യേക ക്ഷേമ-സംരക്ഷണ ചുമതലയുള്ള...
പ്രവാസികളെ രാഷ്ട്ര വികസനത്തിന്റെ ചാലക ശക്തികളാക്കും: കെ സുരേന്ദ്രന്
ന്യൂയോര്‍ക്ക്: പ്രവാസികളുടെ ഭൗതിക ബൗദ്ധിക നിക്ഷേപത്തിലൂടെ ഇന്ത്യയെ വികസനത്തിന്റെ പുതിയ പാതയില്‍ എത്തിക്കാന്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രി ആകുന്നതിലൂടെ സാധിക്കുമെന്ന്...
ചിരിയുടെ മാലപ്പടക്കവുമായി ഉല്ലാസ തിരമാല ഫിലാഡല്‍ഫിയയില്‍
സുമോദ് നെല്ലിക്കാല
ഫിലാഡല്‍ഫിയ: സിനിമ താരങ്ങളായ വിനീത് ശ്രീനിവാസാന്‍, റഹ്മാന്, ശ്വേത മേനോന്, മണിക്കുട്ടന്, രചന, വിഷ്ണുപ്രിയ, കവിത എന്നിവര്‍ നയിക്കുന്ന മെഗാ ഷോ മെയ് 3...
ഫോമാ നാഷണല്‍ നേതാക്കള്‍ മിഷിഗണില്‍
ഡിട്രോയ്റ്റ്: ഫോമാ റീജിയണ്‍ 9 / ഗ്രേറ്റ് ലേക്സ്റീജിയന്റെ കണ്‍വെന്‍ഷനിലും യൂത്ത്ഫെസ്റ്റിവലിലും പങ്കെടുക്കാന്‍ ഫോമാ ദേശീയ നേതാക്കളായ പ്രസിഡന്റ് ജോര്ജ്മാത്യുവും ജനറല്‍...
അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു.
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 2014 ഫെബ്രുവരി അവസാനിച്ചപ്പോള്‍ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി ഉയര്‍ന്നതായി യു.എസ്....
ഹാര്‍വെസ്റ്റ് ഓഫ് ജോയ് 2014- മാര്‍ച്ച് 14, 15, 16 തീയ്യതികളില്‍
കരോള്‍ട്ടണ്‍ : ഹെവന്‍ലി കോള്‍ മിഷ്യന് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന "ഹാര്‍വെസ്റ്റ് ഓഫ് ജോയ് 2014" ഈ വര്‍ഷം മാര്‍ച്ച് 14, 15, 16 തിയ്യതികളില്‍ നടത്തപ്പെടുന്നു....
റെനി ജോസിന്റെ തിരോധാനം; അന്വേഷണം ഊര്‍ജ്ജിതമാക്കി
ആല്‍ബനി (ന്യൂയോര്‍ക്ക്): ടെക്സാസിലെ റൈസ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയും ആല്‍ബനി നിവാസിയും, സ്പ്രിംഗ് ബ്രേക്ക് ആഘോഷിക്കാന്‍ സഹപാഠികളുമൊത്ത് ഫ്ലോറിഡയിലെ പാനമ സിറ്റി...
അരിസോണ മലയാളി അസോസിയേഷന് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്
ഫീനിക്സ്: അരിസോണ മലയാളി അസോസിയേഷന്റെ `കായികമേള 2014-ന്റെ ഭാഗമായി മാര്‍ച്ച് ഒന്നാം തീയതി നടത്തപ്പെട്ട ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സിംഗിള്‍സില്‍ ഷാഗി ജോസഫ്, കണ്ണന് രാമചന്ദ്രന്...
രാജന് ഒടികണ്ടത്തിലിന്റെ നിര്യാണത്തില്‍ മാപ്പ് അനുശോചനം രേഖപ്പെടുത്തി
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഫിലാഡല്‍ഫിയയുടെ സ്ഥാപക നേതാവും, മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ വാങ്ങുന്നതിന് മുന്‍നിരയില്‍ നിന്നവരില്‍ ഒരാളുമായ ഫിലിപ്പ്...
ആറന്മുള എയര്‍പോര്‍ട്ട് സംബന്ധിച്ച് കാര്യങ്ങള്‍ക്കായി ജോര്‍ജ് ഏബ്രഹാം, ശ്രീ. വി.എം. സുധീരനുമായി കൂടികാഴ്ച നടത്തി
ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്മാന് ശ്രീ. ജോര്‍ജ് ഏബ്രഹാം കെ.പി.സി.സി. പ്രസിഡന്റ് ശ്രീ. വി.എം. സുധീരനേയും, വൈസ് പ്രസിഡന്റ് ശ്രീ. വി.ഡി. സതീശനേയും...
ശനിയാഴ്ച 'ശൈലീ വിജ്ഞാനത്തെ'ക്കുറിച്ച് ഡോ. ജയിംസ് മണിമല സംസാരിക്കുന്നു
താമ്പാ: മാര്‍ച്ച് എട്ടാം തീയതി സംഘടിപ്പിക്കുന്ന അന്പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'ശൈലീവിജ്ഞാനം' (Stylistics) എന്നതായിരിക്കും ചര്‍ച്ചാ വിഷയം. ...
ലീലാമ്മ ചാക്കോയുടെ നിര്യാണത്തിൽ ഹഡ്സണ്‍ വാലി മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി
ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർമാൻ, കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂ ജേർസിയുടെ സ്ഥാപകനേതാവും രക്ഷാധികാരിയും, ന്യൂ ജേർസി സെന്റ് പീറ്റെർസ് മാർത്തോമ്മാ ഇടവക വൈസ് പ്രസിഡന്റ്റ്,...
ഫോമയുടെ `ഓണ്‍ലൈന്‍ മലയാളം സ്കൂള്‍' മാര്‍ച്ച് 15-ന് ആരംഭിക്കുന്നു, അംബാസഡര്‍ ജയശങ്കര്‍ ഗ്രാജ്വേഷന് സെറിമണി ഉദ്ഘാടനം ചെയ്യും
ഷിക്കാഗോ: അമേരിക്കയിലും കാനഡയിലുമുള്ള മലയാളികളുടെ കുട്ടികള്‍ക്ക് മലയാളം പഠിക്കുവാന്‍ വേണ്ടി നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ അംബ്രല്ലാ ഓര്‍ഗനൈസേഷനായ ഫോമാ `ഓണ്‍ലൈന്‍...
ക്രിസ്ത്യന്‍, മുസ്ലീം ദളിത് സമൂഹം നേരിടുന്ന വിവേചനത്തെകുറിച്ച് ആശങ്കയോടെ ഡബ്ല്യുസി.സി ഇന്ത്യന്‍ അംഗസഭകള്‍
ന്യൂഡല്‍ഹി: ഡബ്ല്യുസി.സിയുടെ ഇന്ത്യയിലെ അംഗസഭകള്‍, ക്രിസ്ത്യന്‍ മുസ്ലീം ദളിത് സമുദായങ്ങള്‍ ഇന്ത്യയില്‍ നേരിടുന്ന വിവേചനത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. യു.എന്‍....
ഫോമാ ഗ്രേറ്റ് ലേക്സ് റീജണല്‍ കണ്‍വെന്‍ഷനും യൂത്ത് ഫെസ്റ്റിവലിനും ഒരുക്കങ്ങള്‍
ഡിട്രോയ്റ്റ് : ചരിത്രത്തിലാദ്യമായി ഫോമാ ഗ്രേറ്റ് ലേക്സ് റീജിയണിലെ 4 അംഗസംഘടനകളും ഒത്തൊരുമിച്ചു ഫോമാ എന്ന വടക്കേ അമേരിക്കയിലെ സംഘടനകളുടെ സംഘടനയുടെ കുടക്കീഴില് യുവജനോത്സവവും...
ഡാളസ്സില്‍ ജോബ്ഫെയര്‍ മാര്‍ച്ച് 10 തിങ്കളാഴ്ച
ഡാളസ് : മാര്‍ച്ച് 10 തിങ്കളാഴ്ച രാവിലെ 11 മുതല്‍ 2 മണിവരെ ഡാളസ്സില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഡാളസ് യങ്ങ് സ്ട്രീറ്റിലുള്ള എലോഫ്റ്റ് ഹോട്ടലിലാണ് വിദഗ്ദരും, അവിദഗ്ദരുമായ...
ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകള്‍ ടെക്സസ്സില്‍ നിന്നും അപ്രത്യക്ഷമാകുന്നു
ഓസ്റ്റിന്‍ : ഗര്‍ഭസ്ഥ ശിശുഹത്യക്കെതിരെ ശക്തമായ നിയമനിര്‍മ്മാണം നടത്തിയ അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്ന ടെക്സസ്സില്‍ 400 മൈല്‍...
മാര്‍ച്ച് 9 മുതല്‍ സമയം ഒരു മണിക്കൂര്‍ മുമ്പോട്ട്
ഡാളസ് : അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 9 ഞായര്‍ പുലര്‍ച്ചെ 2 മണിമുതല്‍ ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുമ്പോട്ട് തിരിച്ചുവെക്കും. വസന്തകാലം ആരംഭിക്കുന്ന മാര്‍ച്ച്...
കുട്ടികളുടെ തിരോധാനവിഷയങ്ങളില്‍ സംഘടനകള്‍ വ്യത്യാസങ്ങള്‍ മറന്ന് ഒന്നിക്കണം: ഫൊക്കാന ജനറല്‍ സെക്രട്ടറി
ന്യൂയോര്‍ക്ക്: ഇടയ്ക്കിടെ ഉണ്ടാകുന്ന മലയാളി സഹോദരങ്ങളുടെ തിരോധാനത്തില്‍ മലയാളിസംഘടനകള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന്...