You are Here : Home / USA News
`മണി ഡാര്‍ട്ടില്‍' സമ്മാനപ്പെരുമഴ
ഈ ഉത്സവനാളില്‍ സ്വര്‍ണ്ണനാണയങ്ങള്‍ സ്വന്തമാക്കാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം. നാണയവിനിമയ രംഗത്തെ പ്രമുഖരായ മണിഡാര്‍ട്ട് ഗ്ലോബല്‍ സര്‍വീസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍...
മുട്ടത്തുവര്‍ക്കി അനുസ്മരണം താമ്പായില്‍
താമ്പാ: പ്രശസ്ത മലയാള സാഹിത്യകാരനായ മുട്ടത്തുവര്‍ക്കിയുടെ ജന്മശതാപ്തി ആഘോഷങ്ങളുടെ ഭാഗമായി ഫ്ലോറിഡായിലെ താമ്പായിലും മുട്ടത്തുവര്ക്കിയനുസ്മരണം നടത്തുന്നു. 2013 ഒക്ടോബര്‍ 18-നു...
ബാരി സൗഹൃദ കൂട്ടായ്മ ഓണം ആഘോഷിച്ചു ---വിനോദ് കൊണ്ടൂര്‍ ഡേവിഡ്
ഒന്റാരിയോ: കാനഡയിലെ ടൊറാന്റോയില്‍ നിന്നും ഏകദേശം 100 കിലോമീറ്റര്‍ അകലെ തടാക കരയില്‍ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ചെറുപട്ടണമാണ് ‘ബാരി’. അവിടെയുള്ള...
രാജീവ് ജോസഫിന് ബഹ്റൈന്‍ പുരസ്ക്കാരം
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ അസ്സോസിയേഷന്റെ (ജി.ഐ.എ.) ഇന്റര്‍നാഷണല്‍ പ്രസിഡന്റ് രാജീവ് ജോസഫിന് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം അഹമ്മദ് അബ്ദുള്‍ വഹീദ് ഖറാത്ത...
ജര്‍മന്‍ ബുക്ക് പ്രൈസ് തെരേസാ മോറക്ക്
ജോര്‍ജ് ജോണ്‍
ഫ്രാങ്ക്ഫര്‍ട്ട്: 2013 ലെ ജര്‍മന്‍ ബുക്ക് പ്രൈസ് തെരേസാ മോറയുടെ 'ദസ് യുണ്ഗെഹേയര്' (ദി മോണ്‍സ്റ്റര്‍) എന്ന റൊമാന് ലഭിച്ചു. 2013 ല്‍ എഴുതിയ 254 ജര്‍മന്‍ ഭാഷാ...
ജര്‍മന്‍ പ്രവാസി കര്‍ഷകശ്രീ അവാര്‍ഡുകള്‍ സമ്മാനിച്ചു
ജോസ് കുമ്പിളുവേലില്‍
കൊളോണ്‍ : കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അഞ്ചാമത് ജര്‍മന്‍ പ്രവാസി കര്‍ഷകശ്രീ മത്സരത്തിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍...
ഇന്ത്യയിലേക്ക് വിസാ ഓണ്‍ അറൈവല്‍ ജര്‍മനിയിലും
ജോര്‍ജ് ജോണ്‍
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയിലേക്ക് ടൂറിസ്റ്റ് ആയി പോകുന്നവര്‍ക്ക് വിസാ ഓണ്‍ അറൈവല്‍ ജര്‍മനിക്കും പ്രബല്യത്തിലാകുന്നു. വിദേശകാര്യ വകുപ്പ് (മിനിസ്ട്രറി ഓഫ്...
മേപ്പയ്യൂര്‍ സലഫി ക്യാമ്പസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നാളെ
അബ്ദുള്‍ ഖാദര്‍ കക്കുളത്ത്
ദോഹ: മേപ്പയ്യൂര്‍ സലഫി ക്യാമ്പസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും അലുംനി അസോസിയേഷന് രൂപീകരണവും നാളെ മുംതസ കാറ്റര്‍ കാറ്ററിംഗില്‍ നടക്കും....
ചെക്ക് പോസ്റ്റുകളില്‍ നിയമ ലംഘകരെ പിടിക്കൂടാന്‍ ഹൈവേ പോലീസ്
ചെറിയാന് കിടങ്ങന്നൂര്‍
ജിദ്ദ : മക്കയിലെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ നിയമ ലംഘകരെ പിടിക്കൂടാന്‍ ഇനി മുതല്‍ ഹൈവേ പോലീസ്. ഇഖാമ ,തൊഴില്‍ നിയമ ലംഘകരെ...
ഡോ. സിദ്ദിഖ് അഹമ്മദ് ഇന്ത്യ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന്റെ ഇവന്റ് സ്പോണ്സര്
ന്യൂജേഴ്സി: കര്മഭൂമിയിലെയും ജന്മഭൂമിയിലെയും മാധ്യമ ലോകം ആവേശത്തോടെ ഉറ്റുനോക്കുന്ന, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഞ്ചാമത് ദേശീയ കോണ്‍ഫറന്‍സിന്റെ ഇവന്റ്...
ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ വരവ് പൂര്‍ത്തിയായി
ചെറിയാന് കിടങ്ങന്നൂര്‍
ജിദ്ദ : വിശുദ്ധ ഹജ്ജ് നിര്‍വഹിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ വരവ് പുര്‍ത്തിയായി .ഇന്ത്യയില്‍ നിന്നും ഇത്തവണ സ്വകാര്യ ഗ്രുപ്പ്...
ഫോമാ ഷിക്കാഗോ റീജിയന് കണ്‍വെന്‍ഷനും, നാഷണല്‍ കണ്വെന്ഷന് രജിസ്ട്രേഷന് കിക്ക്ഓഫും പ്രൗഢഗംഭീരമായി
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന് കണ്‍വെന്‍ഷനും 2014-ല്‍ ഫിലാഡല്‍ഫിയയില്‍ വെച്ച് നടത്താന്‍ പോകുന്ന നാഷണല്‍ കണ്‍വെന്‍ഷന്റെ രജിസ്ട്രേഷന് കിക്ക്ഓഫും പ്രൗഡഗംഭീരമായി...
ടൊറന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളി കൂദാശ നടത്തി
ടൊറന്റോ: കാനഡയിലെ ടൊളന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ കൂദാശ ഒക്ടോബര്‍ 4,5 തീയതികളില്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാര്‍ നിക്കളാവോസ്...
പ്രമോദ് പോള്‍ (34) ഡാളസില്‍ അപകടത്തില്‍ മരിച്ചു
ഡാളസ്: ഒക്ടോബര്‍ 10-ന് ഇര്വിംഗിലുണ്ടായി ഒരു വാഹനാപകടത്തില്‍ പ്രമോദ് പോള്‍ (34) നിര്യാതനായി. സുല്‍ത്താന്‍ബത്തേരി പോള്‍ പൈലിയുടേയും, എലിസബത്ത് പോളിന്റേയും മകനാണ്. നിഷാ കെ. പോള്‍...
ശിങ്കാരി സ്ക്കൂള് ഓഫ് റിഥം `ഇന്‍ക്രെഡിബിള്‍ ഇന്ത്യ' വിസ്മയം വിതറി അവിസ്മരണീയമായി
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള ശിങ്കാരി നൃത്ത കലാലയത്തിന്റെ 5-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച `ഇന്‍ക്രെഡിബിള്‍ ഇന്ത്യ' റിഥം - 2013 എന്ന പേരില്‍...
സ്റ്റാറ്റന്‍ ഐലന്റില്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി
സാം കോടിയാട്ട്
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റിലെ PS 72 ഞീരരീ ഘമൗൃശല സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഈ കഴിഞ്ഞ സെപ്റ്റംബര്‍ 21 ശനിയാഴ്ച്ച നടന്ന ഓണാഘോഷ...
ഗില്‍ബെര്‍ട്ട് ഒരുമയുടെ ഓണാഘോഷം ഗംഭീരമായി
റോയി മണ്ണൂര്‍
ഫിനിക്സ് : അരിസോണയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉള്ള പട്ടണമായ ഗില്‍ബെര്‍ട്ടിലെ മലയാളികളുടെ കല സാംസ്കാരിക വേദിയായ ഒരുമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം...
സ്റ്റാറ്റന്‍ ഐലന്റില്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി
സ്റ്റാറ്റന്‍ ഐലന്റില്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി
സാം കോടിയാട്ട്
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റിലെ I.S 72 Rocco Laurie സ്കൂള്‍...
കേരള അസ്സോസിയേഷന് ഓഫ് ന്യൂജെഴ്സിയുടെ ഓണാഘോഷ മലയാളം ടെലിവിഷനിൽ
ഉത്സവഛായ പകര്‍ന്ന കേരള അസ്സോസിയേഷന് ഓഫ് ന്യൂജെഴ്സിയുടെ ഓണാഘോഷം ഈ ശനിയാഴ്ച രാവിലെ 9 മണിക്ക് (NY time) മലയാളം ടെലിവിഷനിൽ പൂർണമായി സംപ്രേക്ഷണം ചെയ്യുന്നു സെപ്തംബര്‍ 28 ശനിയാഴ്ച...
ആഴ്ചവട്ടത്തിന്റെ അഞ്ചാം പിറന്നാളിന് ചാരിറ്റിയുടെ കരുത്ത്
ഹൂസ്റ്റണ്‍: ``സങ്കുചിത താല്പര്യങ്ങള് ഇല്ലാത്ത മാധ്യമങ്ങള്‍ മുഖം നോക്കാതെയാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷപാതമില്ലാതെ, സംഭവങ്ങള്‍ നേരില്‍ കണ്ട് അവ...
കേന്ദ്ര മന്ത്രി ഇ. അഹമ്മദിന് ന്യൂയോര്‍ക്കില്‍ ഊഷ്മള സ്വീകരണം നല്കി
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയിലെ ജനറല്‍ അസംബ്ലിയില്‍ സംബന്ധിക്കുന്നതിന് ഇന്ന് (ഒക്ടോബര്‍ 9) ന്യൂയോര്‍ക്കില്‍ എത്തിയ കേന്ദ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന് ജെ.എഫ്.കെ....
കേരള അസ്സോസിയേഷന് ഓഫ് പാം ബീച്ച്; ഫോമയുടെ 53മത് അംഗ സംഘടന
അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്കുന്ന നന്ദിപൂര്‍വ്വമുള്ള അംഗീകാരമായി ഫ്ലോറിഡയിലെ കേരള അസ്സോസിയേഷന് ഓഫ് പാം ബീച്ച്...
ഡെലാവേര്‍ മലയാളി അസ്സോസിയേഷന് ഫോമയുടെ അന്‍പത്തിനാലാമത് അംഗ സംഘടന
അമേരിക്കന്‍ മലയാളികളുടെ ദേശീയ സാംസ്ക്കാരിക സംഘടനയായ ഫെഡറേഷന് ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) പ്രവര്‍ത്തന ശൃംഘലയിലേക്ക് ഒരു കണ്ണികൂടി...
ടെക്സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : എഫ്സിസി ചാമ്പ്യന്മാര്
ഡാലസ്: ഡാലസില്‍ നടന്ന രണ്ടാമത് ടെക്സാസ് കപ്പ് ഓപ്പണ്‍ സോക്കര്‍ ടൂര്‍ണമെന്റില്‍ ഫുട്ട്ബോള്‍ ക്ലബ് ഓഫ് കരോള്‍ട്ടന്‍ (എഫ്സിസി ), ഡാലസ് ജേതാക്കളായി. ടെക്സാസിലെ പ്രമുഖ...
വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് പ്രതിഷ്ഠയും തിരുനാള്‍ ആഘോഷവും ഒക്ടോ.17 മുതല്‍ 27വരെ
ന്യൂജേഴ്സി: ഈസ്റ്റ് മില്‍സ്റ്റോണ്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുശേഷിപ്പ് പരസ്യ വണക്കിത്തിനായി പ്രതിഷ്ഠിക്കുന്നു....
ഓട്ടം ബീറ്റ്സ് ഗുരുവയുരപ്പന് ടെമ്പിള്‍ ഓഫ് ബ്രാംപ്ടന്‍ ഫണ്ട് റൈസിംഗ് ഡിന്നര്‍ പ്രോഗ്രാം
ടൊറന്റോ: ഗുരുവയുരപ്പന് ടെമ്പിള്‍ ഓഫ് ബ്രാംപ്ടന്‍ ഫണ്ട് റൈസിംഗ് ഡിന്നര്‍, ഓട്ടം ബീറ്റ്സ് നവംബര്‍ 16 നു നടത്തും. ബോംബെ പാലസില്‍ (200 അഡ്വാന്‍സ് ആഹ്റ., ബ്രാംപ്ടന്‍,...
സെന്റ് വിന്‍സെന്റ് ഡിപോള്‍ ഏറ്റവും വലിയ മനുഷ്യസ്നേഹി : മാര്‍ യൗസേബിയോസ്
ന്യൂയോര്‍ക്ക് : യേശുക്രിസ്തുവിന്റെ മനുഷ്യസ്നേഹവും അനുകമ്പയും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വിശുദ്ധനാണ് സെന്റ് വിന്‍സെന്റ് ഡിപോള്‍ എന്ന് സീറോ മലങ്കര ബിഷപ്പ്...
അമേരിക്കന്‍ അതിഭദ്രാസനം പാസ്റ്ററല്‍ കെയര്‍ സര്‍വീസിന് തുടക്കംകുറിച്ചു
ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പാശ്ചാത്യസംസ്കാരത്തില്‍ സങ്കീര്‍ണമായ ജീവിത പരിതസ്ഥിതിയെ അഭിമുഖീകരിക്കുന്നതിനും, വിവിധ പ്രശ്നങ്ങളിലൂടെ മാനസീക...
മൗനനൊമ്പരങ്ങള്‍
ന്യൂയോര്‍ക്ക്: ഓര്‍ക്കാനിഷ്ടപ്പെടാത്ത എത്രയോ കാര്യങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തിലുണ്ട്. അതിലൊന്നാണ് സ്റ്റാറ്റന്‍ഐലന്റിലുള്ളവര്‍ക്ക് സിതാ തോമസിന്റെ ആകസ്മിക...