You are Here : Home / USA News
ഷിക്കാഗോ മലയാളി അസോസിയേന്റെ ഫോമ/ ഫൊക്കാന പ്രതിനിധികള്‍
ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓര്‍ഡിനറി ജനറല്‍ ബോഡി യോഗം പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വച്ച് ഫോമ/ ഫൊക്കാന...
കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണമെന്ന ആവശ്യം ന്യായം
സ്വന്തം ലേഖകന്‍
ചിക്കാഗോ: കേരളാ കോണ്‍ഗ്രസ് ചെയര്മാന് മാണിസാറിന്റെ വിടവാങ്ങലിനു ശേഷം ആരെന്നുള്ള ചോദ്യത്തിനുള്ള ഒരേ ഒരു ഉത്തരം കണ്ടുപിടിക്കുവാന്‍ ഇത്രയധികം...
ചരിത്രത്തിലാദ്യമായി ടെക്സസ് പ്രിസണില്‍ പ്രതികള്‍ക്ക് ബാപ്റ്റിസം നല്കി
പി.പി. ചെറിയാന്
ആന്ഡേഴ്സണ് കൗണ്ടി(ടെക്സസ്): ടെക്സസില്‍ ഏറ്റവും അധികം സുരക്ഷിതത്വമുള്ള ജയിലുകളിലൊന്നായ ഡാളസ്- ഫോര്‍ട്ട് വര്‍ത്തില്‍ നിന്നും വളരെ വിദൂരമല്ലാതെ...
ര്ക്കന്സാസ് മുന്‍ സ്റ്റേറ്റ് സെനറ്റര്‍ ലിന്‍ഡ കോളിന്‍സ് സ്മിത്ത് വെടിയേറ്റു മരിച്ചനിലയില്‍
പി.പി. ചെറിയാന്
അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് സ്റ്റേറ്റ് മുന്‍ സെനറ്ററും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ലിന്‍ഡ കോളിന്‍സ് സ്മിത്ത്(57) വെടിയേറ്റു മരിച്ച...
ഇന്ത്യന്‍ സോഫ്റ്റ്വെയര് എന്‍ജിനിയര്‍ അവിനാശിന്റെ മൃതദേഹം കണ്ടെത്തി
പി പി ചെറിയാന്
ന്യൂജേഴ്സി: തടാകത്തില്‍ നീന്തുന്നതിനിടയില്‍ മുങ്ങിത്താണ ഇന്ത്യന്‍ സോഫ്റ്റ്വെയര് എന്‍ജിനിയര്‍ അവിനാശ് കുനയുടെ (32) മൃതദേഹം കണ്ടെത്തി.
ജന്മദിനം...
അച്ചാമ്മ ഈപ്പന് ന്യൂയോര്‍ക്കില്‍ നിര്യാതയായി
ജീമോന്‍ റാന്നി
ന്യൂയോര്‍ക്ക് : എറണാകുളം ഇടപ്പള്ളി മണപ്പറമ്പില്‍ പരേതനായ പി.ഇ.ഈപ്പന്റെ ഭാര്യ അച്ചാമ്മ ഈപ്പന് ( പെണ്ണമ്മ 95 വയസ്സ്) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേത...
ഐ.പി.സി കുടുംബ സംഗമം: സോങ്ങ് ബുക്കിലേക്ക് പരസ്യങ്ങള്‍ ക്ഷണിക്കുന്നു.
നിബു വെള്ളവന്താനം (മീഡിയ കോര്‍ഡിനേറ്റര്‍)
ഫ്ളോറിഡ: 2019 ജൂലൈ 25 മുതല്‍ 28 വരെ ഒര്‍ലാന്റോ പട്ടണത്തില്‍ വെച്ച് നടക്കുന്ന 17 മത് നോര്ത്തമേരിക്കന് ഐ.പി.സി. ഫാമിലി...
ഫാ. വടക്കേക്കരയ്ക്ക് സുവര്‍ണജൂബിലി: കൃതജ്ഞതാബലി ജൂണ്‍ 9ന് സോമര്‍സെറ്റില്‍
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: അമേരിക്കയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാര്‍ക്ക് ആത്മീയശുശ്രൂഷ ലഭ്യമാക്കുന്നതില്‍ ശ്രദ്ധേയമായ ശുശ്രൂഷ നിര്‍വഹിച്ച ഫാ. ഫിലിപ്പ്...
കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനങ്ങള്‍: ലീല മാരേട്ട്
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: കേരളത്തിലെ 20 ലോക്സഭാ സീറ്റുകളില്‍ 19 എണ്ണത്തിലും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് മിന്നുന്ന പ്രകടനം കാഴ്ചവെച്ച യു.ഡി.എഫ് നേതൃത്വത്തിന്...
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്റാന തിരുനാള്‍
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദേവാലയ മധ്യസ്ഥനായ മാര്‍ത്തോമാശ്ശീഹായുടെ ദുക്റാന തിരുനാളിനുള്ള ഒരുക്കങ്ങള്‍ ബഹുമാനപ്പെട്ട...
റ്റി.സി. ചെറിയാന് (കുഞ്ഞ്, 88) നിര്യാതനായി
ജോയിച്ചന്‍ പുതുക്കുളം
ഹൂസ്റ്റണ്‍: ചെങ്ങന്നൂര്‍ ഓതറ, മംഗലം, Retd. Hon.Lt റ്റി.സി. ചെറിയാന് (കുഞ്ഞ്, 88) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച 3.00ന്. ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മംഗലം...
കുടിയേറ്റക്കാരുടെ ആദ്യബസ് ഡാലസിലേയ്ക്ക്- (ഏബ്രഹാം തോമസ്)
ഏബ്രഹാം തോമസ്
കുടിയേറ്റക്കാരാല്‍ നിറഞ്ഞ് കവിയുന്ന ടെക്സസിലെ അല്‍പാസോയില്‍ നിന്ന് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരത്തിലേയ്ക്ക് കുടിയേറ്റക്കാര്‍ നിറഞ്ഞ ആദ്യബസ് ഈയാഴ്ച...
ആറു വര്‍ഷം പിന്നിട്ടിട്ടും സജീവമായി തുടരുന്നപാട്രിക് സ്മരണകള്‍
പി പി ചെറിയാന്
ഡാലസ്: അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ സ്മരണകള്‍ ആറു വര്‍ഷം പിന്നിട്ടിട്ടും സജീവമാകുന്നു,എന്നാല്‍ ആ സ്മരണ...
തിരുവനന്തപുരം നഴ്സിംഗ് കോളേജ് അലുമ്നി അസ്സോസ്സിയേഷന്‍ സംഗമം
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍ : ട്രൈക്കോണ് യുഎസ്എ (TRICON-USA) എന്ന പേരില്‍ അമേരിക്കയില്‍ രൂപീകൃതമായ തിരുവനന്തപുരം കോളേജ് ആഫ് നഴ്സിംഗ് അലുമ്നി അസ്സോസ്സിയേഷന്റെ പ്രഥമ...
എക്യുമെനിക്കല്‍ ഫെലോഷിപ്പ് പെന്‍സില്‍വേനിയയുടെ 2019- 20 ഭരണസമിതി നിലവില്‍ വന്നു
ജോയിച്ചന്‍ പുതുക്കുളം
പെന്‍സില്‍വേനിയ: ആമേരിക്കയുടെ പ്രഥമ തലസ്ഥാന നഗരിയായ ഫിലഡല്‍ഫിയായിലുള്ള ഇരുപത്തിരണ്ടു ക്രൈസ്തവ സമൂഹങ്ങളുടെ ഐക്യവേദിയായ എക്യുമിനിക്കല് ഫെലോഷിപ്പ്...
എസ്.ബി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന റിട്ട. പ്രൊഫ. ജോര്‍ജ് വര്‍ഗീസുമായി സൗഹൃദ സംഗമം നടത്തി
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ എസ്.ബി കോളജ് റിട്ട. പ്രൊഫ. ജോര്‍ജ് വര്‍ഗീസുമായി...
കലയത്താങ്കല്‍ കെ.എ മാത്യു (81) നിര്യാതനായി
ജോയിച്ചന്‍ പുതുക്കുളം
തിരുവനന്തപുരം: അമ്പൂരി, തേക്കുപാറ, കലയത്താങ്കല്‍ കെ.എ. മാത്യു (81) ജൂണ്‍ മൂന്നാം തീയതി നിര്യാതനായി. ഭാര്യ: അന്നമ്മ മാത്യു (പുതിയിടം...
കെഎച്ച്എന്‍എ സ്കോളര്‍ഷിപ്പ് വിതരണം കൊച്ചിയില്‍
ശ്രീകുമാര്‍ പി
ലോസ് ആഞ്ചലസ് : കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ജൂണ്‍ 9ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സ്കോളര്‍ഷിപ്പ്...
ഹോളി ഹില്‍ റാഞ്ചില്‍ അവള്‍ക്കൊപ്പം (ചെറുകഥ: പി.സി.മാത്യു)
പി.സി.മാത്യു
ആകാശത്തോളം വളര്‍ന്നു നില്ക്കുന്ന പൈന്‍ മരത്തിന്റെ ചുവട്ടില്‍ ഒരു ഒരു പിടിമുറ്റാത്ത അപ്പൂപ്പന് വേരില്‍ അവനെയും കാത്തു കാത്ത് അവള് ഇരുന്നു. പ്രകൃതി...
ഒമ്പതുവയസ്സുള്ള വളര്‍ത്തുമകളെ കൊലപ്പെടുത്തിയ ഇന്ത്യക്കാരി രണ്ടാനമ്മക്ക് ജീവപര്യന്തം തടവ്
പി.പി. ചെറിയാന്
ക്യൂന്‍സ്(ന്യൂയോര്‍ക്ക്): ഒമ്പതുവയസ്സുള്ള ആഷ്ദീപ് കൗറിനെ വീടിനകത്തെ ബാത്ത്റൂമില്‍ കഴുത്ത് ഞെരിച്ചു ക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യന്‍ മദ്ധ്യവയസ്ക...
പതിമൂന്നുകാരനെ ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ട 19 കാരന് അറസ്റ്റില്‍
പി പി ചെറിയാന്
ഡാളസ്സ്: പതിമൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ ഓണ്‍ലൈനിലൂടെ ലൈംഗിക ബന്ധത്തിനായ ക്ഷണിച്ച 19 കാരന് പോലീസ് ഒരുക്കിയ കെണിയില്‍ വീണു.
ഓണ്‍ലൈനില്‍ 13കാരനായി...
18 വയസ്സിനു താഴെയുള്ളവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതപത്രം വേണമെന്ന്
പി.പി. ചെറിയാന്
ലൂസിയാന: പതിനെട്ടു വയസ്സിനു താഴെയുള്ളവര്‍ വിവാഹിതരാകണമെങ്കില്‍ മാതാപിതാക്കള്‍ സമ്മതപത്രം സമര്‍പ്പിച്ചിരിക്കണമെന്ന് ലൂസിയാന സംസ്ഥാന നിയമസഭ നിയമം...
മലങ്കര ഓര്‍ത്തഡോക്സ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ദശാബ്ദി ആഘോഷങ്ങള്‍ ചിക്കാഗോയില്‍
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: കതൃശിഷ്യനായ മാര്‍ത്തോമാ ശ്ശീഹായാല്‍ ഇന്ത്യയില്‍ സ്ഥാപിതമായ, 2000 വര്‍ഷങ്ങള്‍ക്കധികമായ പാരമ്പര്യവും പൈതൃകവുമുള്ള മലങ്കര ഓര്‍ത്തഡോക്സ്...
മാര്‍. ഡോ. തോമസ് തറയിലിന് സ്വീകരണം ജൂണ്‍ 21-ന്
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായ മാര്‍. ഡോ. തോമസ് തറയിലിനു ജൂണ്‍ 21-നു വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് സ്വീകരണം നല്കുന്നു. ചിക്കാഗോ...
സാഹിത്യവേദി ജൂണ്‍ ഏഴിന്
ചിക്കാഗോ: 2019-ലെ മൂന്നാമത് സാഹിത്യവേദി ജൂണ്‍ ഏഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു ചിക്കാഗോ മലയാളി അസോസിയേഷന് ഹാളില്‍ ( 834 E. Rand Road, Suite 13, Mount Prospect, IL 60056) കൂടുന്നതാണ്.
'ഹിമാലയ...
ഐ.പി.സി. നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന് ഓര്‍ഡിനേഷന്‍ ശുശ്രൂഷ
നിബു വെള്ളവന്താനം
ഫ്ളോറിഡ: അമേരിക്കന്‍ ഐക്യനാടുകളിലെ തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധിവസിക്കുന്ന ഇന്ത്യാ പെന്തക്കോസ്തു ദൈവസഭാംഗങ്ങളുടെ പൊതുകൂട്ടായ്മയായ ഐ.പി.സി...
ആദ്യാക്ഷരം കുറിച്ച സ്കൂളിന്റെ വികസനത്തിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കൈകോര്‍ത്തു
ബിനു മാത്യൂ വെള്ളവന്താനം
തിരുവല്ല : ആയിരക്കണക്കിന് കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന് നല്കി വിദ്യാഭ്യാസ രംഗത്ത് കെടാവിളക്കായി ശോഭിക്കുന്ന തിരുമൂലപുരം ബാലികാമഠം െ്രെപമറി...
രണ്ടാമത് ഏകദിന ഇന്റ്റര്‍ പാരിഷ് ഡബിള്‍സ് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് ജൂണ്‍ 8ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ ക്ഷേമ രംഗത്തും, കലാ കായിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ജെ.എഫ് സോമര്‍സെറ്റ്...
കെഎച്ച്എന്‍എ സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു
ശ്രീകുമാര്‍ പി
ലോസ് ആഞ്ചലസ് : കേരള ഹിന്ദൂസ് ഓഫ് നോര്‍ച്ച് അമേരിക്കയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന ...
ടെക്സസ്സില്‍ റെഡ് ലൈറ്റ് ക്യാമറകള്‍ നിരോധിക്കുന്ന ഉത്തരവിന് ഗവര്‍ണര്‍ ഒപ്പുവെച്ചു
പി പി ചെറിയാന്
ഓസ്റ്റിന്‍: ടെക്സസ് സംസ്ഥാനത്ത് ഇനി മുതല്‍ റെഡ് ലൈറ്റ് ക്യാമറകള്‍ പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടുള്ള ബില്ലില്‍ ജൂണ്‍ 2 ഞായറാഴ്ച ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട്...