You are Here : Home / USA News
വിക്രമാദിത്യന് ന്യുജേഴ്സിയില്‍ പ്രദര് ശനം ആര ഭിച്ചു
Big Cinemas Edison Cinema 8
1655 Oak Tree Road Edison NJ 08817
Phone:732-777-FILM
Director: Lal Jose
Cast: Dulquer Salman, Unni Mukundan, Anoop Menon, Lena Abhilash, Namitha Pramod, Joy Mathew, Sadique
Music: Bijibal
U
Unrestricted - Public Exhibition
UA
Unrestricted Public Exhibition - but with a word of caution that Parental discretion...
വേള്‍ഡ് മലയാളി കൌണ്‍സില്‍ ആഗോള സമ്മേളനം കുമരകത്ത്
കാനഡ. വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ 9-ാം മത് ആഗോള സമ്മേളനവും പ്രവാസി സംഗമവും ഓഗസ്റ്റ് 7 മുതല്‍ 10 വരെ കുമരകത്ത് നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍...
ഇന്റര്‍ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റില്‍ സിറോ മലബാര്‍ ചാമ്പ്യന്മാര്
ഫിലഡല്‍ഫിയ . മലയാളി ഇന്റര്‍ ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളി ബോള്‍ ടൂര്‍ണ്ണമെന്റ് 2014 ലെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ആതിഥേയ ടീമായ സെന്റ് തോമസ് സിറോ മലബാര്‍ വിജയികളായി. ...
പവര്‍ 2014 യു.എസ്.എ യുവജനധ്യാനവും കൗണ്‍സിലിംഗും ഓഗസ്റ്റ് 11 മുതല്‍
ഷിക്കാഗോ: പോട്ട ഡിവൈന്‍ റിട്രീറ്റ് മിനിസ്ട്രിയുടേയും, ഡിവൈന്‍ ടിവി യു.എസ്.എയുടേയും ആഭിമുഖ്യത്തില്‍ ഈ അവധിക്കാലത്ത് യുവജനങ്ങള്‍ക്കായി ഇംഗ്ലീഷിലുള്ള ധ്യാനം `പവര്‍ 2014 യു.എസ്.എ'...
ഷിക്കാഗോ മലയാളി അസോസിയേഷന് ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ആറാം തീയതി ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ഷിക്കാഗോ മെയിന്‍...
പിറ്റ് ബുള്‍സിന്റെ ആക്രമണം: 4 വയസുകാരന് കൊല്ലപ്പെട്ടു
ഫ്ളോറിഡ: വീട്ടില്‍ വളര്‍ത്തുന്ന നായയാണെങ്കിലും എപ്പോഴാണ് പ്രകോപിതയാകുക എന്നറിയില്ല. ജൂലൈ 19 ശനിയാഴ്ച നായകളുടെ ആക്രമണത്തില്‍ 4 വയസുകാരന് കൊല്ലപ്പെട്ട സംഭവം...
ഐസാക്കിന്റെ കേരളത്തിലെ എഡ്യൂക്കേഷണല്‍ ടൂറിസത്തെക്കുറിച്ചുള്ള വെബ്സൈറ്റ് നിലവില്‍ വന്നു
ന്യൂജേഴ്സി: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ആന്‍ഡ് അക്കാഡമിക് കൊളാബറേഷന് (IISAC) അമേരിക്കയിലും ഇന്ത്യയിലുമുള്ള വിവിധ...
സ്നേഹം കൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തൂ: സ്വാമി ഉദിത് ചൈതന്യ
ടെക്സാസ്: മറ്റുളളവരാല്‍ സ്നേഹിക്കപ്പെടേണം എന്നാഗ്രഹിക്കുന്നവരാണ് നാമെല്ലാവരും എന്നാല്‍ മറ്റുളളവര്‍ക്ക് സ്നേഹം പകര്‍ന്നു നല്‍കുന്നതിലൂടെ ആനന്ദം...
എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റ് തത്സമയം സംപ്രേഷണം ചെയ്യും
ന്യൂയോര്‍ക്ക്: ഓഗസ്റ്റ് 30-ന് റോക്ക്ലാന്റ് കമ്യൂണിറ്റി കോളജിന്റെ ഫീല്‍ഡ് ഹൗസില്‍ അരങ്ങേറുന്ന ഒമ്പതാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍...
ബിജു നാരായണന് ഡാലസില്‍
കൊപ്പേല്‍ (ടെക്സാസ്) : കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ നടക്കുന്ന വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിനോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായകന്...
കാറപകടത്തില്‍ മരണ മടഞ്ഞ ഇന്ത്യനമേരിക്കന്‍ വനിതയുടെ സംസ്കാരം 27 ന്
കലിഫോര്‍ണിയ: സ്വാദിഷ്ടമായ ഇന്ത്യന്‍ വിഭവങ്ങള്‍ പാകം ചെയ്ത് വിതരണം നടത്തിയിരുന്ന കലിഫോര്‍ണിയായിലെ പ്രസിദ്ധമായ കാറ്ററിങ് ഉടമസ്ഥ ഫല്‍ഗുനി ഷാ (38) കാറില്‍ സഞ്ചരിക്കവെ...
ഫിലാഡല്‍ഫിയ ഇന്റര്‍ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ചാമ്പ്യന്മാര്
ഫിലാഡല്‍ഫിയ: കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍...
പവര്‍ 2014 യു.എസ്.എ യുവജനധ്യാനവും കൗണ്‍സിലിംഗും ഓഗസ്റ്റ് 11 മുതല്‍
ഷിക്കാഗോ: പോട്ട ഡിവൈന്‍ റിട്രീറ്റ് മിനിസ്ട്രിയുടേയും, ഡിവൈന്‍ ടിവി യു.എസ്.എയുടേയും ആഭിമുഖ്യത്തില്‍ ഈ അവധിക്കാലത്ത് യുവജനങ്ങള്‍ക്കായി ഇംഗ്ലീഷിലുള്ള ധ്യാനം...
`ഐസാക്കി'ന്റെ എഡ്യൂക്കേഷണല്‍ ടൂറിസത്തെക്കുറിച്ചുള്ള വെബ്സൈറ്റ്
പ്രവീണിന്റെ മരണം: പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനം
ഇക്കഴിഞ്ഞ ഫെബ്രുവരി 18-#ാ#ം തീയതി കാര്‍ബണ്‍ഡെയ്ല്‍ സതേണ്‍ ഇല്ലിനോയ് യൂണിവേഴ്സിറ്റി കാമ്പസിനടത്തു നിന്നു ദൂരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ട...
പ്രവാസി മലയാളി ഫെഡറേഷന്റെ കാനഡ കോ ഓര്‍ഡിനേറ്ററായി ആനി ഫിലിപ്പ്
കാനഡ . പ്രവാസി മലയാളി ഫെഡറേഷന്റെ കാനഡ കോ ഓര്‍ഡിനേറ്ററായി ആനി ഫിലിപ്പിനെ നിയമിച്ചതായി പിഎംഎഫ് ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു. കാനഡയില്‍ 22...
ശനിയാഴ്ച 78മത് സാഹിത്യ സല്ലാപത്തില്‍ 'ഭാഷാ പഠന'ത്തെക്കുറിച്ച് ചര്‍ച്ച
താമ്പാ: ജൂലൈ ഇരുപത്തിയാറാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന എഴുപത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'അമേരിക്കയിലെ മലയാള ഭാഷാ പഠനം' എന്ന വിഷയത്തെക്കുറിച്ച്...
ബിജു നാരായണന് ഡാലസില്‍
കൊപ്പേല്‍ (ടെക്സാസ്) : കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ നടക്കുന്ന വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിനോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായകന്...
ട്രൈസ്റ്റേറ്റ് കേരളഫോറമിന്റെ ഓണം പത്തോണം
_8">
ഫിലഡല്‍ഫിയാ: സാഹോദരീയ നഗരത്തിലെ സാമൂഹിക, സാമുദായിക, സാംസ്കാരിക സംഘടനകളുടെ ട്രൈസ്റ്റേറ്റ് കേരളഫോറമിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 31 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ...
ഇടയദൗത്യവുമായി നിയുക്ത മെത്രാന് മാര്‍ ജോയി ആലപ്പാട്ട്
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി മോണ്‍സിഞ്ഞോര്‍ ജോയി ആലപ്പാട്ടിനെ പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പ...
ലോസ്ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം
ലോസ്ആഞ്ചലസ്: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ച് ലോസ്ആഞ്ചലസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 18 മുതല്‍ 28 വരെ...
ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന് ക്ഷേത്രം മഹാ കുംഭാഭിഷേകം 2015 ഏപ്രിലില്‍
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹിന്ദു മത വിശ്വാസികള്‍ കാത്തിരുന്ന സുദിനം സമാഗതമാവുന്നു. ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന് ക്ഷേത്രത്തിലെ മഹാ കുംഭാഭിഷേകവും...
മാര്‍ മാത്യു അറയ്ക്കലിനും ഷെവലിയര്‍ വി.സി. സെബാസ്റ്റ്യനും യുകെയില്‍ വരവേല്പും കൗണ്‍സില്‍ സ്വീകരണവും
ബ്രിസ്റ്റോള്‍: യുകെയിലെ ബ്രിസ്റ്റോളില്‍ കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കലിനും ഷെവലിയര്‍ വി.സി.സെബാസ്റ്റ്യനും ഹൃദ്യമായ വരവേല്പ് നല്കി....
ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയം ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ 33-മത്തെ ഇടവക, കൂദാശാ കര്‍മ്മം ജൂലൈ 26-ന്
ഷിക്കാഗോ: വളര്‍ച്ചയുടെ പാതയിലൂടെ അതിവേഗം മുന്നേറുന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ മുപ്പത്തിമൂന്നാമത് ഇടവകയായി ഉയര്‍ത്തപ്പെടുന്ന ബാള്‍ട്ടിമോര്‍...
വിചാരവേദിയില്‍ ഏകദിന സാഹിത്യസമ്മേളനവും അവര്‍ഡ് സമര്‍പ്പണവും
പ്രശസ്ത സാഹിത്യകാരന്മാരായ ബെന്യാമിനും സതീഷ്ബാബു പയ്യന്നൂരും പെങ്കെടുത്തു.
ന്യൂയോര്‍ക്ക്: വിചാരവേദിയുടെ ഏകദിന സാഹിത്യസമ്മേളനം കെ.സി.എ.എന്‍.എയില്‍ വച്ച് സെക്രട്ടറി...
സെന്റ് തോമസ് മിഷന് വെസ്റ്റ് റീജിയന് സെന്റ് അല്ഫോന്സായുടെ തിരുനാള്‍ കൊടിയേറി
ടൊറൊന്റോ: ഭാരത കത്തോലിക്കാ സഭയുടെ പ്രഥമ വിശുദ്ധയായ സെന്റ് അല്ഫോന്സായുടെ തിരുനാളിന് തുടക്കും കുറിച്ചുകൊണ്ട് സെന്റ് തോമസ്...
അക്ഷര സംഗമത്തിന് അരങ്ങൊരുങ്ങി; ലാനാ കണ്വന്ഷന് വെള്ളിയാഴ്ച തിരിതെളിയും
തൃശൂര്‍: ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ ചരിത്രത്തിലാദ്യമായി മലയാളക്കരയിലെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിലായി നടത്തുന്ന ത്രിദിന...
വിചാരവേദിയില്‍ ഏകദിന സാഹിത്യസമ്മേളനവും അവര്‍ഡ് സമര്‍പ്പണവും
വചാരവേദിയുടെ ഏകദിന സാഹിത്യസമ്മേളനം കെ. സി. ഏ. എന്‍. ഏ. യില്‍ വച്ച് സെക്രട്ടറി സാംസി കൊടുമണ്ണിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. മധുസൂദനന് നായരുടെ കവിത `ഭാരതം' സോയ...
മതമറിയാത്ത ചരിത്രമറിയാത്ത ശശികലയും അരുന്ധതിയും
ത്രേസ്സ്യാമ്മ നടവള്ളില്‍
രണ്ടു പ്രസംഗങ്ങള്‍! സാമൂഹ്യ പ്രതിബന്ധതയുണ്ടെന്നു വിശ്വസിക്കുന്ന രണ്ടു വനിതകളുടെ അധിക പ്രസംഗങ്ങള്‍ ! അതു പലരെയും...
സാം ഈപ്പന് സ്വീകരണം
ഷിക്കാഗോ: പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റും കേരളാ കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റുമായ സാം ഈപ്പന് ഇമ്പീരിയല്‍ ട്രാവല്‍സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍...