You are Here : Home / USA News
ഭദ്രാസന യുവജനസഖ്യ ഭവനനിര്‍മ്മാണ ഫണ്ട് മെത്രാപ്പോലീത്താക്ക് കൈമാറി
ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസന സില്‍വര്‍ ജൂബിലി പ്രോജക്റ്റുമായി ബന്ധപ്പെട്ട് ഭദ്രാസന യുവജനസംഖ്യം വിവിധ മാര്‍ത്തോമാ ഭദ്രാസനങ്ങളില്‍ നിന്നും...
തിയോഡോഷ്യസ് തിരുമേനിക്ക് എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ അനുമോദനം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ 406 കിങ് സ്ട്രീറ്റ് പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമ്മാ ഇടവക, മേല്പട്ട ശുശ്രൂഷയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന...
ഡോ. തോമസ് മാത്യു പുരക്കല്‍ ഫിലഡല്‍ഫിയില്‍ നിര്യാതനായി
കൊച്ചി: എറണാകുളം കളമശ്ശേരി, ഡോ. തോമസ് മാത്യു പുരക്കല്‍ (94) ഫിലാഡല്‍ഫിയയില്‍ മകളുടെ വസതിയില്‍ വച്ചു നവംബര്‍ 27ന് നിര്യാതനായി. ഭാര്യ : ആലീസ്, പാലാ നീലൂര്‍ ഓലിക്കല്‍ കുടുംബാംഗം....
ഇടവക ജനങ്ങള്‍ പണിതുയര്‍ത്തിയ ദേവാലയം കൂദാശയ്ക്കായി ഒരുങ്ങി
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി ഇടവക ജനങ്ങള്‍ ഒത്തുചേര്‍ന്ന് നിര്‍മ്മിച്ച ഓറഞ്ച് ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളി...
ലാനാ കണ്വന്ഷന് വെള്ളിയാഴ്ച തിരശീലയുയരുന്നു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ സ്നേഹകൂട്ടായ്മയായ ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)യുടെ ഒമ്പതാമത് നാഷണല്‍ കണ്വന്ഷന് തിരശീല...
മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന് ഹോളിഡേ പാര്‍ട്ടി ഡിസംബര്‍ എട്ടിന്
ഷിക്കാഗോ: ഷിക്കാഗോയിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ റേഡിയോളജി പ്രോഫെഷണല്സും പ്രതിനിധാനം ചെയ്യുന്ന മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന് (M RA) 2013 ഹോളിഡേ പാര്‍ട്ടി...
മാര്‍ത്തോമ്മാ നോര്‍ത്ത് അമേരിക്കന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ സമാപനം
അലന് ചെന്നിത്തല
ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ചരിത്രത്തിന്റെഏടുകളെ ദീപ്തമാക്കി ഒരു ചരിത്ര നിയോഗത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് 1988-ല്‍...
തുമ്പിക്കൈയുള്ള പൂവന്‍കോഴിക്ക് താങ്ക്സ്
“നോ മോര് ബിയോണ്ട്സ്” എന്നെഴുതിയിരുന്ന സ്ഥാനത്ത് 'മോര് ബിയോണ്ട്സ്' എന്നെഴുതി ചരിത്രം സൃഷ്ടിച്ച കൊളംമ്പസിന്റെ കഥകള്‍ പഠിച്ചുകൊണ്ടിരിക്കുന്ന എന്റെ ചെറുപ്രായത്തില്‍...
ആലംബഹീനര്‍ക്ക് ആശ്വാസമേകണം: ക്യാപ്റ്റന്‍ രാജു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജനങ്ങള്‍ ഒന്നടങ്കം ആചരിക്കുന്ന താങ്ക്സ് ഗിവിംഗ് ആഘോഷങ്ങള്‍ ഏറ്റവും വിഭവസമൃദ്ധമാക്കുവാന്‍ ശ്രമിക്കുന്നതോടൊപ്പം സമൂഹത്തിലെ...
പ്രവാസി പ്രശ്നങ്ങളില്‍ സംഘടനകള്‍ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കുക: ഡോ. ജോസ് കാനാട്ട്
ജോസ് മാത്യു പനച്ചിക്കല്‍ തിരുവനന്തപുരം: പ്രവാസി മലയാളികളുടെ നിരവധിയായ പ്രശ്നങ്ങളില്‍ ആത്മാര്‍ഥമായി ഇടപെടുന്നതില്‍ സംഘടനകള്‍ കാണിക്കുന്ന അലംഭാവം പരിഹരിക്കാന്‍ തീവ്രശ്രമം...
പെന്തക്കോസ്ത് യുവജനസംഘടന വാര്‍ഷിക സമ്മേളനം ന്യൂയോര്‍ക്കില്‍
നിബു വെള്ളവന്താനം
ന്യൂയോര്‍ക്ക് : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ റീജിയനുകളിലൊന്നായ ഐ.പി.സി ഈസ്റ്റേണ്‍ റീജിയന്റെ യുവജന സംഘടനയായ പി.വൈ.പി.എ (PYPA)...
ഓര്‍ത്തഡോക്സ് സഭയ്ക്ക് സഭയ്ക്ക് അഭിമാനമായി "ഊര്‍ശലേം" ഭദ്രാസന കേന്ദ്രം ഹൂസ്റ്റണില്‍- കൂദാശ നവംബര്‍ 30ന്
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍ : പ്രശാന്തസുന്ദരവും പ്രകൃതിരമണീയവുമായ 100 ഏക്കര്‍ സ്ഥലത്ത് മലങ്കര ഓര്‍ത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കാ ഭദ്രസനത്തിന് പുതിയ ആസഥാന...
ഫൊക്കാന ന്യൂയോര്‍ക്ക് കണ്‍വെന്‍ഷനായി ടൈസണ്‍ സെന്റര്‍ ഒരുങ്ങിക്കഴിഞ്ഞു
ന്യൂയോര്‍ക്ക്: 2014 ജൂലൈയില്‍ ചിക്കാഗോയില്‍ വച്ചു നടക്കുന്ന നാഷണല്‍ കണ്‍വെന്‍ഷന്റെ പ്രഥമ ന്യൂയോര്‍ക്ക് റീജിയന് കിക്ക് ഓഫിന്റെയും, ന്യൂയോര്‍ക്ക് റീജിയന് കണ്‍വെന്‍ഷന്റെയും...
ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന് കണ്‍വെന്‍ഷനെ വിജയിപ്പിക്കുക
ന്യൂയോര്‍ക്ക്: ഫ്ലോറല്‍ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന ടൈസണ്‍ സെന്ററില്‍ ഈ മാസം 30തീയതി നടക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന് കണ്വെന്ഷന് വന്‍ വിജയമാക്കി തീര്‍ക്കുവാന്‍...
പാട്രിക്ക് മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ത്തോമാ മെത്രാപ്പോലീത്തായുടെ ആദ്യസംഭാവന
ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കാ- യുറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയണ്‍ ആക്ടിവിറ്റി സെന്ററിന്റെ (ആര്.എ.സി) ആഭിമുഖ്യത്തില്‍ ആരംഭിച്ച പ്രാട്രിക്ക് മിഷന്...
ജോണ്‍ മാത്യുവിനും, ജയന് കെ.സിയ്ക്കും, എസ്.കെ. പിള്ളയ്ക്കും ലാനാ സാഹിത്യ അവാര്‍ഡ്
ഷിക്കാഗോ: ചെറുകഥ, കവിത, നോവല്‍ എന്നീ മേഖലകളില്‍ വടക്കേ അമേരിക്കയിലെ മികച്ച കൃതികള്‍ക്ക് ലാന ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ജോണ്‍ മാത്യു (ചെറുകഥ),...
ഫീനിക്സില്‍ അഖണ്ഡ ബൈബിള്‍ പാരായണം; വിശ്വാസവര്ഷാഘോഷങ്ങള് സമാപിച്ചു
ഫീനിക്സ്: വിശ്വാസവര്‍ഷാചരണത്തിന്റെ ഭാഗമായി ആഗോള സഭയില്‍ നടന്നുവരുന്ന വിവിധ ആഘോഷ പരിപാടികള്‍ക്ക് തിരശീല വീഴുകയാണ്. ചുരുങ്ങിയ കാലയളവിനുള്ളില്‍ അരിസോണയിലെ ക്രൈസ്തവ...
ഗീതാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പഭജനയ്ക്ക് തുടക്കംകുറിച്ചു
ഷിക്കാഗോ: ഷിക്കാഗോയിലെ അയ്യപ്പഭക്തര്‍ക്ക് ഇനി ശരണമന്ത്രജപത്തിന്റെ നാളുകള്‍. ഗീതാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ ഏറ്റവും ഭക്തിസാന്ദ്രമായി നടത്തുന്ന അയ്യപ്പ...
അഗസ്റ്റ മലയാളി അസോസിയേഷന് ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ ഏഴിന്
അഗസ്റ്റ, ജോര്‍ജിയ: അഗസ്റ്റ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ ഏഴിന് വൈകിട്ട് 5 മുതല്‍ 10 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. വൈകിട്ട് 5 മുതല്‍ 6 വരെ...
കേരളാ കള്‍ച്ചറല്‍ അസോസിയേഷന് തെരഞ്ഞെടുപ്പ് ജനുവരി 18-ന്
ന്യൂയോര്‍ക്ക്: കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ (222-66 ക്യൂന്‍സ് വില്ലേജ്, ന്യൂയോര്‍ക്ക്) 2014-ലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2014 ജനുവരി 18-ന് ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക്...
ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്ക ജനറല്‍ ബോഡി മീറ്റിങ്ങും ഫാമിലി നൈറ്റും 29 ന്
ന്യൂയോര്‍ക്ക്: ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്ക (ഐ.സി.എ.എ) യുടെ ജനറല്‍ ബോഡി മീറ്റിങ്ങും ഫാമിലി നൈറ്റും ന്യൂയോര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു. ഫ്ലോറല്‍...
ഫൊക്കാന കണ്വെന്ഷന് മഞ്ചിന്റെ പൂര്‍ണ്ണ പിന്തുണ
ന്യൂജേഴ്സി: 2014 ജൂലൈ 46 വരെ ഷിക്കാഗോയില്‍ വച്ചുനടക്കുന്ന ഫൊക്കാന നാഷണല്‍ കണ്വെന്ഷന് മഞ്ചിന്റെ പൂര്‍ണ്ണ പിന്തുണ. ന്യൂജേഴ്സിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി...
ഹൂസ്റ്റണ്‍ സെന്റ് ജയിംസ് ക്നാനായ ചര്‍ച്ച് കൂദാശ നവംബര്‍ 30ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഹൂസ്റ്റണ്‍ : ഹൂസ്റ്റണില്‍ പുതുതായി പണിക്കഴിക്കപ്പെട്ട സെന്റ് ജയിംസ് ക്നാനായ ദേവാലയത്തിന്റെ പ്രതിഷ്ഠാ കര്‍മ്മവും പെരുന്നാളും നവംബര്‍ 29, 30, ഡിസംബര്‍ 1 (വെള്ളി, ശനി, ഞായര്‍)...
മാര്‍ത്തോമാ ഭദ്രാസന സേവികാസംഘം വിവാഹ സഹായ നിധി കൈമാറി
ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന ജൂബിലി ആഘോഷങ്ങളുടെ സമാപന പൊതുസമ്മേളനത്തില്‍ വെച്ചു നടത്തപ്പെട്ട പ്രത്യേക ചടങ്ങില്‍ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സേവികാ...
കെ.കെ ജോണ്സണ് പബ്ലിസിറ്റി കണ്‍വീനര്‍
ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന് കണ്‍വെന്‍ഷന്റെ പബ്ലിസിറ്റി കണ്‍വീനറായി കെ.കെ ജോണ്‍സണെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കൂടിയ കണ്വെന്ഷന് കോഓര്‍ഡിനേറ്റേഴ്സിന്റെ...
മത്സരാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്കുന്നു
ന്യൂയോര്‍ക്ക്: 30 തീയതി ശനിയാഴ്ച ഫ്ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വച്ചു നടക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന് കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തുന്ന കുട്ടികളുടെ...
ട്രൈസ്റ്റേറ്റ് കേരളാ ഫോറം : സുരേഷ് - ഫീലിപ്പോസ് -സാജന് നേതൃത്വം
ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് പ്രദേശത്തെ മലയാള സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തന പന്ഥാവില്‍ വ്യാഴവട്ടപൂര്ണ്ണിമയിലേക്ക് പദമൂന്നുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം പുതിയ ഭാരവാഹികളെ...