You are Here : Home / USA News
രാജു മൈലപ്ര ഫൊക്കാന കണ്വെന്ഷന് ചിരിയരങ്ങ് ചെയര്മാന്
ന്യൂയോര്‍ക്ക്: 2014 ജൂലൈയില്‍ ഷിക്കാഗോയില്‍ വച്ചു നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷനിലെ ജനപ്രിയ കലാവിരുന്നായ ചിരിയരങ്ങിന്റെ ചെയര്‍മാനായി രാജു മൈലപ്രയെ തിരഞ്ഞെടുത്തതായി...
ഡബ്ല്യു.എം.എ സ്പെല്ലിങ് ബീ ഡിസംബര്‍ 28-ന്
ന്യൂറോഷല്‍ :വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് സ്പെല്ലിങ് ബീ മത്സരങ്ങള്‍ ഡിസംബര്‍ 28 ശനിയാഴ്ച നടത്തുമെന്ന് പ്രസിഡന്റ് ജോയി ഇട്ടന്‍, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്...
വി.എ ഫിലിപ്പോസ് നിര്യാതനായി
പനയമ്പാല കല്ലക്കടമ്പില്‍ വടക്കത്ത് കുറ്റിക്കല്‍ വി.എ. ഫിലിപ്പോസ് -89 വയസ് (ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് പള്ളി ഇടവകാംഗം വത്സാ ഫിലിപ്പിന്റെ...
ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന് തിരഞ്ഞെടുപ്പു മത്സരരംഗം സജീവമായി
ഹൂസ്റ്റണ്‍ : മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സംഘടനാ തിരഞ്ഞെടുപ്പ് ഡിസംബര്‍ 14 ശനിയാഴ്ച നടക്കുകയാണ്. അമേരിക്കന്‍ മലയാളി സംഘടനകളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന...
അമേരിക്കന്‍ അതിഭദ്രാസനത്തിന് പുതിയ ആസ്ഥാന മന്ദിരം
ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ചിരകാല അഭിലാഷം സാക്ഷാത്കരിച്ചു കൊണ്ട് ന്യൂജേഴ്സിയുടെ ഹൃദയഭാഗത്ത് വിപ്പനിയില്‍ ന്യൂവാര്‍ക്ക്...
ഡാളസ്സില്‍ നിന്നും അവധക്കുപോയ ജോണ്‍ വര്‍ഗ്ഗീസ്(മോനച്ചന്)ഹൃദ്രോഗം മൂലം നിര്യാതനായി
ഗാര്‍ലന്റ്(ഡാളസ്) : പത്തനാപുരം കാഞ്ഞിരമണ്ണില്‍ കെ.ജെ.ജോണിന്റേയും, അമ്മിണി ജോണിന്റെയും മകന് ജോണ്‍ വര്‍ഗ്ഗീസ്(57) ഡിസംബര്‍ 9ന് തിങ്കളാഴ്ച ഹൃദ്രോഗം മൂലം നിര്യാതനായി. ഡാളസ്സില്‍...
അപ്നാ ബസാര്‍ പെയര്‍ലാന്‍ഡില്‍ ഉദ്ഘാടനം ചെയ്തു
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍ : പെയര്‍ലാന്റ് നിവാസികളായ നൂറുകണക്കിന് മലയാളി കുടുംബങ്ങള്‍ക്ക് ശുഭവാര്‍ത്തയായി പെയര്‍ലാന്‍ഡിലെ ആദ്യത്തെ മലയാളി ഗ്രോസറി ഷോപ്പ് അപ്നാ ബസാര്‍...
ഡാളസ്സ് ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തിന്റെ ഷഡാധാര പ്രതിഷ്ഠ നടത്തപ്പെട്ടു
ഡാളസ്സ് : ഡാളസിലെ കേരള ഹിന്ദു സൊസൈറ്റി കരോള്‍ട്ടണ്‍ സിറ്റിയില്‍ നിര്‍മ്മിക്കുന്ന ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തിന്റെ മൂന്നു ദിവസം നീണ്ടു നിന്ന ഷഡാധാര പ്രതിഷ്ഠ ഭക്തി...
ക്രിസ്മസ് നവവത്സരാഘോഷം യോങ്കേഴ്സില്‍
ന്യൂയോര്‍ക്ക് : ബ്രോങ്ക്സ്/ വെസ്റ്റ്ചെസ്റ്റര്‍ ഓര്‍ത്തഡോക്സ് ഇടവകകളുടെ(BWOC)അഭിമുഖ്യത്തില്‍ നടത്തി വരാറുള്ള ക്രിസ്മസ് നവവത്സരാഘോഷം ഡിസംബര്‍ 29 ഞായറാഴ്ച വൈകുന്നേരം 5മണിക്ക്...
മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഡിട്രോയിറ്റില്‍ ഡിസംബര്‍ 15-ന്
ഡിട്രോയിറ്റ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ അമേരിക്കന്‍ ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍...
വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍ ന്യൂയോര്‍ക്കില്‍ ആഘോഷിക്കുന്നു
ന്യൂയോര്‍ക്ക്: സി.എം.ഐ സഭാ സ്ഥാപകനും സീറോ മലബാര്‍ സഭാപിതാവുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ ജനുവരി അഞ്ചാം തീയതി വൈകുന്നേരം 4 മണിക്ക് ബ്രൂക്ക്ലിന്‍...
ഫ്ളോറിഡാ കിക്ക്ഓഫില്‍ ഫോമാ പ്രസിഡന്റ് പങ്കെടുക്കുന്നു
ഫ്ളോറിഡ: ഡിസംബര്‍ 14-ന് ഫ്ളോറിഡയിലെ കേരളാ അസോസിയേഷന് ഓഫ് സൗത്ത് പാംബീച്ചും, ഡിസംബര്‍ 15-ന് കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയും നടത്തുന്ന ഫോമാ ഫിലാഡല്‍ഫിയ...
ഫൊക്കാന കോസ്പോണ്‍സര്‍ ചെയ്ത ദീപാവലി ആഘോഷങ്ങള്‍ ന്യൂയോര്‍ക്കില്‍ നടത്തി
ന്യൂയോര്‍ക്ക്: എല്ലാവര്‍ഷവും ന്യൂയോര്‍ക്ക് സിറ്റി കമ്പ്ട്രോളര്‍ (ധനനീയന്ത്രണാധികാരി) ജോണ്‍ ലൂവിന്റെ നേതൃത്തില്‍ ന്യൂയോര്‍ക്ക് സിറ്റിഹാളില്‍ നടത്തിവരാറുള്ള ദീപാവലി...
ഫിലിപ്പ് ചാമത്തില്‍ ഫോമാ കണ്വന്ഷന് വൈസ് ചെയര്മാന്
ന്യൂജേഴ്സി: 2014 ജൂലൈ 26 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയിലെ വാലി ഫോര്‍ജിലെ കവന്ഷന് സെന്ററില്‍ നടക്കുന്ന ഫോമാ ദേശീയ കകണ്വന്ന്റെ വൈസ് ചെയര്‍മാനായി ഡാളസ് മലയാളി അസോസിയേഷന് പ്രസിഡന്റും...
ഹൂസ്റ്റണ്‍ മലയാളി അസ്സോസിയേഷന് പൊതുയോഗം അനില്‍ ആറമുളയുടെ നിയമനം അംഗീകരിച്ചു
ഹൂസ്റ്റണ്‍ :മലയാളി അസ്സേസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ പൊതുയോഗം ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍ അനില്‍ ആറന്മുളയുടേയും, സഹ കമ്മീഷണ്മാരുടെയും നിയമനം എതിരില്ലാതെ...
വര്‍ഗീസ് ആഗസ്തി (കുട്ടപ്പന് -86) നിര്യാതനായി
മലകുന്നം: കാവിത്താഴെയായ വാണിയപ്പുരയ്ക്കല്‍ (തൈപ്പറമ്പില്‍) വര്‍ഗീസ് ആഗസ്തി (കുട്ടപ്പന് -86) നിര്യാതനായി. സംസ്കാരം ബുധനാഴ്ച പത്തുമണിക്ക് പൊടിപ്പാറ തിരുകുടുംബ...
സെന്റ് ആന്റണീസ് കൂടാരയോഗം കരോളിന് ശ്രദ്ധേയമായ തുടക്കം
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ ദേവാലയത്തിന്റെ കീഴിലുള്ള സെന്റ് ആന്റണീസ് കൂടാരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള ക്രിസ്മസ് കരോളിന് ശ്രദ്ധേയമായ...
നെല്‍സണ്‍ മണ്ടേലയ്ക്ക് ഫോമയുടെ ആദരാഞ്ജലി
ഫിലാഡല്‍ഫിയ: ദിവംഗതനായ നെല്‍സണ്‍ മണ്ടേലയുടെ സ്മരണയ്ക്ക് ഫോമ ആദരാഞ്ജലി അര്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിന് അന്ത്യംകുറിച്ച പോരാട്ട നായകന് മണ്ടേല സാമൂഹ്യ...
റ്റാര്‍ട്ട് അപ്പ് 2 വാലി ഒഫീഷ്യല്‍ വെബ്സൈറ്റ് മന്ത്രി കെ.എം.മാണി ഉദ്ഘാടനം ചെയ്തു
നോര്‍ത്ത് അമേരിക്കന്‍ മലയാളി ബിസിനസ് സംരംഭകരുടെ സംഘടനയായ നയിപിന്റെ (NAIIP) സഹകരണത്തോടെ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന `സ്റ്റാര്‍ട്ട് അപ്പ് 2 വാലി' എന്ന പ്രൊജക്ടിന്റെ...
അധികമുള്ളത് ആവശ്യക്കാരനു കൊടുക്കൂ, വീടു ക്ലട്ടര്‍ഫ്രീയാക്കൂ!
ഫിലാഡല്‍ഫിയ : മിക്കവാറും നമ്മുടെയെല്ലാം വീടുകള്‍ ഉപയോഗം കഴിഞ്ഞതോ, ഉപയോഗയോഗ്യമല്ലാത്തതോ ആയ ധാരാളം സാധനസമാഗ്രികള്‍കൊണ്ട് നിറഞ്ഞിരിക്കും. വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന...
മധുര സ്മരണകളുമായി ഔസോയും സുജയും ഫിലാഡല്‍ഫിയയിലേക്ക്
ന്യൂയോര്‍ക്ക്: ഫോമയുടെ കാര്‍ണിവല്‍ ക്രൂയിസ് കണ്‍വന്‍ഷനില്‍ ദൃശ്യവാര്‍ത്താ പ്രവര്‍ത്തകരുടേയും ക്രൂയിസ് കപ്പലിലെ യാത്രക്കാരുടേയും ശ്രദ്ധ പടിച്ചുപറ്റിയ ദമ്പതികളാണ്...
മാര്‍ ബര്‍ണബാസ് അനുസ്മരണയില്‍ മാര്‍ നിക്കളോവോസ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആത്മീയ വഴികാട്ടിയും, സഭാക്ഷേമത്തിനും, ഭക്തരുടെ ആത്മീയ അഭിവൃദ്ധിയ്ക്കും വേണ്ടി അക്ഷീണപ്രയത്നവും ചെയ്ത കാലം ചെയ്ത...
അം ആദ്മി പാര്‍ട്ടിയുടെ കേരളാ ഘടകം വിജയം ആഘോഷിയ്ക്കുന്നു
കൊച്ചി : ഡല്‍ഹിയിലെ തിരഞ്ഞെടുപ്പില്‍ ഇദംപ്രഥമമായി നേടിയ വന്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് അം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ സംഘാടകനായ ബിജു അച്യുതന്റെ...
2016 ഫോമാ കണ്വന്ഷന്: കാനഡയും ഫ്ളോറിഡയും തയാറെടുക്കുന്നു
ന്യൂജേഴ്സി: 2014-ല്‍ ഫോമാ കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ട് പ്രമുഖ നേതാക്കള്‍ ഇതിനോടകം രംഗത്തുവന്നു കഴിഞ്ഞു. ഫോമയുടെ മുന്‍ ജോയിന്റ്...
മാര്‍ക്കിന്റെ കുടുംബ സംഗമം വിപുലമായി നടത്തി
ന്യൂയോര്‍ക്ക്: പ്രമുഖ സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്റ് കൗണ്ടിയുടെ (മാര്‍ക്ക്) വാര്‍ഷിക കുടുംബ സംഗമം (ഫാമിലി നൈറ്റ്)...
ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ക്രിസ്മസ് ആഘോഷം ഡിസംബര്‍ 14-ന്
ഷിക്കാഗോ: ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 14-ന് മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് ചര്‍ച്ചില്‍ (Mary Queen of Heven Catholic Church, 426 N west Ave, Elmhurst, IL 60126)...
ഡോ. എം. വി. പിള്ളയ്ക്ക് ട്രൈസ്റ്റേറ്റിലെ 14 സംഘടനകളുടെ ആദരം
ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളത്തിന്റെ ``മണിച്ചേട്ടനായ'' ഡോ. എം വി പിള്ളയ്ക്ക് ട്രൈസ്റ്റേറ്റിലെ 14 സംഘടനകളുടെ ആദരം. ട്രൈസ്റ്റേറ്റ് കേരളാ ഫോറമാണ് ആദര സമ്മേളനം ഒരുക്കുന്നത്....