You are Here : Home / USA News
നേഴ്സ് സമുദ്ര സമ്മേളനം ജൂലൈ 31 മുതല്‍ ആഗസ്റ്റ് 4 വരെ
നൈനാ (നാഷണല്‍ അസ്സോസിയേഷന് ഓഫ് ഇന്‍ഡ്യന്‍ നേഴ്സസ് ഓഫ് അമേരിക്ക) കണ്വെന്ഷന് അറ്റ് സീ എന്ന കാര്‍ണിവല്‍ സ്പ്ലെന്‍ഡര്‍ (ന്യൂയോര്‍ക്ക് - കാനഡാ റൗണ്ട് ട്രിപ്) ജൂലൈ 31 മുതല്‍...
ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ ജോര്‍ജിയ വാര്‍ഷികവും കേരളപ്പിറവിയും ആഘോഷിച്ചു
അറ്റ്ലാന്റാ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി) കേരളാ ചാപ്റ്റര്‍ ജോര്‍ജിയ നവംബര്‍ 12-ന് റോയല്‍ ഇന്ത്യന്‍ കുസീനില്‍ വെച്ച് സംഘടനയുടെ ഒന്നാം...
ചിക്കാഗോ സോഷ്യല്‍ ക്ളബ് ചീട്ടുകളി മത്സരം നടത്തപ്പെടുന്നു
മാത്യു തട്ടാമറ്റം
ചിക്കാഗോ : പ്രവാസി മലയാളികളുടെ മനസ്സില്‍ കൂടിക്കിടക്കുന്ന ഗ്രഹാതുരത്വത്തിന്റെ നല്ല ഓര്‍മ്മകള്‍ ഊതി എടുത്തു മ്മുടെ നാടിന്റെ നന്മയും, ഗ്രാമത്തിന്റെ...
സിനിമ-സീരിയല്‍ നടന് ടോണിക്ക് ഹൃദ്യമായ സ്വീകരണം നല്കി
ന്യൂയോര്‍ക്ക്: മലയാളത്തിലെ ഒട്ടേറെ മെഗാ ഹിറ്റ് സീരിയലുകളില്‍ നായകനായും, നിരവധി സിനിമകളില്‍ മികച്ച വേഷം കൈകാര്യം ചെയ്ത മലയാളികളുടെ പ്രിയ നടന് ടോണിക്ക് ന്യൂയോര്‍ക്കിലെ...
അന്തരിച്ച മുന്‍ റാന്നി എം.എല്‍.എ റേച്ചല്‍ സണ്ണി പനവേലിയുടെ സംസ്കാരം നടത്തി
ഡാലസ്: മുന്‍ റാന്നി എം.എല്‍.എ. റേച്ചല്‍ സണ്ണിപനവേലിയുടെ ശവസംസ്കാരം ഞായറാഴ്ച 4.30ന് റാന്നി ക്രിസ്തോസ് മാര്‍ത്തോമ്മാപള്ളി സെമിത്തേരിയില്‍ നടത്തപെട്ടു. ഔദ്യോഗിക...
തെറ്റ് ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം
ഇന്ന് ഇന്ത്യയിലെ മാധ്യമങ്ങളിലും ടി.വിയിലുമൊക്കെ നിറഞ്ഞു നില്ക്കുന്ന ഒരു മുഖമാണ് ദേവയാനിയുടെ. പ്രതി കുറ്റം ചെയ്തോ ഇല്ലയോ എന്നത് അന്വേഷിക്കേണ്ട ചുമതല അതാതു രാജ്യത്തെ...
`റേഡിയോ മീയ്ക്കും', ലിയോ രാധാകൃഷ്ണനും ഫോക്കാന മാധ്യമ പുരസ്കാരം
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ സാമുഹിക പ്രതിബദ്ധതയ്ക്കുള്ള മാധ്യമപുരസ്കാരം ദുബായിലെ റേഡിയോ മീ 100.3 എഫ്.എമ്മിന് ലഭിച്ചു. രോഗങ്ങളും ബാധ്യതകളും കാരണംമറ്റുള്ളവരുടെ...
The Indian American Heritage Project
Jose Pinto Stephen
The Indian American Heritage Project (IAHP) is a groundbreaking initiative by the Smithsonian Asian Pacific American Center to chronicle the stories of Indian immigrants and their descendants in the U.S. While we trace our heritage to India, our lives now are centered in the U.S. Numbering more than 3 million; Indian Americans now have the opportunity to have their history, contributions, challenges and perspectives be told. How to Share your Story Tell us...
ഫൊക്കാനയുടെ ക്രിസ്മസ്, പുതുവത്സരാശംസകള്‍
ന്യൂയോര്‍ക്ക്: എല്ലാ പ്രിയ അമേരിക്കന്‍ മലയാളി സ്നേഹിതര്‍ക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും, സമൃദ്ധിയുടെയും ക്രിസ്തുമസ്, പുതുവത്സര മംഗളാശംസകള്‍ നേരുന്നതായി ഫൊക്കാന...
മിറക്കിള്‍സ് ഓഫ് ക്രിസ്തുമസ് ഡിസംബര്‍ 22-ന്
ലോസ്ആഞ്ചലസ്: സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലും സമീപ ഇടവകകളുടെ സഹകരണത്തിലും എല്ലാവര്‍ഷവും നടത്തിവരാറുള്ള പ്രസിദ്ധമായ `മിറക്കിള്‍സ് ഓഫ്...
അരിസോണ മലയാളി അസോസിയേഷന് ക്രിസ്തുമസ്- നവവത്സരാഘോഷങ്ങള്‍ 29-ന്
അരിസോണ: അരിസോണ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്- നവവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 29-ന് ഉച്ചകഴിഞ്ഞ് ഇന്തോ അമേരിക്കന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടും. സതീഷ് അമ്പാടിയുടെ...
മലയാള സിനിമയുടെ അഭിമാനമായ പപ്പിലിയോ ബുദ്ധ ബര്‍ലിന്‍ മേളയിലേക്ക്
കേരളത്തിലെ ഭൂരഹിതരായ ദളിത്/ആദിവാസി സമൂഹങ്ങളുടെ അതിജീവന പോരാട്ടങ്ങളുടെ കഥ പറയുന്ന മലയാള ചിത്രം `പപ്പിലിയോ ബുദ്ധ' ബര്‍ലിന്‍ ലോക ഫിലിം മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2014...
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റായി ജേക്കബ് റോയി
ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രസിഡന്റായി ജേക്കബ് റോയിയേയും (മലയാളം പത്രം)...
എസ്.കെ. പൊറ്റക്കാട്, രാഘവന് മാസ്റ്റര്‍ അനുസ്മരണ സമ്മേളനം നടത്തി
ഗാര്‍ലന്റ്(ടെക്സസ്): കേരള അസ്സോസിയേഷന് ഓഫ് ഡാളസും, ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി സാഹിത്യ സമ്മേളനവും, സംഗീത സന്ധ്യയും സംഘടിപ്പിച്ചു. ഡിസംബര്‍ 14...
തിരുവല്ലാ അസോസിയേഷന് ഓഫ് ഡാലസിന്റെ ക്രിസ്തുമസ് ആഘോഷം
ഡാലസ് : തിരുവല്ലാ അസോസിയേഷന് ഓഫ് ഡാലസ് സിന്റെ ക്രിസ്തുമസ് പുതുവത്സര സംയുക്ത ആഘോഷങ്ങള്‍ ലൂയിസ് വില്‍ കാസില്‍ ഹില്‍ കമ്മ്യൂണിറ്റി സെന്ററില്‍ 29 ശനിയാഴ്ച വൈകിട്ട് 6:30 മുതല്‍ നടക്കും.
...
പ്രൗഢഗംഭീരമായ എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഷിക്കാഗോയില്‍
ഷിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ മുപ്പതാമത് ക്രിസ്തുമസ് ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായ ആരാധനയോടും,...
ക്രിസ്മസ് സ്നേഹസന്ദേശവുമായി കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന് എല്ലാവര്‍ഷവും നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷിക്കാഗോയിലെ ഓസ്റ്റിന്‍ നെയിബര്ഹുഡിലുള്ള പ്രിമോ സെന്റര്‍ ഫോര്‍...
ബ്രദര്‍ ഡോ. മാത്യൂസ് വര്‍ഗീസ് നയിക്കുന്ന അന്താരാഷ്ട്ര ത്രിദിന ഉപവാസ പ്രാര്‍ത്ഥന
ന്യൂയോര്‍ക്ക്: അസാമാധാനത്താലും, രോഗദുരിതങ്ങളാലും, കഷ്ടനഷ്ടങ്ങളാലും തകര്‍ന്നുകൊണ്ടിരിക്കുന്ന സഹോദരങ്ങള്‍ക്ക് `എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ലോകം...
കേരളത്തിന്റെ പുതിയ വാനമ്പാടി ചന്ദ്രലേഖ ആദ്യമായി അമേരിക്കയിലെത്തുന്നു
പണി പൂര്‍ത്തിയാകാത്ത തന്റെ കൊച്ചു വീട്ടിനുള്ളിലെ ചുവരുകള്‍ക്കിടയില്‍ നിന്നലാപിച്ച `രാജഹംസമെ....' എന്ന ഗാനം യു ട്യൂബിലും ഫേസ്ബുക്കിലും തരംഗമായതിലൂടെ ലോകമെമ്പാടുമുള്ള...
ക്രിസ്മസ് അന്വര്‍ത്ഥമാകുന്നതെപ്പോള്‍?
പതിവുപോലെ ഈ വര്‍ഷവും ക്രിസ്മസ് ദിനം സമാഗതമാവുകയാണ്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കുളള ഒരുക്കങ്ങള്‍ ലോകമെമ്പാടും ആരംഭിച്ചു കഴിഞ്ഞു. പാപമരണത്തിന് വിധിക്കപ്പെട്ട മനുഷ്യ വര്‍ഗ്ഗത്തെ...
കേരളാ അസ്സോസിയേഷന് ഓഫ് ന്യൂജെഴ്സി 'ഫാമിലി ആന്റ് യൂത്ത് നൈറ്റ് 2014' ജനുവരി 25ന്
ന്യൂജെഴ്സി: കേരളാ അസ്സോസിയേഷന് ഓഫ് ന്യൂജെഴ്സി (KANJ)ഫാമിലി ആന്റ് യൂത്ത് നൈറ്റ് 2014, ഇന്ത്യന്‍ റിപ്പബ്ലിക് ഡേ, മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂനിയര്‍ ഡേ എന്നിവ സംയുക്തമായി...
സാഹിത്യ സല്ലാപത്തില്‍ 'സഹ്യാദ്രി'യെക്കുറിച്ച് ചര്‍ച്ച നടത്തുന്നു
താമ്പാ: ഡിസംബര്‍ ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച നടത്തുന്ന 46മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'സഹ്യാദ്രി' എന്നതാണ് ചര്‍ച്ചാ വിഷയം. സുപ്രസിദ്ധ എഴുത്തുകാരി അമ്പിളി...
ഡാളസ് സഹൃദയവേദിയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 28ന് കരോള്‍ട്ടണില്‍
ഡാളസ് : ഡാളസ് സഹൃദയവേദി ഡാളസ്സിലെ മലയാളികള്‍ക്ക് ആദ്യമായി ക്രിസ്തുമസ് ആഘോഷങ്ങള്‍ ഒരുക്കുന്നു.
ഡിസംബര്‍ 28 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കരോള്‍ട്ടന്‍ ജെനറ്റ് വേയില്‍ നടക്കുന്ന...
ദേവയാനി ഖൊബ്രഗഡെ പ്രശ്നം എങ്ങനെ പരിഹരിക്കാം : ഫിലിപ്പ് മാരേട്ട്
ഫിലിപ്പ് മാരേട്ട്
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്യപ്പെട്ടതും അമേരിക്കന്‍...
മാര്‍ക്കിന്റെ ക്രിസ്തുമസും പുതുവത്സരാഘോഷവും ഡിസംബര്‍ 28-ന്
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്റ് കൗണ്ടിയുടെ (മാര്‍ക്ക്) ക്രിസ്തുമസും- പുതുവത്സരാഘോഷവും 2013 ഡിസംബര്‍ 28-ന് ശനിയാഴ്ച ക്ലാര്‍ക്സ് ടൗണ്‍...
ദേവയാനിക്കുവേണ്ടി പത്മവ്യൂഹം തീര്‍ത്ത് മദര്‍ ഇന്ത്യ
ന്യൂയോര്‍ക്ക്: ആദ്യ പകുതിയില്‍ ഇന്ത്യന്‍ ഗോള്‍പോസ്റ്റിലേക്ക് പന്തുകള്‍ പായിച്ച് യു.എസ് അറ്റോര്‍ണിയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ടീം, ഇന്ത്യന്‍ ടീമിനേയും...
ദേവയാനി പ്രശ്നത്തില്‍ വിയന്ന കരാര്‍ നടപ്പാക്കണം: ഫോമാ പൊളിറ്റിക്കല്‍ ഫോറം
ന്യൂയോര്‍ക്ക്: ഒരു രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയ ജോലിക്കാര്‍ പാലിക്കപ്പെടേണ്ടതും, വേണ്ടി വന്നാല്‍ അവര്‍ക്കെതിരെ എടുക്കണ്ടതുമായ നടപടികളുടെ പൂര്‍ണ്ണരൂപമാണ്...
അലക്സ് തോമസ്; ഫൊക്കാന കണ്വെന്ഷന് കണ്‍വീനര്‍
ന്യൂയോര്‍ക്ക്: അലക്സ് തോമസ്സിനെ ഫൊക്കാന കണ്വെന്ഷന് കണ്‍വീനറായി തിരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് അറിയിച്ചു. 2014 ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോ ഒഹയര്‍...
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജയുടെ നിര്യാണത്തില്‍ അനുശോചിച്ചു
ന്യുയോര്‍ക്ക് : തിരുവിതാംകൂര്‍ മഹാരാജ ഹിസ് ഹൈനസ് ചിത്തിര തിരുനാള്‍ ബാലവര്‍മ്മയുടെ പിന്‍ഗാമിയായി ദീര്‍ഘകാലം മഹനീയ സ്ഥാനം അലങ്കരിച്ച്, ജനലക്ഷങ്ങളുടെ ഹൃദയത്തില്‍...
ഉത്രാടം തിരുനാളിന് എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആദരാഞ്ജലികള്‍
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ശ്രീ പത്മനാഭന്റെ തിരുനടയില്‍ രാജ്യം കാണിക്ക വെച്ച ഒരു രാജകുടുംബത്തില്‍ ഇപ്പോള്‍ രാജാവിന്റെ സ്ഥാനം അലങ്കരിച്ചിരുന്ന പ്രജാവത്സലനായ...