You are Here : Home / USA News
കാറപകടത്തില്‍ മരണ മടഞ്ഞ ഇന്ത്യനമേരിക്കന്‍ വനിതയുടെ സംസ്കാരം 27 ന്
കലിഫോര്‍ണിയ: സ്വാദിഷ്ടമായ ഇന്ത്യന്‍ വിഭവങ്ങള്‍ പാകം ചെയ്ത് വിതരണം നടത്തിയിരുന്ന കലിഫോര്‍ണിയായിലെ പ്രസിദ്ധമായ കാറ്ററിങ് ഉടമസ്ഥ ഫല്‍ഗുനി ഷാ (38) കാറില്‍ സഞ്ചരിക്കവെ...
ഫിലാഡല്‍ഫിയ ഇന്റര്‍ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ചാമ്പ്യന്മാര്
ഫിലാഡല്‍ഫിയ: കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍...
പവര്‍ 2014 യു.എസ്.എ യുവജനധ്യാനവും കൗണ്‍സിലിംഗും ഓഗസ്റ്റ് 11 മുതല്‍
ഷിക്കാഗോ: പോട്ട ഡിവൈന്‍ റിട്രീറ്റ് മിനിസ്ട്രിയുടേയും, ഡിവൈന്‍ ടിവി യു.എസ്.എയുടേയും ആഭിമുഖ്യത്തില്‍ ഈ അവധിക്കാലത്ത് യുവജനങ്ങള്‍ക്കായി ഇംഗ്ലീഷിലുള്ള ധ്യാനം...
`ഐസാക്കി'ന്റെ എഡ്യൂക്കേഷണല്‍ ടൂറിസത്തെക്കുറിച്ചുള്ള വെബ്സൈറ്റ്
പ്രവീണിന്റെ മരണം: പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനം
ഇക്കഴിഞ്ഞ ഫെബ്രുവരി 18-#ാ#ം തീയതി കാര്‍ബണ്‍ഡെയ്ല്‍ സതേണ്‍ ഇല്ലിനോയ് യൂണിവേഴ്സിറ്റി കാമ്പസിനടത്തു നിന്നു ദൂരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ട...
പ്രവാസി മലയാളി ഫെഡറേഷന്റെ കാനഡ കോ ഓര്‍ഡിനേറ്ററായി ആനി ഫിലിപ്പ്
കാനഡ . പ്രവാസി മലയാളി ഫെഡറേഷന്റെ കാനഡ കോ ഓര്‍ഡിനേറ്ററായി ആനി ഫിലിപ്പിനെ നിയമിച്ചതായി പിഎംഎഫ് ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു. കാനഡയില്‍ 22...
ശനിയാഴ്ച 78മത് സാഹിത്യ സല്ലാപത്തില്‍ 'ഭാഷാ പഠന'ത്തെക്കുറിച്ച് ചര്‍ച്ച
താമ്പാ: ജൂലൈ ഇരുപത്തിയാറാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന എഴുപത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'അമേരിക്കയിലെ മലയാള ഭാഷാ പഠനം' എന്ന വിഷയത്തെക്കുറിച്ച്...
ബിജു നാരായണന് ഡാലസില്‍
കൊപ്പേല്‍ (ടെക്സാസ്) : കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ നടക്കുന്ന വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിനോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായകന്...
ട്രൈസ്റ്റേറ്റ് കേരളഫോറമിന്റെ ഓണം പത്തോണം
_8">
ഫിലഡല്‍ഫിയാ: സാഹോദരീയ നഗരത്തിലെ സാമൂഹിക, സാമുദായിക, സാംസ്കാരിക സംഘടനകളുടെ ട്രൈസ്റ്റേറ്റ് കേരളഫോറമിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 31 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ...
ഇടയദൗത്യവുമായി നിയുക്ത മെത്രാന് മാര്‍ ജോയി ആലപ്പാട്ട്
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി മോണ്‍സിഞ്ഞോര്‍ ജോയി ആലപ്പാട്ടിനെ പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പ...
ലോസ്ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം
ലോസ്ആഞ്ചലസ്: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ച് ലോസ്ആഞ്ചലസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 18 മുതല്‍ 28 വരെ...
ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന് ക്ഷേത്രം മഹാ കുംഭാഭിഷേകം 2015 ഏപ്രിലില്‍
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹിന്ദു മത വിശ്വാസികള്‍ കാത്തിരുന്ന സുദിനം സമാഗതമാവുന്നു. ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന് ക്ഷേത്രത്തിലെ മഹാ കുംഭാഭിഷേകവും...
മാര്‍ മാത്യു അറയ്ക്കലിനും ഷെവലിയര്‍ വി.സി. സെബാസ്റ്റ്യനും യുകെയില്‍ വരവേല്പും കൗണ്‍സില്‍ സ്വീകരണവും
ബ്രിസ്റ്റോള്‍: യുകെയിലെ ബ്രിസ്റ്റോളില്‍ കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കലിനും ഷെവലിയര്‍ വി.സി.സെബാസ്റ്റ്യനും ഹൃദ്യമായ വരവേല്പ് നല്കി....
ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയം ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ 33-മത്തെ ഇടവക, കൂദാശാ കര്‍മ്മം ജൂലൈ 26-ന്
ഷിക്കാഗോ: വളര്‍ച്ചയുടെ പാതയിലൂടെ അതിവേഗം മുന്നേറുന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ മുപ്പത്തിമൂന്നാമത് ഇടവകയായി ഉയര്‍ത്തപ്പെടുന്ന ബാള്‍ട്ടിമോര്‍...
വിചാരവേദിയില്‍ ഏകദിന സാഹിത്യസമ്മേളനവും അവര്‍ഡ് സമര്‍പ്പണവും
പ്രശസ്ത സാഹിത്യകാരന്മാരായ ബെന്യാമിനും സതീഷ്ബാബു പയ്യന്നൂരും പെങ്കെടുത്തു.
ന്യൂയോര്‍ക്ക്: വിചാരവേദിയുടെ ഏകദിന സാഹിത്യസമ്മേളനം കെ.സി.എ.എന്‍.എയില്‍ വച്ച് സെക്രട്ടറി...
സെന്റ് തോമസ് മിഷന് വെസ്റ്റ് റീജിയന് സെന്റ് അല്ഫോന്സായുടെ തിരുനാള്‍ കൊടിയേറി
ടൊറൊന്റോ: ഭാരത കത്തോലിക്കാ സഭയുടെ പ്രഥമ വിശുദ്ധയായ സെന്റ് അല്ഫോന്സായുടെ തിരുനാളിന് തുടക്കും കുറിച്ചുകൊണ്ട് സെന്റ് തോമസ്...
അക്ഷര സംഗമത്തിന് അരങ്ങൊരുങ്ങി; ലാനാ കണ്വന്ഷന് വെള്ളിയാഴ്ച തിരിതെളിയും
തൃശൂര്‍: ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ ചരിത്രത്തിലാദ്യമായി മലയാളക്കരയിലെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിലായി നടത്തുന്ന ത്രിദിന...
വിചാരവേദിയില്‍ ഏകദിന സാഹിത്യസമ്മേളനവും അവര്‍ഡ് സമര്‍പ്പണവും
വചാരവേദിയുടെ ഏകദിന സാഹിത്യസമ്മേളനം കെ. സി. ഏ. എന്‍. ഏ. യില്‍ വച്ച് സെക്രട്ടറി സാംസി കൊടുമണ്ണിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. മധുസൂദനന് നായരുടെ കവിത `ഭാരതം' സോയ...
മതമറിയാത്ത ചരിത്രമറിയാത്ത ശശികലയും അരുന്ധതിയും
ത്രേസ്സ്യാമ്മ നടവള്ളില്‍
രണ്ടു പ്രസംഗങ്ങള്‍! സാമൂഹ്യ പ്രതിബന്ധതയുണ്ടെന്നു വിശ്വസിക്കുന്ന രണ്ടു വനിതകളുടെ അധിക പ്രസംഗങ്ങള്‍ ! അതു പലരെയും...
സാം ഈപ്പന് സ്വീകരണം
ഷിക്കാഗോ: പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റും കേരളാ കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റുമായ സാം ഈപ്പന് ഇമ്പീരിയല്‍ ട്രാവല്‍സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍...
ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയം ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ 33-മത്തെ ഇടവക
ഷിക്കാഗോ: വളര്‍ച്ചയുടെ പാതയിലൂടെ അതിവേഗം മുന്നേറുന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ മുപ്പത്തിമൂന്നാമത് ഇടവകയായി ഉയര്‍ത്തപ്പെടുന്ന ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ...
സയോന്‍ ഗോസ്പല്‍ അസംബ്ലിയില്‍ സ്പെഷ്യല്‍ മീറ്റിങ്
ഡാലസ്. 2014 ജൂലൈ 25 മുതല്‍ 27 വരെ ഡാലസില്‍ ഉളള സയോന്‍ ഗോസ്പല്‍ അസംബ്ലിയില്‍ സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനായ പാസ്റ്റര്‍ കെ. ജോയി (ഡല്‍ഹി) വചനം ശുശ്രൂഷിക്കുന്നതാണ്. വെളളി, ശനി...
ലൈഫ് സപ്പോര്‍ട്ട് തീരുമാനം ആശുപത്രിയുടേത് : കോടതി
ലൂയിസ്വില്ല . മസ്തിഷ്ക്ക മരണം സംഭവിച്ച കുട്ടിയെ ലൈഫ് സപ്പോര്‍ട്ടില്‍ തുടര്‍ന്നും നിരീക്ഷിക്കണമെന്ന മാതാവിന്റെ വാദം കോടതി തളളി. ഇതിനുളള പൂര്‍ണ്ണ അധികാരം ചികിത്സ നടത്തുന്ന...
ശങ്കരത്തില്‍ കുടുംബസംഗമം
ഡോ. യോഹന്നാന് ശങ്കരത്തില്‍
ഫിലാഡല്‍ഫിയ. അമേരിക്കയിലും കാനഡയിലുമായി താമസിക്കുന്ന ശങ്കരത്തില്‍ കുടുംബാംഗങ്ങളുടെയും ബന്ധുജനങ്ങളുടെയും ഏകദിന സമ്മേളനം സംഘടിപ്പിക്കുന്നു....
ജോര്‍ജ് മാമന് കൊണ്ടൂരിന് സ്വീകരണം
ഫിലഡല്‍ഫിയ . ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് ജൂലൈ 25 വെളളിയാഴ്ച വൈകുന്നേരം 5.30 മണിക്ക് പമ്പാ മലയാളി അസോസിയേഷന് ഓഡിറ്റോറിയത്തില്‍ വച്ച് സ്വീകരണം നല്കുന്നു.
രാഷ്ട്രീയ രണഭൂമിയില്‍...
ഗീതാമണ്ഡലത്തിന്റെ അഷ്ടമി രോഹിണി ആഘോഷങ്ങള്‍ ഓഗസ്റ്റ് 17-ന്
ഷിക്കാഗോ: ഗീതാമണ്ഡലത്തില്‍ ഈവര്‍ഷത്തെ അഷ്ടമി രോഹിണി ആഘോഷങ്ങള്‍ ഓഗസ്റ്റ് 17-ന് ഞായറാഴ്ച വമ്പിച്ച പരിപാടികളോടെ അരങ്ങേറുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് വിപുലമായ...
കേരളാ നഗറില്‍ മിനി പൂരം ഒരുക്കി ഫോമാ സാംസ്കാരിക ഘോഷയാത്ര
ഫിലാഡല്‍ഫിയ: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക (ഫോമ) കാനഡിയിലേയും അമേരിക്കയിലേയും അംഗ സംഘടനകളുമായി ചേര്‍ന്ന് ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജ്...
കൂടല്ലൂര്‍ പിക്നിക്ക് ഓഗസ്റ്റ് രണ്ടിന് ഷിക്കാഗോയില്‍
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി വസിക്കുന്ന കൂടല്ലൂര്‍ നിവസികളുടെ സമ്മേളനവും സമ്മര്‍ പിക്നിക്കും ഓഗസ്റ്റ് രണ്ടാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി...
ഡിട്രോയിറ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി റവ.ഫാ. സുനോജ് മാലിയില്‍ ഉമ്മന്‍ യാത്രയയപ്പ് നല്കി
ഡിട്രോയിറ്റ്: നാലുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം സാന്‍ അന്റോണിയോ സെന്റ് ജോര്‍ജ് ഇടവക വികാരിയായി സ്ഥലം മാറി പോകുന്ന റവ.ഫാ. സുനോജ് മാലിയില്‍ ഉമ്മന്‍...
കേരളാ റൈറ്റേഴ്സ് ഫോറം ചര്‍ച്ചാ സമ്മേളനം അത്യന്തം വിജ്ഞാനപ്രദമായി
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടെയും നിരൂപകരുടെയും വായനക്കാരുടെയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്സ് ഫോറം ജൂലൈ 19-ാം തീയതി...