You are Here : Home / USA News
ഫോമ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ജോസി കുരിശിങ്കലിന്റെ പേര് നിര്‍ദേശിച്ചു
ഷിക്കാഗോ: ഷിക്കാഗോയിലെ അഞ്ച് മലയാളി സംഘടനകളുടേയും പൂര്‍ണ്ണ പിന്തുണയോടെ ജോസി കുരിശിങ്കലിന്റെ പേര് ഐക്യകണ്ഠ്യേന നിര്‍ദേശിക്കുകയും അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കാമെന്ന്...
പ്രൊഫ. ഫിലിപ്പ് തോമസ്, സഖറിയാ മാത്യൂ ഭദ്രാസന അസംബ്ലിയിലേക്ക്
ഫാര്‍മേഴ്സ് ബ്രാഞ്ച്(ടെക്സസ്) : നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ അസംബ്ലി അംഗങ്ങളായി പ്രൊഫ.ഫിലിപ്പ് തോമസ്, സഖറിയാ മാത്യൂ എന്നിവര്‍ ഫെബ്രുവരി 15 ശനിയാഴ്ച നടന്ന...
ജോഫ്രിന്‍ ജോസ് ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി
യോങ്കേഴ്സ്: യോങ്കേഴ്സ് മലയാളി അസോസിയേഷന് ഫോമയുടെ 2014 -16 വര്‍ഷത്തേക്കുള്ള ഭരണസമിതിയിലേക്ക് ജോഫ്രിന്‍ ജോസിനെ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി...
തൊടുപുഴ കെ.ശങ്കറിനു മാമിന്റെ (MAAM) അംഗീകാരം
വാഷിംഗ്ടണ്‍ ഡി.സി: മലയാളി അസ്സോസ്സിയേഷന്‍ ഓഫ് അമേരിക്ക (മെരിലാന്റ്) (മാം) പ്രവാസി എഴുത്തുകാര്‍ക്കുവേണ്ടി എല്ലാവര്‍ഷവും നടത്തിവരുന്ന2013ലെ മുട്ടത്ത് വര്‍ക്കി സ്മാരക...
പ്രൊഫ. ഫിലിപ്പ് തോമസ്, സഖറിയാ മാത്യൂ ഭദ്രാസന അസംബ്ലിയിലേക്ക്
ഫാര്‍മേഴ്സ് ബ്രാഞ്ച്(ടെക്സസ്) : നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ അസംബ്ലി അംഗങ്ങളായി പ്രൊഫ.ഫിലിപ്പ് തോമസ്, സഖറിയാ മാത്യൂ എന്നിവര്‍ ഫെബ്രുവരി 15 ശനിയാഴ്ച നടന്ന...
ബ്ലസന്‍ ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമന്റ് ഡാളസില്‍ മാർച്ച് 8 ന്
ഡാലസ് : അന്തരിച്ച വോളിബോള്‍ താരം ബ്ലസന്‍ ജോര്‍ജിന്റെ സ്മരണാര്‍ത്ഥം ഡാലസിലെ വോളിബോള്‍ ക്ലബായ 'ഡാലസ് സ്ട്രൈക്കേഴ്സ്' നടത്തിവരുന്ന പതിനാറാമതു ബ്ലസന്‍ ജോര്‍ജ്...
വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ രണ്ടുപ്രതികളില്‍ ഒരാളുടെ വധശിക്ഷ ഇന്ന് നടപ്പാക്കി
മിസ്സോറി : സ്ക്കൂള് ബസ്സില്‍ വന്നിറങ്ങിയ 15 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ബലപ്രയോഗത്തിലൂടെ കാറില്‍ കയറ്റി വീട്ടില്‍ വെച്ചു അതിക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം നിര്‍ദാക്ഷണ്യം...
അഭിമാനത്തോടും കൃതജ്ഞതയോടും ഭദ്രാസന യുവജനസഖ്യം ഭാരവാഹികള്‍ പടിയിറങ്ങുന്നു
ബെന്നി പരിമണം
കഴിഞ്ഞ മൂന്നു വര്‍ഷക്കാലം നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന് കര്‍മ്മനിരതമായ നേതൃത്വം നല്കി സഖ്യത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിച്ച...
വളരുന്ന തലമുറയുടെ ധാർമികസുരക്ഷ ഉറപ്പുവരുത്തണം: ഇസ്ലാമിക് സെമിനാർ
വളരുന്ന തലമുറയുടെ ധാർമികസുരക്ഷ ഉറപ്പുവരുത്താൻ സമൂഹത്തിനും മാധ്യമങ്ങൾക്കും ഭരണകൂടത്തിനും ബാധ്യതയുണ്ടെന്നും ബാല്യകൌമാരങ്ങളെ വഴിതെറ്റിക്കുന്ന സാമൂഹ്യ സാഹചര്യങ്ങൾ...
വെസ്റ്റ് ചെസ്റ്റര്‍- ബ്രോണ്‍സ് ക്നാനായ കാത്തലിക് മിഷനില്‍ വി.യൗസേപിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു
തോമസ് പാലച്ചേരില്‍
ന്യൂയോര്‍ക്ക് : വി.യൗസേപിതാവിന്റെ നാമത്തിലുള്ള വെസ്റ്റ്ചെസ്റ്റര്‍-ബ്രോണ്‍സ് ക്നാനായ ദേവാലയത്തില്‍ മാര്‍ച്ച് 9-തീയതി കുടുംബനാഥന്മാരുടെ പ്രത്യേക...
സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന് ആദ്യജയം.
സിലിഗുഡി: ഉത്തരാഖണ്ഡിനെ ഏകപക്ഷീയമായ നാല് ഗോളിന കേരളം തോല്പിച്ചു.പന്ത്രണ്ടാമത്തെ മിനിറ്റില്‍ ജിപ്സനാണ് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. നസ്റുദീനാണ് കേരളത്തിന്റെ അവസാനത്തെ...
വിന്‍സണ്‍ പാലത്തിങ്കല്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്നും ഫോമയുടെ ശക്തനായ സാരഥി
വാഷിംഗ്ടണ്‍ ഡി.സി: വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്നും ഫോമയുടെ തിലകക്കുറിയായി മാറുവാന്‍ ശക്തനായ ഒരു സാരഥിയായി വിന്‍സണ്‍ പാലത്തിങ്കല്‍ രംഗത്തുവരുന്നു. ഫെബ്രുവരി 22-ന് ഫോമയുടെ...
വിദ്യാ ജ്യോതി മലയാളം സ്കൂളിന്റെ പ്രവര്‍ത്തനം മാതൃ സംഘടനാ ഭാരവാഹികള്‍ വിലയിരുത്തി
ജയപ്രകാശ് നായര്‍
ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ക്ളാര്‍ക്സ് ടൌണ്‍ സൌത്ത് ഹൈസ്കൂളില്‍ എല്ലാ വെള്ളിയാഴ്ച വൈകുന്നേരവും നടന്നുവരുന്ന...
ഹൂസ്റ്റണില്‍ സൗത്ത് വെസ്റ്റ് റീജിയനല്‍ കോണ്‍ഫറന്‍സ് സമാപിച്ചു
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട സൗത്ത് വെസ്റ്റ് റീജിയനിലെ സന്നദ്ധ സുവിശേഷകസംഘം, സേവികാസംഘം,...
സിസ്റ്റര്‍ റ്റോണിയക്ക് സ്നേഹോഷ്മള യാത്രയയപ്പ്
സാജു കണ്ണമ്പള്ളി
ചിക്കാഗോ : കഴിഞ്ഞ മൂന്നുവര്‍ഷക്കാലം ചിക്കാഗോ ക്നാനായ സമൂഹത്തില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചശേഷം നാട്ടിലേക്ക് മടങ്ങിപോകുന്ന, വിസിറ്റേഷന്‍...
ടൊറന്റോ സെന്റ് തോമസ് പള്ളിയുടെ ധനശേഖരണാര്‍ത്ഥം സ്റ്റീഫന്‍ ദേവസിയും സംഘവും നയക്കുന്ന `സ്നേഹസംഗീതം' ജൂണ്‍ ഏഴിന്
ടൊറന്റോ: സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയുടെ ധനശേഖരണാര്‍ത്ഥം പ്രശസ്ത സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസിയും സംഘവും നയിക്കുന്ന `സ്നേഹസംഗീതം' എന്ന സംഗീത മെഗാ ഷോ 2014 ജൂണ്‍ ഏഴാം...
ഷിക്കാഗോ മലയാളി അസോസിയേഷന് `കലാമേള 2014' ഏപ്രില്‍ 26-ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2014-ലെ കലാമേള ഏപ്രില്‍ മാസം 26-ന് ഷിക്കാഗോ സെന്റ് തോമസ് കത്തീഡ്രല്‍ ഹാളില്‍ വെച്ച് നടത്തുവാന്‍...
ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും പുതുവത്സരാഘോഷവും
യൂയോര്ക്ക്: ട്രൈസ്റ്റേറ്റിലെ കത്തോലിക്കാ വിശ്വാസികളുടെ കൂട്ടായ്മയായ ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ 2014 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും പുതിയ ഭാരവാഹികളുടെ...
ഫാമിലി കോണ്‍ഫറന്‍സ് : ബെന്നി വറുഗീസ് സുവനീര്‍ എഡിറ്റര്‍
ന്യൂയോര്‍ക്ക് : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ചീഫ് എഡിറ്ററായി ബെന്നി വറുഗീസിനെ നോമിനേറ്റ്...
നായര്‍ ബനവലന്റ് അസോസിയേഷന് ശിശുദിനാഘോഷ മത്സരം സംഘടിപ്പിച്ചു
ജയപ്രകാശ് നായര്‍
ഫെബ്രുവരി 22നു നായര്‍ ബനവലന്റ് അസോസിയേഷന് സംഘടിപ്പിച്ച ശിശുദിനാഘോഷ മത്സരം വളരെ ഭംഗിയായി നടന്നു. ലളിത ഗാനം, പ്രസംഗം, ചിത്രരചന, ഉപന്യാസം, തുടങ്ങി ഒട്ടനവധി...
ട്രാഷ് ബാഗില്‍ കെട്ടി ഡംസ്റ്ററില്‍ നിക്ഷേപിച്ച നവജാത ശിശുവിനെ രക്ഷപ്പെടുത്തി
ഹൂസ്റ്റണ്‍ : പതിനാറു വയസ്സുകാരി ജന്മം നല്കിയ 8 പൗണ്ട് തൂക്കമുള്ള നവജാത ശിശുവിനെ ട്രാഷ് ബാഗില്‍ കെട്ടി ഡംസ്റ്ററില്‍ നിക്ഷേപിച്ച സംഭവം ഫെബ്രുവരി 25ന് റിപ്പോര്‍ട്ട്...
ഡെലാവെയറിലെ മലയാളം ക്ലാസ്സിന് വർണ്ണോജ്വലമായ തുടക്കം
ഡെലാവെയറിലെ മലയാളികളുടെ ചിരകാല സ്വപ്നമായിരുന്ന മലയാളം ക്ലാസ്സിന് വർണ്ണോജ്വലമായ തുടക്കം. ഫെബ്രുവരി 22 ശനിയാഴ്ച്ച ഡെലാവെയർ ഹോക്കസിനിലുള്ള ഹിന്ദു ക്ഷേത്രത്തിൽ വച്ച് ഡെലാവെയർ മലയാളി...
ഫോമാ കണ്‍വന്‍ഷനില്‍ 56 കളി മത്സരവും
ഫിലാഡല്‍ഫിയ: ഒട്ടേറെ പുതുമകള്‍ ഉള്‍പ്പെടുത്തി 2014 ജൂണ്‍ 26-ന് ഫിലാഡല്‍ഫിയയില്‍ അരങ്ങേറുന്ന ഫോമാ ദേശീയ കണ്‍വന്‍ഷനില്‍ എല്ലാ പ്രായപരിധിയില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും...
എസ്.എസ് പ്രകാശ് സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് പ്രസിഡന്റ്
ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ മുമ്പന്തിയില്‍ നില്ക്കുന്ന സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായി ജനസമ്മതനായ...
സ്റ്റീഫന്‍ ദേവസ്സിയുടെ സംഗീത വിസ്മയം ഡാളസില്‍ ജൂണ്‍ 14ന്
ഡാളസ്: ചുരുങ്ങിയ കാലം കൊണ്ട് സംഗീതലോകത്ത് പ്രശസ്തിയിലേക്ക് ഉയര്‍ന്ന് ശ്രോതാക്കളെ സംഗീതലഹരിയില്‍ ആറാടിച്ച് കീബോര്‍ഡില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന...
പ്രവീണ്‍ വര്‍ഗീസിന്റെ നിര്യാണത്തില്‍ അനുശോചന യോഗം ചേരുന്നു
ഷിക്കാഗോ: ഷിക്കാഗോയിലെ മോര്‍ട്ടണ്‍ മോവില്‍ സ്ഥിരതാമസമുള്ള മാത്യൂ- ലൗലി ദമ്പതികളുടെ മകന് പ്രവീണ്‍ വര്‍ഗീസിന്റെ നിര്യാണത്തില്‍ അനുശോചിക്കുവാനും പ്രവീണിന്റെ മരണത്തിലെ...
മാര്‍ത്തോമ്മ യുവജനസഖ്യം സൗത്ത് ഈസ്റ്റ് റീജിയന് പുതിയ നേതൃത്വം
ബെന്നി പരിമണം
ന്യൂജേഴ്സി: മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത് ഈസ്റ്റ് റീജിയന് യുവജനസഖ്യത്തിന് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു....
ക്നാനായ സമുദായം നേരിടുന്ന വെല്ലുവിളികള്‍ ആസ്പദമാക്കി ചിക്കാഗോയില്‍ സെമിനാര്‍
ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്നാനായ സമുദായം നേരിടുന്ന വിവിധങ്ങളായ വെല്ലുവിളികളെ ആസ്പദമാക്കി ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍...
അമേരിക്കന്‍ മലയാളികള്‍ക്കായി “ഇന്‍ഡോ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം” രൂപീകരിക്കുന്നു
ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോയില്‍ കഴിഞ്ഞ ദിവസം ഒരു കോളേജ് വിദ്യാര്‍ത്ഥിയെ കാണാതാവുകയും അഞ്ചു ദിവസത്തിനുശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ നിന്നും മറ്റൊരു കുട്ടി...