You are Here : Home / USA News
നാഴികകല്ലായി സുമാ ട്രാവല്‍സ്, സെബാസ്റ്റ്യന്‍ പാറപ്പുറത്തിന്റെ ഓര്‍മ്മകളില്‍
ഇന്ത്യയിലേക്ക് വിമാന ടിക്കറ്റ് കിട്ടാന്‍ പ്രയാസമുള്ള ഒരു കാലമുണ്ടായിരുന്നു. നാട്ടിലേക്കോ, എന്തിന് അമേരിക്കയ്ക്കുള്ളില്‍ തന്നെയോ ഒരു മിനിറ്റ് ഫോണ്‍ വിളിക്കണമെങ്കില്‍ അതിനും...
ജോയിക്കുട്ടി മത്തായി (69) ഫിലഡല്ഫിയയില് നിര്യാതനായി
ജോയിച്ചന്‍ പുതുക്കുളം
ഫിലഡല്‍ഫിയ: പ്രക്കാനം കോയിക്കലേത്ത് ജോയിക്കുട്ടി മത്തായി (69) ജൂണ്‍ പത്തിനു തിങ്കളാഴ്ച രാവിലെ നിര്യാതനായി. ഭാര്യ: റോസമ്മ ജോയി.
മക്കള്‍: അനു ജോയി, അനീഷ്...
പത്തൊമ്പതാമത് പാലാ - മീനച്ചില്‍ താലൂക്ക് പിക്നിക്കും സമ്മേളനവും
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: പാലായുടെ സംസ്കാരവും തനിമയും നിലനിര്‍ത്തുന്നതിനു കഴിഞ്ഞ 19 വര്‍ഷമായി നടത്തി വരുന്ന പാലാ പിക്നിക്ക് ജൂണ്‍ 29 ന് ശനിയാഴ്ച രാവിലെ 11.00 മുതല്‍...
സീറോ മലബാർ ദേശീയ കൺവൻഷൻ: ലൈവ് മ്യൂസിക്കുമായി തൈക്കുടം ബ്രിഡ്ജ് സംഗീത ബാന്റ്
മാർട്ടിൻ വിലങ്ങോലിൽ
ഹൂസ്റ്റൺ : വ്യത്യസ്തമായ ആലാപനശൈലിയും അവതരണവും കൊണ്ടും മലയാളത്തിന്റെ മനം കവർന്ന പ്രമുഖ സംഗീത ബാന്റായ തൈക്കുടം ബ്രിഡ്ജ് ഹൂസ്റ്റണിൽ നടക്കുന്ന ദേശീയ...
ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന് നവനേതൃത്വം
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ജൂണ്‍ 1 ശനിയാഴ്ച നടന്ന പൊതുയോഗത്തില്‍ തെരഞ്ഞെടുത്ത ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ ആദ്യ യോഗം ...
ക്രിസ്തീയ വിശ്വാസം പങ്കുവെച്ച വൃദ്ധയെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും പുറത്താക്കി
പി.പി. ചെറിയാന്
കാലിഫോര്‍ണിയ: ക്രിസ്തീയ വിശ്വാസം പങ്കുവെക്കുകയും, മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന എണ്‍പത്തിയഞ്ചു വയസ്സു പ്രായമുള്ള ഡയാന...
ടെക്സസ് പോലീസ് ചീഫ് ക്രിസ് റീഡിന്റെ മൃതദേഹം കണ്ടെത്തി
പി പി ചെറിയാന്
ടെക്സസ്: ടെക്സസ് പോലീസ് ചീഫ് ക്രിസ് റീഡിന്റെ (50) മൃതദേഹം ജൂണ്‍ 9 ഞായറാഴ്ച രാവിലെ കടലില്‍ നിന്നും കണ്ടെടുത്തു.
കടലില്‍ വീണ റീഡ് ജീവനോടെ തിരിച്ചുവരുമെന്ന...
മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയണ്‍ സേവികാസംഘ സമ്മേളനം ഡാളസ്സില്‍- ജൂണ്‍ 15ന്
പി.പി.ചെറിയാന്
ഡാളസ്: മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണ്‍ സെന്റര്‍ എ സേവികാസംഘ സംയുക്ത സമ്മേളനം ജൂണ്‍ 15 ശനിയാഴ്ച രാവിലെ 10 മുതല്‍ ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ...
ഹില്ലരി ക്ലിന്റന്റെ സഹോദരന് ടോണി റോണ്ധം അന്തരിച്ചു
പി പി ചെറിയാന്
ഇല്ലിനോയ്ഡ്: ഇളയ സഹോദരന് ടോണി റോണ്ധം (64) അന്തരിച്ചതായി മെയ് 7 ശനിയാഴ്ച ഹില്ലരി ക്ലിന്റന് ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകിട്ടാണ് അന്തരിച്ചതെന്നും,...
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് കണ്വെന്ഷന് ജൂണ്‍ 14 നു ഹൂസ്റ്റണില്‍
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍ : ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്(CRF ) ന്റെ ആഭിമുഘ്യത്തില്‍ നടത്തി വരാറുള്ള വാര്‍ഷിക കണ്വെന്ഷന് ഈ വര്‍ഷം ജൂണ്‍ 14 നു വെള്ളിയാഴ്ച ...
കെഎച്ച്എന്‍എ സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു
ന്യൂജഴ്സി: എതിര് ശക്തികളെ പ്രതിരോധിച്ച് കിട്ടുന്ന ഊര്‍ജ്ജത്തെ ഉപയോഗിച്ച് മുന്നേറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് കേരള ഹൈക്കോടതി റിട്ട.ജസ്റ്റിസ് പി.എസ്. ഗോപിനാഥന്....
തങ്കു ബ്രദര്‍ ഹൂസ്റ്റണ്‍ പട്ടണത്തില്‍ ശുശ്രൂഷിക്കുന്നു
ജോയിച്ചന്‍ പുതുക്കുളം
ഹെവന്‍ലി ഫീസ്റ്റിന്റെ സ്ഥാപക പാസ്റ്ററും അനുഗ്രഹീത ദൈവ വചന അധ്യാപകനും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വിവിധ ഭാഷക്കാരുടെ ഇടയില്‍ ദൈവം അതിശക്തമായി...
എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് പെന്‍സില്‍വാനിയയുടെ 2019-20 ഭരണസമിതി നിലവില്‍വന്നു
ജോയിച്ചന്‍ പുതുക്കുളം
ഫിലാഡല്‍ഫിയ: അമേരിക്കയുടെ പ്രഥമ തലസ്ഥാന നഗരിയായ ഫിലഡല്ഫിയയിലുള്ള ഇരുപത്തിരണ്ട് ക്രൈസ്തവ സമൂഹങ്ങളുടെ ഐക്യവേദിയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ്...
കെ.സി.എസ് യുവജനോത്സവം: ഡാനിയേല്‍ കലാപ്രതിഭ, ആഞ്ചലീന കലാതിലകം, ലേന റൈസിംഗ് സ്റ്റാര്‍
റോയി ചേലമലയില്‍
ചിക്കാഗോ: ഇരുനൂറില്‍പ്പരം കലാപ്രതിഭകള്‍ മാറ്റുരച്ച കെ.സി.എസ് യുവജനോത്സവം 2019-ല്‍ കലാപ്രതിഭയായി ഡാനിയേല്‍ മാത്യു തേക്കുനില്‍ക്കുന്നതിലും, കലാതിലകമായി...
മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് ഭവനരഹിതര്‍ക്ക് സാന്ത്വനമാകുന്നു
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് ഓഫ് ചിക്കാഗോയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിര്‍ധനരായ ഭവനരഹിതര്‍ക്ക് താങ്ങുംതണലുമായി ഭവനം...
ഡോ. ബാബു സുശീലന്: കലര്‍പ്പില്ലാഞ്ഞ ഹിന്ദുത്വ വക്താവ് (ശ്രീകുമാര്‍)
ഡോ. ബാബു സുശീലന് എത്തിയിട്ടുണ്ടെന്ന് ഞാന്‍ വീട്ടില്‍ അറിയിച്ചപ്പോള്‍ ഇളയ മകള്‍ ഗോപിക പറഞ്ഞു ''ബാബു മാമന് വന്നെങ്കില്‍ ഒത്തിരി ചോക്ലേറ്റ് കൊണ്ടുവരും.'' അവള്‍ക്ക് ബാബു...
ഫോമയുടെ 100 പൂര്‍ണ ആരോഗ്യ ഗ്രാമങ്ങള്‍ പദ്ധതിക്ക് തുടക്കമായി
ജോയിച്ചന്‍ പുതുക്കുളം
100ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളിലൂടെ ആരോഗ്യത്തിനു ഉണര്‍വേകുന്ന പദ്ധതിയുമായി ഫോമാ. ധനമന്ത്രി ഡോ. തോമസ് ഐസക്ക്ഉദ്ഘാടനം ചെയ്ത ഫോമാ കേരള...
ശ്രദ്ധേയമായി സീറോ മലബാര്‍ കണ്വന്ഷന് ലോഗോ; രൂപകല്‍പ്പന ചെയ്തിരിക്കുന്നത് യൂത്ത് വിങ്
മാര്ട്ടിന് വിലങ്ങോലില്‍
ഹൂസ്റ്റണ്‍: അമേരിക്കയിലെ സിറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ഉണര്‍വും, കൂട്ടായ്മയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടന്ന സീറോ മലബാര്‍...
ഇന്ത്യ കാത്തോലിക് അസോസിയേഷന് ഓഫ് അമേരിക്കയുടെ നാല്പതാം വാര്‍ഷികവും ഈസ്റ്ററൂം ആഘോഷിച്ചു.
പി.പി. ചെറിയാന്
ഇന്ത്യ കാത്തോലിക് അസോസിയേഷന് ഓഫ് അമേരിക്ക നാല്പതാം വാര്‍ഷികവും, ഈസ്റ്ററൂം വൈറ്റ് പ്ലെയിന്‍സ്ലുള്ള റോയല്‍ പാലസില്‍ മെയ് ഇരുപത്തിയാറിന് ഞാറാഴ്ച...
ഡാലസില്‍ ശിവഗിരി ആശ്രമ ശാഖയുടെ ശിലാന്യാസ കര്‍മ്മം ഓഗസ്റ്റ് 17 ന്
പി.പി.ചെറിയാന്
ശ്രീനാരായണ ഗുരുദേവനാല് സംസ്ഥാപനം ചെയ്യപ്പെട്ട ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം , ഭാരതത്തിനു പുറത്ത് ഇദംപ്രഥമമായി സ്ഥാപിക്കുന്ന ആശ്രമ ശാഖയുടെ ശിലാന്യാസ...
മാത്യു മാര്‍ത്തോമായുടെ അപ്പീല്‍ യു.എസ്. സുപ്രീം കോടതി തള്ളി
പി.പി. ചെറിയാന്
ന്യൂയോര്‍ക്ക് : ഇന്ത്യന്‍ അമേരിക്കന്‍ പ്രവാസികളുടെ ഇടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മാത്യൂ മാര്‍ത്തോമാ കേസ്സില്‍ യു.എസ്. സുപ്രീം കോടതിയുടെ സുപ്രധാന...
ഒക്കലഹോമ മുന്‍ സെനറ്റര്‍ ജോനാഥാന് നിക്കൊളാസ് വെടിയേറ്റു മരിച്ച നിലയില്‍
പി പി ചെറിയാന്
ഒക്കലഹോമ: ഒക്കലഹോമ മുന്‍ സ്റ്റേറ്റ് സെനറ്റര്‍ ജോനാഫാന് നിക്കോളസ് (53) നോര്മനിലുള്ള സ്വന്തം വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടു.
രണ്ട്...
ഡോ പി ജി വര്‍ഗീസ് ജൂണ്‍ 22 ന് ഡാളസ്സില്‍ പ്രസംഗിക്കുന്നു
പി പി ചെറിയാന്
ഡാളസ്സ്: സുപ്രസിദ്ധ വചന പണ്ഡിതനും, സുവിശേഷ പ്രസംഗികനുമായ ഡോ പി ജി വര്‍ഗീസ് ഡാളസ്സില്‍ വചന പ്രഘോഷണം നടത്തുന്നു.
ഹെവന്‍ലി കോള്‍ ചര്‍ച്ചിന്റെ...
ഡാന്‍സ് ഡ്രാമകള്‍ ജൂണ്‍ 15 ശനിയാഴ്ച ടീനെക്കില്‍
ജോര്‍ജ് തുമ്പയില്‍
ടീനെക്ക്: സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന കലാസന്ധ്യ ജൂണ്‍ 15 ശനിയാഴ്ച ടീനെക്കിലുള്ള ബെഞ്ചമിന്‍...
സാന്ത്വനത്തിന്റെ സ്നേഹസ്പര്‍ശമായി ബഡി ബോയ്സ് ഫിലാഡല്‍ഫിയ സൗഹൃദകൂട്ടായ്മ
സന്തോഷ് ഏബ്രഹാം
ഫിലാഡല്‍ഫിയ: മനുഷ്യനന്മയുടെ സ്നേഹസ്പര്‍ശം വറ്റിപ്പോയിട്ടില്ലെന്നു വീണ്ടും തെളിയിക്കുകയാണ് അമേരിക്കന്‍ പ്രവാസമണ്ണില്‍ നിന്നും ബഡി ബോയ്സ്...
ഷിക്കാഗോ മലയാളി അസോസിയേഷന് വടംവലി മത്സരം നടത്തുന്നു
ജോഷി വള്ളിക്കളം
ഷിക്കോഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് നടത്തുന്ന വാര്‍ഷിക പിക്നിക്കിനോടനുബന്ധിച്ച് വടംവലി മത്സരം നടത്തുന്നു.
ജൂണ്‍ 15 2019 ശനിയാഴ്ച രാവിലെ 9 മണി മുതല്‍...
ഷിക്കാഗോ മലയാളി അസോസിയേന്റെ ഫോമ/ ഫൊക്കാന പ്രതിനിധികള്‍
ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓര്‍ഡിനറി ജനറല്‍ ബോഡി യോഗം പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വച്ച് ഫോമ/ ഫൊക്കാന...
കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണമെന്ന ആവശ്യം ന്യായം
സ്വന്തം ലേഖകന്‍
ചിക്കാഗോ: കേരളാ കോണ്‍ഗ്രസ് ചെയര്മാന് മാണിസാറിന്റെ വിടവാങ്ങലിനു ശേഷം ആരെന്നുള്ള ചോദ്യത്തിനുള്ള ഒരേ ഒരു ഉത്തരം കണ്ടുപിടിക്കുവാന്‍ ഇത്രയധികം...
ചരിത്രത്തിലാദ്യമായി ടെക്സസ് പ്രിസണില്‍ പ്രതികള്‍ക്ക് ബാപ്റ്റിസം നല്കി
പി.പി. ചെറിയാന്
ആന്ഡേഴ്സണ് കൗണ്ടി(ടെക്സസ്): ടെക്സസില്‍ ഏറ്റവും അധികം സുരക്ഷിതത്വമുള്ള ജയിലുകളിലൊന്നായ ഡാളസ്- ഫോര്‍ട്ട് വര്‍ത്തില്‍ നിന്നും വളരെ വിദൂരമല്ലാതെ...
ര്ക്കന്സാസ് മുന്‍ സ്റ്റേറ്റ് സെനറ്റര്‍ ലിന്‍ഡ കോളിന്‍സ് സ്മിത്ത് വെടിയേറ്റു മരിച്ചനിലയില്‍
പി.പി. ചെറിയാന്
അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് സ്റ്റേറ്റ് മുന്‍ സെനറ്ററും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ലിന്‍ഡ കോളിന്‍സ് സ്മിത്ത്(57) വെടിയേറ്റു മരിച്ച...