You are Here : Home / USA News
ലാനാ കേരളാ കണ്വന്ഷന്: മാധ്യമ കുലപതികള്‍ സംസാരിക്കുന്നു
ഷിക്കാഗോ: ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)യുടെ ആഭിമുഖ്യത്തില്‍ 2014 ജൂലൈ 25,26,27 തീയതികളില്‍ കേരളത്തില്‍ വെച്ച് നടക്കുന്ന ത്രിദിന കണ്‍വന്‍ഷന്റെ ഭാഗമായി...
ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് പ്രാര്‍ത്ഥന ദിനം ജൂലൈ 12ന്
ഫ്ളോറിഡ: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ വിശ്വാസികള്‍ വളരെ ആഗ്രഹത്തോടും പ്രതീക്ഷയോടും, കാത്തിരുന്ന പന്ത്രണ്ടാമത് നോര്‍ത്ത് അമേരിക്കന്‍ ഫാമിലി...
ആനന്ദന് നിരവേലിന് മയാമിയില്‍ സംഘടനകളുടെ സംയുക്ത സ്വീകരണം
ഫോമയുടെ ജനറല്‍ കൌണസില്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത പുതിയ പ്രസിഡന്റ് ആനന്ദന് നിരവേലിനും ട്രഷര്‍ ജോയി ആന്റണിക്കും മയാമിയില്‍ വിവിധ സംഘടനകളുടെ സംയുക്ത സ്വീകരണം. ഫോമയുടെ ...
ജോണ്‍ പി ജോണ്‍ ഫൊക്കാനയുടെ പുതിയ പ്രസിഡന്റ്
ടൊറൊന്റൊ മലയാളി സമാജത്തിന്റെ ജോണ്‍ പി ജോണ്‍ ഫൊക്കാനയുടെ പുതിയ പ്രസിഡന്റ്. ചിക്കാഗോയില്‍ നടന്ന ഫൊക്കാന ജനറല്‍ കൌണ്‍സിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ന്യുയോര്‍ക്കില്‍...
ഷിക്കാഗോയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വീകരണം
ഷിക്കാഗോ: കഴിഞ്ഞദിവസം ഷിക്കാഗോയില്‍ എത്തിച്ചേര്‍ന്ന കേരളാ ഹൗസ് ഫെഡ് ചെയര്മാന് അഡ്വ. ഇ.എം. ഇബ്രാഹിം കുട്ടിയേയും, കേരളാ ഹൗസ് ഫെഡ് വൈസ് ചെയര്‍മാനും...
ഹ്യൂസ്റ്റനില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പും കണ്‍സള്‍ട്ടേഷനും ജൂലൈ 12ന്
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി അസ്സോസിയേഷന് ഫോര്‍ പബ്ലിക് സര്‍വീസ് (CAPS) സംഘടനയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 12-ാംതീയതി ശനിയാഴ്ച...
സമ്പന്നതയുടെ നാടിന് സംസ്കാര മികവിന്റെ വിരുന്നൊരുക്കി എച്ച്.കെ.എസ്
ന്യൂജേഴ്സി: ഭാരത സംസ്കാരത്തെ മൂല്യശോഷണം വരുത്താതെ നിലനിര്‍ത്തുമെന്ന പ്രതിജ്ഞയുമായി ഹിന്ദു കേരള സൊസൈറ്റിയുടെ മൂന്നാം വാര്‍ഷിക സമ്മേളനത്തിന് ഉജ്വല തുടക്കം....
ആയിരങ്ങളുടെ ആരവുമായി ഫൊക്കാന കണ്വന്ഷന്
ചിക്കാഗോ:30 വര്‍ഷം പിന്നിടുന്ന ഫൊക്കാനായുടെ 16-മത് ദേശീയ കണ്വന്ഷന് ചിക്കാഗോയില്‍ ആയിരങ്ങളെ സാക്ഷി നിര് ത്തി പ്രൗഢഗംഭീരമായ തുടക്കം.മന്ത്രി ഡോ.കെ.സി.ജോസഫ്, ബിനോയ് വിശ്വം...
ശ്രീ നാരായണ നാഷണല്‍ കണ്വന്ഷന് ഫിലാഡല്ഫിയായില്
ഫിലാഡല്‍ഫിയ. ശ്രീനാരായണ നാഷണല്‍ കമ്മറ്റിയുടെയും ശ്രീ നാരായണ അസോസിയേഷന് ഫിലാഡല്ഫിയായുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ ശ്രീനാരായണ നാഷണല്‍ കണ്വന്ഷന്...
കുട്ടികളുടെ സുഹൃത്തുക്കളാവണം മാതാപിതാക്കള്‍: ഫോമാ വിമന്‍സ് ഫോറം സെമിനാര്‍
ഡോ.സാറാ ഈശോ
ഫിലാഡല്‍ഫിയ: അഞ്ചു വയസ്സ് വരെ രാജാവിനെപ്പോലെ, അഞ്ചു മുതല്‍ പതിനഞ്ചുവരെ ദാസനെപ്പോലെ, പതിനഞ്ചിനുശേഷം `പുത്രം മിത്രവദാചരേ' (പുത്രന് മിത്രത്തെപ്പോലെ) എന്നാണ്...
238ാം സ്വാതന്ത്യ്രദിനം സമുചിതമായി ആഘോഷിച്ചു
വാഷിങ്ടണ്‍. ഇരുന്നൂറ്റി മുപ്പത്തിയെട്ടാമത് സ്വാതന്ത്യ്രദിനം അമേരിക്കയിലുടനീളം വിവിധ പരിപാടികളോടൊ സമൂചിതമായി ആഘോഷിച്ചു. ബ്രിട്ടന്റെ ആധിപത്യത്തില്‍ നിന്നും സ്വാതന്ത്യ്രം...
ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ പെരുന്നാള്‍
ഫിലഡല്‍ഫിയ . അമേരിക്കന്‍ അതിഭദ്രാസനത്തിലെ പ്രമുഖ ദേവാലയമായ സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ പരി. പത്രോസ് ശ്ലീഹായുടെ മധ്യസ്ഥതയിലുളള പ്രധാന പെരുന്നാള്‍ ജൂണ്‍ 28, 29 (വെളളി, ശനി)...
ഫോമാ കലാതിലകം സോഫിയ ചിറയിലും, കലാപ്രതിഭ നെവിന് തോബിയാസും
ഫിലാഡല്‍ഫിയ: ഫോമാ നാഷണല്‍ കണ്‍വന്‍ഷനില്‍ വെച്ച് നടത്തപ്പെട്ട യൂത്ത് ഫെസ്റ്റിവലിന്റെ ഉദ്ഘാടന കര്‍മ്മം പ്രശസ്ത നടി മംമ്താ മോഹന്‍ദാസ് നിര്‍വഹിച്ചു. പ്രസിഡന്റ്...
സ്റ്റീറ്റീഫന് ദേവസി ലൈവ് ഞായറാഴ്ച ലോസ്ആഞ്ചലസില്‍
Manu Thuruthikadan
ലോസ്ആഞ്ചലസ്: പ്രശസ്ത കീബോര്‍ഡ് സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസി നേതൃത്വം നല്കുന്ന സോളിഡ് ബാന്റ് അവതരിപ്പിക്കുന്ന `സ്നേഹസംഗീതം' ഞായറാഴ്ച നടക്കും....
മാമാങ്കം പലകുറി കൊണ്ടാടി
മാമാങ്കത്തിന് കൊടിയിറങ്ങുമ്പോള്‍ മറ്റൊന്നുനു കൊടിയേറ്റം. ഫൊക്കാന/ഫോമ എന്ന അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനകളുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഇതിനിയില്ക്കൂടി...
ഫോമയ്ക്ക് പ്രായപൂര്‍ത്തിയായിരിക്കുന്നു
ടി. പി. ശ്രീനിവാസന് (മുന്‍ അംബാസഡര്‍)
ഫിലഡല്‍ഫിയ. ഫോമ എന്ന അമേരിക്കന്‍ മലയാളികളുടെ പുതിയ സംഘടന ഉദ്ഘാടനം ചെയ്തതുകൊണ്ടും അതിനുശേഷമുണ്ടായ നാല് കണ്‍വന്‍ഷനുകളില്‍...
ഫൊക്കാനയില്‍ പങ്കെടുക്കുവാന്‍ എത്തിയ മന്ത്രി കെ.സി ജോസഫിന് ഊഷ്മള സ്വീകരണം
ജൂലായ് 4,5,6 തിയ്യതികളില്‍ നടക്കുന്ന ഫൊക്കാനയില്‍ പങ്കെടുക്കുവാന്‍ എത്തിയ മന്ത്രി കെ.സി ജോസഫിനെ ഫൊക്കാനയുടെ മുന്‍നിര നേതാക്കളുടെ നേതൃത്വത്തില്‍ സ്വീകരിച്ചാനയിച്ചു.കേരള...
തീരുമാനം ശരി വെയ്ക്കുന്ന രജിസ്ട്രേഷന് : ടറന്സണ് തോമസ്സ്
മുപ്പതു വര്‍ഷമായി ഫൊക്കാന പിന്തുടരുന്ന കണ്വന്ഷന് തീയതിയുമായി മുന്നോട്ടു പോകുവാനുള്ള തീരുമാനം ശരി വെയ്ക്കുന്ന രജിസ്ട്രേഷനാണ് ഇന്നലെ മുതല്‍ കാണുവാന്‍...
ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസില്‍ വലിയ ബാവയുടെ അടിയന്തിരം
ന്യൂയോര്‍ക്ക് . കാലം ചെയ്ത പരി. ബസേലിയോസ് ദിദിമോസ് പ്രഥമന്‍ വലിയ ബാവയുടെ 30-ാം അടിയന്തിരം ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്നു. തിരുവനന്തപുരം...
ഡോവര്‍ സെന്റ് തോമസില്‍ പെരുന്നാള്‍
ഡോവര്‍ . ഇന്ത്യയുടെ കാവല്‍ പിതാവായ വി. മാര്‍ത്തോമാ ശ്ലീഹായുടെ നാമധേയത്തിലുളള ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാള്‍ ജൂലൈ 11, 12 (വെളളി, ശനി) തീയതികളിലായി...
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കോണ്‍ഫറന്‍സിലെ പ്രാസംഗികര്‍
ന്യൂയോര്‍ക്ക് . ലാന്‍കാസ്റ്ററില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ മുതിര്‍ന്നവരും, യുവജനങ്ങള്‍ക്കും, കോളേജ് വിദ്യാര്‍ഥികള്‍ക്കും...
ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ്: ബിനോയി ചാക്കോയും ജോജോ വയലിലും പങ്കെടുക്കും
ന്യൂയോര്‍ക്ക് . നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ആദ്യ ദിവസം നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രശസ്ത ഡിവോഷണല്‍ ഗായകന് ബിനോയി...
സൂര്യസായാഹ്നം സ്റ്റേജ് ഷോ
ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ
ന്യൂയോര്‍ക്ക് : കണ്ടും കേട്ടും പഴകി മടുത്ത സ്റ്റേജ് ഷോകളുടെ മുരടിപ്പുകളില് നിന്നും പുതുപുത്തന്‍ അവതരണ ശൈലികൊണ്ടും വ്യത്യസ്തമായ...
ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്സ് സിംഹാസന പള്ളി വിശുദ്ധ പത്രോസ്, പൗലോസ് ശ്ശീഹന്മാരുടെ പെരുനാള് ആഘോഷിച്ചു
ഹൂസ്റ്റണ്‍ ഭക്തിയുടെ നിറവില്‍ ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്സ് സിംഹാസന പള്ളിയുടെ വാര്‍ഷിക പെരുന്നാളും, പരിശുദ്ധ പത്രോസ്, പൗലോസ് ശ്ശീഹന്മാരുടെ ഓര്‍മ്മയും...
ഫിലാഡല്‍ഫിയയില്‍ ഓര്‍ത്തഡോക്സ് സുവിശേഷ മഹായോഗം
ഫിലാഡല്‍ഫിയ: ഏഴ് ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് സംഘടിപ്പിക്കുന്ന സുവിശേഷ മഹായോഗം ജൂലൈ 19,20 തീയതികളില്‍ അണ്‍റൂ...
യു.കെയിലെ വാല്‍സിംഗാം ഒരുങ്ങുന്നു; മരിയ തീര്‍ത്ഥാടനം ജൂലൈ 20-ന്
വാല്‍സിംഗാം: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു.കെ.യിലെ ഏറ്റവും വലിയ ആഘോഷമായ വാല്‍സിംഗാം മരിയന്‍ പുണ്യതീര്‍ത്ഥാടനത്തിന്...
ഫോക്കാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഇനി ഏതാനും മണി കൂറുകള്‍ മാത്രം
ചിക്കാഗോ: 2014 ജൂലായ് 4,5,6 തിയ്യതികളില്‍ നടക്കുന്ന ഫൊക്കാന കണ്വന്ഷന് ചിക്കാഗോ ഹയറ്റ് റസിഡന്‍സി അരങ്ങൊരുങ്ങുന്നു. മിറയാമ്മ പിള്ള പ്രസിഡന്റും, പോള്‍ കറുകപ്പിള്ളി ബോര്‍ഡ്...
കേരള പബ്ലിക് സര്‍വീസ് കമ്മീഷന് അംഗം സിമി റോസ് ബെന്‍ ജോണ്‍ ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ചിക്കാഗോയില്‍ എത്തിച്ചേര്‍ന്നു
ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയില്‍ ജൂലൈ 4 മുതല്‍ 6 വരെ നടക്കുന്ന ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കേരള പി.എസ്.പി അംഗം സിമി റോസ് ബെന്‍ ജോണ്‍ ചിക്കാഗോയില്‍ എത്തി....
പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ കണ്വെന്ഷന് ദുബായ് കണ്‍വീനറായി ചന്ദ്രപ്രാകാശ് ഇടമനയെ തെരഞ്ഞെടുത്തു
പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ കണ്വെന്ഷന് ദുബായ് കണ്‍വീനറായി ചന്ദ്രപ്രാകാശ് ഇടമനയെ തെരഞ്ഞെടുത്തതായി പി.എം.എഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു...