You are Here : Home / USA News
ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഓണാഘോഷവും വടംവലി മത്സരവും: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ (സി.എസ്.സി) രണ്ടാമത് ഓണാഘോഷത്തിന്റേയും വടംവലി മത്സരത്തിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2014 സെപ്റ്റംബര്‍ 13-ന് ശനിയാഴ്ച...
കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സി സില്‍വര്‍ ജൂബിലി, മന്ത്രി അടൂര്‍ പ്രകാശ് സംബന്ധിക്കും
- വര്‍ഗീസ് പ്ലാമൂട്ടില്‍
ന്യൂജേഴ്സി: നോര്‍ത്ത് ന്യൂജേഴ്സി മലയാളി സമൂഹത്തിന്‍െറ കലാ, സാംസ്കാരിക, കായിക രംഗത്ത് നിറഞ്ഞ സാന്നിദ്ധ്യമായി കഴിഞ്ഞ കാല് നൂറ്റാണ്ട്...
ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് ഇന്ത്യാ ഡേ പരേഡില്‍ സജീവമായി പങ്കെടുത്തു
- ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് റോക്ക്ലാന്റുമായി സഹകരിച്ച് ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് ആഗസ്റ്റ് 16ന്...
ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് ഓണാഘോഷം സെപ്തംബര്‍ 6 ശനിയാഴ്ച
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 6 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ കാക്കിയാട്ട് എലിമെന്ററി സ്കൂള്‍...
മാര്‍ത്തോമ സഭാ കൌണ്‍സിലേക്ക് ഫാ. മാത്യു ബേബി, തമ്പി കുര്യന്, മറിയാമ്മ എബ്രഹാം എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു
ന്യൂയോര്‍ക്ക് . മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നും 2014-2017 കാലയളവില്‍ സഭയുടെ എക്സിക്യൂട്ടീവ് സമിതിയായ മാര്‍ത്തോമ സഭാ...
മലയാളി അസോസിയേഷന് ഓഫ് താമ്പ സൌജന്യമെഡിക്കല്‍ ക്യാംപ് നടത്തുന്നു
താമ്പ. മലയാളി അസോസിയേഷന് ഓഫ് താമ്പായും വൈസ്മെന്‍ ക്ലബ് സൌത്ത് പറവൂരും സംയുക്തമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ...
ഡെലവെയര്‍ വാലി സെന്റ് ജോണ്‍സില്‍ വി. യോഹന്നാന് മാംദാനായുടെ പെരുനാള്
ഫിലഡല്‍ഫിയ . ഡെലവെയര്‍ വാലി സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ യോഹന്നാന് മാംദാനയുടെ ഓര്മ്മപ്പെരുനാള് ഓഗസ്റ്റ് 29, 30, 31 (വെളളി, ശനി, ഞായര്‍)...
മിത്രാസ് 2014 ന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്
ന്യൂജഴ്സി. നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ ഏറ്റവും വലിയ കലാകാരന്മാരുടെ മെഗാഷോയായ മിത്രാസ് 2014 ന്റെ ഒരുക്കങ്ങള്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക്. നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ വിവിധ...
ഐ.എന്‍.ഒ.സി ഫ്ളോറിഡ ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മയാമി: ഇന്ത്യയുടെ അറുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി) ഫ്ളോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സൗത്ത്...
ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സ്വാതന്ത്ര്യദിന ആഘോഷചടങ്ങില്‍ മലയാളി സാന്നിധ്യം
ന്യൂയോര്‍ക്ക്: ഓഗസ്റ്റ് 15-ന് വൈകിട്ട് 6 മണിയോടെ ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍...
ഫ്ളോറിഡ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ സമൂഹം ഉണരുന്നു
മയാമി: ഫ്ളോറിഡ സംസ്ഥാന തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോള്‍ വിവിധ സ്ഥാനാര്‍ത്ഥികള്‍ ഇന്ത്യന്‍ വോട്ടര്‍മാരെ തേടിയെത്തുന്നു. നവംബര്‍ നാലാം തീയതിയിലെ തെരഞ്ഞെടുപ്പിന്റെ...
ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടത്തപ്പെട്ടു
ബാള്‍ട്ടിമോര്‍: സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ പതിനൊന്ന് കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപന ശുശ്രൂഷയും ജൂലൈ 27-ന് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്...
വടശേരിക്കര സംഗമം യു.എസ്.എ വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 20-ന്
ന്യൂയോര്‍ക്ക്: വടശേരിക്കര സംഗമം യു.എസ്.എയുടെ വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 20-ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ (Santoor Indian Restaurant, 257- 05 Union...
കവി കെ.വി. ബേബി വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന് ഓണാഘോഷത്തിലെ മുഖ്യാതിഥി
- കെ.കെ.ജോണ്സണ്
നാല്പതു വര്‍ഷം പിന്നിടുന്ന ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ ചടങ്ങുകളിലെ മുഖ്യാതിഥിയായി മലയാളത്തിലെ പ്രസിദ്ധ...
ന്യുയോര്‍ക്കിലെ ഇന്ത്യ ഡേ പരേഡ് ശനിയാഴ്ച ഏഷ്യാനെറ്റില്‍
ന്യൂയോര്‍ക്ക്: ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യ ദിനാഘോഷമായ ന്യുയോര് ക്കിലെ ഇന്ത്യ ഡേ പരേഡില്‍
മലയാളികളുടെ മികച്ച സാന്നിധ്യം ഇത്തവണ ശ്രദ്ധേയമായി....
വിചാരവേദിയില്‍ സാഹിത്യവും ഒപ്പം കുടിയേറ്റക്കാരുടെ ചില കാലികപ്രശ്നങ്ങളും ചര്‍ച്ചചെയ്തു
കെ. സി. ഏ. എന്‍. - യില്‍ വിചാരവേദിയുടെ സാഹിത്യസദസ്സില്‍ സാംസി കൊടുമണ്ണിന്റെ നഷ്ടപ്പെട്ടവരുടെ ലോകം എന്ന കഥ ചര്‍ച്ച ചെയ്യപ്പെട്ടു. നോട്ടീസില്‍ സൂചിപ്പിച്ചിരുന്നതിനെ...
സാബു ചെമ്മലകുഴി ഒറ്റയ്ക്ക് നടത്തിയ നിരാഹാരസമരം പ്രശംസയും പിന്തുണയും പിടിച്ചുപറ്റി
ഷിക്കാഗോ: ക്നാനായ സമുദായം നേരിടുന്ന അവഗണനക്ക് എതിരെ, ക്നാനായ സമുദായത്തിന്റെ പാരമ്പര്യവും എന്ടോഗമിയും കേരളത്തിനു പുറത്ത് നിഷേധിച്ചിരിക്കുന്ന സീറോ മലബാര്‍ സഭാ നേതൃത്വത്തിനെതിരെ...
വെരി.വെ. ഡോ.എം.ഇ. ഇടുക്കുള കോര്‍ എപ്പിസ്കോപ്പയുടെ സംസ്കാരം ശനിയാഴ്ച ന്യൂയോര്‍ക്കില്‍
ഓര്‍ത്തോഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യകാല വൈദീകനും, പ്രക്കാനം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി ഇടവക അംഗവുമായ മുട്ടാണിയില്‍ വെരി.വെ. ഡോ.എം.ഇ....
ചങ്ങനാശ്ശേരി എസ്.ബി, അസംപ്ഷന്‍ അലുംമ്നി കുടുംബ സംഗമം ഓഗസ്റ്റ് 23 ന്
ന്യൂജേഴ്സി: വര്‍ഷങ്ങളായി ന്യൂജേഴ്സിയില്‍ പ്രവര്‍ത്തിച്ചു വരുന്ന എസ്.ബി അലുംമ്നി ചാപ്റ്റര്‍ യുവനിരയെ ഉള്‍പെടുത്തി നവജീവന്‍ നല്‍കുന്നതിന്റെ ഭാഗമായി നടത്തുന്ന...
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സപ്തംബര്‍ ഇരുപത്തി ഏഴിന്
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ മൊര്‍ഗാന്‍ വില്ലയിലെ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വിവിധ മലയാളി ഹിന്ദു സംഘടനകളുടെ ആഭിമുഖ്യത്തില്‍ സപ്റ്റംബര്‍ ഇരുപത്തി ഏഴിന്...
മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേകം സെപ്റ്റംബര്‍ 27-ന്
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നിയുക്ത സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മെത്രാഭിഷേകം സെപ്റ്റംബര്‍ 27-ന് ശനിയാഴ്ച ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ...
സംയുക്ത ഏകദിന സെമിനാര്‍
ജോര്‍ജിയ : അമേരിക്കന്‍ മലങ്കര അതിഭദ്രാസന സൗത്ത് ഈസ്റ്റ് റീജിയന് സെന്റ് മേരീസ് വിമന്‍സ് ലീഗ്, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ് എന്നിവയുടെ സംയുക്ത ഏകദിനസെമിനാര്‍ 2014...
ചിക്കാഗോയില്‍ ക്നാനായ സംരക്ഷണ സമിതി രൂപീകൃതമായി
ചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തില്‍ ക്നാനായ സമുദായം വിഷമകരമായ സാഹചര്യങ്ങളിലൂടെ ഇന്ന് കടന്നുപോകുകയാണ്. ചിക്കാഗോയിലെ രണ്ട് ക്നാനായ കത്തോലിക്കാ...
പ്രവാസി ന്യൂസിന്റെ നാലാം വാര്‍ഷികോപഹാരം ; സൂര്യ സായാഹ്നം
Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: സ്സhഗ്മത്സന്ഥന്റ്രത്ന, ക്കഗ്മദ്ദഗ്മന്ഥന്ധ 21, 2014 15:51 hത്സന്ഥ ണ്ടSസ്സ
ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala ...
ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാര ദാനംനവംബര് 8ന് ന്യുയോര്‍ക്കില്‍ ;പ്രേമചന്ദ്രന് മുഖ്യാതിഥി
സ്വന്തം ലേഖകന്‍
Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: സ്സhഗ്മത്സന്ഥന്റ്രത്ന, ക്കഗ്മദ്ദഗ്മന്ഥന്ധ 21, 2014 11:59 hത്സന്ഥ ണ്ടSസ്സ
ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala ...
സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് ഓണാഘോഷം ഓഗസ്റ്റ് 31-ന്
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം ഓഗസ്റ്റ് 31-ന് വിപുലമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി...
ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്കയുടെ വാര്‍ഷിക പിക്നിക് ഓഗസ്റ്റ് 23-ന്
ന്യൂയോര്‍ക്ക്: ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്കയുടെ ഈ വര്‍ഷത്തെ വാര്‍ഷിക പിക്നിക് ഓഗസ്റ്റ് 23, ശനിയാഴ്ച രാവിലെ 8:30 മുതല്‍ റോക്ക്ലാന്‍ഡ് ലേക്ക് സ്റ്റേറ്റ്...
സംയുക്ത സിറിയന്‍ ഓര്‍ത്തഡോക്സ് വി.ബി.എസ് വിജയകരമായി
ന്യൂയോര്‍ക്ക്: സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്സി-ന്യൂയോര്‍ക്ക് മേഖലയിലെ ദേവാലയങ്ങളുടെ സംയുക്ത...
അഗസ്റ്റ മലയാളി അസോസിയേഷന് ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
അഗസ്റ്റ, ജോര്‍ജിയ: അഗസ്റ്റ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷം സെപ്റ്റംബര്‍ ആറിന് വൈകിട്ട് 5 മണി മുതല്‍ 10 മണിവരെ നടത്തപ്പെടുന്നു. 5 മണി മുതല്‍ 6 വരെ...
ഓസ്റ്റിന്‍ ജോഷ്വാ പന്ത്രണ്ടാം വയസില്‍ കരാട്ടെ സെക്കന്‍ഡ് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് നേടി
അഗസ്റ്റ, ജോര്‍ജിയ: പന്ത്രണ്ടാം വയസില്‍ ഓസ്റ്റിന്‍ ജോഷ്വാ കരാട്ടെയില്‍ സെക്കന്‍ഡ് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് നേടി. ഒരുവര്‍ഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് ഓസ്റ്റിന്‍ ഈ നേട്ടം...