You are Here : Home / USA News
സണ്ണി കല്ലൂപ്പാറ ഏറ്റവും നല്ല സപ്പോര്‍ട്ടിങ് ആക്ടര്‍; ഒരു ദേശം നുണ പറയുന്നു മികച്ച നാടകം
പെന്‍സില്‍വേനിയ: ഫോമയുടെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടത്തിയ നാടക മത്സരത്തില്‍ ന്യൂജേഴ്സിയിലെ `നാട്ടുകൂട്ടം' തീയറ്റേഴ്സിന്റെ ബാനറില്‍ ദേവസ്സി പാലാട്ടി സംവിധാനം...
മാര്‍ക്ക് വടംവലി മത്സരം നടത്തുന്നു
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്റിന്റെ (മാര്‍ക്ക്) ആഭിമുഖ്യത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് വടംവലി മത്സരം സംഘടിപ്പിക്കുന്നതായി പ്രസിഡന്റ് സണ്ണി...
എല്‍ഡര്‍ ജോണ്‍ ജോസഫിനെ അനുമോദിച്ചു
ഫാര്‍മേഴ്സ് ബ്രാഞ്ച്(ടെക്സസ്): നോര്‍ത്ത് ഡാളസ് ബൈബിള്‍ ചര്‍ച്ച് സ്ഥാപകനും, ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ ബ്രദറണ്‍ സഭാ എല്ഡറുമായ ജോണ്‍ ജോസഫിനെ...
പ്രവാസി മലയാളി ഫെഡറേഷന് ഹൈസ്കൂള്‍ വിജയികള്‍ക്ക് സ്വീകരണം നല്കുന്നു
ഗാര്‍ലന്റ്: പ്രവാസി മലയാളികളുടെ പ്രശസ്തി വാനോളമുയര്‍ത്തി മസ്കിറ്റ് ഐഎസ്ഡിയില്‍ നിന്നും സണ്ണിവെയ്ല്‍ ഐഎസ്ഡിയില്‍ നിന്നും ഹൈസ്കൂള്‍ ഗ്രാജുവേഷനില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍...
ചിക്കന്‍ഗുനിയ ടെക്സാസിലെ ആദ്യ മരണം സ്ഥിരീകരിച്ചു
വില്യംസണ് കൗണ്ടി : ചിക്കന്‍ ഗുനിയയ്ക്കെതിരെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ചിക്കന്‍ ഗുനിയ ബാധിച്ചു വില്യംസണ് കൗണ്ടിയില്‍ നടന്ന ആദ്യമരണം സ്ഥിരീകരിച്ചതിനെ...
കേരള പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം നോര്‍ത്ത് അമേരിക്കയ്ക്ക് പുതിയ ഭാരവാഹികള്‍
ഡിട്രോയ്റ്റ്: നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് എഴുത്തുകാരുടെ കൂട്ടായ്മയായകേരള പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം പുതിയസാരഥികളെ തെരഞ്ഞെടുത്തു....
മികവിന്റെ പരമ്പരകളില്‍ ഒന്നുകൂടി, തുമ്പയിലിന് വീണ്ടും പുരസ്കാരം
TAJ MATHEW
ന്യൂജേഴ്സി: വാര്‍ത്തകള്‍ ലോകത്തെ അറിയിക്കുന്ന പത്രപ്രവര്ത്തകന് സ്വയം വാര്‍ത്തയായി മാറുകയാണിവിടെ. നാലായിരത്തിലേറെ പേര് ജോലിചെയ്യുന്ന ന്യൂവാര്‍ക്ക്...
ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഡാളസ് ചാപ്റ്റര്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നു
ഗാര്‍ലന്റ്(ടെക്സസ്) : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് ഡാളസ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ആനുകാലിക വിഷയങ്ങളെക്കുറിച്ച് പത്രപ്രവര്‍ത്തനരംഗത്തെ പ്രഗല്ഭരെയും, രാഷ്ട്രീയ,...
നാമം പുരസ്കാരം പാര്‍ത്ഥസാരഥി പിള്ളയ്ക്ക്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ നാമത്തിന്റെ ആദ്ധ്യാത്മിക പുരസ്കാരത്തിന് പാര്‍ത്ഥസാരഥി പിള്ള അര്‍ഹനായി. അയ്യപ്പധര്‍മ്മ പ്രചാരണത്തിന് നല്കിയ...
ഹൂസ്റ്റനില്‍ നിന്ന് കപ്പല്‍ കയറിയ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
ഹൂസ്റ്റന്‍: സിംഗപ്പൂര്‍ എം.എസ്.ഐ. ഷിപ്പിംഗ് കമ്പനിയില്‍ ജോലിക്കു ചേര്‍ന്ന മറൈന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ആറ്റിങ്ങല്‍ സ്വദേശി ശരത് പ്രഭാസുധന്‍ എന്ന മലയാളി യുവാവ്...
ജസ്റ്റിന് വെമ്പാല വാലിഡിക്ടോറിയന്‍
മയാമി: സൗത്ത് ഫ്ളോറിഡയിലെ ബ്രോവാര്‍ഡ് കൗണ്ടി കോളജ് അക്കാഡമിയില്‍ നിന്ന് ഹൈസ്കൂള്‍ ഡിപ്ലോമയും, അസോസിയേറ്റ് ഡിഗ്രിയും ഒന്നിച്ച് കരസ്ഥമാക്കി ഈവര്‍ഷത്തെ ബ്രോവാര്‍ഡ്...
പരിശുദ്ധ ദിദിമോസ് വലിയ ബാവാ തികഞ്ഞ മുനിശ്രേഷ്ഠന്: ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്
ഷിക്കാഗോ: കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ ബാവാ തികഞ്ഞ മുനിശ്രേഷ്ഠനും, വാക്കിലും പ്രവര്‍ത്തിയിലും പ്രതികരണങ്ങളിലും മിതത്വം പാലിക്കുകയും,...
മലങ്കര കത്തോലിക്കാ ബിഷപ്പ് മാര്‍ തോമസ് യൗസേബിയോസിന് സ്വീകരണം
ഷിക്കാഗോ: ജൂലൈ മൂന്നിന് സീറോ മലങ്കര കത്തോലിക്കാ സഭയുടെ അഭിവന്ദ്യ പിതാവ് മാര്‍ തോമസ് യൗസേബിയോസിന് സീറോ മലബാര്‍ കത്തീഡ്രലില്‍ വന്‍ സ്വീകരണവും വരവേല്പും നല്കി. 6.30-ന്...
മന്ത്രി കെ.സി. ജോസഫിന് ഐ.എന്‍.ഒ.സി ഷിക്കാഗോ വന്‍ സ്വീകരണം നല്കി
ഷിക്കാഗോ: ഹ്രസ്വ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിയ കേരളാ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫിന് ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്റ്റര്‍ ഓഫ് ഇല്ലിനോയിസിന്റേയും,...
ഷിക്കാഗോ മലയാളി അസോസിയേഷന് പിക്നിക്ക് ജൂലൈ 12-ന്, അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്യും
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈവര്‍ഷത്തെ പിക്നിക്ക് ജൂലൈ 12-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് കോട്ടയം ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി...
ശ്രീനാരായണ നാഷണല്‍ കണ്വന്ഷന് ആഗസ്റ്റ് 8,9,10 തീയതികളില്‍ ഫിലാഡല്ഫിയായില്
ഫിലാഡല്‍ഫിയാ : ശ്രീ നാരായണ നാഷണല്‍ കമ്മറ്റിയുടെയും ശ്രീ നാരായണ അസോസിയേഷന് ഫിലാഡല്ഫിയായുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ ശ്രീ നാരായണ നാഷണല്‍ കണ്വന്ഷന്...
ലാനാ കേരളാ കണ്വന്ഷന്: മാധ്യമ കുലപതികള്‍ സംസാരിക്കുന്നു
ഷിക്കാഗോ: ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)യുടെ ആഭിമുഖ്യത്തില്‍ 2014 ജൂലൈ 25,26,27 തീയതികളില്‍ കേരളത്തില്‍ വെച്ച് നടക്കുന്ന ത്രിദിന കണ്‍വന്‍ഷന്റെ ഭാഗമായി...
ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് പ്രാര്‍ത്ഥന ദിനം ജൂലൈ 12ന്
ഫ്ളോറിഡ: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ വിശ്വാസികള്‍ വളരെ ആഗ്രഹത്തോടും പ്രതീക്ഷയോടും, കാത്തിരുന്ന പന്ത്രണ്ടാമത് നോര്‍ത്ത് അമേരിക്കന്‍ ഫാമിലി...
ആനന്ദന് നിരവേലിന് മയാമിയില്‍ സംഘടനകളുടെ സംയുക്ത സ്വീകരണം
ഫോമയുടെ ജനറല്‍ കൌണസില്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത പുതിയ പ്രസിഡന്റ് ആനന്ദന് നിരവേലിനും ട്രഷര്‍ ജോയി ആന്റണിക്കും മയാമിയില്‍ വിവിധ സംഘടനകളുടെ സംയുക്ത സ്വീകരണം. ഫോമയുടെ ...
ജോണ്‍ പി ജോണ്‍ ഫൊക്കാനയുടെ പുതിയ പ്രസിഡന്റ്
ടൊറൊന്റൊ മലയാളി സമാജത്തിന്റെ ജോണ്‍ പി ജോണ്‍ ഫൊക്കാനയുടെ പുതിയ പ്രസിഡന്റ്. ചിക്കാഗോയില്‍ നടന്ന ഫൊക്കാന ജനറല്‍ കൌണ്‍സിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ന്യുയോര്‍ക്കില്‍...
ഷിക്കാഗോയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വീകരണം
ഷിക്കാഗോ: കഴിഞ്ഞദിവസം ഷിക്കാഗോയില്‍ എത്തിച്ചേര്‍ന്ന കേരളാ ഹൗസ് ഫെഡ് ചെയര്മാന് അഡ്വ. ഇ.എം. ഇബ്രാഹിം കുട്ടിയേയും, കേരളാ ഹൗസ് ഫെഡ് വൈസ് ചെയര്‍മാനും...
ഹ്യൂസ്റ്റനില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പും കണ്‍സള്‍ട്ടേഷനും ജൂലൈ 12ന്
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി അസ്സോസിയേഷന് ഫോര്‍ പബ്ലിക് സര്‍വീസ് (CAPS) സംഘടനയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 12-ാംതീയതി ശനിയാഴ്ച...
സമ്പന്നതയുടെ നാടിന് സംസ്കാര മികവിന്റെ വിരുന്നൊരുക്കി എച്ച്.കെ.എസ്
ന്യൂജേഴ്സി: ഭാരത സംസ്കാരത്തെ മൂല്യശോഷണം വരുത്താതെ നിലനിര്‍ത്തുമെന്ന പ്രതിജ്ഞയുമായി ഹിന്ദു കേരള സൊസൈറ്റിയുടെ മൂന്നാം വാര്‍ഷിക സമ്മേളനത്തിന് ഉജ്വല തുടക്കം....
ആയിരങ്ങളുടെ ആരവുമായി ഫൊക്കാന കണ്വന്ഷന്
ചിക്കാഗോ:30 വര്‍ഷം പിന്നിടുന്ന ഫൊക്കാനായുടെ 16-മത് ദേശീയ കണ്വന്ഷന് ചിക്കാഗോയില്‍ ആയിരങ്ങളെ സാക്ഷി നിര് ത്തി പ്രൗഢഗംഭീരമായ തുടക്കം.മന്ത്രി ഡോ.കെ.സി.ജോസഫ്, ബിനോയ് വിശ്വം...
ശ്രീ നാരായണ നാഷണല്‍ കണ്വന്ഷന് ഫിലാഡല്ഫിയായില്
ഫിലാഡല്‍ഫിയ. ശ്രീനാരായണ നാഷണല്‍ കമ്മറ്റിയുടെയും ശ്രീ നാരായണ അസോസിയേഷന് ഫിലാഡല്ഫിയായുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ ശ്രീനാരായണ നാഷണല്‍ കണ്വന്ഷന്...
കുട്ടികളുടെ സുഹൃത്തുക്കളാവണം മാതാപിതാക്കള്‍: ഫോമാ വിമന്‍സ് ഫോറം സെമിനാര്‍
ഡോ.സാറാ ഈശോ
ഫിലാഡല്‍ഫിയ: അഞ്ചു വയസ്സ് വരെ രാജാവിനെപ്പോലെ, അഞ്ചു മുതല്‍ പതിനഞ്ചുവരെ ദാസനെപ്പോലെ, പതിനഞ്ചിനുശേഷം `പുത്രം മിത്രവദാചരേ' (പുത്രന് മിത്രത്തെപ്പോലെ) എന്നാണ്...
238ാം സ്വാതന്ത്യ്രദിനം സമുചിതമായി ആഘോഷിച്ചു
വാഷിങ്ടണ്‍. ഇരുന്നൂറ്റി മുപ്പത്തിയെട്ടാമത് സ്വാതന്ത്യ്രദിനം അമേരിക്കയിലുടനീളം വിവിധ പരിപാടികളോടൊ സമൂചിതമായി ആഘോഷിച്ചു. ബ്രിട്ടന്റെ ആധിപത്യത്തില്‍ നിന്നും സ്വാതന്ത്യ്രം...
ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ പെരുന്നാള്‍
ഫിലഡല്‍ഫിയ . അമേരിക്കന്‍ അതിഭദ്രാസനത്തിലെ പ്രമുഖ ദേവാലയമായ സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ പരി. പത്രോസ് ശ്ലീഹായുടെ മധ്യസ്ഥതയിലുളള പ്രധാന പെരുന്നാള്‍ ജൂണ്‍ 28, 29 (വെളളി, ശനി)...
ഫോമാ കലാതിലകം സോഫിയ ചിറയിലും, കലാപ്രതിഭ നെവിന് തോബിയാസും
ഫിലാഡല്‍ഫിയ: ഫോമാ നാഷണല്‍ കണ്‍വന്‍ഷനില്‍ വെച്ച് നടത്തപ്പെട്ട യൂത്ത് ഫെസ്റ്റിവലിന്റെ ഉദ്ഘാടന കര്‍മ്മം പ്രശസ്ത നടി മംമ്താ മോഹന്‍ദാസ് നിര്‍വഹിച്ചു. പ്രസിഡന്റ്...
സ്റ്റീറ്റീഫന് ദേവസി ലൈവ് ഞായറാഴ്ച ലോസ്ആഞ്ചലസില്‍
Manu Thuruthikadan
ലോസ്ആഞ്ചലസ്: പ്രശസ്ത കീബോര്‍ഡ് സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസി നേതൃത്വം നല്കുന്ന സോളിഡ് ബാന്റ് അവതരിപ്പിക്കുന്ന `സ്നേഹസംഗീതം' ഞായറാഴ്ച നടക്കും....