You are Here : Home / USA News
ശിവന് മുഹമ്മയും, ജോര്‍ജ് കാക്കനാടും ഇന്ത്യ പ്രസ് ക്ലബ് നേതൃനിരയിലേക്ക്
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ശിവന് മുഹമ്മയെയും, നിയുക്ത പ്രസിഡന്റായി ജോര്‍ജ് കാക്കനാടിനെയും തെരെഞ്ഞെടുത്തു.
കൈരളി ടി.വി...
ഇന്ത്യ പ്രസ് ക്ലബ് ഡാലസ് ചാപ്റ്റർ റ്റി.സി.ചാക്കോ പ്രസിഡന്റ്, ബിജിലി ജോർജ് സെക്രട്ടറി
ഗാർലന്റ് (ഡാലസ്) ∙ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്– ഡാലസ് ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഗാർലന്റ് ഇന്ത്യാ ഗാർഡൻ റസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽ റ്റി. സി. ചാക്കോ...
മലയാളികളുടെ മനോഭാവം മലയാളത്തിന്റെ വളര്‍ച്ചയുടെ പ്രധാന തടസ്സം: തോമസ് മൊട്ടക്കൽ
ഹൂസ്റ്റൺ∙മലയാളികളുടെ മനോഭാവം തന്നെയാണു മലയാളത്തിന്റെ വളര്‍ച്ചയുടെ പ്രധാന തടസ്സമെന്ന് തോമസ് മൊട്ടക്കൽ പറഞ്ഞു.വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ ജനുവരി 27 ശനിയാഴ്ച...
ഇന്ത്യൻ സ്റ്റോർ മാനേജർ മയാമിയിൽ വെടിയേറ്റു മരിച്ചു
മയാമി (ഫ്ലോറിഡാ) ∙ മയാമി ബീച്ചിലൂടെ കാമുകിയുമൊത്ത് നടന്നു പോയിരുന്ന കമിൽ പട്ടേൽ (Kamil-29) എന്ന ഇന്ത്യൻ യുവാവിനെ കാറിലെത്തിയ അപരിചിതനായ ഒരാൾ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളെ...
മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഫോമാ 2018 ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍ മോട്ടിവേഷന്‍ സ്പീക്കര്‍
ഷിക്കാഗോ∙രാജ്യാന്തര പ്രശസ്തനായ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ഷിക്കാഗോ ആതിഥേയത്വം വഹിക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനില്‍ മോട്ടിവേഷന്‍ സ്പീക്കറായി എത്തുന്നു....
റിപ്പബ്ലിക് ദിനാഘോഷ പ്രൗഢിയില്‍ കലാ ബാങ്ക്വറ്റ് 2018
ഫിലഡല്‍ഫിയ∙ അമേരിക്കയിലെ ആദ്യകാല കുടിയേറ്റ മേഖലയായ ഫിലഡല്‍ഫിയയിലെ പ്രഥമ മലയാളി സംഘടന "കലാ മലയാളി അസോസിയേഷന് ഓഫ് ഡെലവേര്‍ വാലി' തുടര്‍ച്ചയായ 39–ാമത് തവണയും ബാങ്ക്വറ്റ്...
ടെക്സസിലെ അവസാന ബ്ലോക്ക് ബസ്റ്ററും അടച്ചുപൂട്ടുന്നു
എഡിൻബർഗ് (ടെക്സസ്)∙ മൂന്നു ദശാബ്ദങ്ങൾക്ക് മുൻപ് അമേരിക്കയിൽ ആദ്യമായി എത്തുന്ന മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് തൊഴിൽ നൽകി ജീവിതം കരുപിടിപ്പിക്കുവാൻ സഹായിച്ച ബ്ലോക്ക്...
ഗൂഗിളിന്റെ പുതിയ ആപ്പിനെതിരേ ഇല്ലിനോയി
ന്യൂയോർക്ക് ∙ ഗൂഗിളിന്റെ ആർട്സ് ആൻഡ് കൾച്ചറൽ ആപ്പ് സോഷ്യൽ മീഡിയയിലെങ്ങും പുതിയ തരംഗമാണ്. നിങ്ങളുടെ ചിത്രത്തെ ലോകത്തെ ക്ലാസിക്ക് ചിത്രങ്ങളുടെ പാറ്റേണിൽ പുനഃപ്രതിഷ്ഠിക്കുകയാണ്...
മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഫോമാ കണ്‍വന്‍ഷനില്‍ മോട്ടിവേഷന്‍ സ്പീക്കര്‍
ചിക്കാഗോ: അന്താരാഷ്ട്ര പ്രശസ്തനായ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ചിക്കാഗോ ആതിഥേയത്വം വഹിക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനില്‍ മോട്ടിവേഷന്‍ സ്പീക്കറായി എത്തുന്നു....
സജി കരിങ്കുറ്റിയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി
ന്യൂയോര്‍ക്ക് :ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനും ഫിലദല്‍ഫിയായിലെ ബിസിനസ്സ് രംഗത്തെ സജ്ജീവ സാന്നിദ്ധ്യവുംമായിരുന്ന റാന്നി സ്വദേശി സജി കരിങ്കുറ്റിയുടെ നിര്യാണത്തില്‍ ഫൊക്കാന...
റിപ്പബ്ലിക് ദിനാഘോഷപ്രൗഢിയില്‍ കലാ ബാങ്ക്വറ്റ് 2018
ഫിലഡല്‍ഫിയ: അമേരിക്കയിലെ ആദ്യകാല കുടിയേറ്റ മേഖലയായ ഫിലഡല്‍ഫിയയിലെ പ്രഥമ മലയാളി സംഘടന "കലാ മലയാളി അസോസിയേഷന് ഓഫ് ഡെലവേര്‍ വാലി' തുടര്‍ച്ചയായ മുപ്പത്തൊമ്പതാമത് തവണയും...
ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റ്റിന് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ വേദി: കിക്കോഫ് നടന്നു
കൊപ്പേല്‍ (ടെക്സാസ് ) : ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ടെക്സാസ് ഒക്ലഹോമ റീജണിലെ ഇടവകകള്‍ പങ്കെടുത്തു ആഗസ്ത് 10 , 11 , 12 തീയതികളില്‍ നടക്കുന്ന മൂന്നാമത് ഇന്റര്‍ പാരീഷ്...
സിസ്റ്റര്‍ സ്റ്റേറ്റ് പദ്ധതി - മാത്യു ഗൈ എം പി ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി
സിസ്റ്റര്‍ സ്റ്റേറ്റ് എന്ന ആശയത്തെപ്പറ്റി സംവദിക്കാന്‍ വിക്ടോറിയന്‍ പ്രതിപക്ഷ നേതാവ് (Matthew Guy) മാത്യു ഗൈ എം പി ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
തങ്ങള്‍ അധികാരത്തില്‍...
സംഘടനകള്‍ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം
ഷാജി രാമപുരം
ഡാലസ്: വെല്ലുവിളികളെ ഏറ്റെടുക്കുന്നതിന് വിമുഖത കാട്ടുന്ന ഈ കാലഘട്ടത്തില്‍ സമൂഹത്തിന്റെ വെല്ലുവിളികളെ ഏറ്റെടുത്ത് പുതിയ ഒരു സംസ്കാരം രൂപപ്പെടുത്തുവാന്‍...
ഐഎന്‍ഓസി പെന്‍സില്‍വേനിയ ചാപ്റ്റര്‍ സജി കരിങ്കുറ്റിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ
ഫിലാഡല്‍ഫിയ: ഐഎന്‍ഓസി പെന്‍സില്‍വേനിയ കേരള ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റ് സജി കരിങ്കുറ്റിയുടെ നിര്യാണത്തില്‍ കുര്യന്...
ബെല്‍വുഡില്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ധ്യാനം നയിക്കുന്നു
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുല്‍ത്താന്‍ബത്തേരി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ്...
ഫോമാ കംപ്ലയന്‍സ് കമ്മിറ്റിയുടെ പ്രവര്‍ത്തനോത്ഘാടനം നടത്തി
ചിക്കാഗോ: ഫോമായുടെ (ഫെഡറേഷന് ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) സുഗമമായ പ്രവര്‍ത്തനത്തിനും, പുതുതായി വരുന്ന ഭരണ സമിതിക്ക് അധികാരം കൈമാറുന്നത് സുഗമമാക്കുന്നതിനുമായി,...
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനം നടത്തി
ന്യൂറൊഷേല്‍ : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നും അംഗബലത്തിലും പ്രവര്‍ത്തന ശൈലിയിലും എറ്റവും മുന്നില്‍ നില്കുന്നതുമായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2018 ലെ...
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനം നടത്തി
ന്യൂറൊഷേല്‍ : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നും അംഗബലത്തിലും പ്രവര്‍ത്തന ശൈലിയിലും എറ്റവും മുന്നില്‍ നില്കുന്നതുമായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2018 ലെ...
അനീതിയുടെയും അതിക്രമത്തിന്റെയും മാര്‍ഗം മെത്രാന് കക്ഷി വിഭാഗക്കാര്‍ ഉപേക്ഷിക്കണം
ന്യൂയോര്‍ക്ക്: വി. സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കകാനഡാ മലങ്കര അതിഭദ്രാസനത്തിലെ വിശ്വാസ സംരക്ഷണ സമിതിയുടെ അടിയന്തിരയോഗം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടും ശ്രേഷ്ട...
സജി കരിങ്കുറ്റിക്ക് ഫിലദല്‍ഫിയാ മലയാളി സമൂഹത്തിന്റെ അന്ത്യാഞ്ജലി
ഏബ്രഹാം മാത്യു
ഫിലദല്‍ഫിയ: ഫിലദല്‍ഫിയായിലെ ബിസിനസ്സ് രംഗത്തെ സജ്ജീവ സാന്നിദ്ധ്യവും, ഏവര്‍ക്കും പ്രിയങ്കരനുമായിരുന്ന റാന്നി സ്വദേശി സജി കരിങ്കുറ്റി ഓര്‍മ്മയായി. റാന്നി...
ഡാളസ്സില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു
ഡാളസ്സ്: ഇന്ത്യയുടെ 69-ാം മത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ വിവിധ പരിപാടികളോടെ ഡാളസ്സില്‍ ആഘോഷിച്ചു. മാഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്സസ്സിന്റെ ആഭിമുഖ്യത്തില്‍...
മല്ലപ്പള്ളി സംഗമം പൊതുയോഗം ഫെബ്രുവരി 10 നു ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: മല്ലപ്പള്ളിക്കാരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 10 നു ശനിയാഴ്ച 4 മണിക്ക് സ്റ്റാഫോഡില്‍ ( 902 FM 1092 - Murphy Road, Stafford) വച്ച് നടത്തപ്പെടുന്നു....
ഐ എന്‍ ഓ സി ടെക്സാസ് ചാപ്റ്റര്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു
ഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്സാസ് (INOC) ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 69 മത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 28 നു ഞായറാഴ്ച വൈകുന്നേരം 3 മുതല്‍...
ഇന്ത്യ പ്രസ് ക്ലബിന്റെ സ്റ്റെപ്പ് പദ്ധതി: ബിജു കിഴക്കേകൂറ്റ് സ്പോണ്സര്
കൊല്ലം: മാധ്യമപഠനത്തിന് ലോകനിലവാരമുള്ള പരിശീലനം നല്കാന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക രൂപം കൊടുത്ത മാധ്യമ പരിശീലന പദ്ധതിയായ സ്റ്റെപ്പിന്റെ (STEP- Socially & Technically Educated Press) ആദ്യ...
മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണൽ സമ്മേളനം ഡാലസിൽ
ഡാലസ്: മാർത്തോമ്മാ ചർച്ച് നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം സന്നദ്ധ സുവിശേഷ സംഘം, സേവികാ സംഘം, യുവജന സംഘം സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 16, 17 തീയതികളിൽ ഡാലസിൽ വച്ചു നടക്കും....
വാഷിങ്ടൻ ഡിസി ശ്രീനാരായണ മിഷന് സെന്ററിന് പുതിയ നേതൃത്വം
വാഷിങ്ടൻ: ശ്രീനാരായണ മിഷന് സെന്റര്‍ 2018 -19 കാലയളവിലേക്കുള്ള പുതിയ ഭരണാധികാരികളെ തിരഞ്ഞെടുത്തു. മേരിലാന്റ് ബെത്തേസ്ഡയിലുള്ള എലിമെന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന...
ഗണ്‍ കണ്ട്രോള്: കര്‍ശന നിയമം കൊണ്ടുവരുമെന്ന് ഗവര്‍ണര്‍ സ്ഥാനാർഥി ക്രിസ് കെന്നഡി
ഷിക്കാഗോ∙ വെടിവയ്പിലൂടെ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള് സംഭവിക്കുന്ന വലിയ നഗരങ്ങളിലൊന്നാണ് ഷിക്കഗോ. തോക്കിന് ലൈസന്‍സ് ഇല്ലാതെയും ചില ക്രമിനലുകളുടെ കൈവശം തോക്കുകള്‍...
ബ്ലൂ ബെൽ മ്യൂസിക്കിന്റെ പുതിയ ആൽബം റിലീസിങ്ങിനൊരുങ്ങുന്നു
ന്യുയോർക്∙ ക്രിസ്തീയ സംഗീത ലോകത്തു അനുഗ്രഹീത ഗാനങ്ങൾ സമ്മാനിച്ച ബ്ലൂ ബെൽ മ്യൂസിക്കിന്റെ അടുത്ത ആൽബം AWESOME LOVE റിലീസിങ്ങിനൊരുങ്ങുന്നു. ബിനീത് ജോയ് രചനയും സംവിധാനവും ചെയ്യുന്ന...
ഹൂസ്റ്റൺ റാന്നി അസോസിയേഷനു നവ നേതൃത്വം
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ റാന്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പുതുവത്സര സംഗമത്തോടനുബന്ധിച്ച് 2018-19 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സമ്മേളനത്തിൽ പ്രസിഡന്റ് ജോയ് മണ്ണിൽ...