You are Here : Home / News Plus
മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് വയ്ക്കുന്നു
പ്രധാനമന്ത്രി മോദിക്ക് വിവിധ സ്വീകരണങ്ങളില്‍ ലഭിച്ച സമ്മാനങ്ങള്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ ലേലത്തിന് വയ്ക്കുന്നു. തലപ്പാവുകള്‍, ഷാളുകള്‍, കോട്ടുകള്‍....
സിപിഎമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ടന്നു പിണറായി
ശബരിമല വിഷയത്തില്‍ 91 ലെ ഹൈക്കോടതി വിധി നിയമപരമായിരുന്നില്ലെന്നും ഇതാണ് സുപ്രീംകോടതി തിരുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
കോടതിയ്ക്കെതിരെ നീങ്ങാന്‍ പറ്റാത്തതു...
ശബരിമല ;ബിജെപി നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു.
49 ദിവസത്തിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. സമരം വന്‍ വിജയമായിരുന്നു...
ശബരിമല ; തന്ത്രിക്ക് നോട്ടീസ്
ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ നടയടച്ചു ശുദ്ധികലശം നടത്തിയ തന്ത്രിക്കു സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്.
യുവതികളില്‍...
അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നതിനെതിരെ സിപിഎം
ശബരിമല കര്‍മ്മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്.
വലതുപക്ഷ...
ശബരിമല സമരം വിജയിച്ചു ; ബിജെപി
ശബരിമല വിഷയത്തില്‍ സമരം നടത്തിയത് ലോകമെമ്ബാടും സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരെ അറിയാന്‍ അവസരം നല്‍കിയതായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള.
സമരം...
പള്ളിത്തര്‍ക്കം: കുര്‍ബാന നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം കളക്ടര്‍ തള്ളി
മാന്നാമംഗലം പള്ളിയില്‍ നാളെ കുര്‍ബാന നടത്താന്‍ അനുവധിക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ അഭ്യര്‍ത്ഥന ജില്ലാ ഭരണകൂടം തള്ളി. തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയാണ് ഇക്കാര്യം...
കോട്ടയത്ത് പെൺകുട്ടിയെ കൊന്ന് കുഴിച്ചിട്ടു; പ്രതി പിടിയിൽ
മണർകാട് അരീപ്പറമ്പിൽ പെൺകുട്ടിയെ കൊന്ന് ചാക്കിൽ കെട്ടി കുഴിച്ചുമൂടി. മൂന്ന് ദിവസം മുമ്പ് കാണാതായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സ്ഥലത്തുതന്നെയുള്ള ഒരു...
പ്രതിപക്ഷത്തിനെതിരെ മോദി
അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും എതിരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ചിലരെ പ്രകോപിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത് സ്വാഭാവികമാണ്. പൊതുഖജനാവ്...
കനയ്യകുമാറിനെതിരായുള്ള രാജ്യദ്രോഹ കുറ്റം; ദില്ലി പൊലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുൻ വിദ്യാർത്ഥി യൂണിയന് പ്രസിഡണ്ട് കനയ്യകുമാറിനെതിരായുള്ള രാജ്യദ്രോഹ കേസില്‍ ദില്ലി പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം. നിയമവകുപ്പിന്റെ...
ശബരിമലയില്‍ കെ സുരേന്ദ്രന് പോകണ്ട; ഹര്‍ജി വീണ്ടും റാന്നി കോടതി തള്ളി
ശബരിമല ദർശനത്തിനായി ബി ജെ പി നേതാവ് കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി റാന്നി മജിസ്ട്രേറ്റ് കോടതി തള്ളി. പത്തനംതിട്ടയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ്...
ലോക്സഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്
തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ച്ച് ആദ്യവാരം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മൂന്നിനാണ് നിലവിലെ ലോക്സഭയുടെ കാലാവധി അവസാനിക്കുക....
രാമക്ഷേത്രം ഉടന്‍വേണ്ട; നിലപാട് തിരുത്തി ആര് എസ് എസ്
രാമക്ഷേത്രം ഉടന്‍ വേണമെന്ന നിലപാട് മാറ്റി ആര്‍എസ്എസ്. അയോദ്ധ്യയിൽ 2025 ല്‍ മാത്രം രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ് നേതാവ് ഭയ്യാ ജോഷി. നേരത്തേ പ്രയാഗ്രാജില്...
കനകദുര്‍ഗക്കും ബിന്ദുവിനും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി
ശബരിമലയില്‍ പ്രവേശിച്ച ബിന്ദുവിനും കനകദുര്‍ഗയ്ക്കും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ആവശ്യങ്ങൾ പരിഗണിച്ചാണ് സുപ്രീം കോടതി...
കനകദുര്‍ഗക്കും ബിന്ദുവിനും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി
ശബരിമലയില്‍ പ്രവേശിച്ച ബിന്ദുവിനും കനകദുര്‍ഗയ്ക്കും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ആവശ്യങ്ങൾ പരിഗണിച്ചാണ് സുപ്രീം കോടതി...
പിണറായി വിജയന് നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രന്
ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് കള്ളമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. റിവ്യൂ പെറ്റീഷന് അട്ടിമറിക്കാനും ശബരിമലയെ...
ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ബിന്ദുവും കനകദുര്‍ഗ്ഗയും പ്രവേശിക്കുന്നതിന് മുമ്പ് 51 സ്ത്രീകള്‍ ദര്‍ശനം...
തുരന്തോ എക്സ്പ്രസില്‍ യാത്രക്കാരെ കൊള്ളയടിച്ചു
ജമ്മു-ഡല്‍ഹി തുരന്തോ എക്സ്പ്രസില്‍ ആയുധധാരികളുടെ സംഘം യാത്രക്കാരെ കൊള്ളയടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെ ഡല്‍ഹിക്കു സമീപം ബദ്ലിയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴാണ് സംഭവം....
ശബരിമല നിരീക്ഷക സമിതിക്കെതിരേ മന്ത്രി കടകംപള്ളി സുരേന്ദ്രന്
സുപ്രീംകോടതിയുടെ വിധിക്കെതിരാണോ ശബരിമല നിരീക്ഷക സമിതിയുടെ നിലപാട് എന്ന് ആശങ്കപ്പെടുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ നിരാഹാരം...
ഡാൻസ് ബാറുകൾ നിയന്ത്രണങ്ങളോടെ നടത്താൻ അനുമതി
ഡാന്‍സ് ബാറുകള്‍ നിയന്ത്രണങ്ങളോടെ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. 2016 ലെ വിധിയില്‍ സുപ്രീംകോടതി ഭേദഗതി വരുത്തി. ഡാന്‍സ് ബാറുകളുടെ സമയപരിധി വൈകിട്ട് ആറ് മുതല്‍ രാത്രി 11.30 വരെയാക്കി....
രഞ്ജി ട്രോഫിയില്‍ ചരിത്രമെഴുതി കേരളം: ഗുജറാത്തിനെ കീഴടക്കി സെമിയില്‍
രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി കേരളം സെമിയില്‍. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ വീഴ്ത്തിയാണ് കേരളത്തിന്റെ ചരിത്ര നേട്ടം. 195 റണ്‍സ് വിജയലക്ഷ്യവുമായി മൂന്നാം ദിനം...
അരുണാചൽ മുൻ മുഖ്യമന്ത്രി ബി.ജെ.പി. വിട്ടു
അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി ഗെഗോങ് അപാങ് ബി.ജെ.പി.യിൽനിന്ന് രാജിവെച്ചു. അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ആദർശങ്ങളിൽനിന്ന് വ്യതിചലിച്ചാണ് പാർട്ടിയുടെ...
ജെ.എസ്.എസ്. രാജന്‍ബാബു വിഭാഗം എന്‍.ഡി.എ. വിട്ടു
ജെ.എസ്.എസ്. രാജന്‍ബാബു വിഭാഗം എന്‍.ഡി.എ. വിട്ടു. മുന്നണിയില്‍ തുടരാനില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് രാജന്‍ബാബു കത്ത് നല്കി....
ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് കൂട്ടസ്ഥലമാറ്റം
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം നടത്തിയ കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികാര നടപടി. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട്...
കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്തസമരസമിതി
കെഎസ്ആർടിസി പണിമുടക്ക് പിൻവലിക്കില്ലെന്ന നിലപാടിലുറച്ച് സംയുക്ത സമര സമിതി. ഇന്ന് അർദ്ധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് നേതാക്കൾ വ്യക്തമാക്കി. പണിമുടക്ക് തടഞ്ഞുള്ള...
ശബരിമല ദര്‍ശനത്തിന് അനുവാദം നൽകണമെന്ന കെ. സുരേന്ദ്രന്റെ ഹര്‍ജി തള്ളി
ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി ശബരിമല ദര്‍ശനത്തിന് അനുവാദം നൽകണമെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ആവശ്യം ഹൈക്കോടതി തള്ളി. പത്തനംതിട്ട ജില്ലയില്‍...
വീട്ടിലെത്തിയ കനകദുര്‍ഗ്ഗയ്ക്ക് ഭർതൃമാതാവിന്റെ മർദ്ദനം; ഇരുവരും ആശുപത്രിയിൽ
ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുര്‍ഗക്ക് മര്‍ദനം. പുലര്‍ച്ചെ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. സുരക്ഷയൊരുക്കാന്‍...
ശബരിമല ഹര്‍ജികള്‍ 22ന് കേള്‍ക്കില്ലെന്ന് സുപ്രീം കോടതി
ശബരിമല ഹര്‍ജികള്‍ 22ന് കേള്‍ക്കില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാലാണ് കേസ് പരിഗണിക്കുന്നത് ഇനിയും നീളുന്നത്.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള...
ആലപ്പാട് കരിമണൽ ഖനനം: സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്
കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാരിനും ഖനനം നടത്തുന്ന ഐ ആര് ഇക്കും ഹൈക്കോടതി നോട്ടീസയച്ചു. ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനം അനധികൃതമാണെന്ന് ഉന്നയിച്ച് ആലപ്പാട് സ്വദേശിയാണ്...
ഫ്ലക്സ് നിരോധനം സർക്കാർ തന്നെ അട്ടിമറിക്കുന്നു; വിമര്‍ശനവുമായി ഹൈക്കോടതി
ഫ്ലക്സ് ബോർഡുകൾ മാറ്റാത്തതിൽ സർക്കാരിനെതിരെ ഹൈക്കോടതി. സർക്കാർ തന്നെ ഫ്ലക്സ് നിരോധനം അട്ടിമറിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. കോടതി ആവശ്യപ്പെട്ടിട്ടും ചീഫ് സെക്രട്ടറി ഇതുവരെയും...