You are Here : Home / News Plus
മുഖ്യമന്ത്രി പങ്കെടുക്കാനിരിക്കുന്ന പരിപാടിക്കെതിരെ ബിജെപി പ്രതിഷേധം
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ഉക്കിനടുക്കയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കാനിരിക്കുന്ന പരിപാടിക്കെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു.
കാസര്‍ഗോഡ്...
ജേക്കബ് തോമസിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച്കടകംപള്ളി
ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച ഡിജിപി ജേക്കബ് തോമസിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി...
അയോദ്ധ്യ രാമക്ഷേത്രം ; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഉദ്ധവ് താക്കറെ
അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെയും യോഗി ആദിത്യനാഥിനെയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ രംഗത്ത്....
കെ.സുരേന്ദ്രനെ കണ്ണൂരിലേക്കു കൊണ്ടുപോയി
നിലയ്ക്കലില്‍ നിന്ന് അറസ്റ്റിലായി കൊട്ടാരക്കര സബ് ജയിലിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കണ്ണൂരിലേക്കു കൊണ്ടുപോയി.
കണ്ണൂരില്‍...
ചരക്കുകപ്പല്‍ മുങ്ങി ഏഴുപേരെ കാണാതായി
ചരക്കുകപ്പല്‍ മുങ്ങി ഏഴുപേരെ കാണാതായി. ഇന്തോനേഷ്യയിലെ ബാലിയിലാണ് ചരക്കുകപ്പല്‍ മുങ്ങിയത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
14 ജീവനക്കാരുമായി...
പുനര്‍നിര്‍മ്മാണത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ചെന്നിത്തല രംഗത്ത്
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതത്തിലായ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
സംസ്ഥാനം കണ്ട ഏറ്റവും...
നിലയ്ക്കലില്‍ ബിജെപി പ്രവർത്തകർ അറസ്റ്റിൽ
നിലയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ച പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്, അറസ്റ്റിലായവരെ പെരുനാട് പൊലീസ് സ്റ്റേഷനിലേയ്ക്ക്...
കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ വീണ്ടും തളളി
സന്നിധാനത്ത് സ്ത്രീയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ റിമാൻഡിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ്...
ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന്റെ ആറാം സ്വർണം
ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. ഫൈനലില്‍ ഉക്രൈന് താരം ഹന്നാ ഒക്കോറ്റയെ മേരി കോം തോല്പിച്ചു. ലോക...
യതീഷ് ചന്ദ്രയെ പിന്തുണച്ച് ആരോഗ്യമന്ത്രി
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചുവെന്ന ആരോപണത്തില്‍ എസ് പി യതീഷ് ചന്ദ്രയെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് പോകാന്‍ അനുമതി...
എച്ച്1 എന്‍1: ശബരിലയില്‍ ജാഗ്രതാ നിര്‍ദ്ദേശം
എച്ച്1 എന്‍1 പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. രാജ്യത്താകെ എച്ച്1 എന്‍1 റിപ്പോർട്ട് ചെയ്ത സാഹചര്യം ഗൗരവമുള്ളതാണ്. ഇതര...
ശബരിമലയില്‍ ഭക്തരെ ഭീകരരെ പോലെ കാണുന്നുവെന്ന് ചെന്നിത്തല
ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായതിന്റെയും നടവരവ് കുറഞ്ഞതിന്റെയും പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ഭക്തരെ...
പാർട്ടി ആവശ്യപ്പെട്ടിട്ടും മാത്യു ടി. തോമസ് മാറാൻ തയ്യാറായില്ലെന്ന് സികെ നാണു
പാർട്ടി ആവശ്യപ്പെട്ടിട്ടും മാത്യു ടി. തോമസ് മാറാൻ തയ്യാറായില്ലെന്ന് സികെ നാണു. മൂന്ന് എംഎല്‍എമാരില്‍ രണ്ട് എംഎല്‍എമാര്‍ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന തീരുമാനത്തെ...
പി.ടി.എ. റഹീം എം.എല്‍.എ.യുടെ മകനും മരുമകനും സൗദിയിൽ അറസ്റ്റില്‍
കുന്ദമംഗലം എം.എല്‍.എ പി.ടി.എ. റഹീമിന്റെ മകനും മകളുടെ ഭർത്താവും സൗദി അറേബ്യയിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് സൂചന.
പിടിഎ റഹീം എംഎല്‍എയുടെ...
ബാലഭാസ്കറിന്റെ അപകടമരണത്തില്‍ ദുരൂഹതയെന്ന് കുടുംബം
വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്...
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആധുനിക കാന്‍സര്‍ സെന്റര്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കും
കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് മലബാറിലെ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആധുനിക ത്രിതല കാന്‍സര്‍ സെന്റര്‍ ശനിയാഴ്ച മുഖ്യമന്ത്രി നാടിന്...
കെ.എം ഷാജിയുടെ കേസില്‍ സ്റ്റേ നീട്ടാനാകില്ലെന്ന് ഹൈക്കോടതി
അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ കേസില്‍ സ്റ്റേ നീട്ടാനാകില്ലെന്ന് ഹൈക്കോടതി. എം.എല്‍.എ ഈ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് പരാതി കോടതി...
ശ്രീധരന് പിള്ളയ്ക്കും ശബരിമല തന്ത്രിക്കുമെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയടക്കം നാലു പേര്‍ക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. ശ്രീധരന് പിള്ളയെക്കൂടാതെ ശബരിമല...
ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യങ്ങളുണ്ടന്ന് ഹൈക്കോടതി
ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യങ്ങളുണ്ടന്ന് ഹൈക്കോടതി. അതിനു മുന്നിൽ കണ്ണു കെട്ടി നോക്കി നിൽക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ശബരിമലയില്‍ സമാധാനാന്തരീക്ഷം തിരികെ കൊണ്ടു...
ഗൂഢാലോചനക്കുറ്റം: കെ.സുരേന്ദ്രൻ ജയിലിൽ തുടരും
ചിത്തിരയാട്ടവിശേഷ സമയത്ത് ശബരിമല സന്നിധാനത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ വീണ്ടും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഡിസംബർ ആറ്...
ശബരിമല ദർശനത്തിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു 4 യുവതികൾ ഹൈക്കോടതിയിൽ
ശബരിമല ദർശനത്തിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു 4 യുവതികൾ ഹൈക്കോടതിയിൽ ഹര്‍ജി നല്കി. പോകാൻ തയ്യാറാകുന്നവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് യുവതികള്‍ കോടതിയില്‍ അറിയിച്ചു. ശബരിമലയിൽ പോകാൻ...
കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ശ്രീധരന്‍പിള്ള
കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഈശ്വരവിശ്വാസം ഇല്ലാത്തവരുടെ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. 50...
ജസ്റ്റിസ് ലോയയുടെ മരണം വിഷപ്രയോഗം മൂലം; മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി
ബിജെപി അധ്യക്ഷൻ അമിത് ഷാ ഉള്‍പ്പെട്ട സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ച ജഡ്ജി ബി.എച്ച്.ലോയയുടെ മരണം റേഡിയോ ആക്ടീവ് വിഷപ്രയോഗം മൂലമെന്ന് ആരോപിച്ച് മുംബൈ ഹൈക്കോടതിയിൽ...
എം.ഐ. ഷാനവാസിന് വിട; മൃതദേഹം സംസ്ഥാനബഹുമതികളോടെ സംസ്കരിച്ചു
കഴിഞ്ഞ ദിവസം അന്തരിച്ച കെപിപിസി വര്‍ക്കിംഗ് പ്രസിഡന്റും ലോക്സഭാംഗവുമായ എം.ഐ. ഷാനവാസിന്റെ മൃതദേഹം സംസ്കരിച്ചു. രാവിലെ പതിനൊന്ന് മണിയോടെ കലൂര്‍ തോട്ടത്തുപടി പള്ളി ഖബറിസ്ഥാനിലാണ്...
കെ.എം.ഷാജിക്ക് നിയമസഭയില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതിയു
വര്‍ഗ്ഗീയ പ്രചരണം നടത്തിയ പരാതിയില്‍ കേരള ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജിക്ക് എം.എൽ.എയായി നിയമസഭയിൽ എത്തുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതിയുടെ വാക്കാൽ പരാമര്‍ശം. എന്നാൽ...
ശബരിമലയിലെ നിരോധനാജ്ഞ ഭക്തര്‍ക്ക് ബാധകമല്ലെന്ന് ദേവസ്വം മന്ത്രി
ശബരിമലയില്‍ ഭക്തരെ തടയുന്ന രീതിയില്‍ നിരോധനാജ്ഞ ഇല്ലെന്നും ക്രിമിനലുകള്‍ക്ക് മാത്രമാണ് നിരോധനാജ്ഞ ബാധകമെന്നും ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്. സാമൂഹികവിരുദ്ധര്‍...
കെ.സുരേന്ദ്രന്റെ ജയില്‍ മോചനം വൈകും: ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസെടുത്തു
റിമാൻഡിൽ കഴിയുന്ന ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസെടുത്തു. ഇതോടെ സുരേന്ദ്രന്റെ ജയിൽമോചനം വീണ്ടും നിളും. സുരേന്ദ്രനെ...
കശ്മീരില്‍ നിയമസഭ പിരിച്ചു വിട്ടു
ബദ്ധവൈരികളായ പിഡിപിയേയും നാഷണല്‍ കോണ്‍ഫറന്‍സിനേയും ഒന്നിച്ചു നിര്‍ത്തി ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതിന് പിന്നാലെ ജമ്മു...
കേന്ദ്രമന്ത്രിയെ അപമാനിച്ചെന്ന് ആരോപണം; അതിര്‍ത്തിയില്‍ കെഎസ്ആര്‍ടിസി ബസ് തടയുന്നു
തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ബിജെപി കെഎസ്ആര്‍ടിസി ബസ് തടയുന്നു. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് എസ്പി മോശമായി പെരുമാറി എന്ന്...
ശബരിമല: തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ രാത്രിയാത്രാ വിലക്ക് നീക്കി
ശബരിമലയിലേക്ക് തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പൊലീസ് പിൻവലിച്ചു. രാത്രി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് പൊലീസ് പിൻവലിച്ചത്. തീർത്ഥാടകർക്ക് പൊലീ സ് ഏർപ്പെടുത്തിയ...