You are Here : Home / News Plus
ചെക്ക് കേസില്‍ നടന് റിസബാവ കുറ്റക്കാരനാണെന്ന് കോടതി
ചെക്ക് കേസില്‍ നടന് റിസബാവ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എന്‍ ഐ(നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്)കോടതിയാണ് കുറ്റക്കാരനാണെന്ന് വിധിച്ചത്.
കൊച്ചി എളമക്കര സ്വദേശി സാദിഖില്‍ നിന്ന്...
തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു
സംസ്ഥാനത്ത് അതിതീവ്ര മഴക്ക് മുന്നറിയപ്പ് ലഭിച്ചതോടെ കോഴിക്കോട് കക്കയം ഡാം, തെന്മല പരപ്പാര്‍ അണക്കെട്ട്, കക്കി ആനത്തോട് അണക്കെട്ട് എന്നിവ തുറക്കുമെന്ന് അറിയിച്ചിരുന്നു. തെന്മല...
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ നിലയില്‍ നേരിയ പുരോഗതി
നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ലോകത്തോട് വിടപറഞ്ഞ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 'നിലയില്‍...
കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന്
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡി.ജി.സി.എ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ഘാടന...
ആവശ്യമെങ്കില്‍ ഇടുക്കി അണക്കെട്ട് തുറക്കാമെന്ന് കെഎസ്ഇബി
അതിതീവ്രമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആവശ്യമെങ്കില്‍ ഇടുക്കി അണക്കെട്ട് തുറക്കാമെന്ന് കെഎസ്ഇബി. രണ്ടുദിവസത്തെ നീരൊഴുക്ക് വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനം....
ന്യൂനമര്‍ദ്ദ മുന്നറിയിപ്പ് അറിയിക്കാനാവാതെ സര്‍ക്കാര്‍; മത്സ്യത്തൊഴിലാളികള്‍ കടലില്‍ തന്നെ
മത്സ്യബന്ധനത്തിന് ആഴ്ചകള്‍ക്ക് മുൻപേ പോയ തൊഴിലാളികള്‍ക്ക് കടല്‍ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പ് കൈമാറാൻ ഇനിയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച...
ശബരിമല വിധിയെ ശക്തമായി വിമര്‍ശിച്ച് മാര്‍ക്കണ്ഡേയ കട്ജു
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയോട് ശക്തമായി വിയോജിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ്...
സാലറി ചാലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി
ശമ്പളം നല്‍കുന്നത് സ്വമേധയാ ആയിരിക്കണമെന്നും നിര്‍ബന്ധിത പിരിവ് ശരിയല്ലെന്നും ആവര്‍ത്തിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും ദുരിതബാധിതരുണ്ടെന്നും ഇവരുടെ പട്ടികയുണ്ടോ...
ഇന്ധനവില വര്‍ദ്ധന; പ്രധാനമന്ത്രി യോഗം വിളിച്ചു
ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു. ധനമന്ത്രി അരുൺ ജയ്റ്റ്ലിയും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും യോഗത്തില്‍ പങ്കെടുക്കുന്നു....
സജ്ഞീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി
മുൻ പൊലീസ് ഓഫീസറായ സജ്ഞീവ് ഭട്ടിന്റെ ഭാര്യ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സജ്ഞീവ് ഭട്ടിനെതിരായ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ശ്വേതയുടെ ഹർജി. ഇരുപത് വർഷം മുമ്പുള്ള...
ശബരിമല സ്ത്രീ പ്രവേശനം: പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും
ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും. ദേവസ്വം ബോര്‍ഡ് മുൻ പ്രസിന്റുമാരുടേയും അംഗങ്ങളുടേയും യോഗം വിളിച്ച് കോണ്‍ഗ്രസ്. പുനപരിശോധനാ ഹര്‍ജി...
അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍...
അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി
അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അനില്‍ അംബാനി, അദ്ദേഹത്തിന്റെ...
ബാലഭാസ്കര്‍ ഇനി ഓര്മ
വയലിന് വാദകനും സംഗീത സംവിധായകനുമായ ബാലഭാസ്കര്‍ ഇനി ഓര്മ. യൂണിവേഴ്സിറ്റി കോളജിലും കലഭാവനിലും പൊതുദര്‍ശനത്തിന് ശേഷം തിരുമലയിലെ സ്വവസതിയില്‍ എത്തിച്ച ഭൗതികദേഹം ബുധനാഴ്ച...
ഇന്തോനേഷ്യയില്‍ സുനാമിക്കു പിന്നാലെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു
ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ ആയിരത്തി നാനൂറോളം പേരുടെ ജീവനെടുത്ത ഇന്തോനേഷ്യയിലെ പാലു ദ്വീപില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. വടക്കന്‍ സുലാവേസിയിലെ സോപ്ടാന്‍...
ബിഷപ്പ് അഴിക്കുള്ളില്‍ തുടരും
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല. തുടർച്ചയായ പതിനൊന്നാം ദിവസവും ബിഷപ്പ് ജയിലിൽ തുടരും. ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന്...
ആര്‍ത്തവം അശുദ്ധിയെന്ന് കെ.സുധാകരന്
ആർത്തവം ശാരീരിക അശുദ്ധി തന്നെയെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ഇന്ത്യൻ ഭരണഘടനയുണ്ടാകുന്നതിനും മുമ്പുള്ള വിശ്വാസമാണിത്.
അത്തരം വിശ്വാസങ്ങള്‍ തിരുത്താനാകില്ല. സർക്കാർ പക്വതയോടെ...
ബ്രൂവറി; എക്സൈസ്മന്ത്രി രാജിവെക്കണം: രമേശ് ചെന്നിത്തല
ബ്രൂവറി വിവാദത്തില്‍ സര്‍ക്കാറിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശ്രീചക്ര ഡിസ്റ്റിലറിക്ക് ലൈസന്‍സ് നല്‍കുന്നതിനെതിരെ അന്നത്തെ എക്സൈസ് വകുപ്പ് ഡെപ്യൂട്ടി...
ശബരിമല സ്ത്രീ പ്രവേശനം : ദേവസ്വം ബോര്‍ഡ് റിവ്യു ഹര്‍ജിക്ക് ഇല്ല
ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. കോടതി ഉത്തരവ്...
തമ്പി കണ്ണന്താനം അന്തരിച്ചു
പ്രശസ്ത സംവിധായകനും നിര്‍മാതാവും നടനുമായ തമ്പി കണ്ണന്താനം അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു
80-90...
തമ്പി കണ്ണന്താനം അന്തരിച്ചു
പ്രശസ്ത സംവിധായകനും നിര്‍മാതാവും നടനുമായ തമ്പി കണ്ണന്താനം അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു
80-90...
ഇന്ത്യയുടെ നികുതി നിരക്കിനെ വിമര്‍ശിച്ച് ട്രംപ്
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതി നിരക്കുകള്‍ ഈടാക്കുന്നുവെന്ന ആരോപണവുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ ഉടന്‍ അമേരിക്കയുമായി വ്യാപാര ചര്‍ച്ചകള്‍...
ബാലഭാസ്കറിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ- എ.കെ ബാലന്
ബാലഭാസ്കറിന്റെ മരണം അവിശ്വസനീയമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്. കലാഭവനിലും യൂണിവേഴ്സിറ്റി കോളേജിലും മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കുമെന്നും സംസ്കാരം ഔദ്യോഗിക...
മൂന്ന് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് അണുബാധയുള്ള പോളിയോ വാക്സിന് നല്കി
തെലങ്കാനയിലും മാഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും കുട്ടികള്‍ക്ക് നല്കിയ പോളിയോ തുള്ളിമരുന്നില്‍ ചില കുപ്പികളില്‍ ടൈപ്പ്-2 പോളിയോ വൈറസ് കലര്‍ന്നിരുന്നതായി ആരോഗ്യ...
ബ്രൂവറി ആരോപണത്തിന് പിന്നില്‍ മദ്യ ലോബിയെന്ന് എ.കെ.ബാലന്
ബ്രൂവറി അനുവദിച്ചതില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് മദ്യമെത്തിക്കുന്ന ലോബിയെന്ന് എ.കെ.ബാലന്. കേരളത്തിന് ആവശ്യമായ 25% മദ്യം പോലും...
അണ്ണാ ഹസാരെ നിരാഹാര സമരം പിന്‍വലിച്ചു
ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിച്ചു. ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി അണ്ണാ...
കര്‍ഷക സംഘടനകളുടെ ദില്ലി മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിചാര്‍ജ്
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് കർഷകരാണ് രാജ്യ തലസ്ഥാനത്തേക്ക് മാർച്ച് നടത്തുന്നത്. ഭാരതീയ കിസാൻ യൂണിയനിന്റെ നേതൃത്വത്തിലാണ്...
അഞ്ച് ദിവസംകൂടി മഴ തുടരും
ലക്ഷദ്വീപിനടുത്തായി ന്യൂനമർദം രൂപംകൊള്ളുന്നതായി കാലാവസ്ഥാവിഭാഗം. നിലവിൽ അന്തരീക്ഷച്ചുഴിയായ ഇത് വ്യാഴാഴ്ചയോടെ ന്യൂനമർദമായി മാറും. ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ ഇത് അറബിക്കടലിൽ...
പാചകവാതക വില 59രൂപ കൂടി; ഇന്ധന വിലയിലും വര്‍ധന
പാചകവാതക സിലിന്‍ഡറിന് വീണ്ടും വിലകൂടി. ഡല്‍ഹിയില്‍ 2.89 രൂപ വര്‍ധിപ്പിച്ച് സബ്സിഡി സിലിന്‍ഡര്‍ ഒന്നിന് 502.40 രൂപയാക്കി. സബ്സിഡി ഇല്ലാത്തവയ്ക്ക് സിലിന്‍ഡര്‍ ഒന്നിന് 59 രൂപ കൂട്ടി 871.50...
റഫാല്‍ കരാര്‍: കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് നിര്‍മല സീതാരാമന്
അര്‍ധസത്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള തെറ്റായ ആരോപണങ്ങളാണ് റഫാല്‍ കരാറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്. റഫാല്‍ കരാറില്‍...