You are Here : Home / News Plus
വിജയ് മല്യയ്ക്ക് യു.കെയിലെ കോടതിയില്‍നിന്ന് തിരിച്ചടി
മദ്യരാജാവ് വിജയ് മല്യയ്ക്ക് യു.കെയിലെ കോടതിയില്‍നിന്ന് തിരിച്ചടി. ഇന്ത്യയിലെ 13 ബാങ്കുകള്‍ക്ക് കോടതിച്ചെലവായി രണ്ടുലക്ഷം പൗണ്ട് (1.81 കോടിയോളം രൂപ) മല്യ നല്‍കണമെന്ന് യു.കെയിലെ ഹൈക്കോടതി...
വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണം; വീട്ടമ്മ മരിച്ചു
വാല്‍പ്പാറ കാഞ്ചമല എസ്റ്റേറ്റില്‍ പുലിയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. വാല്‍പ്പാറയില്‍ മതിയുടെ ഭാര്യ കൈലാസമാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം.
ആക്രമണം നടന്ന...
യുവാവിനെ മര്‍ദിച്ച സംഭവം; ഗണേഷ് കുമാറിനെതിരെ ദൃക്സാക്ഷി മൊഴി
കൊല്ലം അഞ്ചലില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണേഷ്കുമാര് എം.എല്‍.എയുടെ പങ്ക് വെളിവാക്കുന്ന ദൃക്സാക്ഷിമൊഴി. യുവാവും എം.എല്‍.എയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് അഞ്ചല്‍...
കള്ളക്കടത്തുകാരുടെ ഭീഷണിയുണ്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍
തനിക്കെതിരേ ഉയരുന്ന ഭീഷണികളെ മുഖവിലയ്ക്കെടുക്കിന്നില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍.
വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ തട്ടിപ്പ്,...
പോലീസിലെ ദാസ്യവേലയ്ക്കെതിരെ സെന്‍കുമാര്‍
പോലീസിലെ എല്ലാ കാര്യങ്ങള്‍ക്കും പോലീസ് നേതൃത്വത്തിനാണ് ഉത്തരവാദിത്വമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്നും...
ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരും
താമരശ്ശേരി കട്ടിപ്പാറയിലെ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. ഇനി ആറ് പേരെക്കൂടി ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. വെളിച്ചക്കുറവ് മൂലം ഇന്നലെ വൈകിട്ട് ഏഴ്...
പി.വി.അൻവറിന്റെ പാർക്കിന് സമീപം മണ്ണിടിച്ചിൽ
നിലമ്പൂർ എംഎൽഎ പി.വി.അൻവറിന്റെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കിന് സമീപം മണ്ണിടിച്ചിൽ.
കക്കടാംപൊയിലിലുള്ള എംഎൽഎയുടെ റിസോർട്ടിന് അടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ...
എഡിജിപി സുദേഷ് കുമാറിനെ സ്ഥലം മാറ്റി
പൊലീസ് ഡ്രൈവറെ മകൾ മർദ്ദിച്ച സംഭവത്തിൽ വിവാദത്തിലായ എഡിജിപി സുദേഷ് കുമാറിനെ സ്ഥലം മാറ്റി. ബാറ്റാലിയൻ മേധാവി സ്ഥാനത്ത് നിന്നാണ് അദ്ദേഹത്തെ മാറ്റിയത്.
സ്ഥലം മാറ്റിയ സുദേഷ് കുമാറിന്...
അക്ബറല്ല, റാണാ പ്രതാപായിരുന്നു മഹാനായ ഭരണാധികാരിയെന്ന് യോഗി ആദിത്യനാഥ്
മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ മഹാനായ ഭരണാധികാരിയായിരുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചരിത്രത്തിലെ മഹാനായ ഭരണാധികാരി മേവാര്‍ രാജാവായിരുന്ന റാണാ...
കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കരുത്; മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് കത്തയച്ചു
നിര്‍ദ്ദിഷ്ട റെയില്‍വേ കോച്ച് ഫാക്ടറി പാലക്കാട്, കഞ്ചിക്കോട് തന്നെ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് അയച്ച കത്തില്‍...
മലാലയെ ആക്രമിക്കാന്‍ നിര്ദ്ദേശംനല്കിയ ഭീകരനെ വധിച്ചു
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പ്രചരണം നടത്തിയതിന് മലാല യൂസഫ് സായിയെ വധിക്കാന്‍ ഉത്തരവിട്ട താലിബാന് ഭീകരന് മൗലാന ഫസലുള്ള അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതായി...
മഴ മൂലം ഈദ് ഗാഹുകള്‍ മുടങ്ങി
കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയും കോഴിക്കോടും അടക്കമുള്ള ഇടങ്ങളില്‍ സംയുക്ത ഈദ് ഗാഹുകള്‍ ഉണ്ടായിരുന്നില്ല. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ഈദ് നമസ്കാരത്തിലാണ് വിശ്വാസികളെത്തിയത്....
താമരശ്ശേരി ഉരുള്‍പൊട്ടല്‍; തെരച്ചിൽ തുടരും
കോഴിക്കോട് താമരശ്ശേരി കരിഞ്ചോലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരും. കനത്ത മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ തിരച്ചിൽ നിർത്തിവച്ചിരുന്നു. നാട്ടുകാർക്കൊപ്പം...
താമരശേരി ഉരുള്‍പൊട്ടലില്‍ മരണം നാലായി;തിരച്ചില്‍ തുടരുന്നു
താമരശേരി കരിഞ്ചോല കട്ടിപ്പാറയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര് മരിച്ചു. അബ്ദുറഹ്മാന്, ദില്‍ന, ജാസിം, ഷഹബാസ് എന്നിവരാണ്...
മരട് അപകടം; ഡ്രൈവറുടെ അശ്രദ്ധയെന്ന് ആര്‍ടിഒ
മരടിലെ സ്കൂള്‍ വാഹാനാപകടകാരണം ഡ്രൈവറുടെ അശ്രദ്ധ എന്ന് ആര്‍ടിഒയുടെ റിപ്പോർട്ട്. വീതി കുറഞ്ഞ റോഡില്‍ അമിത വേഗത്തിൽ വണ്ടി വീശി എടുത്തതാണ് അപകടം ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്....
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പെരുമാറ്റച്ചട്ടം
സോഷ്യല്‍ മീഡിയ, ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തിന് പെരുമാറ്റച്ചട്ടം വരുന്നു. ഇതിനായി എം.എം ഹസ്സനെ ചുമതലപ്പെടുത്തി. ഇന്ന് നടന്ന കെപിസിസി നേതൃയോഗത്തിലാണ്...
വയനാട് ചുരത്തിൽ മണ്ണിടിഞ്ഞു
ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള ചിപ്പിലിത്തോടിലാണ് മണ്ണിടിഞ്ഞത്. റോഡിന്റെയ ഒരു ഭാഗം മുഴുവൻ താഴേക്ക് ഇടിഞ്ഞുപോയി. ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. മൂന്നാം...
കശ്മീരില്‍ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
കശ്മീരിലെ ബന്ദിപോര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഒരു സൈനികന് വീരമൃത്യു വരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് പന്യാര് വനമേഖലയില്‍ സൈന്യവും ഭീകരരും...
കാലവര്‍ഷക്കെടുതി: വയനാട് ജില്ല ഒറ്റപ്പെടുന്നു
കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് മലയോര ജില്ലയായ വയനാട് ഒറ്റപ്പെടുന്നു. മറ്റ് ജില്ലകളില്‍ നിന്ന് വയനാട്ടിലേക്ക് ഉള്ള പ്രധാന പ്രവേശന കവാടങ്ങളായ താമരശ്ശേരി ചുരത്തിലും...
ഡല്‍ഹിയില്‍ കനത്ത പൊടിപടലം; യുപിയിൽ പൊടിക്കാറ്റിൽ 10 മരണം
ഡല്‍ഹിയില്‍ കനത്ത പൊടിപടലത്തെ തുടര്‍ന്ന് അന്തരീക്ഷ ഗുണ നിലവാര സൂചികയില്‍ അപകടനില രേഖപ്പെടുത്തി. പൊടിക്കാറ്റില്‍ ഉത്തര്‍പ്രദേശില്‍ പത്തു പേര് മരിച്ചു. അന്തരീക്ഷ ഗുണ നിലവാരം 500ന്...
ദുരിതബാധിത ജില്ലകള്‍ക്ക് സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു
മഴക്കെടുതി രൂക്ഷമായ ഏഴ് ജില്ലകള്‍ക്ക് സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയ്ക്കാണ് ഏറ്റവുമധികം പണം അനുവദിച്ചിരിക്കുന്നത്. കോഴിക്കോടിന്റെ മലയോര മേഖലയിലാണ്...
താമരശേരി ഉരുള്‍പൊട്ടല്‍: മരണം മൂന്നായി
താമരശേരി കരിഞ്ചോല കട്ടിപ്പാറയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. അവസാനമായി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത രണ്ട്
യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കെ ബി ഗണേഷ്കുമാർ എംഎൽഎക്കെതിരെ കേസ്
യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കെ ബി ഗണേഷ്കുമാർ എംഎൽഎക്കെതിരെ കേസെടുത്തു. അഞ്ചൾ പൊലിസാണ് കേസെടുത്തത്. ദേഹോദ്രവം ഏൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.
പത്തനാപുരം...
ആറു ജില്ലകളില്‍ പ്ലസ് വണിന് പത്ത് ശതമാനം സീറ്റ് വര്‍ധിപ്പിക്കുo
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ആറു ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും പ്ലസ് വണിന് പത്ത് ശതമാനം അധിക സീറ്റുകൂടി...
നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഇളവില്ല
സി.പി.ഐ കര്‍ശന നിലപാടെടുത്തതോടെ നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഇളവ് വരുത്തേണ്ടെന്ന് തീരുമാനിച്ചു. നിയമത്തിന്റെ അന്ത:സത്ത ചോരുന്ന തരത്തില്‍ ഒരു മാറ്റവും വരുത്താന്‍ പാടില്ലെന്ന്...
നിപ്പ പ്രതിരോധം; ആരോഗ്യ വകുപ്പിനെ പ്രശംസിച്ച് ഹൈക്കോടതി
നിപ്പ വൈറസ് നേരിടാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളെ അഭിനന്ദിച്ച് ഹൈക്കോടതി. നിപ്പ രോഗം സംബന്ധിച്ച തെറ്റിദ്ധാരണകള്‍ തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട...
നഴ്സറി കുട്ടികളെ പോലെയാണ് സുധീരന് പെരുമാറുന്നതെന്നും കെ.സി.ജോസഫ്
പരസ്യപ്രസ്താവന പാടില്ലെന്ന കെപിസിസിയുടെ നിര്‍ദേശം മറികടന്ന് വാര്‍ത്താസമ്മേളനം നടത്തിയ വി.എം.സുധീരനെതിരെ ആഞ്ഞടിച്ച് കെ.സി.ജോസഫ്.സുധീരന് എല്ലാ പരിധിയും ലഘിച്ചുവെന്ന് കെ.സി.ജോസഫ്...
പി.സി.ജോര്‍ജിനെതിരേ നടപടി സ്വീകരിക്കുമെന്ന് ശ്യാമ
കൊല്ലം : ‘എനിക്കെതിരേ പി.സി.ജോര്‍ജ് എം.എല്‍.എ. നടത്തിയ ആക്ഷേപങ്ങള്‍ ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. ട്രാന്‍സ്ജെന്‍ഡറുകളെ മൊത്തം അവഹേളിക്കുന്നതും. ഞാനും ഒരു മനുഷ്യനാണ്....
ഉത്തര കൊറിയയോടുള്ള ഉപരോധം ഉടന്‍ പിന്‍വലിക്കില്ലെന്ന് ട്രംപ്
ലോകം കാത്തിരുന്ന സമാധാന കരാറില്‍ ഒപ്പുവെച്ചുവെങ്കിലും ഉത്തര കൊറയയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ ഉടന്‍ പിന്‍വലിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ്...
കെവിന്റെ കുടുംബത്തിന് 10ലക്ഷം ധനസഹായം
ഭാര്യാസഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം.കെവിന്റെ കുടുംബത്തിന് വീട് വയ്ക്കാൻ സർക്കാർ സഹായം നല്‍കും. 10 ലക്ഷം രൂപ സഹായം...