You are Here : Home / News Plus
പോത്തിനെ മോഷ്ടിച്ചുവെന്നാരോപിച്ച് യു.പിയില്‍ മുസ്ലീം യുവാവിനെ തല്ലിക്കൊന്നു
പോത്തിനെ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം മുസ്ലീം യുവാവിനെ തല്ലിക്കൊന്നു. ഭോലാപൂര് ഹിന്ദോളിയ സ്വദേശിയായ ഷാരൂഖ് ആണ് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ്...
ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഫാ. ജെയിംസ് എര്‍ത്തയിലിന്റെ മൊഴി
ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഫാ. ജെയിംസ് എര്‍ത്തയിലിന്റെ മൊഴി. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കേ മുളയ്ക്കലിന് വേണ്ടി ഷോബി ജോർജ്...
തിരിച്ചടിയായത് അസാധാരണ മഴയെന്ന് മുഖ്യമന്ത്രി
പ്രളയക്കെടുതിയില്‍ തിരിച്ചടിയായത് അസാധാരണ മഴയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലാവസ്ഥ പ്രവചനത്തില്‍ ന്യൂനതകളുണ്ടായിരുന്നുവെന്നും 'അതിത്രീവ്ര മഴ'യുടെ മുന്നറിയിപ്പ്...
സൈന്യം നേരത്തെ വന്നിരുന്നുവെങ്കില്‍ മരണസംഖ്യ കുറയുമായിരുന്നുവെന്ന് ചെന്നിത്തല
കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രളയദുരന്തത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം. സൈന്യത്തെ നേരത്തെ...
ആലപ്പുഴ - ചങ്ങനാശേരി റൂട്ടില്‍ ഗതാഗതം പുനരാരംഭിച്ചു
പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിയ ആലപ്പുഴ - ചങ്ങനാശേരി റൂട്ടില്‍ ഗതാഗതം പുനരാരംഭിച്ചു. എട്ട് വലിയ പമ്പുകളും ഡ്രഡ്ജറും ഉപയോഗിച്ച് ഇറിഗേഷന്‍ വകുപ്പാണ് വെള്ളം വറ്റിക്കുന്നത്. കഴിഞ്ഞ...
രുപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് ഇടിവിലേക്ക്
രുപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് ഇടിവിലേക്ക്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 70.82ലാണ് ഇന്ന് ഒരുഘട്ടത്തില്‍ വ്യാപാരം നടന്നത്. ഡോളര്‍ ശക്തിപ്രാപിച്ചതിനാല്‍ ഏഷ്യന്‍...
ജനകീയ രക്ഷാപ്രവര്‍ത്തനം മരണസംഖ്യ കാര്യമായി കുറച്ചു: മുഖ്യമന്ത്രി
സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. അന്തരിച്ച മുന്‍പ്രധാനമന്ത്രി എബി വാജ്പേയ്, ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി,...
അങ്കണവാടിയിലെ കറിപ്പാത്രത്തില്‍ വീണ് അഞ്ചുവയസുകാരി മരിച്ചു
അങ്കണവാടിയിലെ പരിപ്പുകറി പാത്രത്തില്‍ വീണ് അഞ്ചുവയസുകാരി മരിച്ചു. മധ്യപ്രദേശിലെ ശഹ്ഡോല്‍ ജില്ലയിലാണ് സംഭവം. കുട്ടി അറിയാതെ കാല് വഴുതി പാത്രത്തില്‍ വീണതാവാമെന്നാണ് നിഗമനം....
കശ്മീരിൽ രണ്ട് തീവ്രവാദികളെ വധിച്ചു
ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. ഒരു വീട്ടിൽതീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന...
നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്കി
സിനിമാ താരം നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് താരം തുക കൈമാറിയത്.
ദുരിത സമയത്ത് എല്ലാവരും ദുരിത ബാധിതരെ...
ഉപാധികളില്ലാത്ത വിദേശ സഹായം സ്വീകരിക്കാം- രാഹുല്‍ ഗാന്ധി
ജനങ്ങളുടെ വേദനയകറ്റാന്‍ ഉപാധികളില്ലാത്ത വിദേശ സഹായം സ്വീകരിക്കാമെന്ന് രാഹുല്‍ ഗാന്ധി. ഈ ദുരന്ത വേളയില്‍ കേരളത്തിന് അങ്ങേയറ്റം സഹായം ആവശ്യമാണ്. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാന്‍...
ശബരിമലയില്‍ അടുത്ത മാസം മുതല്‍ പ്രവേശനം- ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ശബരിമലയിലേക്ക് അടുത്ത മാസത്തോടെ തീര്‍ഥാടകരെ പ്രവേശിപ്പിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍. അടിയന്തരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍...
മാവോവാദികളും കശ്മീര്‍ തീവ്രവാദികളും സഖ്യമുണ്ടാക്കുന്നുവെന്ന് ഇന്റലിജന്‍സ്
രാജ്യത്ത വിവിധ സംസ്ഥാനങ്ങളില്‍ ഭരണകൂടത്തിനെതിരെ സായുധ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള മാവോവാദികളും കശ്മീരിലെ തീവ്രവാദികളും തമ്മില്‍ സഖ്യങ്ങള്‍ രൂപപ്പെടാനുള്ള ശ്രമങ്ങള്‍...
കേരളം കേന്ദ്രത്തോട് അനിതീ കാണിക്കുന്നുവെന്ന് ശ്രീധരന്‍പിള്ള
പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ 15,000 കോടി രൂപയുടെ സഹായം നല്‍കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ പി.എസ്.ശ്രീധരന്‍പിള്ള. എന്നിട്ടും കേന്ദ്രത്തെ...
പമ്പയില്‍ 100 കോടിയുടെ നാശനഷ്ടം
പ്രളയക്കെടുതിയിൽ പമ്പയിൽ 100 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് സർക്കാർ വിലയിരുത്തൽ. പമ്പാ പുനർനിർമ്മാണം ഏകോപിപ്പാക്കൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കാനും മുഖ്യമന്ത്രി വിളിച്ച യോഗം...
പ്രളയത്തിന് കാരണമായത് ഡാമുകള്‍ തുറന്നുവിട്ടതല്ലെന്ന് കേന്ദ്ര ജലകമ്മീഷന്
മഹാപ്രളയത്തില്‍ നിന്ന് അതിജീവനത്തിലേക്കുള്ള കുതിപ്പിലാണ് കേരളം. കാലവര്‍ഷം കലിതുളളി പെഴ്തിറങ്ങിയപ്പോള്‍ ചരിത്രത്തിലെ മഹാ പ്രളയം നിരവധി ജീവനുകളാണ് കവര്‍ന്നെടുത്തത്. ഇതിനിടയില്‍...
അസാധുവാക്കിയ നോട്ടുകളില്‍ 99.30 ശതമാനവും തിരിച്ചെത്തിയതായി ആര്.ബി.ഐ
500 ന്റെയും 1000 ത്തിന്റെയും അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനം നോട്ടുകളും തിരിച്ച് ബാങ്കുകളില്‍ എത്തിയതായി റിസര്‍വ് ബാങ്ക്. 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍...
കേരളത്തിന് സഹായം നല്‍കരുതെന്ന് പ്രചരിപ്പിച്ചയാള്‍ക്ക് സുരക്ഷ നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് സഹായങ്ങള്‍ നല്‍കരുതെന്ന ശബ്ദ രേഖ വാട്സാപ്പില്‍ പ്രചരിപ്പിച്ച സുരേഷ് കൊച്ചാട്ടിലിന് സുരക്ഷ നല്കാന് നിര്‍ദ്ദേശിക്കാന്‍ ആകില്ലെന്ന്...
സുബ്രഹ്മണ്യന് സ്വാമിയുടെ ട്വീറ്റ്: മാലിദ്വീപ് ഇന്ത്യയെ അതൃപ്തി അറിയിച്ചു
ബിജെപിയുടെ രാജ്യസഭാ എംപിസുബ്രഹ്മണ്യന്‍ സ്വാമിയുടെ വിവാദ ട്വീറ്റിനെ തുടര്‍ന്ന് മാലി ദ്വീപ് ഇന്ത്യയെ അതൃപ്തി അറിയിച്ചു. മാലി ദ്വീപിലെ തിരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടായാല്‍ ഇന്ത്യ...
ഡി.എം.കെ. പ്രസിഡന്റായി എം.കെ. സ്റ്റാലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു
ഡി.എം.കെ. പ്രസിഡന്റായി എം.കെ. സ്റ്റാലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാവിലെ ഒമ്പതിന് പാര്‍ട്ടി ആസ്ഥാനമായ അണ്ണാഅറിവാലയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ്...
ലോകബാങ്ക് പ്രതിനിധികളുമായി നാളെ ചര്‍ച്ച
മഹാപ്രളയം തകർത്ത സംസ്ഥാനത്തെ പുനർനിർമിക്കാൻ ലോകബാങ്ക് വായ്പ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി. ലോകബാങ്ക് പ്രതിനിധികളുമായി നാളെ ചര്‍ച്ച നടത്തുമെന്നും ചീഫ്...
രാഹുല്‍ ഗാന്ധി ചെങ്ങന്നൂരിലെത്തി
പ്രളയദുരന്തബാധിതരെ സന്ദര്‍ശിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെ തിരുവനന്തപുരത്ത് എത്തിയ രാഹുല്‍ ഇന്നും നാളെയും...
രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ആശ്വാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ സംസ്ഥാനത്തെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനുള്ളില്‍ ദുരിതബാധിത മേഖലകള്‍...
ഏറ്റെടുക്കാൻ ആളില്ല; പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിക്കും
കണ്ണൂര്‍ വനിതാ ജയിലില്‍ കഴിഞ്ഞദിവസം തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട പിണറായി കൂട്ടകൊലക്കേസിലെ പ്രതി സൗമ്യ കുഞ്ഞിക്കണ്ണന്റെ മൃതദേഹം തിങ്കളാഴ്ച പയ്യാമ്പലത്ത് സംസ്കരിക്കും. മകളെയും...
ഇന്ധനവില വീണ്ടും വര്‍ധിച്ചു
പ്രളയത്തിൽ വലയുന്ന സംസ്ഥാനത്തിന് ഇരട്ടി പ്രഹരമായി ഇന്ധനവിലയില്‍ വര്‍ധനവ്,ഒരു ലിറ്റർ ഡീസലിന് 15 പൈസയും ഒരു ലിറ്റർ പെട്രോളിന് 13 പൈസയും കൂടി. ജൂലൈ , ഓഗസ്റ്റ് എന്നീ രണ്ടു മാസം കൊണ്ട് ഒരു...
ജേക്കബ് തോമസിന്റെ സസ്പെന്ഷന് നാല് മാസത്തേക്ക് കൂടി നീട്ടി
മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിൻറെ സസ്പെൻഷൻ സർക്കാർ നീട്ടി. നാലു മാസത്തേക്കു കൂടിയാണ് സസ്പെൻഷൻ നീട്ടിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ്...
കണ്ണന്താനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി മുഖപത്രം
കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി മുഖപത്രം ജന്മഭൂമി. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യുഎഇ ധനസഹായം വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന്...
വരുമാന വിഹിതം: വൊഡാഫോണിനെ മറികടന്ന് ജിയോ രണ്ടാംസ്ഥാനത്ത്
വരുമാന വിപണി വിഹിതത്തിന്റെ കാര്യത്തില്‍ രാജ്യത്തെ രണ്ടാമത്തെ ടെലികോം സേവനദാതാവായി ജിയോ.
വൊഡേഫോണിനെ മറികടക്കുകമാത്രമല്ല വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഭാരതി...
ഉപതിരഞ്ഞെടുപ്പില്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയ്ക്ക് വിജയം
മേഘാലയ മുഖ്യമന്ത്രിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രസിഡന്റുമായ കോണ്‍റാഡ് സാങ്മയ്ക്ക് ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം. സൗത്ത് തുര മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍...
കുട്ടനാട്ടില്‍ സമ്പൂര്‍ണ ശുചീകരണ യജ്ഞത്തിന് നാളെ തുടക്കം
പ്രളയക്കെടുതിയില്‍ കിടപ്പാടവും ജീവിതോപാധികളും നഷ്ടപ്പെട്ട കുട്ടനാട്ടിലെ ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള ബൃഹത്തായ ശുചീകരണ യജ്ഞത്തിന് നാളെ...