You are Here : Home / News Plus
സുരേന്ദ്രന് പോലീസ് സ്റ്റേഷനിൽ എല്ലാ സൗകര്യങ്ങളും
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പറഞ്ഞത് കള്ളമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. കെ. സുരേന്ദ്രന് പോലീസ് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തിരുന്നു....
ശശികല ഇന്ന് വീണ്ടും സന്നിധാനത്തേയ്ക്ക്
ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തേയ്ക്ക്. ഉച്ചയ്ക്ക് ശേഷം ശശികല നിലയ്ക്കലില്‍ എത്തുമെന്നാണ് സൂചന. ശശികലയെ പോലീസ് തടയില്ല. പോലീസ് നിര്‍ദ്ദേശങ്ങള്‍...
നിയമം ലംഘിക്കാന്‍ കോണ്‍ഗ്രസില്ല; നിയന്ത്രണങ്ങളിൽ ഇളവ് വേണം: രമേശ് ചെന്നിത്തല
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയന്ത്രണങ്ങള്‍ തീർത്ഥാടനം ദുർബലവും...
15 മിനിറ്റ് സംവാദത്തിന് തയ്യാറുണ്ടോ? മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിയ കടന്നാക്രമിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് 15 മിനുട്ട് സംവാദത്തിന് തയ്യാറുണ്ടോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു....
കെ.സുരേന്ദ്രന്റെ അറസ്റ്റ്; ദേശീയ പാതകള്‍ ഉപരോധിച്ച് ബിജെപി
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിജെപി ദേശീയപാതകള്‍ ഉപരോധിക്കുകയാണ്. നാമജപത്തോടെ ദേശീയപാതകളില്‍ കുത്തിയിരുന്നാണ് ...
കെ.സുരേന്ദ്രന്റെ അറസ്റ്റ്; ദേശീയ പാതകള്‍ ഉപരോധിച്ച് ബിജെപി
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിജെപി ദേശീയപാതകള്‍ ഉപരോധിക്കുകയാണ്. നാമജപത്തോടെ ദേശീയപാതകളില്‍ കുത്തിയിരുന്നാണ് ...
14 ദിവസത്തേക്ക് റിമാന്‍ഡില്‍: കെ.സുരേന്ദ്രന് കൊട്ടാരക്കര സബ് ജയിലില്‍
നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലിൽ എത്തിച്ചു. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംതിട്ട ഫസ്റ്റ് ക്ലാസ്...
അറസ്റ്റ് തുടരും: പൊലീസ്
മാസപൂജക്കും ചിത്തിര ആട്ട വിശേഷ നാളിലും ശബരിമലയിൽ പ്രക്ഷോഭം നടത്തിയവരുടെ അറസ്റ്റ് തുടരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കി. നേതാക്കളെ അറസ്റ്റ് ചെയ്തത് പൊലീസ് നിര്‍ദേശം...
ശബരിമലയിലെ നിയന്ത്രണം: ബിജെപി കോടതിയിലേക്ക്
ശബരിമലയിലെ നിയന്ത്രണങ്ങൾ എടുത്തുമാറ്റാൻ ബിജെപി നിയമവഴി തേടാനൊരുങ്ങുന്നു. പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയിൽ ഹർജി നൽകും....
കെ പി ശശികലയെ കോടതിയിലേക്ക് കൊണ്ടുപോയി
നടപടി നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത കെപി ശശികലയെ തിരുവല്ല കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി. ഹിന്ദു ഐക്യവേദി നേതാക്കളും പൊലീസും തമ്മിൽ...
ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് ദേവസ്വം...
സ്റ്റേഷന് ജാമ്യത്തില്‍ വിടാമെന്ന് പൊലീസ്; ശബരിമലയില്‍ എത്തിക്കണമെന്ന് കെ.പി. ശശികല
സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കാമെന്ന പൊലീസ് ഉപാധി അംഗീകരിക്കില്ലെന്ന് ശബരിമല സന്ദര്‍ശനത്തിനിടെ പൊലീസിന്റെ കരുതല്‍ തടവിലായ ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല. ശബരിമലയിൽ...
ഹർത്താലിൽ വലഞ്ഞ് ജനം; വാഹനങ്ങൾക്ക് നേരെ അക്രമം
സംസ്ഥാനത്ത് ഹിന്ദു ഐക്യവേദിയടക്കമുള്ള ഹിന്ദുസംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ ജനം വലഞ്ഞു. സ്വകാര്യബസ്സുകൾക്കും വാഹനങ്ങൾക്കും പുറമേ കെഎസ്ആർടിസിയും സർവീസ് നിർത്തിയതിനാൽ പൊതുഗതാഗതം...
സാവകാശ ഹര്‍ജി: തീരുമാനം വൈകി വന്ന വിവേകമെന്ന് ചെന്നിത്തല
സാവകാശ ഹര്‍ജി നല്‍കാനുളള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവകക്ഷി യോഗത്തിൽ നിരാകരിച്ച ആവശ്യം തന്ത്രിയും...
ദേവസ്വംബോർഡ് നാളെയോ തിങ്കളാഴ്ചയോ സാവകാശഹർജി നൽകും
ശബരിമലയിലെ സ്ത്രീപ്രവേശവിധി നടപ്പാക്കുന്നതിൽ സാവകാശം തേടി ദേവസ്വംബോർഡ് നാളെ സുപ്രീംകോടതിയിൽ സാവകാശഹർജി നൽകും. നാളെ ഹർജി നൽകാനാകില്ലെങ്കിൽ തിങ്കളാഴ്ച തീർച്ചയായും ഹർജി...
കെ.പി. ശശികലയെ മരക്കൂട്ടത്ത് തടഞ്ഞു; സന്നിധാനത്തേക്ക് കടത്തിവിടില്ല
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞു. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചു. ഇനി നാളെ മാത്രമേ...
ഈ മണ്ഡലകാലത്ത് തന്നെ വീണ്ടും വരുമെന്ന് പ്രഖ്യാപിച്ച് തൃപ്തി ദേശായി മടങ്ങി
പതിനാല് മണിക്കൂർ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് തൃപ്തി ദേശായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മടങ്ങിയത്. 9.25ന്റെ എയർ ഇന്ത്യ വിമാനത്തിൽ തൃപ്തി ദേശായി...
നിയമസഭ തെരഞ്ഞെടുപ്പുകള്‍: ബിജെപിക്ക് വന്‍ തിരിച്ചടിയെന്ന് സി-വോട്ടര്‍ സര്‍വേ
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കുമന്ന് സി-വോട്ടര്‍ സര്‍വേ. രാജസ്ഥാന്, മധ്യപ്രദേശ്, ചത്തീസ്ഗഢ്, തെലുങ്കാന, മിസോറാം എന്നീ...
ഗജ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലെ തീരപ്രദേശത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
ഗജ ചുഴലിക്കാറ്റ് നാശം വിതച്ചതിനെ തുടര്‍ന്ന് തമിഴ്നാട് തീരത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. തമിഴ്നാട്ടിലെ നാഗപട്ടണം, വേദാരണ്യം എന്നിവിടങ്ങളിൽ വീടുകളും...
രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തളളി
മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ രഹ്ന ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൊലീസിന് തുടർ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി നിർദ്ദേശിച്ചു....
ശബരിമലയിൽ പൊലീസിന് സുരക്ഷാ ഉപകരണങ്ങളും ഡ്രസ് കോഡും നിർബന്ധമാക്കി
ശബരിമലയിൽ പൊലീസിന് ഡ്രസ് കോഡ് നിർബന്ധമാക്കി. 18ാം പടിക്ക് താഴെ ജോലിചെയ്യുന്ന പൊലീസുകാര്‍ക്കാണ് ഡ്രസ് കോഡ്. കാക്കി യൂണിഫോമും തൊപ്പിയുമാണ് നിര്‍ബന്ധമാക്കിയത്. സോപാനത്തും...
തൃപ്തി ദേശായിക്കും സംഘത്തിനും നേരെ വന്‍ പ്രതിഷേധം
ശബരിമല സന്ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ്
തൃപ്തി ദേശായിക്കും സംഘത്തിനും നേരെ വന്‍ പ്രതിഷേധം. നാടകീയ സംഭവങ്ങള്‍ക്കാണ് വിമാനത്താവളം...
ബന്ധുനിയമനം: എ.എൻ. ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി
തലശ്ശേരി എംഎൽഎ എ.എൻ.ഷംസീറിന്റെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂർ സർവകലാശാലയിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ കരാറടിസ്ഥാനത്തിലുള്ള അസി. പ്രൊഫസർ സ്ഥാനത്തേയ്ക്കുള്ള...
തൃപ്തി ദേശായിയോ? അവര്‍ ആരാണെന്ന് പിണറായി
തൃപ്തി ദേശായി ആരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സര്‍വകക്ഷി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, തൃപ്തി ദേശായിയെ പോലുള്ള ആക്ടിവിസ്റ്റുകള്‍ വന്നാല്‍...
ശബരിമല: വിധി നടപ്പാക്കാതെ വേറെ വഴിയില്ലെന്ന് മുഖ്യമന്ത്രി
ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളിയതിന് പിന്നാലെ, വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശ്നപരിഹാരത്തിന് വഴികൾ തേടാനാണ് സർക്കാർ...
സംസ്ഥാനത്ത് വീണ്ടും എടിഎം കവർച്ചാശ്രമം; മെഷീന് കല്ല് കൊണ്ട് ഇടിച്ചു തകര്‍ത്തു
പാലക്കാട് അടിപ്പെരണ്ടയിൽ കാനറാ ബാങ്കിന്റെ എടിഎമ്മിൽ കവർച്ചാശ്രമം. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. കല്ല് കൊണ്ട് എടിഎം മെഷീൻ തകർത്ത് കവർച്ച നടത്താനായിരുന്നു പദ്ധതി. എന്നാൽ പണം...
സര്‍വകക്ഷിയോഗം പ്രഹസനം; സര്‍ക്കാരിന് പിടിവാശി: ചെന്നിത്തല
സര്‍വ്വകക്ഷി യോഗം പ്രഹസനമെന്നും ഗവണ്മെന്റ് ഒരുവിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വ്വകക്ഷി യോഗം ബഹിഷ്കരിച്ചതിന് ശേഷം രമേശ് ചെന്നിത്തല...
ശബരിമല: രണ്ട് ഹര്‍ജികള്‍ നാളെ പരിഗണിക്കാനായി മാറ്റി
ശബരിമലയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. വിശ്വസികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന ടി.ജി.മോഹൻദാസിന്റെ ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി. ശബരിമലയിലെ...
ശബരിമല: സർവകക്ഷിയോഗം യുഡിഎഫ് ബഹിഷ്കരിച്ചു
ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന് ആരോപിച്ച് യുഡിഎഫ് യോഗം ബഹിഷ്കരിച്ചു. ശബരിമലയിൽ പ്രശ്നം പരിഹരിക്കാനുള്ള അവസരം...
ഡിവൈഎഫ്ഐക്ക് പുതിയ സാരഥികള്‍ ; എഎ റഹീം സെക്രട്ടറി, എസ് സതീഷ് പ്രസിഡന്റ്
ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായി എഎ റഹീമിനെയും പ്രസിഡന്റായി എസ് സതീഷിനെയും തെരഞ്ഞെടുത്തു. കോഴിക്കോട് നടന്ന 14ാമത് സംസ്ഥാന സമ്മേളനത്തിലാണ് ഇരുവരെയും തെരഞ്ഞെടുത്തത്. 90 അംഗ...